17/04/2026

ശിവ രുദ്രാക്ഷം : ഭാഗം 27 & 28

രചന – മാതു

അവൻ അവളിൽ വികാരങ്ങൾ ഉണ്ടാക്കുബോൾ . അവളുടെ വിരലുകൾ അവന്റെ ദേഹത്ത് മുറിവുകൾ ഉണ്ടാക്കി . അവളുടെ ഉള്ളിലെ കപട ദേഷ്യം അലിഞ്ഞു ഇല്ലാതെ ആയി . അവളുടെ കഴുത് ലക്ഷ്യം മാക്കി അവൻ നീങ്ങി . അവിടെ അവൻ അമർത്തി മുത്തി പല്ലുകൾ കൊണ്ട് ചിത്രം വരച്ചു . ഫാനിന്റെ തണുപ്പിലും രണ്ടാളും നന്നായി വിയർക്കുന്നുണ്ടായിരുന്നു . അവളുടെ നെറ്റിയിലെ സിന്ദൂരം ഒലിച്ചിറങ്ങി . അവർ രണ്ടാളും വികാരങ്ങൾക് അടിമ പെട്ടു . രണ്ടു പേരും മുഖത്തോടു മുഖം നോക്കി അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു .

അവൻ അവൾ നെഞ്ചോടു അടക്കി പിടിച്ചു . . അയ്യേ അച്ഛൻ അമ്മേ കെട്ടി പിടിച്ചേ കുറുമ്പി പെണ്ണിന്റെ ശബ്ദം ആണ് രണ്ടാളെയും തിരിച്ചു കൊണ്ട് വന്നേ . അവൾ പെട്ടന്ന് തന്നെ അവനിൽ നിന്നും അടർന്നു മാറി . അവിടെ നിന്നും ഓടി പോയി …….

കുറുമ്പി പെണ്ണ് അവനെ നോക്കി കൈ കൊട്ടി ചിരിക്കുവാന് . ഇവിടെ വാടി കുറുമ്പി . മനുഷ്യൻ ഒന്നു രസം പിടിച്ചു വേരുവായിരുന്നു . നീ നിന്റെ അമ്മേടെ മോളു തന്നാടി . അവൻ ആ കുഞ്ഞ് മുഖത്തു മുത്തി . ….

അടുക്കളയിൽ ഓടി വരുന്ന രുദ്ര യെ കണ്ടു നന്ദിനി ചോദിച്ചു നിന്നെ എന്താ രുദ്ര വെല്ല പട്ടിയും ഓടിച്ചോ . ആകെ വിയർത്തു ഒലിച്ചു . ഏയ് അമ്മ ദച്ചു നുള്ള വെള്ളം ചുടക്ക് പിന്നീട് അവൾ അവന്റെ മുമ്പിൽ അങ്ങനെ പോയില്ല മോളെ സ്കൂളിൽ ആക്കിട്ടു . അവൾ ഹോസ്പിറ്റലിൽ പോയ്‌ .. ..
.

ഹോസ്പിറ്റലിൽ മായയും രുദ്ര യും ഓരോന്ന് സംസാരിച്ചു ഇരിക്കുവായിരുന്നു . നിന്റെ കെട്ടിയോൻ വന്നാന്നു അറിഞ്ഞു . അവൾ ഒന്ന് മൂളി . നിന്റെ പിണക്കം ഒക്കെ മാറിയോ . പിണക്കം മാറി ഒന്നും ഇല്ല ദേഷ്യം മാറി . ഏയ് അത് എപ്പോ . അവൾ ഒന്ന് ചിരിച്ചു . ഒരു സത്യവും ആരോടും പറയരുത് എന്നു വിചാരിച്ചത ഞാൻ പക്ഷെ നിന്നോട് ഞാൻ പറയാം .. ..

 

5 വർഷം ത്തിനു മുൻപ് ശിവേട്ടൻ ലണ്ടനിൽ ലേക്ക് തിരികെ പോയി . ഞാൻ ആകെ തകർന്ന സമയം ആയിരുന്നു അത് . ഒരു ദിവസം ശിവേട്ടന്റെ അമ്മക്ക് എന്നെ കാണണം എന്നു പറഞ്ഞു എന്റെ വീട്ടിലേക്ക് വന്നു . അമ്മക്ക് ചില സത്യം എന്നോട് തുറന്നു പറയണം അതിനു വേണ്ടി എന്താ ആ സത്യങ്ങൾ മായ ചോദിച്ചു . മ് പറയം അവൾ പറഞ്ഞു . ശിവേട്ടന്റെ അച്ഛനും അമ്മയും അല്ല കൃഷ്ണ ദാസും . ശ്രീ ദേവിയും പിന്നെ അവൾ ഒരു നടുക്കത്തോടെ ചോദിച്ചു ശ്രീ ദേവി അമ്മേടെ സഹോദരൻ സൂര്യ നാരായണ വർമ്മ യുടെ യും ഭാര്യ യാമിനി വർമ്മ യുടെ യും മകനാ . ദാസ് അച്ഛന് ഒരു മകളാണ് ചിന്നു . ചിന്നുവോ എന്നിട്ട് ആ ചിന്നു എന്തിയ . മരിച്ചു പോയ്‌ .

മരിച്ചു പോയോ അപ്പൊ ശിവന്റെ അച്ഛനും അമ്മയുമോ അവരും പോയി ഒരു ആക്സിഡന്റിൽ . ദാസച്ചന് പറ്റിയ ചെറിയ ഒരു കൈ പിഴ . ശിവേട്ടന്റെ ബർത്ത് ഡേക് എല്ലാവരും കൂടി പുറത്തു കറങ്ങാൻ പോയതാ ശിവേട്ടന് നഷ്ട്ടം ആയത് അച്ഛനും അമ്മയും അവർക്ക് നഷ്ട്ടം ആയത് അവരുടെ മകൾ ആയിരുന്നു . …………………
ആ സംഭവത്തിനു ശേഷം . ശിവേട്ടന്റെ സമനില തെറ്റി ഒരു പാട് നാളു ഇരുട്ട് മുറി യിൽ തന്നെ കഴിഞ്ഞു . ആരോടും മിണ്ടാനും പറയാനും ഇല്ലാതെ ……………………………….

തുടരും

ആ സംഭവം ത്തിനു ശേഷം ശിവേട്ടന്റെ സമതല തെറ്റി . ഒറ്റക്ക് ഒരു ഇരുട്ട് മുറിയിൽ ആരോടും മിണ്ടാതെ ഒതുങ്ങി കൂടി ശിവേട്ടന് ചിന്നൂന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു . അവളുടെ നഷ്ട്ടം ആയപ്പോ ആളു ആകെ തകർന്നു . കുറ്റബോധം കൊണ്ട് ദാസച്ചൻ ആകെ തളർന്നു മദ്യത്തിൽ അപേയം തേടി . ഒടുവിൽ ദേവി അമ്മേടെ കണ്ണീർ കണ്ടു ദാസച്ചൻ മാറാൻ ശ്രെമിച്ചു . ശിവേട്ടന്റെ അച്ഛന്റെ ബിസിനെസ്സ് നോക്കി നടത്തി . ശിവേട്ടനെ മാറ്റി എടുക്കാൻ ശ്രെമിച്ചു . അച്ഛന്റെ സ്നേഹം നൽകി . 10 ക്ലാസ്സ്‌ കഴിഞ്ഞു പുറത്തു വിട്ടു പഠിപ്പിച്ചു . എപ്പോഴും അവർക്ക് അതിൽ നിന്നു ഒന്നും കാരകേറാൻ പറ്റി യിട്ടല്ല . ..

എല്ലാം കേട്ടു കഴിഞ്ഞപ്പോ എനിക്കു അയാളെ വെറുക്കാൻ കഴിഞ്ഞില്ല . അതാ പിന്നെ തിരികെ വന്നപ്പോൾ മോളെ സ്നേഹിച്ചോട്ടെ ന്നു വിചാരിച്ചത് . അവളുടെ കണ്ണ് രണ്ടും നിറഞ്ഞ. ഏയ് കരയാതെ . മായ സമദനിപ്പിച്ചു . ..
…….

വൈകിട്ടു ഡ്യൂട്ടി കഴിഞ്ഞു രുദ്ര തിരികെ വന്നു കുറുമ്പി പെണ്ണ് വാതിക്കൽ തന്നെ നിൽപ്പുണ്ട് . അമ്മേ അച്ഛൻ എന്താ വരാതെ ഞാൻ കുറെ നേരമായി നോക്കി ഇരിക്കുവാ . Aval ഒന്നും മിണ്ടാതെ പോയി . അമ്മേ അച്ഛാ എന്താ വരാതെ . എനിക്ക് അറിയില്ല ദച്ചു നീ മുത്തശ്ശിടെ അടുത്ത് ചെല്ല് . അമ്മ ഒന്ന് ഫ്രഷ് ആകെട്ടെ . കുറെ കഴിഞ്ഞു ശിവൻ വന്നു ഹായ് അച്ഛാ വന്നു അവൾ ഓടി പോയി . അച്ഛെടെ സുന്ദരി കുട്ടി അവൻ ഓടി വന്നു എടുത്തു. എവിടെ ചോക്ലേറ്റ് . മ് ചോക്ലേറ്റ് വേണോ . വേണം അവൾ പറഞ്ഞു . അയ്യോ അച്ഛാ മറന്നു പോയി അവൻ പറഞ്ഞു അപ്പോഴേക്കും . അവൾ ചുണ്ട് പിളർത്തി . അയ്യോ അപ്പോഴേക്കും പിണഗിയോ . ദ അവൻ ചോക്ലേറ്റ് കയ്യിൽ വേച്ചു കൊടുത്തു . അവൾ മുഖം വിടർന്നു . അവൻ കവിളിൽ അമർത്തി മുത്തി .

അയ്യേ അച്ഛാ കുടിച്ചട്ടുണ്ടോ കള്ളിന്റെ മണം വരുന്നു . അമ്പാടി കള്ളി നീ കണ്ടു പിടിച്ചോ മോളു പോയി കളിച്ചോ . അച്ഛൻ ഇപ്പോൾ വരാം . ഇതെല്ലാം കണ്ടോണ്ട് രുദ്ര നിൽക്കുവായിരുന്നു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . ………….

രുദ്ര ഹോളിൽ ഇരുന്നു tv. കാണുവായിരുന്നു . ശിവൻ അങ്ങോട്ടേക്ക് വന്നു ചാനൽ മാറ്റി tv യിൽ അപ്പൊ ഒരു റൊമാന്റിക് സോങ് വന്നു . പാട്ടിനിടയിൽ കിസ്സിങ് സീനും കെട്ടി പിടിത്തവും വന്നപ്പോൾ രുദ്രക് വല്ലാതെ നാണം വന്നു അവൾ തല താഴ്ത്തി ഇരുന്നു . ശിവൻ അവളെ ഒളി കണ്ണിട്ടു നോക്കി . പെട്ടന്ന് അവൾ അവിടെ നിന്നും എഴുനേറ്റു ശിവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു . …..

. രാത്രി രുദ്ര റൂമിൽ കിടക്കാൻ വന്നു.മോളു നേരത്തെ ഉറങ്ങി ശിവൻ കട്ടിലിൽ ഇരിക്കുവാന് ഒരു മൂളി പട്ടു പാടി യാണ് ഇരിക്കുന്നത് . …..

കേഴ മാൻ കണ്ണാണെ കുറത്തി തഴമ്പു മെയ് ആണേ ….
നിന്റെ കാണാത്തെ മാമ്പഴങ്ങൾ ഞാൻ ഒന്ന് കണ്ടോട്ടെ … …………..
അവളെ നോക്കിയാണ് അവൻ അത് പാടുന്നത് അവൾ അവനെ കൂർപ്പിച്ചു നോക്കി നിലത്തു പായ വിരിച്ചു കിടന്നു . ലൈറ്റ് ഓഫ് ചെയ്തു . കുറച്ചു സമയം കഴിഞ്ഞപ്പോ അവളെ ആരോ ചുറ്റി പിടിക്കുന്ന പോലെ തോന്നി . അവൾ തിരിഞ്ഞു നോക്കിയപ്പോ അവൻ അവളെ നോക്കി ചിരിച്ചു വീണ്ടും അവൻ ആ പട്ടു പാടാൻ തുടങ്ങി . എന്നിട്ട് അവളുടെ ദേഹത്ത് അമർന്നു ഡോ മറിക്കെ അങ്ങോട്ട് അവൾ പറഞ്ഞു ശ് … മിണ്ടരുത് മോള് ഉണരും അവൾ പറഞ്ഞു . ……………………..

തുടരും,