രചന – ശ്രീമിഴി
തന്നെ നോക്കി നിൽക്കുന്ന മാർട്ടിനെ കണ്ടതും അറിയാതെ പറഞ്ഞു പോയി ആ കുഞ്ഞിപ്പെണ്ണ്. പെണ്ണിന്റെ അവസ്ഥ കണ്ടു ചിരി കടിച്ചു പിടിച്ച മാർട്ടിൻ ചെകുത്താൻ എന്ന് കേട്ടതും ദേഷ്യം കൊണ്ട് വിറച്ചു പെണ്ണിന്റെ അടുത്തേക്കു അടുത്തേക്കു നടന്നു ചെന്ന് മാർട്ടിൻ അടുത്തേക്കു വരുന്നത് കണ്ടതും ഉണ്ണിമായ വച്ചു വച്ചു പുറകോട്ടു പോയി ചുമരിന് തട്ടി നിന്നു നിന്നു മാർട്ടിൻ രണ്ടു കൈ കൊണ്ട് അവളെ ലോക്ക് ചെയ്യ്തു മുഖം പെണ്ണിന്റെ ചുണ്ട് ലക്ഷ്യം ആക്കി പോയതും പെണ്ണ് അടുത്ത് കണ്ട ഫ്ലവർവൈസ് എടുത്തു കയ്യിൽ പിടിച്ചതും ഒന്നിച്ചു ആയിരുന്നു. പെട്ടെന്ന് വാതിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോ മാർട്ടിൻ ഒന്ന് ഞെട്ടി പുല്ല് സമ്മതികുല എന്നും പറഞ്ഞു ചുമരിൽ ഒന്ന് ശക്തി ആയി അടിച്ചുമാർട്ടിൻ എന്നിട്ട് പോയി വാതിൽ തുറന്നു. എന്താടാ സുനി താൻ എന്താ ഇവിടെ നീ വണ്ടി നേരെയാക്കിയോ. സാർ വണ്ടി നേരയാക്കി കൊണ്ട് വന്നതാ പുറത്തു ആരെയും കാണാതൊണ്ട ഞാൻ അകത്തേക്കു വന്നത് ഇതൊക്കെ പറയുമ്പോഴും സുനിയുടെ കണ്ണ് മൊത്തം ഉണ്ണിമായയിൽ ആയിരുന്നു അവളുടെ ശരീരം മൊത്തം അയാളുടെ കണ്ണുകൾ കൊതിയോടെ ഓടി നടന്നു.
ഇത് മാർട്ടിൻ കാണുന്നുണ്ടായിരുന്നു എങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയതു കൊണ്ട് ഒന്നും മിണ്ടിയില്ല. താൻ പോയിക്കോ ഞാൻ വണ്ടി നേരെ ആക്കിയ പൈസ കുഞ്ഞേട്ടന്റെ കയ്യിൽ കൊടുത്തു വിടാം. ശരി എന്നും പറഞ്ഞു കൊണ്ട് ഉണ്ണിമായേ നോക്കുകയും അർത്ഥം വച്ചു ചിരിക്കുകയും ചുണ്ട് കടിച്ചു കൊണ്ട് സുനി അവിടുന്നു പോയി. എന്താ ഇവിടെ നടക്കുന്നത് എന്ന് പോലും മനസ്സിൽ ആവാതെ വിറച്ചു നിൽക്കുക ആയിരുന്നു ഉണ്ണിമായ കൈയിലെ ഫ്ലവർ വൈസ് മുറുകെ പിടിച്ചു കൊണ്ട് തന്നെ ആണ് പെണ്ണ് ഇപ്പോഴും നില്കുന്നത്. പെണ്ണിന്റെ കൈയിലെ ഫ്ലവർ വൈസ് കണ്ടു മാർട്ടിൻ ഒന്ന് ഞെട്ടി എങ്കിലും അത് കാണിക്കാതെ മുഖത്തു ദേഷ്യം നിറച്ചു അവളുടെ അടുത്തേക്കു പോയി. നീ ആരാടി ഉണ്ണിയാർച്ചയോ എന്നെ അടിക്കാൻ ആണോടി നീ ഇതും പിടിച്ചു നില്കുന്നെ എന്നും പറഞ്ഞു ഫ്ലവർ വൈസ് വാങ്ങി ടേബിളിൽ വച്ചു പെണ്ണിന്റെ കൈ പിടിച്ചു തിരിച്ചു ആരാടി ചെകുത്താൻ ആരാടി പറയടി.
വേദന കൊണ്ട് പുളഞ്ഞെങ്കിലും ചെകുത്താന്റെ മുൻപിൽ കരയാതെ ഇരിക്കാൻ കുറെ ശ്രമിച്ചു എങ്കിലും കണ്ണ് നിറഞ്ഞു ഒഴുകി അത് കണ്ടിട്ട് എന്നപോലെ മാർട്ടിൻ കൈയുടെ പിടി വിട്ടു. എറങ്ങി പോടീ ഉണ്ണിമങ്ങേ എനി എന്നെ ചെകുത്താൻ എന്ന് എങ്ങനും വിളിച്ച ഇത് പോലെ ആയിരിക്കില്ല കേട്ടോടി ഉണ്ണിമങ്ങേ. മാങ്ങ നിന്റെ കെട്ടിയോള് പോടാ ചെകുത്താനെ എന്നും പറഞ്ഞു ഒരു ഓട്ടം വച്ചു കൊടുത്തു ഉണ്ണിമായ. ഡീ ഉണ്ണിമാങ്ങേ….. മാർട്ടിൻ വിളിച്ചതും സ്വിച്ച് ഇട്ടപോലെ നിന്നു ഉണ്ണിമായ എനി എപ്പോഴ്ങ്കിലും നീ ഓടുന്നത് കണ്ടാൽ ഉണ്ടാല്ലോ നിന്റെ കാല് രണ്ടും ഞാൻ തല്ലി ഓടിക്കും നിനക്ക് അറിയാലോ എന്നെ വേഗം സ്കൂളിൽ പോടീ. പോടാ ചെകുത്താനെ എന്നും പറഞ്ഞു സ്പീഡീൽ നടന്നു ഉണ്ണിമായ.
വീട് എത്തും വരെ കണ്ണ് പെയ്യ്തു കൊണ്ടേ ഇരുന്നു. വീട്ടിൽ പുറത്തു തന്നെ അമ്മമ്മമേ കണ്ടപ്പോ മുഖം അമർത്തി തുടച്ചു ചുണ്ടിൽ ചിരി വരുത്തി എന്റെ ഉണ്ണി നീ എവിടെ ആയിരുന്നു ഇത് വരെ നിനക്ക് സ്കൂളിൽ പോണ്ടേ. ഞാൻ അമ്പലത്തിൽ കുറച്ചു നേരം നിന്ന് പോയി അമ്മമ്മമേ സമയം ഇത്രയും ആയതു ഞാൻ അറിഞ്ഞില്ല വേഗം റെഡി ആകു എന്റെ കുട്ടി യൂണിഫോം അവിടെ എടുത്തു വച്ചിട്ട് ഉണ്ട്. ഉണ്ണി ഉണ്ണി വായോ സമയം പാട് ആയി വേഗം വാ. ഇപ്പൊ വരും ശ്രീക്കുട്ടി ഉണ്ണി മോളു അവിടെ നിൽക്കണേ അമ്മമ്മമേ ഞാൻ പോയി ഉണ്ണി നീ ഒന്നും കഴിചില്ലലോ ചോറ് പാത്രം എടുത്തു വച്ചോ ചായകുടിക്കാൻ സമയം ഇല്ല അമ്മമ്മമേ ചോറ് ഞാൻ എടുത്തു റ്റാറ്റാ ഞാൻ പോയി. എന്റെ ഉണ്ണി നിനക്ക് കുറച്ചു നേരത്തെ എണിറ്റുടെ എന്തായാലും നിന്റെ അമ്മമ്മ നിന്നെ അമ്പലത്തിൽ പോകാതെ നിൽക്കാൻ വിടില്ല എന്ന പിന്നെ കുറച്ചു നേരത്തെ എണിറ്റു എല്ലാം ചെയ്തുടെ മടിച്ചി.
ഞാൻ എണീറ്റതാ അമ്പലത്തിൽ വേഗം പോയതും ആ എന്നിട്ട് ആണോ നിനക്ക് ചായ കുടിക്കാൻ സമയം ഇല്ലാതെ. എല്ലാം ആ ചെകുത്താൻ കാരണം ആണ്….. ആര് മാർട്ടിൻ സാറോ അതെ നിന്റെ മാർട്ടിൻ സാർ ഹും ചെകുത്താൻ ഉണ്ണി മെല്ലെ പറ അതാ അയാള്. അയ്യോ എവിടെ അതാ പെണ്ണെ അപ്പുറം നോക്കു വണ്ടി ചാരി നിൽക്കുന്ന ആ ചായക്കടടെ മുന്നില്…….. ചെകുത്താൻ ഉണ്ണി മെല്ലെ പറ അയാള് ഇങ്ങോട്ട് നോക്കുണ്ട് നീ വാ ശ്രീ വേഗം നടക്കു…….. ഉണ്ണി ചേട്ടായിയെ കാണാൻഎന്താ ഒരു ലുക്ക് ശരിക്കും ടോവിനോയെ പോലെ തന്നെ പിന്നെ ടോവിനോ ഹും ടോവിനോ ഇച്ചായൻ കേൾക്കണ്ട നിന്നെ ഫാൻസിനെ വിട്ട് തല്ലിക്കും ഒന്ന് പോ പെണ്ണെ കട്ട താടി കലിപ്പാൻ പിന്നെ ബുള്ളറ്റും ചേട്ടായി പൊളിയാ…….. പൊളി അല്ലെടി ചളി ഒന്ന് വേഗം വാ ശ്രീ ബെൽ അടിക്കും…… ഉണ്ണി നീ ബാക്കി പറ….. ഉച്ചക്ക് പറയാം പെണ്ണെ നീ വായോ…….
എന്റെ ഉണ്ണി എന്ത് ബോറൻ ക്ലാസ്സ് അടി…… മിണ്ടാതെ ഇരി പെണ്ണെ എനിക്ക് ഇത് നല്ല ക്ലാസ്സ് ആണ്…… ഓ ഒരു പഠിപ്പിസ്റ്…… ടീച്ചറെ ശ്രീലക്ഷ്മിക്ക് ബാത്‌റൂമിൽ പോകണം പോലും…… എപ്പോ പറഞ്ഞു ആര് പറഞ്ഞു…… ശ്രീലക്ഷ്മി പോയി വാ ഇത് മാത്രം അല്ലെ ഉള്ളു പഠിക്കാൻ ഒന്നും അല്ലാലോ വരുന്നേ…… ഡീ പട്ടി നിനക്ക് ഞാൻ തരാം…… ഈൗ നിനക്ക് ബോർ അല്ലെ ക്ലാസ്സ് എനി പ്രശ്നം ഇല്ലാലോ…… പോടീ പുല്ലേ…… അപ്പോഴേക്കും ബെൽ അടിച്ചു…… അപ്പൊ ശരി എല്ലാരും എല്ലാം വായിച്ചും പഠിച്ചു വന്ന മതി നാളെ കേട്ടല്ലോ…… ശരി ടീച്ചർ…… ശ്രീ എടി നിൽക്കടി സോറി…… സോറിയോ എന്തിന്…… അപ്പോഴേക്കും ബെൽ അടിച്ചില്ലേ പെണ്ണെ വാ ചോറ് തിന്നാം…… കൈ കഴുകി വന്നിട്ട് ചോറ് വാ ശ്രീ…… കൈയും കഴുകി ചോറ് ക്ലാസ്സിൽ ഇരുന്നു കഴിച്ചു രണ്ടു പേരും……
ഉണ്ണി എന്നിട്ട് മാർട്ടിൻ ചേട്ടൻ നിന്നെ ഉമ്മ വച്ചോ ആ എന്നാൽ അയാള് ഇപ്പൊ പെട്ടി കിടന്നേനെ ഞാൻ ജയിലിലും…… ഓ പിന്നെ അയാളെ ഒരു അടിക്കില്ല നീ എന്താ പെണ്ണിന്റെ ബഡായി മാർട്ടിൻ ചേട്ടായിയെ കണ്ടാൽ മുട്ട് വിറക്കുന്ന നീയാ…… ഈൗ………… ക്ലാസും കഴിഞ്ഞു രണ്ടു പേരും വീട്ടിലേക്കു നടന്നു ഉണ്ണി എടി മെല്ലെ നടക്കു…… പോ പെണ്ണെ എനിക്ക് എന്റെ അമ്മിണിയെ തീറ്റാൻ കൊണ്ട് പോണം അതിനു ഇങ്ങനെ നടക്കണോ…… ശ്രീ നിനക്ക് അറിയില്ലേ അതിന്റെ പാല് കൊണ്ട നമ്മള് ജീവിക്കുന്നേ അപ്പൊ പിന്നെ അതിനു ഒന്നും കൊടുത്തില്ലേ എങ്ങനെ പാല് കിട്ടും…… എന്റെ ഉണ്ണി ഞാൻ വെറുതെ പറഞ്ഞതാ…… ഉണ്ണി മാർട്ടിൻ ചേട്ടന് ശരിക്കും നിന്നോട് ഇഷ്ടം ഉണ്ടോ നീ അങ്ങനെ പറഞ്ഞപ്പോ മുതൽ ഉള്ള എന്റെ സംശയം ആണ്…… ഞാൻ എന്ത് പറഞ്ഞു……
ഉമ്മ വയ്ക്കാൻ വന്നു എന്ന്…… ഒന്ന് പോ ശ്രീ അയാൾക് എന്നെ ബെസ്റ്റ് ഈ നാട്ടിൽ എത്ര പെണ്ണുങ്ങൾ ഉണ്ട് അയാളെ വയ്യേ എന്നിട്ട് ആണ് ഈ ദാരിദ്ര്യം പിടിച്ച എന്നെ ഒന്ന് പോ ശ്രീ എനിക്ക് ആ ചെകുത്താനെ കണ്ണിൽ കണ്ടുടാ പിന്നെ ആണ് പ്രേമം അഭസൻ…… പ്ലാന്റഷൻ തോമസിന്റെ മോൻ അല്ലെ പുത്ത കാശും പിന്നെ എന്ത് വേണം അപ്പൻ മരിച്ചപ്പോ കാശ് മൊത്തം അയാൾക്കു ആയില്ലേ പിന്നെ എന്ത് കാണിച്ച എന്താ ഉണ്ണി…… ഉണ്ണിമായ തമ്പുരാട്ടി ഒന്ന് നിന്നേ…… പെട്ടന്നുള്ള ആ വിളിയിൽ രണ്ടു പേരും ഒരു പോലെ ഞെട്ടി ഒച്ച കേട്ട സ്ഥലത്തേക്കു നോക്കി. സുനി രണ്ടു പേരും ഒരു പോലെ പറഞ്ഞു. തമ്പുരാട്ടി എന്താ വലിയ വലിയ ആളുടെ അടുത്തേക്ക് മാത്രെ പോകു തമ്പുരാട്ടിടെ അമ്മ അങ്ങനെ ആണ് എന്ന് കേട്ടിട്ടുണ്ട് ഈ നാട്ടിൽ എന്നെ പോലെ ഉള്ള പാവങ്ങളും ഉണ്ട് തമ്പുരാട്ടി. ദേ വേണ്ടതിo പറഞ്ഞ ഉണ്ടാല്ലോ…… നിനക്ക് കാണിക്കാമോ അത് ഞങ്ങൾ പറയുന്നത് ആണ് അല്ലെ തെറ്റ്…… നിങ്ങള് വെറുതെ വേണ്ടതിനം പറയണ്ട……
പറഞ്ഞത് ആണോ കുറ്റം അപ്പൊ ഞാൻ കണ്ടതോ ഞാൻ ഞാൻ പാല് കൊടുക്കാൻ പോയതാ…… ആ മാർട്ടിൻ സാറിനെ പോലെ തന്നെയാ ഞാനും സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും…… ദേ നിങ്ങള് പോകുന്നോ അതോ ഞാൻ ആളെ വിളിച്ചു കുട്ടാണോ…… വിളിക് മോളെ ആൾക്കാരെ വിളിക് ഞാൻ തന്നെ എല്ലാരോടും പറയാം ഇത് കേട്ടതും തല താഴ്ത്തി കരയാൻ തുടങ്ങി ഉണ്ണിമായ ഞാൻ എന്ത് പറഞ്ഞു ഉണ്ണിമോളെ വാ ഇങ്ങനെ കരയാൻ വാ നമുക്ക് എന്റെ വീട്ടിലേക്കു പോകാo അവിടെ വച്ചു നമുക്ക് ഒന്ന് സ്നേഹിക്കം. കണ്ണും നിറച്ചു തല താഴ്ത്തി നിൽക്കുന്ന ഉണ്ണിമായയുടെ കയ്യിൽ കയറി പിടിച്ചു സുനി. കയ്യിൽ പിടിച്ചതുംആരുടെയോ ചവിട്ടു കൊണ്ട് തെറിച്ചു വീണ്ടു സുനി. ചവിട്ടിയ ആളെ കണ്ടതും രണ്ടുപേരുടെയും മുഖം ഒരു പോലെ തിളങ്ങി. ശ്രീയേട്ടൻ…… തുടരും 🌺🌺…

by