രചന – മാതു
അവള പാർട്ടി ഹോൾ നോക്കി കാണുക ആയിരുന്നു എല്ലാവരും അവരവരുടെ ലോകത്തിൽ ലാണ് . ചിലരൊക്കെ അവളെ ഒരു അത്ഭുത ജീവിയെ പോലു നോക്കുന്നുണ്ട് . ചിലരൊക്കെ പുച്ഛത്തോടെയും . അവൾ ശിവനെ അവിടെ മാകെ നോക്കി പക്ഷെ കണ്ടില്ല . എന്തോ അവൾക്ക് പേടി തോന്നി
അൽപ്പം മാറി കുറച്ചു ചെറുപ്പക്കാർ അവൾ നോക്കുന്നുണ്ടായിരുന്നു അളിയാ ഏതാടാ ആ ഉഗ്രൻ ഐറ്റം അതിൽ ഒരുത്തൻ പറഞ്ഞു എന്തായാലും ഞാൻ ചെന്നു ഒന്നു മുട്ടൻ പോകുവാ അവൻ പറഞ്ഞു അതിനു മുന്നേ ശിവന്റെ കൈ അവന്റ മുഖത്തു പതിച്ചു പന്ന മോനെ
നീ ആരെക്കുറിച്ചട അനാവശ്യ പറഞ്ഞത്. അതിന് നീ ആരാടാ അവളുടെ . ഞാൻ ആരാന്നു നിനക്ക് അറിയണോ ഞാൻ അവളുടെ ഭർത്താവാ ഇനിയും നീ എന്തങ്കിലും അനാവശ്യ പറഞ്ഞാൽ കൊന്നു കളയും njan😠 ശിവൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു ഡി സ്വപ്നം കണ്ട് നിൽക്കാതെ വാടി ഇങ്ങോട്ട് . ആരെ കാണിക്കനാടി അവിടെ നിൽക്കുന്നത് എന്താ ശിവേട്ടാ എനിക്ക് ക്കൊന്നും മനസ്സിൽ ആകുന്നില്ല .
നിനക്ക് മനസ്സിൽ ആകില്ല അതെങ്ങനെ യാ വിവരം വേണ്ടേ പൊട്ടി ഓയ് രണ്ടാളും എന്താ മാറി നിൽക്കുന്നെ അഭി ശിവ പറഞ്ഞു രുദ്രാ രണ്ടാളെയും മാറി മാറി നോക്കി രുദ്രാക്ഷ അല്ലെ എന്നെ മനസിൽ ആയില്ലേ ഞാൻ അഭി ഇവന്റെ ഫ്രണ്ട്. നിങ്ങളുടെ കല്യാണം ത്തിനു ഉണ്ടായിരുന്നു പെങ്ങൾക്ക് എന്നെ കുറിച്ച് ഒന്നും പറഞ്ഞു കൊടുത്തില്ലേ ശിവ നീ അതെ വ പാർട്ടി തുടങ്ങാറായി . കുറച്ചു കഴിഞ്ഞു കൃതി അങ്ങോട്ട് വന്നു ഹായ് ശിവൻ ഇതാണോ ശിവ നിന്റെ ഭാര്യ എന്താ പേര് അനന്യ ചോദിച്ചു രുദ്രാക്ഷ രുദ്രാന്നു വിളിക്കും . കണ്ടിട്ട് ഒരു പട്ടി കാടു ലുക്ക് .
ശിവ നിന്റെ ഭാര്യ ക്ക് ഫാഷൻ നെ പറ്റി അറിയില്ല അവൾ ശിവൻ നെ നോക്കി അവൻ ഒന്നും മിണ്ടില്ല . അവൾ വീണ്ടും ഇംഗ്ലീഷ് എന്തൊക്ക യോ ചോദിച്ചു അവൾക്ക് ഒന്നു മനസ്സിൽ ആയില്ല പറ രുദ്രാ ഇങ്ങനെ മിണ്ടാതെ നിൽക്കാതെ എനിക്കു ഒന്നും മനസ്സിൽ ആകുന്നില്ല ചേച്ചി what നിനക്ക് ഇംഗിഷ് അറിയില്ല കൊള്ളാം shia
ശിവയുടെ ഭാര്യ പഠിപ്പും വിവരവും ഇല്ലാത്തത് ആണോ അവൾ പൊട്ടി ചിരിച്ചു
അവളുടെ കൂടെ കൃതി യും അവിടെ ഉള്ള എല്ലാവരും ചിരിക്കാൻ തുടങ്ങി . രുദ്ര ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു . അവൾ തല കുനിച്ചു നിന്നു . ശിവനും വലിയ അഭാമാനം തന്നെ ഉണ്ടായി . എല്ലായിടത്തും തല കുനിക്കാതെ നിന്നവനാണ് ഇന്നൊരു പെണ്ണ് കാരണം തല കുനിക്കേണ്ടി വന്നത് . അവനു അവളോട് ശെരിക്കും ദേഷ്യം തോന്നി . എല്ലാരും ഒന്നു നിർത്തുനിന്നുണ്ടോ
അഭി അങ്ങോട്ട് വന്നു .
ആ അഭി നീ ഇതു കേട്ടില്ലേ അനന്യ ചിരിച്ചോണ്ട് പറഞ്ഞു എല്ലാം കേട്ടു അനന്യ .
കൂടുതൽ ഒന്നും നീ പറയണം എന്നില്ല അല്ല അഭി നി ന്നോടാ ഞാൻ പറഞ്ഞത് മിണ്ടരുതെന്നു . അഭി ദേഷ്യ പെട്ടു . അവൾ ചുണ്ട് കൊട്ടി . ശിവ എനിക്കു നിന്നോടാ സംസാരിക്കാൻ ഉള്ളത് നിന്റെ ഭാര്യയെ അല്ലെ എല്ലാരും കൂടി അഭാമാനിച്ചത് എന്നിട്ടും നീ മിണ്ടാതെ നിൽക്കുവായിരുന്നോ .
ഞാൻ ആയിരുന്നെങ്കിൽ ഇവളുടെ വായിലെ പല്ല് ഇപ്പൊ കാണില്ലായിരുന്നു അനന്യ യെ നോക്കി അഭി പറഞ്ഞു അതുടെ കേട്ടപ്പോൾ ശിവൻ സഹിക്കാൻ കഴിഞ്ഞില്ല അവൻ അവളെ വലിച്ചോണ്ട് മിണ്ടാതെ അവിടെ നിന്നും പോയ് . അവന്റെ മൗനം അവളെ തെല്ലൊന്നു ഭയ പെടുത്തി . അവളുടെ. കൈയിൽ അവൻ പിടിച്ചു ഞെരിച്ചു കൈയിലെ കുപ്പി വളകൾ നിലത്തു വീണു ഉടഞ്ഞു . കൈയിൽ അതിന്റെ മുറിവുകൾ ഉണ്ടായി . വീട് എത്തിയപ്പോ ഒന്നു മിണ്ടാതെ അവൻ അകത്തേക്ക് കേറി പിന്നാലെ അവളും ചെന്നു .
നിങ്ങള് ഇത്ര പെട്ടന്ന് വന്നോ എന്താ മോളെ മുഖം വല്ലാതെ ഇരിക്കുന്നത് ഒന്നും ഇല്ലമ്മേ . അവൻ എന്തെകിലും പറഞ്ഞോ അവർ ചോദിച്ചു . കൂടുതൽ നേരം അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല ഒരു പൊട്ടി കരച്ചിലോടെ അവരെ അവർ ചുറ്റി പിടിച്ചു അവിടെ നടന്നത് എല്ലാ അവൾ തുറന്നു പറഞ്ഞു . അവർക്ക് അവളെ എങ്ങെനെ സമദനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു .
ഞാൻ ഏട്ടന് ചേരുന്ന പെണ്ണല്ലമ്മേ എന്തിനാ മോളെ ഇങ്ങനെ പറയുന്നത് മോള് കരയാതെ . അൽപ്പ സമയം കഴിഞ്ഞു ദേവി അവൾ മുകളിൽ ലേക്ക് പറഞ്ഞു വിട്ടു നല്ല ഷിണം തോന്നിയത് കൊണ്ട് അവൾ ഫ്രഷ് ആകാൻ കെറുവായിരുന്നു . ഒന്നു നിന്നെ മാറി ഇരുന്നു മദ്യ പിക്കുവായിരുന്ന ശിവൻ അവളെ വിളിച്ചു . അവൻ ആടി ആടി അവളുടെ അടുത്തേക്ക് വന്നു . എന്താ നിന്റെ ഉദ്ദേശം .
എന്നെ ഇനിയും നാണം കെടുത്താൻ ആണോ മ്. ചോദിച്ചേ കെട്ടിലെടി . അവളുടെ കണ്ണിൽ നിന്നു കണ്ണീർ വന്നു . ഹും അവളുടെ ഒരു കള്ള കരച്ചിൽ . നിന്നെ സ്നേഹിക്കുന്നില്ലന്നെല്ലേ പരാതി വാ നമ്മുക്ക് സ്നേഹിക്കാം . വാടി വേണ്ട ഏട്ടാ ശു മിണ്ടരുത് അവളുടെ ചുണ്ടിൽ അവൻ വിരൽ വെച്ചു . ചേട്ടൻ നിന്നെ ഇപ്പോൾ സ്നേഹിക്കാൻ പോകുവാ അവളുടെ സാരി അവൻ പറിച്ചു മാറ്റി അവൾ രണ്ട് കൈ കൊണ്ടും മറു പൊതി പിടിച്ചു . അവൻ അവളെ പൊക്കി കട്ടിലിലേക് ഇട്ടു അവളുടെ ദേഹത്തു അമർന്നു അവനെ എതിർക്കാൻ അവൾക്ക് സാധിച്ചില്ല അത്ര മേൽ അവൾ തകർന്നു പോയ് .
ആവേശത്തോടെ അവളുടെ ചുണ്ട് അവൻ നുകർന്നു കൊണ്ട് ഇരുന്നു അവളുടെ ശരീരത്തിലെ ഗാന്ധo അവനെ മത്തു പിടിപ്പിച്ചു അവളിൽ ആവേശത്തോടെ
ആഴ്ന്നിറങ്ങി അവളിലെ പെണ്ണിനെ അവൻ അറിഞ്ഞു എത്ര പടർന്നു കേറീട്ടു ആവാന് മതി ആയില്ല ആ സമയത്തു അവളോട് അൽപ്പം പോലും വെറുപ്പ് അവനു തോന്നിയില്ല
തുടരും ❤️

by