രചന – മാതു
ഉച്ചക്ക് മായയുമായ് കോളേജ് വരാന്തയിൽ നിന്നപ്പോഴയാണ് രുദ്രയുടെ മുമ്പിൽ ഒരുത്തൻ വിലങ്ങെനെ നിന്നത് . ഏതാടി മായേ ഈ പുതിയ ആളു നിന്റെ കുട്ടുകാരിയാ . അവനൊരു വഷളൻ നോട്ടത്തോടെ ചോദിച്ചു . ആരാണെങ്കിലും ചേട്ടൻ എന്താ ചേട്ടന് സ്വന്തം കാര്യം നോക്കിയാൽ പോരെ . എടി അധികം കിടന്നു വിളയല്ലേ . ഈ വിഷ്ണു ആരാണെന്നു നീ ശെരിക്കും അറിയും. നീ വാടി നമുക്ക് ഇവിടുന്നു പോകാം മായ രുദ്രായുടെ കയ്യിൽ പിടിച്ചോണ്ട് പോയി . അഹ് അങ്ങനെ അങ്ങ് പോയല്ലോ ഡി പെണ്ണെ നിന്നെ എനിക്കു ശെരിക്കും അങ്ങ് പിടിച്ചു ഇനി നീയും എന്നെ ഇഷ്ട്ടപെട്ടോണം കേട്ടല്ലോ . നീ വാടി ഇവർക്കൊന്നും വേറെ പണിയിലല്ല. മായ രുദ്രയും കൊണ്ട് അവിടെ നിന്നും പോയ് . ………………
ക്ലാസ്സിൽ മായേ എനിക്കു എന്തോ പേടി ആകുന്നു അയാളുടെ സംസാരം കേട്ടിട്ട് . നീ പേടിക്കണം രുദ്രേ . അയാൾ മഹാ തല്ലി പൊളിയാ ഈ കോളേജിലെ എത്ര. പെൺകുട്ടികളെ യാ പ്രേമം നടിച്ചു ജീവിതം തകർത്തത്. നീ ഒന്ന് സൂക്ഷിച്ചോ . രുദ്രക്ക് വല്ലാത്ത ഭയം തോന്നി……………..
വൈകിട്ടു കൃഷ്ണ ദാസ് ഓഫീസിൽ പോയിട്ട് വന്നു
. ദേവി ദേവി… എന്താ ദാസേട്ട ശിവ വന്നെങ്കിൽ എന്നെ വന്നു കാണാൻ പറയണം എന്താ ദാസേട്ട ഒന്നും ഇല്ല . നീ ഒന്ന് പറയണം. എന്താ എന്തെങ്കിലും വയ്യായിക.എനിക്കു കുഴപ്പം ഒന്നും ഇല്ല നീ ഒരു ചായ എടുക്ക് എന്നിട്ട് എനിക്കൊന്നു കിടക്കണം അത്രെയും പറഞ്ഞു അയാൾ റൂമിലേക്ക് പോയ് .
….
രാത്രിയിൽ കുടിച്ചു ബോധം ഇല്ലത്തെ ശിവ കേറി വന്നു . അമ്മേ അമ്മേ ശിവ നീ എന്ത് പണിയ കാണിച്ചേ കുടിച്ചു ബോധം ഇല്ലാതെ നിന്നെ അച്ഛനു കാണണം എന്ന് പറഞ്ഞു ഞാൻ ഈ കോലത്തിൽ എങ്ങനെ കാണിക്കും ഈശോര ദേവി വേവലാതി പെട്ടു ആ അച്ഛൻ എന്നെ കാണണോ ഞാൻ തന്നെ പോയ് കാണാം മോളെ രുദ്രാ ഇവനെ വിളിച്ചോണ്ട് പോ . വാ ശിവേട്ടാ മാറാടി ഞാൻ എന്റെ അച്ഛനെ ചെന്നു കാണട്ടെ . ശിവ ദേഷ്യം ത്തോടെ ദാസ് അവന്റെ അടുത്തേക്ക് വന്നു അവന്റെ മുഖം അടിച്ചു ഒന്ന് കൊടുത്തു എന്നിട്ട് പൊതിരെ തല്ലി നിന്നെ ഇന്ന് ഞാൻ നീ എന്റെ മുമ്പിൽ കുടിച്ചിട്ട് നില്കുന്നോ. ദേവിയും രുദ്രായും ഇടക്ക് കേറി . അച്ഛാ ഏട്ടനെ ഒന്നും ചെയ്യല്ലേ . ദാസേട്ട എന്താ ഈ കാണിക്കുന്നേ നീ മറു ദേവി ഇവൻ കാരണം കമ്പനിക്ക് ഇന്ന് തീരാ നഷ്ട്ടമാ ഉണ്ടായേക്കുന്നെ . ഇവനെ എന്റെ മുമ്പിൽ നിന്നും കൊണ്ടുപോ . മോളെ ഇവനെ കൊണ്ടുപോ ദേവി പറഞ്ഞു . അവൾ അവനെ പിടിച്ചോണ്ട് പോയ്. .
………………….. ദേവി ഞാൻ എന്റെ മോനെ തല്ലി ദേവി ഞാൻ ഈ കൈ കൊണ്ട് എന്റെ മോനെ തല്ലി . ദാസേട്ട അവർ കരഞ്ഞു അവൻ നന്നാവാൻ വേണ്ടി.അല്ലെ ഈ കണ്ട സ്വത്തു മൊത്തം അവന്റെ അല്ലെ . . അത് ഒരിക്കലും നശിക്കരുത് . അവൻ കുടിച്ചു നശിക്കരുത് . നമ്മുടെ ചിന്നു മോളു ഉണ്ടായിരുന്നു വെങ്കിൽ അവൻ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു അല്ലെ devi. ദാസേട്ട എന്നെ ഇങ്ങനെ വേദനിപ്പിക്കാതെ അതൊക്കെ നമ്മൾ മറക്കാൻ പറ്റുന്ന കാര്യം മാണോ ഞാൻ കാരണം മൂന്നു ജീവൻ അല്ലെ പോയെ ദാസ് പറഞ്ഞു അപ്പോഴും അയാൾ അലറി കരയുന്നുണ്ടായിരുന്നു. ……………….
ഞാൻ കാരണം മൂന്നു ജീവൻ അല്ലെ പോയെ ഞാൻ കാരണം അല്ലെ ശിവ മോൻ ഇപ്പൊ ഇങ്ങനെ ആയത് . എല്ലാത്തിനും കാരണക്കാരൻ ഞാൻ അല്ലെ ദേവി. നമ്മുടെ ചിന്നു മോളു പഴയ കാര്യങ്ങൾ ഓർക്കുബോൾ . സഹിക്കാൻ പറ്റുന്നില്ല ദേവി ദാസേട്ട ഇങ്ങനെ തളരുന്നു പോകാതെ ശിവ മോൻ നമ്മുടെ മോനാ നമ്മുടെ രക്തം ഏട്ടൻ ഇങ്ങെനെ തകർന്നു ഇരിക്കരുത് നമ്മുടെ കുടുംബം ഇല്ലാണ്ടാകും . ദേവി നീ ശെരിക്കും ദേവി തന്നെയാ ഒരു പാട് അനുഭവം ഉണ്ടായിട്ടും നീ എന്നെ സമാധാനീ പ്പിക്കുവല്ല ഞാൻ നിന്നെ ഒന്ന് തൊഴുത്തോട്ടെ. അരുത് ദാസേട്ട . ഇങ്ങനെ ഒന്നും പറയരുത് . ……
മുകളിൽ ശിവന്റെ അരികിൽ ഇരിക്കുവാന് രുദ്രാ അച്ഛൻ എന്നെ തല്ലി ചിന്നു അച്ഛൻ എന്നെ തല്ലി അവൻ എന്തൊക്കെയോ ബോധം ഇല്ലാതെ പറയുന്നുണ്ട്. അവൾക്ക് സഹിക്കാൻ ആയില്ല തല്ലു കിട്ടിയ കവിളിൽ അവൾ മെല്ലെ തഴുകി അവിടെ ഉമ്മ വെച്ചു ……………………………………………………………………………….രാവിലെ അവൾ ആണ് ആദ്യം എഴുന്നേറ്റത് . എല്ലാർക്കും ഉള്ള ചായ ഇട്ടിട്ടു അവൾ തിരിച്ചു വന്നപ്പോൾ അവിടെ ദാസ് നിക്കുന്ന കണ്ടു അവൾ ഒന്നുചിരിച്ചു കാണിച്ചു. ശിവൻ എഴുന്നേറ്റോ മോളെ ഇല്ല അച്ഛൻ m മോൾക്ക് അച്ഛനോട് ദേഷ്യം ഉണ്ടോ എന്തിനു . എന്താ അച്ഛൻ ഇങ്ങനെ പറയുന്നേ എന്നേക്കാൾ അവകാശം അച്ഛൻ ഉണ്ട് ശിവേട്ടനിൽ . അയാൾ കണ്ണ് നിറച്ചു റൂമിൽ ചായയുമായി ചെന്നപ്പോ …………………………………………………………………………
റൂമിൽ ചായ യു മായി ചെന്നപ്പോൾ ശിവൻ എഴുന്നേറ്റില്ലായിരുന്നു . ഇതു വേരേയും എഴുന്നേറ്റില്ലേ . ശിവേട്ട എന്ത് ഉറക്കമാ എഴുന്നേൽക്ക. അവൻ പതിയെ കണ്ണ് ചിമ്മി തുറന്നു എന്നിട്ട് എഴുന്നേറ്റു . ദാവണിയുടെ ഇടയിൽ അവളുടെ വയർ അവന്റെ കണ്ണിൽ ഉടക്കി അവൻ അവളെ ചേർത് നിർത്തിട്ടു ദാവണി മെല്ലെ മാറ്റി അവിടെ മുഖം പുഴ്ത്തി . അവൾ പൊള്ളി പിടഞ്ഞു എനിക്കു വയ്യ രുദ്രാകുട്ടി നല്ല ഷിണം തോന്നുവാ . എന്റെ ഷിണം ഒന്ന് മാറ്റി തെരുവോ അവൻ കുസൃതി ഓടെ ചോദിച്ചു അവൾ അവനെ തള്ളി മാറ്റി ഓടാൻ തുടങ്ങി. അങ്ങനെ പോയല്ലോ എന്നെ ഉറക്കം കളഞ്ഞിട്ടു പോകുവാണോ . അവൾ അവിടുന്ന് ഓടി രക്ഷ പെട്ടു …………………………………………………………………………………
.താഴെ ശിവൻ ഇറങ്ങി വന്നപ്പോ ദാസ് പത്രം വായിക്കുവായിരുന്നു . ശിവ മോനെ അയാൾ വിളിച്ചു ശിവൻ പെട്ടന്ന് മുഖം തിരിച്ചു . നിനക്ക് എന്നോട് പിണക്കം ആണോ അയാൾ വിതുമ്പി ചോദിച്ചു . അവൻ അയാളെ കെട്ടിപിടിച്ചു . അച്ഛ ഞാൻ കാരണം അല്ലെ കമ്പനി ക്ക് നഷ്ടം ഉണ്ടായേ. അത് സാരം ഇല്ല നിന്നെക്കാൾ വേലു താ ല്ല എനിക്കു കമ്പനി അയാൾ അവനെ ചേർത്ത് പിടിച്ചു . ……………………………………………………………………..
കോളേജ് ലൈബ്രറി യിൽ നിൽക്കുവായിരുന്നു രുദ്രാ അപ്പൊ ഴാണ് അങ്ങോട്ടേക്ക് വിഷ്ണു വന്നത് ആഹാ തേടിയ വള്ളി കാലിൽ ചുറ്റിയാലോ അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു കൈയിൽ ഉള്ള സിഗരറ്റ് പുക അവളുടെ മുഖം തെക്ക് ഊതി വിട്ടു . അവളെ ഒരു വഷളൻ ചിരിയോടെ ഉഴിഞ്ഞു നോക്കി …………………………………………………………………………….. തുടരും

by