19/04/2026

ശിവ രുദ്രാക്ഷം : ഭാഗം 29 & 30

രചന – മാതു

ശ് മോളുണരും മിണ്ടരുത് . അവൻ പറഞ്ഞു ഡോ തന്നോട് അല്ലെ പറഞ്ഞെ എന്റെ ദേഹത്ത് നിന്നും എഴുനേൽക്കാൻ . ഇല്ല മോളെ ഞാൻ എഴുന്നേറ്റു . പോകുന്ന പ്രശ്നം ഇല്ല . നമുക്ക് നമ്മുടെ ദച്ചു നു ഒരു അനിയനെ കൊടുക്കണ്ടേ . താൻ എഴുന്നേറ്റു പോകുന്നോ അല്ലങ്കിൽ ഞാൻ ഒച്ച വെയ്ക്കും . വെച്ചോ വെച്ചാൽ നിനക്ക് തന്നെ യാ നാണം കേടു . ഇത് ഭയങ്കര ശല്യം ആയല്ലോ . എന്നോട് നിനക്ക് പിണക്കം ആണെങ്കി ഞാൻ ഇന്ന് അത് മാറ്റി എടുക്കും . അവൻ അവളുടെ ദേഹത്ത് അമർന്നു എന്നിട്ട് അവളെ ചുംബിക്കാൻ വന്നതും . അവൾ അവനെ തള്ളി ഇട്ടു ഒരു കത്തി കൈയിൽ എടുത്തു .

ഡോ ഇനിയും താൻ എന്റെ ദേഹത്ത് തൊടാൻ വന്നാൽ ഞാൻ തന്നെ ദ ഈ കത്തി ഉപയോഗിച്ച് കുത്തും മനസ്സിൽ ആയോ . അയ്യോ രുദ്ര നീ കളിക്കലെ കത്തി മാറ്റി പിടി ഞാൻ നിന്റെ അടുത്ത് വരില്ല . അഹം എന്നാൽ പോയി മോളു ടെ അടുത്ത് പോയി കിടക്കു. ദുഷ്ട നീ ഇതിനു അനുഭവിക്കും . അവൻ മനസ്സിൽ പ്രാകി പോയി കിടന്നു . …
പിറ്റേന്ന് നേരം പുലർന്നപ്പോ . അവൾ പതിയെ കണ്ണ് തുറന്നു . എഴുനേൽക്കാൻ നോക്കിയ പ്പോ അവന്റെ കര വലയം ത്തിനു ഉള്ളിലാണ് . എ ഇതു എപ്പോ വന്നു കിടന്നു . ഞാൻ അറിയാതെ എന്റെ അടുത്ത് വീണ്ടും വന്നു എല്ലേ കാണിച്ചു കൊടുക്കാം . അവൾ പതിയെ അവന്റെ അരികിൽ പോയി ഇരിന്നു . എന്നിട്ട് അവന്റെ കവിളിൽ അമർത്തി കടിച്ചു ഉറക്കത്തിൽ അവൻ ചാടി എഴുനേറ്റ് . ആ അമ്മേ….. അവൻ നീട്ടി വിളിച്ചു . എടി മരപ്പട്ടി എന്താടി നീ കാണിച്ചേ . അവൾ അവനെ കൂർപ്പിച്ചു നോക്കിട്ട് അവിടുന്ന് പോകാൻ ഒരുങ്ങി . അവൻ അവളെ പിടിച്ചു പായിൽ കിടത്തി അവളുടെ മുകളിൽ ആയി അവൻ കിടന്നു . അവളുടെ കൈയിൽ അവൻ കൈ കൊരുത്തു .

നീ എന്തിനടി . എന്നെ കടിച്ചെ അവൻ ചോദിച്ചു . അവൾ ഒന്നും മിണ്ടില്ല. ഈ ശിവന്റെ കവിളിൽ കടിച്ചിട്ട് അങ്ങനെ അങ്ങ് പോകാമെന്നു കരുതി യോ . അവൻ അവളുടെ കവിളിൽ ആഞ്ഞു കടിച്ചു . ആ അവൾ.. ഒച്ച ഉണ്ടാക്കുന്നത് മുന്നേ . അവളുടെ ചുണ്ട് കോർത്തു വലിച്ചു . ഒന്ന് . ശോസിക്കൻ പോലും സമ്മതിക്കാതെ . അവളെ അവൻ ചുംബനം താൽ തളർത്തി . അവളുടെ മാറിൽ നിന്നും സാരി മാറ്റി അവൻ മാറിൽ ചുംബിച്ചു . അവൾക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഗാരം ആയി . ശിവേട്ട അറിയാത്ത. അവളുടെ വായിൽ നിന്നും വീണു അവന്റെ റ്റി ഷർട്ട് അവൾ ഊരി അവിടെ മതി വരുവോളം മുത്തം വേച്ചു . അവനെ ഇറുകെ. പുണർന്നു . അവൻ അവളെ മതി വരാതെ മുത്തം വേച്ചു . രണ്ടാളും നന്നായി കിതച്ചു. . അവർ രണ്ടു പേരും കാലുകൾ കൊരുത്തു വലിച്ചു പരസ്പരം പുണർന്നു .

ഇങ്ങനെ കിടക്കുന്നത് സുഖം ഉള്ള.. ഏർപ്പാട അല്ലെ ഭാര്യേ . ശിവൻ അവളുടെ കാതിൽ സ്വകാര്യം ആയി പറഞ്ഞു . അവളുടെ മുഖം നാണത്താൽ ചുവന്നു അതെ ഇന്ന് രാത്രി ഇന്നലത്തെ പോലെ വെയിറ്റ് ഇട്ടു നിൽക്കരുത് .. കേട്ടാലോ എനിക്കു മതി ആയിട്ടില്ല . അവൻ അവളോട് പറഞ്ഞു . അവൾ അവനെ കൂർപ്പിച്ചു നോക്കി . ഇങ്ങനെ നോക്കാതെ ദ ആ ചുണ്ട് ഞാൻ അങ്ങ് കടിച്ചെടുക്കും . .
അമ്മേ പെട്ടന്ന് ദച്ചു കണ്ണ് തിരുമി എഴുനേറ്റ് . അവർ രണ്ടു പേരും വേഗം തന്നെ അകന്നു മാറി . . രുദ്ര സാരി നേരെ ആക്കി എഴുന്നേറ്റു … ഏയ് അച്ഛൻ എങ്ങെനെ യാ താഴെ കിടക്കുന്നെ . അവർ രണ്ടു പേര് ഒരു പോലെ ഞെട്ടി …

തുടരും

…. . അച്ഛാ എന്തിനാ താഴെ കിടന്നേ അവർ രണ്ടു പേരും ഒരു പോലെ ഞെട്ടി . ഇന്നലെ എന്റെ കൂടെ കട്ടിലിൽ അല്ലെ കിടന്നേ . ദച്ചു രുദ്ര അവളെ നോക്കി കണ്ണുരുട്ടി . നീ എന്തിനാ അവളെ നോക്കി പേടിപ്പിക്കുന്നത് നിന്റെ ഉണ്ട കണ്ണ് കാണിച്ചു എന്റെ കൊച്ചിനെ പേടിപ്പിക്കാതെ . മോളു ഇങ്ങു വ അച്ഛാ പറയാം അതെ അമ്മക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണെന്ന് അത അച്ഛൻ അടുത്ത് കിടന്നേ . അവൻ രുദ്രയെ നോക്കി കണ്ണ് ഇറുക്കി . അയ്യേ പേടി തോണ്ടി അമ്മ ദച്ചു അത് പറഞ്ഞു പൊട്ടി ചിരിച്ചു കൂടെ ശിവനും . അവൾ രണ്ടു പേരെയും നോക്കിട്ട് കുളിക്കാൻ കേറി. …..

കുളി കഴിഞ്ഞു നേരെ അവൾ അടുക്കളയിൽ കേറി. അവിടെ നന്ദിനി പിടിപ്പത് ജോലിയിൽ ആണ് . നീ ഇന്ന് ലീവ് അല്ലെ രുദ്ര അവർ ചോദിച്ചു അതെ അമ്മേ നാളെ അമ്പലത്തിൽലെ ഉത്സവം അല്ലെ ഒരു പാട് വഴിപാട് ഉണ്ട് അതൊക്കെ ചെയ്യണം . എല്ലാം വട്ടവും ചെയ്യുന്നതല്ലേ . നന്ദിനി പറഞ്ഞു . അവൾ അവൻ ഉള്ള ചായയും . മോൾക്ക്‌ ഉള്ള പാല് മായി അവിടെ നിന്നും പോയി .. ……

ദച്ചു മുറിയിൽ ഇരുന്നു കളിക്കുവായി രുന്നു . ശിവൻ കുളിച്ചിട്ടു ഇറങ്ങി വന്നു . അയ്യേ അച്ഛന്റെ മീശ എന്തിയെ ദച്ചു ചോദിച്ചു . അവൻ ഒന്ന് ചിരിച്ചു . എന്നിട്ട് അവളെ കണ്ണടച്ചു കാണിച്ചു . ഇനി അമ്മേയെ ഇങ്ങനെ വെരട്ടു അവൾ പറഞ്ഞു അമ്പടി കുറുമ്പി നീ ആളു കൊള്ളാവല്ലോ . അപ്പൊ അങ്ങോട്ട് രുദ്ര വന്നു . അവൾക്ക് അവനെ കണ്ടപ്പോൾ പഴയ ശിവനെ ഓർമ്മ വന്നു അമ്മേ അച്ഛൻ മീശ കളഞ്ഞു ദച്ചു പറഞ്ഞു . എന്നെ ഇങ്ങനെ നോക്കി വെള്ളം ഇറക്കാതെ കൊച്ചിന് പാല് കൊടുക്കടി . മോളെ ദ പാല് കുടിക്ക് . . അവൾ മോൾക് പാല് കൊടുത്തു . അവൻ മാറി നിന്നു ചായ കുടിച്ചു ……

അൽപ്പം നേരം കഴിഞ്ഞു . അങ്ങോട്ട് ഒരു കാർ വന്നു . അതിൽ നിന്നും ദേവിയും ദാസും ഇറങ്ങി . അമ്മ അവൾ ഓടി ചേന്നു ദേവിയെ കെട്ടി പിടിച്ചു . എന്താ രുദ്ര അങ്ങോട്ട് ഒന്നും വേരുന്നിലെ ദേവി ചോദിച്ചു അവൾ ഒന്ന് ചിരിച്ചു . നിങ്ങൾ അകത്തേക്ക് വ അവർ അകത്തേക്ക് കേറി . അപ്പൊ ശിവയും ദച്ചു വും അങ്ങോട്ട് വന്നു . അച്ചമ്മേടെ കുറുമ്പി അച്ഛമ്മ അവൾ ഓടി ചേന്നു അവർ അവളെ എടുത്തു എനിക്ക് ഉണ്ണിയപ്പം കൊണ്ട് വന്നോ അച്ചമ്മേ അയ്യടി കുറുമ്പി കൊണ്ട് വന്നു കൊതിച്ചി . എനിക്കു അറിയാം എന്റെ മോളു ചോദിക്കും എന്നു . ചിന്നു മോള് ഈ അച്ചാച്ചനെ കണ്ടിലെ ദാസ് ചോദിച്ചു ഞാൻ അച്ചാച്ചൻ odu പിണക്കം ആ എന്നെ കൊണ്ട് പോകാമെന്നു പറഞ്ഞിട്ട് കൊണ്ട് പോയി ഇല്ലല്ലോ .

ഉത്സവം കഴിഞ്ഞിട്ട് കൊണ്ട് പോകാം കുറുമ്പി വീട്ടിലേക്ക് . ഇപ്പൊ engu വന്നേ ചിന്നുമോള് ചിന്നുന്നു കേട്ട പ്പോ ശിവന്റെ മുഖം വാടി അവനു അവന്റെ ചിന്നു നെ ഓർമ്മ വന്നു . ശിവ എന്താ മിണ്ടാതെ നിൽക്കുന്നെ ദേവി ചോദിച്ചു . ഏയ് ഒന്നും ഇല്ല അമ്മേ . അതെ ഞാൻ ഉണ്ണിയപ്പം കൊണ്ട് വന്നിട്ട് ഉണ്ട് രുദ്ര ഇവന് നേരത്തെ കൊടുത്തേക് കുറച്ചു അല്ലങ്കിൽ ഇവൻ കട്ട് തിന്നും ദച്ചു നെ കൾ കഷ്ട്ടം മാ കൊതിയൻ . എല്ലാവരും ചിരിച്ചു . …..

ദേവിക്ക് മുറി കാണിച്ചു കൊടുക്കുവാന് രുദ്ര മോളെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ . എന്താ അമ്മേ ഞങ്ങൾ ദച്ചു നെ ചിന്നുന്നു വിളിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അമ്മേ . ഒരു മകൾ ഉണ്ടയിരുന്നത് അങ്ങ് പോയില്ലേ കണ്ടു കൊതി തീർന്നില്ല . അതിന് മുൻപ് അവൾ അങ്ങ് പോയി അവർ പൊട്ടി കരഞ്ഞു ..

തുടരും,