രചന – ഇഷ ജാൻവി
നിന്നെ കണ്ടപ്പോഴേ മനസിലായി നീ അടങ്ങി ഇരിക്കാത്ത ടൈപ് ആണെന്ന് അപർണ അതും പറഞ്ഞുകൊണ്ട് വന്നു….. ഞാൻ ഒന്നും മിണ്ടാതെ നിന്നു….. എന്തായാലും നിന്നെ പോലെ അല്ല അടക്കവും ഒതുക്കവും ഇവൾക്ക് ഉണ്ട്….. അതിന് നിന്റെ വേഷവും അവളുടെ വേഷവും നോക്കിയ മതി….. ഹരി ഏട്ടൻ അത് പറഞ്ഞപ്പോൾ ആണേ ഞാൻ ശെരിക്കും അവളെ ശ്രദ്ധിച്ചേ….. ഒരു ത്രീ ഫോർത്തും ഒരു ടൈറ്റ് ബനിയനും കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് അത് അവൾക്ക് ബോർ ആണെന്ന്….. ഞാൻ അവളോട് ഒന്നും മിണ്ടാൻ പോയില്ല….. പിന്നെ ഡ്രസ്സിങ്ങിൽ ഒന്നും ഒരു കാര്യമില്ല സ്വാഭാവത്തിലാണ് എങ്ങനെ നോക്കിയാലും ഇവളുടെ അടുത്ത് എത്താനുള്ള യോഗ്യത പോലും നിനക്കില്ല….. നീ എന്തിനാ ഹരി ഇവളെ സപ്പോർട് ചെയ്ത് സംസാരിക്കുന്നത് എവിടുന്നനോ കേറി വന്ന ഇവൾക്ക് വേണ്ടി നീ എന്നെ കുറ്റപ്പെടുത്തുകയാണോ….. ആണെങ്കിൽ തന്നെ നിനക്ക് എന്താ ഇതിനുള്ള മറുപടി ഇന്ന് രാവിലെ ഞാൻ നിനക്ക് തന്നത് ആണ് ഇത്ര പെട്ടെന്ന് മറന്നു പോയോ….. അത് നീ വെറുതെ പറഞ്ഞതാണെന്ന് എനിക്ക് അറിയാം എന്നെ ഒഴിവാക്കാൻ ഹരി നിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളു…..
ഒന്ന് ചിലക്കാതെ പോടി മലയാളം പറഞ്ഞാൽ മനസിലാവില്ലേ നിനക്ക് ഇല്ലെങ്കിൽ ഇങ്ഗ്ലീഷിൽ പറയാം….. I hate u………. എന്താ ഇപ്പൊ ഇവിടെ നടക്കുന്നത്….. ഞാൻ അവരെ രണ്ട് പേരെയും മാറി മാറി നോക്കി….. പെട്ടെന്ന് അപർണ എന്റെ അടുത്തേക്ക് വന്ന പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി സർ നെ നോക്കി….. അവൾ എന്താണ് പറഞ്ഞത് എന്നല്ലേ….. ഡി എന്റെ വഴിയിൽ ആര് തടസം നിന്നാലും ഞാൻ അതിനെ ഇല്ലാതാക്കിയാണ് ശീലം അതുകൊണ്ട് പുന്നാര മോള് ഇവിടുന്ന് സ്ഥലം വിടുന്നതാ നല്ലത്….. ഇവള് ഇത് എന്തൊക്കെയാ പറയുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല്ല….. ഇപ്പൊ ഇവൾ അല്ലേ എന്റെ മുന്നിൽ കേറി നിൽക്കുന്നത് ഇവിടെ ഇത്ര അധികം സ്ഥലമുണ്ട് ഇവൾക്ക് അതിലൂടെ പൊയ്ക്കൂടേ അല്ലാതെ ഞാൻ എന്ത് തടസം ആണ് നിൽക്കുന്നെ നിങ്ങൾ തന്നെ പറ….. എന്താ ഡി നീ പിറുപിറക്കുന്നത്….. ഞാൻ തന്റെ വഴിയിൽ തടസം ഒന്നും നിൽക്കുന്നില്ല ധാ പോയിക്കോളൂ എന്ന പറഞ്ഞു ഞാൻ സൈഡിലേക്ക് മാറി നിന്നു….. ഞാൻ സർ നെ നോക്കിയപ്പോൾ നിന്ന് ചിരിക്കുകയാ…..
ഡി നീ എന്താ ആളെ പൊട്ടത്തി ആക്കുകയാണോ….. ആഹാ അപ്പൊ നീ ഇത്ര പെട്ടെന്ന് പൊട്ടത്തി ആയോ എന്തായാലും പറഞ്ഞത് നന്നായി😌😌….. Stop it അധികം over smart ആകല്ലേ….. നിന്നോട് ഒരു തവണ കൂടി ഞാൻ പറയുകയാ….. ഹരി ഇവൻ എന്റെയാണ് എന്റേത് മാത്രം….. ഡി കുറെ സമയം ആയി നീ വിളിച്ചു കൂവുന്നു ഞാൻ നിന്റേത് ആണെന്ന് ഇനി നിന്റെ വായിൽ നിന്ന് ഇങ്ങനെ കെട്ടാൽ എന്റെ കൈ നിന്റെ മുഖത്തു പതിയും പറഞ്ഞില്ലാന്നു വേണ്ട….. എന്താ ഹരി നീ എന്റെ സ്നേഹം മനസിലാക്കാതെ ഞാൻ എന്ത് ചെയ്തിട്ടാണ് നിനക്ക് എന്റെ സ്നേഹം മനസിലാക്കി തരേണ്ടത്….. ഡി നീ കൂടുതൽ ഡയലോഗ് അടിക്കേണ്ട ഞാൻ നിന്നോട് പറഞ്ഞതല്ലേ എനിക്ക് വേറെ ഒരു കുട്ടിയെ ഇഷ്ടം ആണെന്ന്….. അല്ല ഹരി നീ എന്ത് കണ്ടിട്ടാണ് ഇവളെ സ്നേഹിക്കുന്നത്….. എന്ന അപർണ ചോദിച്ചപ്പോൾ എന്റെ ബോധം പോയില്ല എന്നെ ഉള്ളു കാരണം അവൾ എന്നെ ചൂണ്ടിയിട്ടാണ് സർ നോട് ചോദിക്കുന്നെ ഇതൊക്കെ കേട്ട് ഞാൻ സർ നെ നോക്കിയപ്പോൾ ഒരു ഭാവ വ്യത്യാസവുമില്ല…..
ഡി പെണ്ണിന്റെ സൗന്ദര്യം അവളുടെ രൂപത്തിലോ വേഷത്തിലോ ഒന്നുമല്ല അത് അവളുടെ സ്വഭാവത്തിൽ ആണ് പിന്നെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ആണ് എന്തായാലും ആ രണ്ട് കാര്യത്തിലും ഇവൾ തന്നെ ആണ് നിന്നെ കാൾ മുന്നിൽ….. എന്റെ കണ്ണാ ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നേ….. എനിക്ക് വട്ടായതാണോ അതോ സാറിന് വട്ടായതാണോ എന്താ ….. ഇങ്ങനെ ഓരോന്ന് ആലോചിച്ച നിൽക്കുമ്പോൾ ആണേ അപർണ പറഞ്ഞത്….. ഞാൻ ഒന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും ആരെ കൊന്നിട്ട് ആണെങ്കിലും….. ഇവള് ഇത് എന്തൊക്കെയാ പറയുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല്ല….. ഇപ്പൊ ഇവൾ അല്ലേ എന്റെ മുന്നിൽ കേറി നിൽക്കുന്നത് ഇവിടെ ഇത്ര അധികം സ്ഥലമുണ്ട് ഇവൾക്ക് അതിലൂടെ പൊയ്ക്കൂടേ അല്ലാതെ ഞാൻ എന്ത് തടസം ആണ് നിൽക്കുന്നെ നിങ്ങൾ തന്നെ പറ…..
എന്താ ഡി നീ പിറുപിറക്കുന്നത്….. ഞാൻ തന്റെ വഴിയിൽ തടസം ഒന്നും നിൽക്കുന്നില്ല ധാ പോയിക്കോളൂ എന്ന പറഞ്ഞു ഞാൻ സൈഡിലേക്ക് മാറി നിന്നു….. ഞാൻ സർ നെ നോക്കിയപ്പോൾ നിന്ന് ചിരിക്കുകയാ….. ഡി നീ എന്താ ആളെ പൊട്ടത്തി ആക്കുകയാണോ….. ആഹാ അപ്പൊ നീ ഇത്ര പെട്ടെന്ന് പൊട്ടത്തി ആയോ എന്തായാലും പറഞ്ഞത് നന്നായി😌😌….. Stop it അധികം over smart ആകല്ലേ….. നിന്നോട് ഒരു തവണ കൂടി ഞാൻ പറയുകയാ….. ഹരി ഇവൻ എന്റെയാണ് എന്റേത് മാത്രം….. ഡി കുറെ സമയം ആയി നീ വിളിച്ചു കൂവുന്നു ഞാൻ നിന്റേത് ആണെന്ന് ഇനി നിന്റെ വായിൽ നിന്ന് ഇങ്ങനെ കെട്ടാൽ എന്റെ കൈ നിന്റെ മുഖത്തു പതിയും പറഞ്ഞില്ലാന്നു വേണ്ട….. എന്താ ഹരി നീ എന്റെ സ്നേഹം മനസിലാക്കാതെ ഞാൻ എന്ത് ചെയ്തിട്ടാണ് നിനക്ക് എന്റെ സ്നേഹം മനസിലാക്കി തരേണ്ടത്….. ഡി നീ കൂടുതൽ ഡയലോഗ് അടിക്കേണ്ട ഞാൻ നിന്നോട് പറഞ്ഞതല്ലേ എനിക്ക് വേറെ ഒരു കുട്ടിയെ ഇഷ്ടം ആണെന്ന്…..
അല്ല ഹരി നീ എന്ത് കണ്ടിട്ടാണ് ഇവളെ സ്നേഹിക്കുന്നത്….. എന്ന അപർണ ചോദിച്ചപ്പോൾ എന്റെ ബോധം പോയില്ല എന്നെ ഉള്ളു കാരണം അവൾ എന്നെ ചൂണ്ടിയിട്ടാണ് സർ നോട് ചോദിക്കുന്നെ ഇതൊക്കെ കേട്ട് ഞാൻ സർ നെ നോക്കിയപ്പോൾ ഒരു ഭാവ വ്യത്യാസവുമില്ല….. ഡി പെണ്ണിന്റെ സൗന്ദര്യം അവളുടെ രൂപത്തിലോ വേഷത്തിലോ ഒന്നുമല്ല അത് അവളുടെ സ്വഭാവത്തിൽ ആണ് പിന്നെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ആണ് എന്തായാലും ആ രണ്ട് കാര്യത്തിലും ഇവൾ തന്നെ ആണ് നിന്നെ കാൾ മുന്നിൽ….. എന്റെ കണ്ണാ ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നേ….. എനിക്ക് വട്ടായതാണോ അതോ സാറിന് വട്ടായതാണോ….. എന്താ ഇത്….. ഇങ്ങനെ ഓരോന്ന് ആലോചിച്ച നിൽക്കുമ്പോൾ ആണേ അപർണ പറഞ്ഞത്….. ഞാൻ ഒന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും ആരെ കൊന്നിട്ട് ആണെങ്കിലും….. അവൾ പോകാൻ തിരിഞ്ഞതും ദേ കിടക്കുന്നു നിലത്തു…..
എങ്ങനെ ആണെന്ന് അല്ലേ അവൾ ഇത്രയൊക്കെ ഡയലോഗ് അടിച്ചിട്ട് സ്ലോ മോഷനിൽ പോകാൻ പോയത് ആണ് ഞാൻ എന്റെ കാൽ നീട്ടി കൊടുത്തു അത് തടഞ്ഞു അവൾ ദേ നിലത്തു കിടക്കുന്നു….. ഹിഹി നമ്മളെ കൊണ്ട് ഇതൊക്കെ അല്ലേ പറ്റു….. ഞാൻ സർ നെ നോക്കിയപ്പോൾ ചിരിച്ചിട്ട് മുകളിലേക്ക് കേറി പോയി….. അയ്യോ ഇവിടെ ഒരാൾ ഇത്രയും സമയം ഡയലോഗ് അടിക്കുന്നത് കേട്ടിരുന്നു….. എന്നിട്ട് എവിടെ പോയി ഇത്ര പെട്ടെന്ന് അപ്രത്യക്ഷമായോ എന്ന ഞാൻ പറഞ്ഞപ്പോൾ….. അവൾ നിലത്തു നിന്ന് ചാടി എഴുന്നേറ്റു….. ഡി നീ കൂടുതൽ നെഗളിക്കേണ്ട ഇപ്പൊ നീ എന്നെ തള്ളി ഇട്ടു ഇതിന് ഞാൻ പ്രതികാരം ചോദിച്ചില്ല എങ്കിൽ ഞാൻ അപർണ അല്ല നീ കാത്തിരുന്നോ… എന്ന പറഞ്ഞു അവൾ ചാടി തുള്ളി പുറത്ത് പോയി….. ഞാൻ നേരെ സാറിന്റെ അടുത്തേക്കും സർ എന്തിനാ അവളോട് അങ്ങനെ പറഞ്ഞത് എന്ന അറിയണ്ടേ….. സർ റൂമിൽ ഉണ്ടായിരുന്നു….. ഹരി ഏട്ടാ….. ആ ഇത് ആര് നന്ദയോ വാ ഞാൻ നിന്നെ പ്രതീക്ഷിച്ച ഇരിക്കുവായിരുന്നു….. ഹരി ഏട്ടന് മനസിലായി അല്ലേ ഞാൻ എന്തിനാ വന്നത് എന്ന….. ആ മനസിലാവാതിരിക്കാൻ ഞാൻ നന്ദന അല്ല ഹരി അല്ലേ….. ഓ എനിക്ക് ഇട്ട് വാരിയത് ആണല്ലേ….. മനസിലാക്കി കളഞ്ഞല്ലോ കൊച്ചു ഗള്ളി…..
ഹരി ഏട്ടാ ഞാൻ സീരിയസ് ആയിട്ട് ചോദിക്കുവാ അപർണ പറഞ്ഞതിന്റെ ഒക്കെ അർത്ഥം എന്താ….. നിനക്ക് മലയാളം അറിയില്ലേ….. ഹരി ഏട്ടാ….. ഓ………. ഹരി ഏട്ടൻ എന്താ അവളുടെ സ്നേഹം കണ്ടില്ല എന്ന നടിക്കുന്നത്….. കാരണം എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ്….. പെട്ടെന്ന് ഹരി ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു പക്ഷേ ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല….. എ.. എന്നിട്ട് സർ എന്തിനാ അവളോട് എന്റെ പേര് പറഞ്ഞത്….. അത് പിന്നെ ഞാൻ സ്നേഹിക്കുന്ന കുട്ടി ഇവിടെ ഇല്ല അവൾ സ്റ്റേറ്റ്സിൽ പഠിക്കുക ആണ്….. ഹമ് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു കാരണം എനിക്ക് അങ്ങനെ സങ്കടം വരുന്നുണ്ട്….. പിന്നെ തന്റെ പേര് പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ ഞാൻ അനുവിനെ ആണ് സ്നേഹിക്കുന്നത് എന്ന പറഞ്ഞാൽ അവൾ വിശ്വസിക്കില്ല കാരണം ഞാനും അവളും ഫ്രണ്ട്സ് ആണെന്ന് മാത്രമേ എല്ലാർക്കും അറിയൂ….. അതുകൊണ്ട് ആണ് ഞാൻ തന്റെ പേര് പറഞ്ഞത്….. ഇത് ആണ് അനു അനുശ്രീ എന്ന പറഞ്ഞു സർ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു തന്നു…..
നല്ല സുന്ദരി കുട്ടി ആരായാലും ഒന്ന് നോക്കി പോകും….. ഞാൻ എന്നാൽ റൂമിൽ പോട്ടെ ചെറിയ ഒരു തലവേദന….. എന്നാ വാ ഞാൻ റൂം വരെ ആക്കാം….. വേണ്ട എന്റെ കാലിൽ ഒരു കുഴപ്പവും ഇല്ല….. ആ എന്നാൽ താൻ ഒറ്റക്ക് പോയിക്കോ പിന്നെ വേറെ ഒരു കാര്യം….. ഞാൻ എന്താ എന്നുള്ള രീതിയിൽ സർ നെ നോക്കി….. താൻ എന്റെ കൂടെ അഭിനയിക്കണം….. ങേ………. ആ അപർണക്ക് ഒരു സംശയവും തോന്നാൻ പാടില്ല ഞാനും നീയും പ്രണയത്തിൽ ആണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കണം….. മ്മ്………. എന്തെ എന്റെ കൂടെ നിൽക്കില്ലേ….. ഇനി നിൽക്കാതെ പറ്റില്ലല്ലോ….. ആ എന്നാ താൻ പോയിക്കോ….. ഞാൻ വേഗം റൂമിലേക്ക് പോയി….. ഒരു നിമിഷം ആണെങ്കിൽ പോലും ഞാൻ ആഗ്രഹിച്ചു പോയി സർ എന്നെ ഇഷ്ടം ആണെന്ന് പറയും എന്ന….. വേണ്ട എന്തിനാ വെറുതെ നടക്കാത്ത കാര്യങ്ങൾ ഒക്കെ ആഗ്രഹിക്കുന്നെ….. എന്റെ കണ്ണാ….. എന്റെ മനസ്സ് എന്റെ കൈ വിട്ട് പോവുകയാണോ….. ഇല്ല ഒരിക്കലും ഞാൻ തെറ്റ് ആയ വഴിയിലൂടെ പോകില്ല എന്ന അച്ഛന് വാക്ക് കൊടുത്തത് ആണ്….. പിന്നെ ഹരി ഏട്ടൻ വേറെ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് അതുകൊണ്ട് മറ്റൊരാളുടെ സാധനം ഒരിക്കലും തട്ടി എടുത്ത് കൂടാ…
അല്ലെങ്കിൽ തന്നെ ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നേ….. കുറച്ച് സമയം അവിടെ കിടന്നപ്പോൾ ഒന്ന് മയങ്ങി പോയി….. പിന്നീട് ഉണ്ണിയും സിനുവും വന്നപ്പോൾ ആണ് എഴുന്നേറ്റത്….. അവരോട് കുറെ സമയം കത്തി അടിച്ചിരുന്നു സർ കുറച്ച് സമയം ഞങ്ങളുടെ അടുത്ത ഉണ്ടായിരുന്നു പിന്നെ എന്തോ വർക് ഉണ്ടെന്ന് പറഞ്ഞു പോയി….. ആന്റിക്കും മുത്തശ്ശിക്കും ഇവരെ പരിചയപെടുത്തി കൊടുത്തു….. ആന്റി ചായ ഒക്കെ തയ്യാറാക്കിയിട്ട് ഞങ്ങളെ താഴേക്ക് വിളിച്ചു സാറും വന്നു….. ആന്റി ഞാൻ ഇവരുടെ കൂടെ പോവുകയാ….. എവിടേക്ക്….. ആന്റി ചോദിച്ചു….. ഹോസ്റ്റലിൽ….. മോള് എവിടേക്കും പോകേണ്ട ഡോക്ടർ റസ്റ്റ് പറഞ്ഞത് അല്ലേ….. ആന്റി അതല്ല….. മോള് ഇവിടെ നിന്നാൽ മതി ഹോസ്റ്റലിൽ ആരാ ഉള്ളത് മോളെ നോക്കാൻ ഇവിടെ ഞങ്ങൾ ഒക്കെ ഇല്ലേ അതുകൊണ്ട് മോളെ ഞങ്ങൾ എവിടെയും വിടില്ല ഇത്തവണ മുത്തശ്ശി ആണ് പറഞ്ഞത്….. മുത്തശ്ശി എന്റെ ഡ്രസ്സ് മറ്റു സാധനങ്ങൾ ഒക്കെ അവിടെയ ഉള്ളത്….. എങ്കിൽ മോള് ഒരു കാര്യം ചെയ്യ് ഹരിയെ കൂട്ടി പോയി എല്ലാം എടുത്തിട്ട് വാ….. എന്തിനാ എല്ലാ സാധനവും എടുക്കുന്നെ 2 ദിവസത്തേക്ക് ഉള്ളത് എടുത്താൽ പോരെ….. പോരല്ലോ മോള് ഇനി ഹോസ്റ്റലിൽ നിൽക്കേണ്ട ഇവിടെ നിന്നാൽ മതി….. അത് ആന്റി…..
തുടരും…..

by