രചന – മാതു
ശിവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി . രുദ്രേ അവൻ വിളിച്ചു എന്താ ശിവേട്ടാ നമുക്ക് പോകേണ്ടേ ഇപ്പോ തന്നെ സമയം ഒരുപാട് വൈകി . വ നമുക്ക് പോകാം അവൻ പറഞ്ഞു . ശെരിയ വിനീതേട്ട മായേ കുട്ടി വ നമുക്ക് പോകാം . ശിവൻ രുദ്രയുടെ കൈ യിൽ പിടിച്ചു അവിടുന്ന് പോയി . ഉത്സവം സ്ഥലത്ത് എത്തിയപ്പോ . മായയും വിനീതും രുദ്രയെ വലിച്ചോണ്ട് പോയി . ശിവനും ദച്ചു വും അവിടെ മുഴുവൻ ചുറ്റി കാണുവാ . അച്ഛാ എനിക്കു ഐസ് ക്രീം വേണം കുഞ്ഞി പെണ്ണ് പറഞ്ഞു . വേണോ അവൻ ചോദിച്ചു . മ് വേണമെന്ന് അവൾ തല ആട്ടി .
ആദ്യം നമുക്ക് വള മേടിക്കാം . എന്നിട്ട് കുഞ്ഞി പെണ്ണിന് അച്ഛൻ ഐസ് ക്രീം വാങ്ങി തരാം കേട്ടോ . അവൻ കുഞ്ഞി പെണ്ണിന് വള വാങ്ങി നൽകി. രണ്ടു കയ്യിലും ഇട്ടു നൽകി . എന്നിട്ട് ഐസ്. ക്രീം വാങ്ങാൻ പോയി . ചേട്ടാ രണ്ടു ഐസ് ക്രീം അവൻ കുഞ്ഞിന് ഐസ് ക്രീം വാങ്ങി നൽകി മോളു അമ്മാമേടെ അടുത്ത് നിന്നോ . അച്ഛാ ഇപ്പോ വരാം അവളെ അവിടെ എപ്പിച്ചിട്ട് . അവൻ രുദ്ര യെ തിരക്കി നടന്നു കുറച്ചു മാറി അവൾ വിനീതും ആയി സംസാരിക്കുന്നത് കണ്ടു രുദ്ര അവൻ രുദ്ര യുടെ കൈയിൽ പിടിച്ചു വലിച്ചു .. ഏയ് ശിവേട്ടാ . എന്താ ഈ കാണിക്കുന്നത് നീ ഇവിടെ പോയി കിടക്കുവായിരുന്നു . ഞാൻ എവിടെ എല്ലാം തിരക്കി . അത് ഞാൻ അല്ല എന്താ നിന്റെ കൈയിൽ ഇരിക്കുന്നെ . വിനീതേട്ടൻ വാങ്ങി തന്ന വള യാ . അവൾ പറഞ്ഞു ഹും അവന്റെ ഒരു വള അവൻ അത് വലിച്ചെറിഞ്ഞു . എന്താ ശിവേട്ട ഈ കാണിച്ചേ . ശോ അവൾ പറഞ്ഞു . നിനക്ക് ആ വായി നോക്കി വാങ്ങി തെരുന്ന വള തന്നെ വേണം .
അല്ലെ . അവൾ മുഖം ചുളിക്കി. ദ ഇ ഐസ് ക്രീം കഴിക്ക് അവൻ പറഞ്ഞു അയ്യോ എനിക്കു വേണ്ട ഞാൻ നിറയെ കഴിച്ചു . ഒ അവൻ. വാങ്ങി തന്നു കാണും അല്ലെ അപ്പൊ ഇതങ്ങു കളയാം . അവൻ അത് കളയാൻ പോയപ്പോ അവൾ അത് വാങ്ങി വേണ്ട കളയണ്ട . ഞാൻ കഴിച്ചോളാം . അവൾ അത് കഴിക്കാൻ തുടങ്ങി . വേണോ അവനോട് ചോദിച്ചു . അവൻ അവള് കഴിച്ച ഭാഗം കഴിച്ചു . അവളുടെ ചുണ്ടിൽ പറ്റി പിടിച്ചു ഇരിക്കുന്നത് . അവൻ തുടച്ചു കൊടുത്തു . …
ഉത്സവം കഴിഞ്ഞു . ശിവൻ രുദ്രയെ വിളിക്കാൻ വന്നു രുദ്ര വ പോകാം അവൻ പറഞ്ഞു ശിവേട്ട ൻ പൊക്കോ മോളെ കൂടി കൂട്ടിക്കോ .. ഞാൻ മായ യുടെ ഒക്കെ കൂടെ വന്നോളാം . ശിവ താൻ പൊക്കോ . രുദ്ര വന്നോളൂ .
വിനീത് പറഞ്ഞു . ഇ പന്നിയെ ഞാൻ കൊല്ലും ശിവൻ മനസിൽ പറഞ്ഞു . ഓരോന്നു കേറി വന്നോളൂ മനുഷ്യന്റെ മനസമാധാനം കളയാൻ . അവൻ അവിടെ നിന്നും ദേഷ്യത്തിൽ പോയി . …..
രുദ്ര തിരികെ റൂമിൽ വന്നപ്പോ ശിവൻ സിഗരറ്റ് വലിക്കുന്നത് കണ്ടു . മുമ്പിൽ മദ്യ വും ഇരുപ്പൂണ്ട് . ഏയ് എന്താ ശിവേട്ടാ ഇത് . ഡ്രസ്സ് പോലും മാറി ഇടാതെ ഇതിനാണ് നേരത്തെ ഓടി പിടിച്ചു വന്നതാ അല്ലെ . അവൻ അവളുടെ മുഖത്തേക്ക് ഊതി വിട്ടു അവൾ ഒന്ന് ചുമച്ചു . എന്താ മനുഷ്യ നിങ്ങൾക് വട്ട് ആണോ കൂടിച്ചു വെളിവില്ലാത്ത ഓരോന്നു കാണിച്ചോളും . . അതേടി എനിക്ക് വട്ട അത് നിനക്ക് അറിയിലെ . ഞാൻ ഇപ്പൊ വട്ട് കാണിക്കക്കാൻ പോകുവാ അത് പറഞ്ഞു . അവൻ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു ഹും നാറി ട്ടു പാടില്ല .
അവൾ അവന്റെ അടുത്ത് നിന്നു അകന്ന് മാറി . തിരിഞ്ഞു നിന്നു അവൻ പിന്നിൽ കൂടെ ചേന്നു അവളുടെ കൈ യിൽ അവൻ വാങ്ങിയ വള ഇട്ടു നൽകി . അവൾ അവനെ അത്ഭുതം ത്തോടെ നോക്കി നിനക്ക് വേണ്ടി വാങ്ങിയതാ ഞാൻ . അവൻ പറഞ്ഞു . നീ ഞാൻ വാങ്ങി തെരുന്ന മാത്രം ഇട്ടാൽ മതി . അതാ ഞാൻ അവിടെ വെച്ച് ദേഷ്യം പെട്ടെ . അവൾ അവനെ ഇറുകെ കേട്ടുപിടിച്ചു . . രുദ്ര നിനക്ക് ഇപ്പൊ ഇ ഭ്രാന്തനെ ഇഷ്ട്ടം ആകുന്നില്ലേ . അതാണോ ചിലപ്പോൾ നീ എന്റെ അരികിൽ നിന്നും ഒഴിഞ്ഞു മാറുന്നെ . ശിവേട്ടാ എന്താ ഇ പറയുന്നേ .. അതെ ഞാൻ സത്യം അല്ലെ പറയുന്നേ .
അവൻ ആ വിനീത് നിന്നോട് അടുക്കുന്നത് . എനിക്കു ഇഷ്ട്ടം അല്ല . അവൻ നിന്നെ തട്ടി എടുക്കാൻ വന്നതാ ശിവേട്ട നിർത്തി ക്കെ . അവൾ.. അവന്റെ അടുത്തുന്നു അകന്ന് മാറി . ഞാൻ പോയി മോളെ വിളിച്ചോണ്ട് വരാം …. വേണ്ട അവൾ ഇന്ന് അച്ഛന്റെ യും അമ്മേടെ യും കുടെയാ . ഞാൻ പറഞ്ഞു അവളെ ഇന്ന് അവിടെ കിടത്തിയാൽ മതിയെന്ന് . പിന്നെ അവളും വാശി പിടിച്ചു . ശിവൻ പറഞ്ഞു . എന്നാൽ ഞാൻ പോയി ഡ്രസ്സ് മാറ്റട്ടെ . വേണ്ട . നീ ഇ ഡ്രസ്സ് ഇട്ടപ്പോൾ സുന്ദരി ആയി . ശെരിക്കും . മ് ശെരിക്കും . അവൻ അവളുടെ കാതിൽ കടിച്ചു . അവൾ അവനെ നോക്കി. രുദ്ര i want you മ് എടുത്തോ .
എന്നെ മുഴുവൻ ആയും ഞാൻ ഇനിയും സ്നേഹിക്കുന്നില്ലന് മാത്രം പറയരുത് . അവൾ അവന്റെ മുഖംത് നോക്കി പറഞ്ഞു . രുദ്ര എനിക്കു ഇപ്പൊ നിന്നോട് തോന്നുന്ന വികാരം എന്താണെന്നു പറയാൻ സാധിക്കുന്നില്ല . അവൻ അവളെ ഇറുകെ കെട്ടി പിടിച്ചു . കഴ്ത്താടിയിൽ മുത്തം ഇട്ടു . അവളുടെ ചുണ്ട് അവൻ ഭ്രാന്തമായി മാറി മാറി നുകർന്നു . തിരികെ അവളും ചെയ്തു അതുപോലെ തന്നെ . മ് എന്ത് ഗന്ധം അടി. നിന്നെ . അവൻ അവളുടെ . ദേഹത്ത് നിന്നും സാരി വലിച്ചൂരി . അവളെ കട്ടിലിൽ കോരി എടുത്തു ഇട്ടു . അവളുടെ മാറിൽ അവൻ ചുംബിച്ചു .
അവിടെ പല്ലുകൾ കൊണ്ട് . മുറിവ് തീർത്തു . കൈയിലെ വള കൾ ഊരി എറിഞ്ഞു . കാതിലെ കമ്മലും . കഴുത്തിലെ മാലയും ഓരോന്നായി അവൻ ഊരി എറിഞ്ഞു . നമുക്ക് ഒന്നാകാൻ തടസ്സം ആകുന്ന ഒന്നും തന്നെ വേണ്ട രുദ്ര അവൻ അവളോട് പറഞ്ഞു . അവളുടെ ഡ്രസ്സ് മുഴുവൻ അവൻ ഊരി മാറ്റി . അവളുടെ അരയിലെ മുത്ത് അരഞ്ഞാണം . അവന്റെ കണ്ണിൽ ഉടക്കി . അവൻ അതിൽ പിടിത്തം ഇട്ടു . ശിവട്ടെ പ്ലീസ് അതു പൊട്ടി കരുത് എന്ന് അവൾ കണ്ണ് കൊണ്ട് കാണിച്ചു . അവൻ ഒരു കള്ള ചിരിയോടെ അത് വലിച്ചു പൊട്ടിച്ചു . . ചെറിയ നാദത്തോടെ മുത്തുകൾ നിലത്തു ചിന്നി ചിതറി . അവളുടെ മുഖത്തെ പരിഭവം അവൻ കണ്ടില്ലന്നു നടിച്ചു .
ഞാൻ.. പറഞ്ഞില്ലേ രുദ്ര . നമുക്ക് തടസ്സം ആയതു ഒന്നും തന്നെ വേണ്ടാന്ന് . അത് അരഞ്ഞാണം ആയാലും പോലും . അവൻ അവളുടെ മൂക്ക് ലക്ഷം ആക്കി നീങ്ങി ഇത് ഞാൻ കളയില്ല . ഇ മൂക്കുത്തി എനിക്കു ഒരുപാട് ഇഷ്ട്ടവ അവൻ അത് വായിൽ ആക്കി …
തുടരും
അവൻ അവളുടെ മൂക്കുത്തി വായിലാക്കി എനിക്ക് ഈ മൂക്ക് തി യോട് പ്രണയം മാ രുദ്രാകുട്ടി നിനക്ക് എന്നെ ശെരിക്കും ഇഷ്ട്ടം ആണോ അതെ എനിക്ക് ഒരു പാട് ഇഷ്ട്ടം മാ ശിവേട്ടാ . അവൾ അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഊരി . അവന്റെ ശരീരം മുഴുവൻ മുത്തം കൊണ്ട് മുടി . അവനു അവളോട് . വികാരം കൂടി .
ശക്തമയ തന്നെ അവളിൽ അവൻ അലിഞ്ഞു ചേർന്ന് . അവരുടെ ഒത്തു ചേര ലിനു മറ്റു കൂട്ടാൻ പുറത്തു മഴ തകർത്തു പെയ്തു . ആ മഴയിൽ അവർ രണ്ടു പേരും പരസ്പരം ഒരു പുതപ്പിനുള്ളിൽ പറ്റി ചേർന്ന് . എപ്പോഴോ ഉറക്കത്തെ കൂട്ടു പിടിച്ചു.
കുട്ടു പിടിച്ചു . പിറ്റേന്ന് നേരം പുലർന്നപ്പോ . ആരോ കതകിൽ മുട്ടുന്ന കേട്ടു രുദ്ര എഴുന്നേറ്റു . ഡ്രസ്സ് എടുത്തു ഇട്ടു അവൾ കതക് തുറന്നു അമ്മേ എന്താ ദേവിയെ കണ്ടോണ്ട് ചോദിച്ചു . മോളെ ഇവളെ ഇവിടെ ഏൽപ്പിക്കൻ വന്നതാ ഇന്നലെ ഇവൾ കരച്ചിലായിരുന്നു . അമ്മേ കാണണം എന്ന് പറഞ്ഞു . ഇന്നലെ ഇവളെ ഉറക്കത്തിന് ശിവൻ ഞങ്ങളുടെ അടുത്ത് എപ്പിച്ചതാ . മോളു പറഞ്ഞു ഞങ്ങളുടെ അടുത്ത് കിടത്തിയ മതിയെന്നു .. ഞാനോ അതെ മോള് അവനോട് പറഞ്ഞു ഇല്ലായിരുന്നോ . അഹം പറഞ്ഞു എന്തോ ഓർത്ത പോലെ പറഞ്ഞു .
അമ്മ അവളെ ഇങ്ങു തന്നേക്ക് കുഞ്ഞിനെ കൈയിൽ മേടിച്ചു കഥ കു അടച്ചു കട്ടിലിന്റെ ഒരു ഓരം ചേർത്ത് അവളെ കിടത്തി . എന്നിട്ട് അവൾ ശിവനെ നോക്കി കിടക്കുന്ന കണ്ടിലെ കള്ളൻ . ഞാൻ പറഞ്ഞിട്ടാണെല്ലേ മോളെ ഇന്നലെ അവിടെ കിടത്തിയെ . അത് പറഞ്ഞിട്ട് അവൾ കുളിക്കാൻ കേറി . …………………….
തിരികെ അവൾ കുളിച്ചിട്ട് ഇറങ്ങി വന്നപ്പോ അവൻ നല്ല ഉറക്കം ആയിരുന്നു . ഇത് വെരെ എഴുന്നേറ്റില്ലേ അവൾ എളിയിൽ കൈ കൊടുത്തു . ശിവേട്ട ശിവേട്ട . എഴുന്നേൽക്കു സമയം ഒരുപാട് ആയി . മ് കുറച്ചൂടെ കിടക്കട്ടെ രുദ്ര വേണ്ടേ ഇങ്ങോട്ട് എഴുനേൽക്കുന്നുണ്ടോ . ഓ ഇവളുടെ ഒരു കാര്യം മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല . എന്താടി അവൻ താടി ചൊറിഞ്ഞോണ്ട് ചോദിച്ചു . ഇന്നലെ നീ എന്നെ ഉറക്കി ഇല്ല . . ഏയ് ഞാൻ കാരണം ആണോ താൻ ഉറങ്ങാതെ ഇരുന്നേ . അവൾ ചോദിച്ചു അല്ല ഞാൻ കാരണം ആണേ അവൻ പറഞ്ഞു . മ് അവൾ നീട്ടി ഒന്ന് മൂളി . നിങ്ങള് ഇന്നലകള്ളം പറഞ്ഞ മോളെ അച്ഛനെയും അമ്മേയെയും എപ്പിച്ചത് അല്ലെ .
അമ്മ എന്നോട് രാവിലെ ചോദിച്ചപ്പോ ഞാൻ അങ്ങ് ചൂളി പോയി. എ അമ്മ മോളെ കൊണ്ടു ഇവിടെ കിടത്തിയോ . ഇപ്പോ . ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് . ഈ അവൻ വളിച്ച ഒരു ചിരിച്ചു പാസാക്കി . എന്താ ഭാര്യേ ഇങ്ങനെ . നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി അല്ലെ . അവൻ അവളുടെ . കവിളിൽ പിടിച്ചു. മതി മതി പോയി കുളിക്കാൻ നോക്ക് അവൾ പറഞ്ഞു. അവൾ അവിടെ നിന്നും അടുക്കളയിൽലേക്ക് പോയി . ………
ഇന്ന് അവർ തിരികെ വീട്ടിലേക്ക് പോകുകയാണ് . നന്ദിനി യോട് യാത്ര പറഞ്ഞു . അവർ നേരെ വീട്ടിലേക്ക് തിരിച്ചു . വീട് എത്തിയ പ്പോ കുഞ്ഞി പെണ്ണ് ചാടി തുള്ളി . ഇറങ്ങി അവളുടെ കൈയിൽ ഒരു പാവയും und . രുദ്ര സാധങ്ങളും ആയി നേരെ മുറിയിൽ ലേക്ക് പോയി .
5 വർഷം കഴിഞ്ഞു അവൾ ആ മുറിയിൽ കേറീട്ടു . അവൾക് പഴയ കാര്യങ്ങൾ എല്ലാം ഓർമ്മ വന്നു . . അവളുടെ ചുണ്ടിൽ ഒരേ സമയം ചിരിയും കരച്ചിലും . വന്നു . പിന്നിൽ കൂടി വന്നു ശിവൻ ചുറ്റി പിടിച്ചപ്പോ ഴാണ് അവൾ ഓർമ്മ കാലിൽ നിന്നും തിരികെ വന്നതാ . എന്ത് പറ്റി രുദ്ര ഞാൻ ദ്രോഹിച്ചത് ഒക്കെ നിനക്ക് ഓർമ്മ വന്നോ അവൻ ചോദിച്ചു ഏയ് ഇല്ല എനിക്ക് എനിക്കു . ശിവേട്ടനെ ഒരുപാട് ഇഷ്ട്ടം മ അവൾ പറഞ്ഞു . . . അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു. അതെ നീ റെഡി ആയി നിൽക്കുന്നു നമുക്ക് മോളെ കുട്ടി ഒന്ന് പുറത്തു പോകാം . അവൾ സമ്മത ത്തോടെ തല ആട്ടി .
അവർ മൂന്നു പേരും കൂടി പുറത്തു കറങ്ങാൻ പോയി. ഒരു മോളിൽ . അവർ ഷോപ്പിംഗിനു കേറി . ശിവൻ മോൾക്ക് രുദ്രക്കു ഉള്ള ഡ്രസ്സ് സെലക്ട് ചെയുവായിരുന്നു . രുദ്ര മോൾക്ക് ഈ ഡ്രസ്സ് ചെറവൊന്നു നോക്ക് ശിവ പറഞ്ഞു . മ് നന്നായിണ്ട് ശിവേട്ടാ . രുദ്ര പറഞ്ഞു . നിനക്ക് ഇനിയും എന്തെകിലും വേണോ അയ്യോ വേണ്ടേ ഇപ്പൊ തന്നെ കുറെ വാങ്ങി കുട്ടി ഇല്ലേ അവൾ പറഞ്ഞു അവൻ പതിയെ അവളുടെ ഇടുപ്പിൽ പിച്ചി . അവരുടെ സന്തോഷം എല്ലാം കണ്ടോണ്ട് ഒരാൾ മാറി നിൽപ്പുണ്ടായിരുന്നു .
ഓഹോ അവനും അവളും കുഞ്ഞും ഒക്കെ ആയി സന്തോഷോക്കുവാ . എല്ലാം ഞാൻ തകർത്തു തെരാമ് . രുദ്ര ഞാൻ മടങ്ങി വന്നു നിന്നെ കൊണ്ട് പോകാൻ . എനിക്കു നിന്നെ വേണം എല്ലാം അർത്ഥം ത്തിലും . അയാളുടെ മുഖം ത് ഒരു ക്രൂരത നിറഞ്ഞു . . രുദ്രയെ ഒഴിഞ്ഞു നോക്കി ………..
തുടരും

by