രചന – മാതു
ലച്ചു ഒന്നു ഇങ്ങോട്ട് വന്നു ഈ പിള്ളേരെ വിളിച്ചോണ്ട് പൊടി അവൻ പറഞ്ഞു . ഒന്ന് മിണ്ടാതെ കിടക്കു പപ്പാ എന്റെ കൈയിൽ തോക്ക ഇരിക്കുന്നെ ഞാൻ വെടി വെക്കും സൂര്യ പറഞ്ഞു.
അയ്യോ ഇതു എന്താ കണ്ണേട്ടാ മുഖത്തു പെയിന്റോ ലച്ചു വന്നു ചോദിച്ചു. അതെ ഈ കുരിപ്പുകളുടെ പണിയ കണ്ണൻ പറഞ്ഞു . അഴകായിട്ടുണ്ട് ലച്ചു കണ്ണനെ നോക്കി കളിയാക്കി.
തമ്പുരാൻ മഠത്തിൽ ഇന്ദു ഇന്ദു നന്ദു ഇന്ദുനെ കുറച്ചു ദേഷ്യം ത്തിൽ വിളിച്ചു. എന്താ ഏട്ടാ ഇന്ദു വന്നു ചോദിച്ചു. എവിടെ അടി നമ്മുടെ കുരുത്തം കെട്ട ചെറുക്കൻ ആ പുറത്തു നിന്നു അച്ഛന്റെ കൂടെ ആന കളിക്കുന്നത് കണ്ടു ഇന്ദു പറഞ്ഞു.
ഹും അവന്റെ ഒരു ആന ദേ എന്റെ പുതിയ ഷർട്ട അവൻ കരിച്ചു കളഞ്ഞേ . കള്ളം പറയല്ലേ അപ്പ ആ ഷർട്ട് ഒരു തവണ ഇട്ടത് അല്ലെ വാതിലിന്റെ മറവിൽ നിന്നു കൊണ്ട് അവൻ പറഞ്ഞു .
ഇതാണ് നന്ദു ന്റെയും ഇന്ദുന്റെ യും പുത്രൻ ദേവ നന്ദൻ ടാ ഇവനെ ഇന്ന് ഞാൻ നന്ദു അവന് പിന്നാലെ ഓടി.
ഗിരിയുടെ വീട്ടിൽ ഇതു എന്ത് പൂവാ അച്ഛാ ഗിരി യോട് ചോദിച്ച ആ കൊച്ചു സുന്ദരി യെ അവൻ കൈകളിൽ കോരി എടുത്തു .
ഗായു ചെറുപ്പത്തിൽ ഇരുന്നത് പോലെ ആണ് ഇരിക്കുന്നെ അതെ മിടിക്കു അവൾക്ക് ഉണ്ട്
സച്ചിന്റെ വീട്ടിൽ ഇഷാ ഇങ്ങോട്ട് വന്നെ നിനക്ക് ഹോസ്പിറ്റലിൽ ഇറക്കി ട്ടു വേണം എനിക്കു കോളേജിൽ പോകാൻ അവൻ വിളിച്ചു പറഞ്ഞു .
ഇഷാ ഇറങ്ങി വന്നു അതെ അമ്മുട്ടി വിളിച്ചു . അവള് ഡോക്ടർ പഠിത്തം കഴിഞ്ഞു ഉടനെ വേരുവെന്നു ഇഷാ പറഞ്ഞു. ആഹാ എന്നാൽ അവൾക്ക് ഇഷ്ട്ടം ഉള്ളത് ഒക്കെ ഉണ്ടാക്കി വെക്കണം സച്ചിൻ പറഞ്ഞു .
മറ്റൊരു സ്ഥലത്തു സിദ്ധു ഏട്ടാ മാളു വന്നു സിദ്ധാർത്ഥിനെ വിളിച്ചു അവൻ അവളെ നോക്കി പുഞ്ചിരി ച്ചു
ഒരു അയഞ്ഞ ചുരിദാർ ആണ് മാളൂന്റെ വേഷം മുഖത്തു പഴയ പോലെ അതികം ചമയങ്ങൾ ഒന്നും ഇല്ല .
അന്നത്തെ ആ പ്രശ്നം ത്തിനു ശേഷം സിദ്ധാർഥ് ഒരു മുഴു ഭ്രാന്ത് ൻ ആയി മാറി ഇരുന്നു . അവനെ എല്ലാവരും ചേർന്ന് അവനെ മാനസിക ആരോഗ്യം കേന്ദ്ര ത്തിൽ ആക്കി .
മാളുവും ആളു ആകെ മാറി പോയിരുന്നു സാഹചര്യം അവളെയും മാറ്റി . അസുഖം മാറി വന്നപ്പോ സിദ്ധു ന്റെ തീരുമാനം മായിരുന്നു മാളു നെ കെട്ടുക എന്നത് അവളും സമ്മതിച്ചു . ഇപ്പൊ അവര് രണ്ടു പേരും സുഖംമായി ജീവിക്കുന്നു.
രാത്രി യിൽ ലച്ചു ബാൽക്കണിയിൽ നിൽക്കുവായിരുന്നു. പിള്ളാര് ഉറങ്ങി ഓടി കണ്ണൻ വന്നു ചോദിച്ചു .
എന്റെ അമ്മോ രണ്ടിനെയും കിടത്തി ഉറക്കി അവള് പറഞ്ഞു . ആഹാ അപ്പൊ കാര്യങ്ങൾ എളുപ്പം മായല്ലോ കണ്ണൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.
അയ്യെടാ അങ്ങോട്ട് മറിക്കെ രണ്ടാണെതിനെയും കൊണ്ട് വയ്യ അപ്പോഴാ പിന്നെയും വരുന്നേ അവള് പറഞ്ഞു
കണ്ണൻ വേഗം അവളുടെ ചുണ്ട് സ്വന്തം മാക്കി അന്നത്തെ രാവ് അതിനു സാക്ഷ്യം വഹിച്ചു .
അവരുടെ പ്രണയം ഇവിടെ അവസാനിക്കുന്നില്ല രാധ കൃഷ്ണൻ മാരുടെ പ്രണയം തുടങ്ങുന്നതേ ഒള്ളു . അവര് ജീവിക്കട്ടെ ഇനിയും .
അവസാനിച്ചു ❤️
അങ്ങനെ കണ്ണനും ലച്ചു വും യാത്ര പറയുക യാണ് . ഇത്രയും നാളും എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി . എല്ലാവരും രണ്ടു വരി കുറിക്കണം.

by