നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 01
രചന – അശ്വതി അച്ചു കൊട്ടും മേളവും പൊടിപൊടിക്കുകയാണ്. പൂരപ്പറമ്പ് ആകെ ശബ്ദം മുഖരതമാണ്. ഇടയ്ക്ക് ഇടയ്ക്ക് പൊട്ടുന്ന പടക്കവും… പീപ്പി വിളികളും…. ആനച്ചൂരും… പക്ഷെ അതിനേക്കാൾ…
നിശ്വാസങ്ങൾക്കപ്പുറം മലയാളം തുടർക്കഥ. എല്ലാ ഭാഗങ്ങളും ആദ്യം മുതൽ ക്രമത്തിൽ കരിമിഴിയിൽ സൗജന്യമായി വായിക്കാം.

രചന – അശ്വതി അച്ചു കൊട്ടും മേളവും പൊടിപൊടിക്കുകയാണ്. പൂരപ്പറമ്പ് ആകെ ശബ്ദം മുഖരതമാണ്. ഇടയ്ക്ക് ഇടയ്ക്ക് പൊട്ടുന്ന പടക്കവും… പീപ്പി വിളികളും…. ആനച്ചൂരും… പക്ഷെ അതിനേക്കാൾ…

രചന : അശ്വതി അച്ചു ജീവഎന്താ അമ്മേഎന്തെ കുഞ്ഞന്റെ മുഖത്ത് ഒരു വാട്ടംഅതൊരുപാട് നിന്നതിന്റെ ആകും അല്ലേടാ ഉംഅവളൊന്നു മൂളിഅമ്മ പോയപ്പോൾ തന്നെ അവൻ അടുത്തേക്ക് വന്നുഎന്തെ…

രചന : അശ്വതി അച്ചു ആദിക്ക് രണ്ട് മൂന്ന് ദിവസം ആയി ഉറക്കമേ ഇല്ല. കണ്ണുകൾ അടച്ചാൽ മുന്നിൽ തെളിയുന്നത് രണ്ട് കണ്ണുകൾ ആണ്. ഭയം മാത്രം…

രചന : അശ്വതി അച്ചു അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന്…

രചന : അശ്വതി അച്ചു അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി വേദനിപ്പിച്ചിട്ട് മതിയായി കാണില്ല അല്ലെ.അത് ഞാൻ ചോദിച്ചില്ല. കല്യാണം ഞാൻ മുടക്കി തരാം.അവൻ നെഞ്ചിൽ…

രചന : അശ്വതി അച്ചു അപ്പൊ നേരത്തേ പറഞ്ഞതോ അത് ചുമ്മാ പറഞ്ഞതാ ആണോ എന്നാ ഞാനും ചുമ്മാ പറഞ്ഞതാ ആദ്യത്തെ പേരാ ഇഷ്ടായെ അവൾ ചിരിച്ചുകൊണ്ട്…

രചന : അശ്വതി അച്ചു താന്യം… അവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയി.ഉം നീ ഇത് പറയാൻ വിളിച്ചതാആ എന്നാ വെച്ചോഫോൺ വെച്ച് അവൻ പുഞ്ചിരിച്ചു…

രചന : അശ്വതി അച്ചു കണ്ണൻ അത്രയും ദേഷ്യത്തോടെ ആണ് നോക്കി നിന്നിരുന്നത്ഇങ്ങോട്ട് വന്നില്ലായിരുന്നല്ലോ പിന്നെ എങ്ങനെ കേട്ടുഅവൻ എന്നോട് പറഞ്ഞിട്ട പോയത് ഓകൊള്ളാം ജെനി നന്നായിട്ടുണ്ട്…

രചന : അശ്വതി അച്ചു അവന് ചായ നീട്ടുമ്പോൾ ആണ് വലം കൈയിൽ ഒരു കെട്ട് കണ്ടത്. അവളുടെ ഉള്ള് ഒന്ന് പിടഞ്ഞുഇതെന്ത് പറ്റി കണ്ണേട്ടാപിണക്കം മറന്ന്…

രചന : അശ്വതി അച്ചു കണ്ണേട്ടൻ എണീറ്റില്ലേ അമ്മേആ നിങ്ങൾ വന്നോ. ഇല്ല…കുഞ്ഞാ അവനെ കൂടെ വിളിച്ചോആ വെല്ലിമ്മേഅവൾ മുറിയിൽ ചെല്ലുമ്പോൾ നല്ല ഉറക്കമാണ് അവൻഅവൾ പ്രസാദം…

രചന : അശ്വതി അച്ചു ഫ്രഷ് ഒന്നും ഇല്ലേ ഉറപ്പിച്ചു എന്നേ ഉള്ളൂ ഫ്രഷ് ആണ് അതാരാ നീ ഇത്ര കാര്യമായി പറയാൻആരോടും പറയണ്ട…. ഞാൻ തന്നെ…

രചന : അശ്വതി അച്ചു അമ്പലപ്പറമ്പിൽ വെച്ചാണ് അഭിയെ കണ്ടത് ഒപ്പം ജീവ ഉണ്ടായിരുന്നത് കൊണ്ട് ആദിക്ക് അവന്റെ അടുത്തേക്ക് പോകാൻ അല്പം മടി ഉണ്ടായിരുന്നു അഭിഅവൻ…