രചന – മാതു
തൊട്ട് പോകരുത് എന്റെ കുഞ്ഞിന്നെ രുദ്രാ ദേഷ്യം കൊണ്ട് വിറച്ചു . നിങ്ങൾക്ക് . എന്റെയും എന്റെ കുഞ്ഞിന്റെ പേരിലും യാതൊരു അധികാരം ഇല്ല . അവൻ അവളെ അത്ഭുതത്തോടെ നോക്കി ഇന്നലെ വെരെ താൻ കണ്ട പെണ്ണ് അല്ല അവൾ . രുദ്രാ എന്നോട് ഷമിക്ക് സത്യം അറിയാതെ യാണ് നിന്നെ ഞാൻ തെറ്റ് ധരിച്ചത് എന്നോട് നീ ക്ഷമിക്കണം . എനിക്കു നിന്നെയും കുഞ്ഞിനേയും വേണം . അതിനു ഇത് നിങ്ങളുടെ കുഞ്ഞു അല്ലല്ലോ . എനിക്കു മറ്റാരോ സമ്മാനിച്ചത രുദ്രാ അതെ രുദ്രാ തന്നെ . നിങ്ങൾ ഇവിടുന്നു ഇറങ്ങി പോ അല്ലങ്കിൽ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്നു എനിക്കു തന്നെ അറിയില്ല . അവൻ കണ്ണീരോടെ അവിടെ നിന്നും പോയ് . പോകുന്ന വഴിയിൽ അവന്റ മനസ് മുഴുവൻ അവൾ പറഞ്ഞ. വാക്കുകൾ ആയിരുന്നു . …..
…………………..
വീട്ടിൽ എത്തി അവൻ ഒന്നും പറയാതെ മുറിയിൽ ലേക്ക് പോയ് . ശിവ മോനെ ദേവി വന്നു വിളിച്ചു . നീ ഒന്നും കഴിക്കുന്നിലെ . എനിക്ക് ഒന്നും വേണ്ട അവൻ പറഞ്ഞു മോനെ നീ മോളെ പോയ് കണ്ടു വല്ലേ അവൻ ഒന്നും മിണ്ടില്ല . എന്തിനാ നീ പോയത് അവളുടെ മനസ് അത്ര വേദനിച്ചിട്ടുണ്ട് . നീ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു മോനെ . നീ വാ അമ്മ ഭക്ഷണം എടുത്തു വെക്കാം . …….
..
അവൻ എന്തോ കണക്കു കൂട്ടി കൃതി യുടെ ഫോണിൽ ലേക്ക് വിളിച്ചു . ഹലോ കൃതി മറു വശത്തു കൃതി ശിവ നീയോ എന്താ വിളിച്ചേ അവൾ ചോദിച്ചു . നീ അറിഞ്ഞോ രുദ്രാ എന്നെ വിട്ടു പോയ കാര്യം അവൾ എന്നെ ചതിക്കുവായിരുന്നു . ആ പിന്നെ നിന്നെ എനിക്കൊന്നു കാണണം . നീ വിഷ്ണുനെ കൂടെ കൂട്ടിക്കോ അവന്റെയും രുദ്ര.യുടെ യും കല്യാണം നമുക്ക് നടത്തി കൊടുക്കാം . ശെരി ശിവ . അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി . അതെ സമയം ശിവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . വേഗം റെഡി ആയി അവൻ അവിടുന്ന് ഇറങ്ങി . ……..
.മറ്റൊരിടത്തു ഹോട്ടലിൽ ശിവനെ കാത്തു ഇരിക്കുവാന് വിഷ്ണുവും കൃതി യും അവൻ എന്താ വരാതെ കൃതി അവൻ വേരു വിഷ്ണു . പെട്ടന്ന് ആരോ ഡോറിൽ തട്ടി അവൻ ആണെന്ന് തോന്നുന്നു കൃതി പോയ് ഡോർ തുറന്നു ഹലോ കൃതി അവൻ അവളെ കെട്ടി പിടിച്ചു . എന്നിട്ട് ആരും കാണാതെ പല്ലിറുമ്മി . നിങ്ങൾ എന്നെ കാത്തിരിക്കുന്നു മടുത്തോ . ഏയ് ഇല്ല ശിവ . നീ ഇരിക്കു ഹായ് വിഷ്ണു നിനക്ക് സുഖം അല്ലെ അതെ ശിവ നിനക്ക് രുദ്ര യെ വേണ്ടേ . അവൻ ഒന്നു ചിരിച്ചു . എന്നിട്ട് ശിവയെ നോക്കി അപ്പൊ നിനക്ക് അവളെ വേണം അല്ലെ ഒരു പ്രശ്നം ഉണ്ട് അവള് ഗർഭിണി യാ . ആ കുഞ്ഞിനെ എന്ത് ചെയ്യും . ശിവ ചോദിച്ചു അതിന്നെ അങ്ങ് കൊന്ന് കളയാം . വിഷ്ണു പറഞ്ഞു . ശെരിയാ അതിനെ അങ്ങ് കൊന്നു കളഞ്ഞാൽ എല്ലാം എളുപ്പം ആയി എല്ലേ . ശിവൻ ആഞ്ഞു അവന്റെ നെഞ്ചിൽ ചവിട്ടി പെട്ടന്ന് ഉള്ള പ്രേവർത്തി ആയത് കൊണ്ട് അവൻ നിലത്തു വീണു . ശിവ നീ എന്താ ഈ കാണിച്ചേ കൃതി ഇടക്ക് കേറി. . അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു . നായിന്റെ മോളെ നീ ചെയ്തോതോകെ ഞാൻ അറിഞ്ഞാടി . എന്തിനടി എന്നോട് ഇത് ചെയ്തത് എന്റെ കുടുംബം നീ നശിപ്പിച്ചു നിന്നെ കൊല്ലുവാടി ഞാൻ . വിഷ്ണു ഇടക്ക് കേറി വീടട എന്നെ . ഇവളെ ഞാൻ കൊല്ലും കൃതി ക്ക് ശാസം കിട്ടിയില്ല അവൾ ജീവന് വേണ്ടി പിടഞ്ഞു അവൾ ചാകുവന്നു തോന്നിയപ്പോ അവൻ വിട്ടു പോടീ പുല്ലേ . അവൻ അവളെ പിടിച്ചു തള്ളി . നേരെ വിഷ്ണുന്റെ നേരെ പാഞ്ഞു അടുത്ത്. അവനെ തല്ലി കൊല്ലാറാക്കി . മേലിൽ ഇനി എന്റെ പെണ്ണിനെ നോക്കിയാൽ ഉണ്ടെല്ലോ കൊന്നു കളയും ഞാൻ . നിനക്ക് ഒക്കെ അറിയുവോ ഞാൻ ഭ്രാന്തൻ ന ഞാൻ എന്ത് ചെയ്താലും അത് ഭ്രാന്ത് ആണെന്നെ എല്ലാരു പറയും . . എന്നെ ഇനിയും ഇവിടെ വരുത്തി ക്കരുത് കേട്ടല്ലോ . അവൻ അവിടുന്ന് ദേഷ്യം ത്തോടെ പോയി .
തിരികെ ആഞ്ഞു വന്നു അവൻ ഒരു ചവുട്ടും കൂടെ കൊടുത്തിട്ട് പറഞ്ഞു എന്റെ കുഞ്ഞിനെ നീ കൊലും എല്ലെടാ . പിന്നെ നിന്റെ ഒക്കെ ഫോണിലെ ആ വീഡിയോ അങ്ങ് ഡിലീറ്റ് ചെയ്തേക്കണം അല്ലങ്കിൽ അറിയാവല്ലോ എന്നെ ഡി കൃതി നിന്റെ കൈയിൽ ഫോൺ ഇങ്ങു തന്നെ താടി ഇവിടെ . അവൾ പേടിച്ചു കൊടുത്തു . അവളുടെ ഫോണിലെ രുദ്രയുടെ വീഡിയോ അവൻ ഡിലിറ്റ് ആക്കി എന്നിട്ട് അത് തല്ലി പൊട്ടിച്ചു . ഇനി ഒരു പെണ്ണിന്റെയും വീഡിയോ നീ ഇനി എടുക്കരുത് . കേട്ടോടി നല്ല തന്തക്ക് പിറക്കാത്ത വാളേ . അത്രയും പറഞ്ഞു അവൻ അവിടെ നിന്നും പോയ് . ………
കോളേജിൽ രുദ്രാ ക്ലാസിൽ ഇരിക്കുവായിരുന്നു . ഡി രുദ്രാ മായ അങ്ങോട്ട് ഓടി വിഷ്ണുനെ ആരോ തല്ലി കൊല്ലാറാക്കി അവൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണെന്ന് . നിനക്ക് സന്തോഷം ആയോ . അവൾ ഒന്ന് പുഞ്ചിരിച്ചു. എനിക്കു തോനുന്നു നിന്റെ ശിവേട്ടൻ ആണെന്ന് . പെട്ടന്ന് അവളുടെ മുഖം വാടി . രുദ്രാക്ഷ തന്നെ പ്രിൻസിപ്പൽ തിരക്കുന്നു . ഒരു കുട്ടി വന്നു പറഞ്ഞിട്ട് പോയ് അവൾ പ്രിൻസിപ്പൽ ലിനെ കാണാൻ വേണ്ടി പോയ് സാർ അവൾ വിളിച്ചു . പെട്ടന്ന് നോക്കി യപ്പോൾ ശിവ അവിടെ ഇരിക്കുന്ന കണ്ടു . ആ രുദ്രാക്ഷ കേറി veru പ്രിൻസിപ്പൽ പറഞ്ഞു . അവൻ അവളെ തിരിഞ്ഞു നോക്കി അവന്റെ മുഖം വിടർന്നു . നിങ്ങള് മാറി നിന്നു സംസാരിചോ . രുദ്രാ ശിവനെ ദേഷ്യത്തോടെ നോക്കി . ……………………….
അവർ അടുത്ത് കണ്ട ഒരു മരച്ചുവട്ടിൽ ഇരുന്നു രണ്ടു പേരും പരസ്പരം ഒന്നും മിണ്ടില്ല . ഹായ് രുദ്രാ ഇത് ആരാ ബ്രദർ ആണോ അവരുടെ അടുത്ത് കൂടെ പോയ രുദ്രാ യുടെ ക്ലാസ്സിലെ ഒരു പയ്യൻ ചോദിച്ചു ബ്രദർ നിന്റെ ശിവൻ പല്ല് കടിച്ചു . രുദ്രാ ഒന്നും മിണ്ടില്ല . ഞാൻ ഇവളുടെ ഭർത്താവ ഓ സോറി എന്നാൽ നിങ്ങൾ സംസാരിക്കു . ആ പയ്യൻ പോയ് . ……………………………………………………………………………………
എന്താ തന്റെ ഉദ്ദേശ്യം അവൾ ചോദിച്ചു അവൻ അവന്റെ കൈ അവളുടെ വയറിന്റെ നേരെ കൊണ്ട് വന്നു . അവൾ ആ കൈ തട്ടി മാറ്റി രുദ്രാ പ്ലീസ് ഞാൻ ഒന്ന് എന്റെ കുഞ്ഞിനെ തൊട്ടോട്ടെ വേണ്ട അവൾ അലറി
.തുടരും ❤️

by