രചന – ഇഷ ജാൻവി
ഹരി….. ഞാൻ വിളിക്കാൻ പോകുമ്പോഴേക്കും ആന്റി സാറിനെ വിളിച്ചു….. എന്താ ഹരി രാവിലെ തന്നെ നീ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത് അല്ല മോള് എപ്പോ വന്നു എന്തിനാ മോള് കരയുന്നെ….. അമ്മേ ഞാൻ ഞാൻ ഒന്നും ചെയ്തില്ല അമ്മേ എന്ന പറഞ്ഞു ഞാൻ ആന്റിയെ കെട്ടിപിടിച്ചു….. പെട്ടെന്ന് ഉള്ള സങ്കടത്തിലും വിഷമത്തിലും അമ്മേ എന്ന വിളിച്ചു പോയതാ ഞാൻ വിളിച്ചത് കേട്ട് ഹരി ഏട്ടനും അമ്മയും ഞെട്ടിയിട്ടുണ്ട്….. സോറി ആന്റി പെട്ടെന്ന് അമ്മയെ ഓർത്തു പോയി അതാ ഞാൻ അമ്മേ എന്ന വിളിച്ചത….. എന്തിനാ മോളെ സോറി ഒക്കെ പറയുന്നേ നീ എന്നെ ഇനി മുതൽ അമ്മേ എന്ന വിളിച്ചാൽ മതി….. ഇനി അമ്മേ എന്ന വിളിക്കാൻ ഇവൾ ഇവിടെ ഉണ്ടായിട്ട് വേണ്ടേ….. എന്റെ മോള് അതിന് എവിടെയാ പോകുന്നെ…..
അവളെ ഞാൻ പിരിച്ചു വിട്ടു ഇനി അവൾക്ക് എന്റെ ഓഫീസിൽ ജോലിയും ഇല്ലാ ഇവിടെ നിൽക്കുകയും വേണ്ട ഇപ്പോ ഇറങ്ങിക്കൊളണം എന്റെ വീട്ടിൽ നിന്ന്….. ഹരി …….. അമ്മേ അമ്മ ഇതിൽ ഇടപെടെണ്ട….. ഞാൻ ഇടപെടും മോള് പറ എന്താ പ്രശ്നം….. അമ്മേ സാർ എന്റെ കയ്യിൽ ഒരു ഫയൽ തന്നിരുന്നു അത് ഞാൻ ഓഫീസിലെ ടേബിളിൽ വച്ചിരുന്നു അത് ഇപ്പൊ കാണുന്നില്ല….. ഓ ഇതിനാണോ നീ എന്റെ മോളെ ഇങ്ങനെ വഴക്ക് പറയുന്നത്….. അമ്മേ അത് അത്രക്ക് ഇമ്പോര്ടന്റ്റ് ആയിട്ടുള്ള ഫയൽ ആയിരുന്നു ഇവൾ കാരണം എനിക്ക് നഷ്ടപ്പെട്ടത് കോടികളുടെ ബിസി ആണ് എനിക്ക് നല്ല സംശയം ഉണ്ട് ഇവൾ ഓപ്പോസിറ് കമ്പനിക് അത് ചോർത്തി കൊടുത്തോ എന്ന….. സാർ ഇല്ലാത്തത് പറയരുത് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല….. അതെ മോനെ മോള് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല….. എനിക്ക് സംശയം ഉണ്ട് സത്യം പറ നീ ആ ഫയൽ ആകാശിന്റെ കമ്പനിക്ക് കൊടുത്തില്ലേ…..
സാർ ഒന്ന് നിർത്തുന്നുണ്ടോ സാർ ആണെന്ന് വിചാരിച്ച എന്തും പറയാം എന്ന കരുതരുത് ഒരു കമ്പനിയിൽ വർക്ക് ചെയുമ്പോൾ മറ്റു കമ്പനിക്ക് രഹസ്യ പണി ഒന്നും ഞാൻ ചെയ്യാറില്ല….. സത്യം പറഞ്ഞാൽ സാർ ഇങ്ങനെ ഒക്കെ പറയും എന്ന വിചാരിച്ചില്ല. അതും ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം ആണ് സാർ പറയുന്നത്….. ഇത്രക്കും ദേഷ്യം എന്തിനാ സാറിന് എന്നോട് ഞാൻ അതിനുമാത്രം എന്ത് തെറ്റാ ചെയ്തേ വേണ്ട ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥം ഇല്ലാ….. ഒരു മാസം ആയില്ലേ ഞാൻ സാറിന്റെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് എന്നിട്ടും സാറിന് എന്നെ മനസിലാക്കാൻ പറ്റിയില്ല ഇനി ഞാൻ ഒന്നും പറയാൻ വരുന്നില്ല….. അമ്മേ ഞാൻ പോവുകയാ എന്റെ കുറച്ച് ഡ്രസ്സ് മുകളിൽ ഉണ്ട് അത് എടുത്തിട്ട് ഞാൻ പോയിക്കോളാം…..
ഇത്രയും ഞാൻ എങ്ങനെ പറഞ്ഞു എന്ന എനിക്ക് അറിയില്ല സാറിനോട് ദേഷ്യവും സങ്കടവും എല്ലാം തോനുന്നുണ്ട് വേണ്ട നമ്മളെ വിശ്വാസമില്ലാത്തവരോട് പറഞ്ഞിട്ട് ഒന്നും ഒരു കാര്യവുമില്ല….. മോള് എങ്ങോട്ടും പോകുന്നില്ല….. ഇവൾ ഇനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ല….. ഹരി നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ല ഇത് എന്റെ വീട് ആണ് ഞാൻ തീരുമാനിക്കും ആര് ഇവിടെ നിൽക്കണം എന്നും വേണ്ട എന്നും….. നന്ദ മോളെ നീ റൂമിൽ പോയി റസ്റ്റ് എടുക്ക് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയത് അല്ലേ ഒന്ന് ഫ്രഷ് ആയി കുറച്ച് സമയം കിടന്നോ….. അമ്മേ ഞാൻ….. എന്താ ഈ അമ്മ പറയുന്നത് മോൾക്ക് കേൾക്കാൻ കഴിയില്ലേ….. ഹ്മ്മ്………. ഞാൻ നിറഞ്ഞു വന്ന കണ്ണുകളോടെ അമ്മയോട് പറഞ്ഞു….. ഹാ മോള് റൂമിലേക്ക് പോയിക്കോ….. ഞാൻ സാറിനെ നോക്കിയപ്പോൾ എന്നെ ദേഷ്യത്തോടെ നോക്കിയിട്ട് പുറത്തേക്ക് പോയി….. ❤
ഇന്നേക്ക് ഒരാഴ്ച ആയി സാർ എന്നോട് മിണ്ടിയിട്ട് ഞാനും റൂമിന്റെ പുറത്തേക്ക് അധികം ഇറങ്ങാറില്ല….. മുത്തശ്ശിയും അമ്മയും എന്റെ കൂടെ തന്നെ ഉണ്ടാകും ഹരി ഏട്ടൻ എന്നെങ്കിലും സത്യം മനസിലാക്കും എന്ന അവര് പറഞ്ഞു….. ഇപ്പൊ ഹരി ഏട്ടന്റെ പി എ വേറെ ആരുമല്ല അപർണ ആണ് അവൾ ആണെങ്കിൽ കിട്ടിയ അവസരം മുതലെടുക്കുന്നുണ്ട് ഹരി ഏട്ടനും ഇപ്പൊ അവളോട് നല്ല രീതിയിൽ തന്നെ ആണ് സംസാരിക്കുന്നത്….. എന്റെ ചങ്ക്‌സ് ഹരി ഏട്ടനോട് കുറെ പറഞ്ഞു നോക്കി പക്ഷേ ഹരി ഏട്ടൻ എന്റെ തെറ്റ് ഒക്കെ ചൂണ്ടി പറഞ്ഞു പിന്നെ ഞാൻ തന്നെ അവരോട് പറഞ്ഞു ഇനി എന്നെ പറ്റി സാറിനോട് സംസാരിക്കേണ്ട എന്ന….. ഓഫീസിൽ ഇപ്പൊ എല്ലാവരും അറിഞ്ഞു എന്നെ ഗെറ്റ് ഔട്ട് അടിച്ചത് ഒക്ക്കെ ഹരി ഏട്ടനും അപർണയും ഇഷ്ടത്തിൽ ആണെന്ന് ന്യൂസും പടർന്നിട്ടുണ്ട്….. എന്തോ ഇപ്പൊ ഇവിടെ നിൽക്കുമ്പോൾ ഒരു തരം വീർപ്പുമുട്ടൽ ആണ് വീട്ടിൽ പോകാം എന്ന വെച്ചാൽ ജോലി പോയത് അവരോട് പറഞ്ഞിട്ടില്ല പിന്നെ ഇവിടുത്തെ അമ്മയും മുത്തശ്ശിയും പോകാൻ സമ്മതിക്കുകയുമില്ല….. അങ്ങനെ ഒരു ദിവസം അച്ഛൻ വിളിച്ചിട്ട് പറഞ്ഞു പെട്ടെന്ന് തന്നെ വീട്ടിലേക്ക് വരണം എന്ന എന്താ എന്ന ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ഇവിടെ വന്നിട്ട് പറയാം സർപ്രൈസ് ആണെന്ന് പറഞ്ഞു…..
സർപ്രൈസ് ഒന്നും കേൾക്കാനുള്ള ഒരു മൂഡിൽ അല്ല ഞാൻ പക്ഷേ അച്ഛന്റെ സന്തോഷം ആണ് എനിക്ക് പ്രധാനം അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു ഇനി ഒരു മടങ്ങി വരവ് ഇല്ലാ എന്ന പറഞ്ഞു….. അങ്ങനെ ഒന്നും പറയരുത് മോളെ മോള് പോയിട്ട് എന്തായാലും തിരിച്ചു വരണം….. ഞാൻ ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു….. ഹരി ഏട്ടനോട് യാത്ര പറയണം എന്നുണ്ടായിരുന്നു പക്ഷേ ഞാൻ ഇവിടെ ഉള്ള ഒരു പരിഗണനയും ഏട്ടൻ എനിക്ക് തന്നിട്ടില്ലല്ലോ….. എങ്കിലും എന്റെ കാലുകൾ ഹരി ഏട്ടന്റെ റൂമിലേക്ക് ചലിച്ചു….. അവിടെത്തെ കാഴ്ച എനിക്ക് വേദന മാത്രം ആണ് സമ്മാനിച്ചത്….. അപർണ ഹരി ഏട്ടന്റെ കട്ടിലിൽ കിടക്കുന്നു….. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല വെറുതെ ആ റൂമിലേക്ക് പോയി ഹരി ഏട്ടനെ ഒരു തവണ കൂടി കാണാൻ വേണ്ടി പോയതാ പക്ഷേ……. എല്ലാവരോടും യാത്ര പറഞ്ഞു നേരെ സ്റ്റേഷനിൽ പോയി അവിടെ ഉണ്ണി കാത്തിരിക്കുന്നുണ്ട് അവൻ ആണ് എന്റെ കൂടെ വരുന്നത്….. ഞാൻ അവനോട് ഒന്നും മിണ്ടിയില്ല എന്റെ അവസ്ഥ കണ്ടിട്ട് ആണെന്ന് തോനുന്നു അവനും ഒന്നും ചോദിച്ചില്ല…..
ട്രെയിനിൽ ഉടനീളം ഞങ്ങൾ മൌനത്തിൽ ആയിരുന്നു….. ട്രെയിൻ കണ്ണൂർ എത്താൻ ആയപ്പോൾ ഉണ്ണി പറഞ്ഞു….. മതി ഇനി ഈ നന്ദയെ ഞങ്ങൾക്ക് കാണാൻ കഴിയില്ല ഞങ്ങളുടെ പഴയ നന്ദുട്ടി ആക് പ്ലീസ്….. ഞാൻ എന്റെ കണ്ണീർ ഒക്കെ തുടച് എന്റെ ചുണ്ടിൽ ചെറിയ ഒരു ചിരിയും വരുത്തി….. ആര് പറഞ്ഞു ഞാൻ പഴയ നന്ദ അല്ലെന്ന് ഞാൻ അന്നും ഇന്നും ഒരു പോലെ തന്നെയാ പൂച്ചേ എന്ന പറഞ്ഞു അവന്റെ കവിളിൽ നുള്ളി….. ഇപ്പൊ അവന്റെ മുഖത്തു ഒരു ചിരിയുണ്ട് ഞാൻ കാരണം പാവം എന്റെ ഫ്രണ്ട്സ് നല്ലോണം വിഷമിക്കുന്നുണ്ട് ഇനി അത് വേണ്ട പഴയ നന്ദ ആവണം….. പിന്നെ കണ്ണൂർ എത്തുന്നത് വരെ അവന്റെ ചെവിക്ക് ഞാൻ റസ്റ്റ് കൊടുത്തില്ല എന്തൊക്കെയോ കലപില ആക്കി കൊണ്ടേ ഇരുന്നു….. അച്ഛൻ സ്റ്റേഷനിൽ കൂട്ടാൻ വന്നിരുന്നു ഉണ്ണിയോട് യാത്ര പറഞ്ഞു അച്ഛന്റെ കൂടെ പോയി….. എന്താ മോളെ നീ അവിടുന്ന എല്ലാ സാധനങ്ങളും എടുത്തിനെന്ന് തോനുന്നു ഇനി നിനക്ക് തിരിച്ചു പോകേണ്ടേ….. ഞാൻ അച്ഛൻ പറഞ്ഞതിന് ഒരു മറുപടിയും കൊടുത്തില്ല ഒന്ന് മൂളുക മാത്രം ചെയ്തു…..
അത് ഏതായാലും നന്നായി ഇനി നി അത്ര ദൂരെ ജോലിക്ക് ഒന്നും പോകണ്ട ഇവിടെ എവിടെയെങ്കിലും നമുക്ക് നോക്കാം….. അതിനും ഞാൻ ഒന്ന് മൂളി കൊടുത്തു….. എന്താ എന്റെ നന്ദക്ക് പറ്റിയെ….. ഒന്നുമില്ല എന്റെ അച്ചോ അല്ല അച്ഛാ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിട്ട്….. അത് നാളെ പറയാം….. വീട്ടിൽ അമ്മയും അച്ഛമ്മയും പുറത്ത് കാത്തു നിൽക്കുന്നുണ്ട് അവരെ പോയി കെട്ടിപിടിച്ചു കുറച്ച് സമയം വർത്തമാനം ഒക്കെ പറഞ്ഞു ഫ്രഷ് ആകാൻ പോയി കിടക്കാൻ പോകുമ്പോൾ അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു….. ഹരി ഏട്ടന്റെ അമ്മയെ വിളിച്ചു ഇവിടെ എത്തി എന്ന പറഞ്ഞു….. ഫുഡ് കഴിച് വേഗം കിടന്നു….. രാവിലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റത്….. മതി ഉറങ്ങിയത് പോയി കുളിച് റെഡി ആക്….. അതിന് നമ്മൾ എവിടെയാ പോകുന്നെ….. അതൊക്കെ പറയാം നീ ആ നീല ദാവണി ഉടുതാൽ മതി….. അതൊക്കെ എന്തിനാ….. പറയുന്നത് കേൾക്ക നന്ദേ വേഗം…..
ഈ അമ്മക്ക് ഇത് എന്ത് പറ്റി ഞാൻ വേഗം പല്ല് തേച് കുളിച് ദാവണി ഉടുത്ത താഴേക്ക് പോയി അവിടെ മാമനും മാമിയും ഒക്കെ വന്നിട്ടുണ്ട്….. ആഹാ നന്ദ സൂപ്പർ ആയിട്ടുണ്ടല്ലോ….. അല്ലേലും ഞാൻ എപ്പോഴും സൂപ്പർ അല്ല്ലേ മാമാ….. അമ്മയും മാമിമാരും എന്തൊക്കെയോ ആക്കുന്ന തിരക്കിൽ ആണ്….. അച്ഛനും മാമൻമാരും സംസാരിക്കുന്നുണ്ട് ഞാൻ അവരുടെ അടുത്ത പോയി ഇരുന്നു….. അപ്പോഴാണ് ആ നഗ്ന സത്യം ഞാൻ അറിഞ്ഞത് ഇന്ന് എന്റെ പെണ്ണ് കാണാൽ ആണ് അതിന്റെ ഒരുക്കങ്ങൾ ആണ് ഇവിടെ നടക്കുന്നത്….. ആരാണ് എന്നെ കാണാൻ വരുന്നത് എന്റെ കണ്ണാ….. തുടരും……….
ഞാൻ വിളിച്ചത് കേട്ട് ഹരി ഏട്ടനും അമ്മയും ഞെട്ടിയിട്ടുണ്ട്…..
സോറി ആന്റി പെട്ടെന്ന് അമ്മയെ ഓർത്തു പോയി അതാ ഞാൻ അമ്മേ എന്ന വിളിച്ചത…..
എന്തിനാ മോളെ സോറി ഒക്കെ പറയുന്നേ നീ എന്നെ ഇനി മുതൽ അമ്മേ എന്ന വിളിച്ചാൽ മതി…..
ഇനി അമ്മേ എന്ന വിളിക്കാൻ ഇവൾ ഇവിടെ ഉണ്ടായിട്ട് വേണ്ടേ…..
എന്റെ മോള് അതിന് എവിടെയാ പോകുന്നെ…..
അവളെ ഞാൻ പിരിച്ചു വിട്ടു
ഇനി അവൾക്ക് എന്റെ ഓഫീസിൽ ജോലിയും ഇല്ലാ ഇവിടെ നിൽക്കുകയും വേണ്ട
ഇപ്പോ ഇറങ്ങിക്കൊളണം എന്റെ വീട്ടിൽ നിന്ന്…..
ഹരി ……..
അമ്മേ അമ്മ ഇതിൽ ഇടപെടെണ്ട…..
ഞാൻ ഇടപെടും
മോള് പറ എന്താ പ്രശ്നം…..
അമ്മേ സാർ എന്റെ കയ്യിൽ ഒരു ഫയൽ തന്നിരുന്നു അത് ഞാൻ ഓഫീസിലെ ടേബിളിൽ വച്ചിരുന്നു അത് ഇപ്പൊ കാണുന്നില്ല…..
ഓ ഇതിനാണോ നീ എന്റെ മോളെ ഇങ്ങനെ വഴക്ക് പറയുന്നത്…..
അമ്മേ അത് അത്രക്ക് ഇമ്പോര്ടന്റ്റ് ആയിട്ടുള്ള ഫയൽ ആയിരുന്നു
ഇവൾ കാരണം എനിക്ക് നഷ്ടപ്പെട്ടത് കോടികളുടെ ബിസി ആണ്
എനിക്ക് നല്ല സംശയം ഉണ്ട് ഇവൾ ഓപ്പോസിറ് കമ്പനിക് അത് ചോർത്തി കൊടുത്തോ എന്ന…..
സാർ ഇല്ലാത്തത് പറയരുത് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല…..
അതെ മോനെ മോള് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല…..
എനിക്ക് സംശയം ഉണ്ട്
സത്യം പറ നീ ആ ഫയൽ ആകാശിന്റെ കമ്പനിക്ക് കൊടുത്തില്ലേ…..
സാർ ഒന്ന് നിർത്തുന്നുണ്ടോ
സാർ ആണെന്ന് വിചാരിച്ച എന്തും പറയാം എന്ന കരുതരുത്
ഒരു കമ്പനിയിൽ വർക്ക് ചെയുമ്പോൾ മറ്റു കമ്പനിക്ക് രഹസ്യ പണി ഒന്നും ഞാൻ ചെയ്യാറില്ല…..
സത്യം പറഞ്ഞാൽ സാർ ഇങ്ങനെ ഒക്കെ പറയും എന്ന വിചാരിച്ചില്ല.
അതും ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം ആണ് സാർ പറയുന്നത്…..
ഇത്രക്കും ദേഷ്യം എന്തിനാ സാറിന് എന്നോട്
ഞാൻ അതിനുമാത്രം എന്ത് തെറ്റാ ചെയ്തേ
വേണ്ട ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥം ഇല്ലാ…..
ഒരു മാസം ആയില്ലേ ഞാൻ സാറിന്റെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്
എന്നിട്ടും സാറിന് എന്നെ മനസിലാക്കാൻ പറ്റിയില്ല
ഇനി ഞാൻ ഒന്നും പറയാൻ വരുന്നില്ല…..
അമ്മേ ഞാൻ പോവുകയാ
എന്റെ കുറച്ച് ഡ്രസ്സ് മുകളിൽ ഉണ്ട് അത് എടുത്തിട്ട് ഞാൻ പോയിക്കോളാം…..
ഇത്രയും ഞാൻ എങ്ങനെ പറഞ്ഞു എന്ന എനിക്ക് അറിയില്ല
സാറിനോട് ദേഷ്യവും സങ്കടവും എല്ലാം തോനുന്നുണ്ട്
വേണ്ട നമ്മളെ വിശ്വാസമില്ലാത്തവരോട് പറഞ്ഞിട്ട് ഒന്നും ഒരു കാര്യവുമില്ല…..
മോള് എങ്ങോട്ടും പോകുന്നില്ല…..
ഇവൾ ഇനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ല…..
ഹരി നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ല
ഇത് എന്റെ വീട് ആണ് ഞാൻ തീരുമാനിക്കും ആര് ഇവിടെ നിൽക്കണം എന്നും വേണ്ട എന്നും…..
നന്ദ മോളെ നീ റൂമിൽ പോയി റസ്റ്റ് എടുക്ക്
ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയത് അല്ലേ ഒന്ന് ഫ്രഷ് ആയി കുറച്ച് സമയം കിടന്നോ…..
അമ്മേ ഞാൻ…..
എന്താ ഈ അമ്മ പറയുന്നത് മോൾക്ക് കേൾക്കാൻ കഴിയില്ലേ…..
ഹ്മ്മ്……….
ഞാൻ നിറഞ്ഞു വന്ന കണ്ണുകളോടെ അമ്മയോട് പറഞ്ഞു…..
ഹാ മോള് റൂമിലേക്ക് പോയിക്കോ…..
ഞാൻ സാറിനെ നോക്കിയപ്പോൾ
എന്നെ ദേഷ്യത്തോടെ നോക്കിയിട്ട് പുറത്തേക്ക് പോയി…..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നേക്ക് ഒരാഴ്ച ആയി സാർ എന്നോട് മിണ്ടിയിട്ട്
ഞാനും റൂമിന്റെ പുറത്തേക്ക് അധികം ഇറങ്ങാറില്ല…..
മുത്തശ്ശിയും അമ്മയും എന്റെ കൂടെ തന്നെ ഉണ്ടാകും
ഹരി ഏട്ടൻ എന്നെങ്കിലും സത്യം മനസിലാക്കും എന്ന അവര് പറഞ്ഞു…..
ഇപ്പൊ ഹരി ഏട്ടന്റെ പി എ വേറെ ആരുമല്ല അപർണ ആണ്
അവൾ ആണെങ്കിൽ കിട്ടിയ അവസരം മുതലെടുക്കുന്നുണ്ട്
ഹരി ഏട്ടനും ഇപ്പൊ അവളോട് നല്ല രീതിയിൽ തന്നെ ആണ് സംസാരിക്കുന്നത്…..
എന്റെ ചങ്ക്‌സ് ഹരി ഏട്ടനോട് കുറെ പറഞ്ഞു നോക്കി പക്ഷേ ഹരി ഏട്ടൻ എന്റെ തെറ്റ് ഒക്കെ ചൂണ്ടി പറഞ്ഞു
പിന്നെ ഞാൻ തന്നെ അവരോട് പറഞ്ഞു ഇനി എന്നെ പറ്റി സാറിനോട് സംസാരിക്കേണ്ട എന്ന…..
ഓഫീസിൽ ഇപ്പൊ എല്ലാവരും അറിഞ്ഞു എന്നെ ഗെറ്റ് ഔട്ട് അടിച്ചത് ഒക്ക്കെ
ഹരി ഏട്ടനും അപർണയും ഇഷ്ടത്തിൽ ആണെന്ന് ന്യൂസും പടർന്നിട്ടുണ്ട്…..
എന്തോ ഇപ്പൊ ഇവിടെ നിൽക്കുമ്പോൾ ഒരു തരം വീർപ്പുമുട്ടൽ ആണ്
വീട്ടിൽ പോകാം എന്ന വെച്ചാൽ ജോലി പോയത് അവരോട് പറഞ്ഞിട്ടില്ല
പിന്നെ ഇവിടുത്തെ അമ്മയും മുത്തശ്ശിയും പോകാൻ സമ്മതിക്കുകയുമില്ല…..
അങ്ങനെ ഒരു ദിവസം അച്ഛൻ വിളിച്ചിട്ട് പറഞ്ഞു പെട്ടെന്ന് തന്നെ വീട്ടിലേക്ക് വരണം എന്ന
എന്താ എന്ന ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ഇവിടെ വന്നിട്ട് പറയാം സർപ്രൈസ് ആണെന്ന് പറഞ്ഞു…..
സർപ്രൈസ് ഒന്നും കേൾക്കാനുള്ള ഒരു മൂഡിൽ അല്ല ഞാൻ
പക്ഷേ അച്ഛന്റെ സന്തോഷം ആണ് എനിക്ക് പ്രധാനം
അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു
ഇനി ഒരു മടങ്ങി വരവ് ഇല്ലാ എന്ന പറഞ്ഞു…..
അങ്ങനെ ഒന്നും പറയരുത് മോളെ മോള് പോയിട്ട് എന്തായാലും തിരിച്ചു വരണം…..
ഞാൻ ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…..
ഹരി ഏട്ടനോട് യാത്ര പറയണം എന്നുണ്ടായിരുന്നു
പക്ഷേ ഞാൻ ഇവിടെ ഉള്ള ഒരു പരിഗണനയും ഏട്ടൻ എനിക്ക് തന്നിട്ടില്ലല്ലോ…..
എങ്കിലും എന്റെ കാലുകൾ ഹരി ഏട്ടന്റെ റൂമിലേക്ക് ചലിച്ചു…..
അവിടെത്തെ കാഴ്ച എനിക്ക് വേദന മാത്രം ആണ് സമ്മാനിച്ചത്…..
അപർണ ഹരി ഏട്ടന്റെ കട്ടിലിൽ കിടക്കുന്നു…..
പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല
വെറുതെ ആ റൂമിലേക്ക് പോയി
ഹരി ഏട്ടനെ ഒരു തവണ കൂടി കാണാൻ വേണ്ടി പോയതാ
പക്ഷേ…….
എല്ലാവരോടും യാത്ര പറഞ്ഞു നേരെ സ്റ്റേഷനിൽ പോയി
അവിടെ ഉണ്ണി കാത്തിരിക്കുന്നുണ്ട്
അവൻ ആണ് എന്റെ കൂടെ വരുന്നത്…..
ഞാൻ അവനോട് ഒന്നും മിണ്ടിയില്ല
എന്റെ അവസ്ഥ കണ്ടിട്ട് ആണെന്ന് തോനുന്നു അവനും ഒന്നും ചോദിച്ചില്ല…..
ട്രെയിനിൽ ഉടനീളം ഞങ്ങൾ മൌനത്തിൽ ആയിരുന്നു…..
ട്രെയിൻ കണ്ണൂർ എത്താൻ ആയപ്പോൾ ഉണ്ണി പറഞ്ഞു…..
മതി ഇനി ഈ നന്ദയെ ഞങ്ങൾക്ക് കാണാൻ കഴിയില്ല
ഞങ്ങളുടെ പഴയ നന്ദുട്ടി ആക് പ്ലീസ്…..
ഞാൻ എന്റെ കണ്ണീർ ഒക്കെ തുടച് എന്റെ ചുണ്ടിൽ ചെറിയ ഒരു ചിരിയും വരുത്തി…..
ആര് പറഞ്ഞു ഞാൻ പഴയ നന്ദ അല്ലെന്ന്
ഞാൻ അന്നും ഇന്നും ഒരു പോലെ തന്നെയാ പൂച്ചേ
എന്ന പറഞ്ഞു അവന്റെ കവിളിൽ നുള്ളി…..
ഇപ്പൊ അവന്റെ മുഖത്തു ഒരു ചിരിയുണ്ട്
ഞാൻ കാരണം പാവം എന്റെ ഫ്രണ്ട്സ് നല്ലോണം വിഷമിക്കുന്നുണ്ട്
ഇനി അത് വേണ്ട പഴയ നന്ദ ആവണം…..
പിന്നെ കണ്ണൂർ എത്തുന്നത് വരെ അവന്റെ ചെവിക്ക് ഞാൻ റസ്റ്റ് കൊടുത്തില്ല
എന്തൊക്കെയോ കലപില ആക്കി കൊണ്ടേ ഇരുന്നു…..
അച്ഛൻ സ്റ്റേഷനിൽ കൂട്ടാൻ വന്നിരുന്നു
ഉണ്ണിയോട് യാത്ര പറഞ്ഞു അച്ഛന്റെ കൂടെ പോയി…..
എന്താ മോളെ നീ അവിടുന്ന എല്ലാ സാധനങ്ങളും എടുത്തിനെന്ന് തോനുന്നു
ഇനി നിനക്ക് തിരിച്ചു പോകേണ്ടേ…..
ഞാൻ അച്ഛൻ പറഞ്ഞതിന് ഒരു മറുപടിയും കൊടുത്തില്ല
ഒന്ന് മൂളുക മാത്രം ചെയ്തു…..
അത് ഏതായാലും നന്നായി ഇനി നി അത്ര ദൂരെ ജോലിക്ക് ഒന്നും പോകണ്ട ഇവിടെ എവിടെയെങ്കിലും നമുക്ക് നോക്കാം…..
അതിനും ഞാൻ ഒന്ന് മൂളി കൊടുത്തു…..
എന്താ എന്റെ നന്ദക്ക് പറ്റിയെ…..
ഒന്നുമില്ല എന്റെ അച്ചോ
അല്ല അച്ഛാ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിട്ട്…..
അത് നാളെ പറയാം…..
വീട്ടിൽ അമ്മയും അച്ഛമ്മയും പുറത്ത് കാത്തു നിൽക്കുന്നുണ്ട്
അവരെ പോയി കെട്ടിപിടിച്ചു കുറച്ച് സമയം വർത്തമാനം ഒക്കെ പറഞ്ഞു
ഫ്രഷ് ആകാൻ പോയി
കിടക്കാൻ പോകുമ്പോൾ അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു…..
ഹരി ഏട്ടന്റെ അമ്മയെ വിളിച്ചു ഇവിടെ എത്തി എന്ന പറഞ്ഞു…..
ഫുഡ് കഴിച് വേഗം കിടന്നു…..
രാവിലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റത്…..
മതി ഉറങ്ങിയത് പോയി കുളിച് റെഡി ആക്…..
അതിന് നമ്മൾ എവിടെയാ പോകുന്നെ…..
അതൊക്കെ പറയാം
നീ ആ നീല ദാവണി ഉടുതാൽ മതി…..
അതൊക്കെ എന്തിനാ…..
പറയുന്നത് കേൾക്ക നന്ദേ വേഗം…..
ഈ അമ്മക്ക് ഇത് എന്ത് പറ്റി
ഞാൻ വേഗം പല്ല് തേച് കുളിച് ദാവണി ഉടുത്ത താഴേക്ക് പോയി
അവിടെ മാമനും മാമിയും ഒക്കെ വന്നിട്ടുണ്ട്…..
ആഹാ നന്ദ സൂപ്പർ ആയിട്ടുണ്ടല്ലോ…..
അല്ലേലും ഞാൻ എപ്പോഴും സൂപ്പർ അല്ല്ലേ മാമാ…..
അമ്മയും മാമിമാരും എന്തൊക്കെയോ ആക്കുന്ന തിരക്കിൽ ആണ്…..
അച്ഛനും മാമൻമാരും സംസാരിക്കുന്നുണ്ട്
ഞാൻ അവരുടെ അടുത്ത പോയി ഇരുന്നു…..
അപ്പോഴാണ് ആ നഗ്ന സത്യം ഞാൻ അറിഞ്ഞത്
ഇന്ന് എന്റെ പെണ്ണ് കാണാൽ ആണ്
അതിന്റെ ഒരുക്കങ്ങൾ ആണ് ഇവിടെ നടക്കുന്നത്…..
ആരാണ് എന്നെ കാണാൻ വരുന്നത് എന്റെ കണ്ണാ…..
തുടരും……….

by