17/04/2026

ശിവ രുദ്രാക്ഷം : ഭാഗം 12

രചന – മാതു

 

സിഗരറ്റ് പുക മുഖത്തേക്ക് ഊതി വിട്ടു ഒരു വഷളൻ ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു അടുത്ത് . രുദ്രാക് ദേഷ്യം വന്നെങ്കിലും അവൾ ഒന്നും മിണ്ടില്ല . ഓഹ്‌ എന്റെ പെണ്ണെ ഇങ്ങനെ നോക്കല്ലേ ഞാൻ എന്തെങ്കിലും ചെയ്തു പോകും . നിന്നെ പോലെ പല പെൺകുട്ടികളെ കണ്ടിട്ടുണ്ട് അവരുടെ കൂടെ ശെരിക്കും എൻജോയ് ചെയ്തിട്ടും ഉണ്ട് പക്ഷെ ഇത്‌ ആദ്യം മായ ഒരാളെ കല്യാണം കഴിച്ചു സ്വന്തം ആക്കാൻ തോന്നുന്നേ . .

അത് നിന്നെയ . ഡോ 😠ഇത്ര യും നേരം ഞാൻ മിണ്ടാതെ നിന്നത് ഒരു വഴക്ക് വേണ്ടാന്ന് വെച്ച എന്നു കരുതി അത് എന്റെ കഴിവ് കേടായി കാണരുത്. പിന്നെ എന്നെ കെട്ടാൻ വെല്ല ഉദ്ദേശ്യം ഉണ്ടെങ്കി അത് വേണ്ട എന്റെ വിവാഹം കഴിഞ്ഞത. നീ ദേഷ്യം പെട്ടോ അത് കാണാൻ എനിക്ക് ഇഷ്ട്ടമാ . അല്ലങ്കിൽ കുറച്ചു വഴക്കിട്ടു കാര്യം നേടുന്നത എനിക്ക് ഇഷ്ട്ടം . അത്ര യും പറഞ്ഞു അവൻ നടന്നു പോയ്‌ .

അവൾ കൈ ചുരുട്ടി പിടിച്ചു അവനെ ദേഷ്യം ത്തോടെ നോക്കി . . ……………………..

വൈകിട്ടു വിഷ്ണു പറഞ്ഞകാര്യം ആലോചിച്ചു നിൽക്കു വായിരുന്നു രുദ്രാ അപ്പോഴാണ് പിന്നിൽ നിന്നും ഒരാൾ പിന്നിൽ നിന്നും എടുത്ത് പൊക്കിയത് ആദ്യം അവൾ ഒന്ന് പിടിച്ചെങ്കിലും പിന്നെ അവൻ ആണെന്ന് മനസ്സിൽ ആയി . ഏയ് എന്താ ശിവേട്ട ഈ കാണിക്കുന്നേ . എന്നെ താഴെ നിർത്തിക്കെ . ഇല്ല ഇന്ന് എനിക്ക് സന്തോഷം ഉള്ള ദിവസം മ അവളെ അവൻ കട്ടിൽ കിടത്തി . അവൻ അടുത്ത് കിടന്നു നിനക്ക് അറിയുവോ ഇന്നലെ ക്യാൻസൽ ആയ ഡീൽ ഇന്ന് ഉറപ്പിച്ചു athu ഞാൻ തന്നെ നേടി എടുത്തു . നമ്മുക്ക് കോടികളുടെ ലാഭം മ. അവൻ അവളുടെ അടുത്ത് ഒന്നും കുടി ചേർന്ന് കിടന്നു . നീ എന്താ ഒന്നും മിണ്ടാതെ ഓ അല്ലങ്കിലും നീ കരയാൻ മാത്രം അല്ലെ അറിയൂ . ……………………..

അവൾ അപ്പോഴും അവനെ അമ്പര പ്പോടെ നോക്കു വായിരുന്നു. ആ ഞാൻ നിനക്ക് ഒരു സമ്മാനം കൊണ്ട് വന്നു അവൻ പോക്കറ്റിൽ ninnum കുറച്ചു കുപ്പിവള എടുത്തു . അത് അവളുടെ കൈയിൽ ഇട്ട് കൊടുത്തു നിനക്ക് ഇങ്ങനെ തെ വള യാണല്ലോ ഇഷ്ട്ടം അത് കൊണ്ട് ഒരു പാട് അനോഷിച്ച ഇതു കിട്ടിയത് നിനക്ക് ഇഷ്ട്ടം ആയോ നിന്നോടാ ഞാൻ ചോദിച്ചേ .

ശിവേട്ടൻ കുടിച്ചു അല്ലെ . അതെ ഞാൻ ഇന്ന് കുടിച്ചു ഇനി എന്നും കുടിക്കും അത് പറഞ്ഞു അവൻ ഷെൽഫിൽ നിന്നും വീണ്ടും കുപ്പി എടുത്തു കുടിക്കാൻ തുടങ്ങി . എന്താ നിനക്ക് കുറച്ചു വേണോ . നല്ല ലഹരി യാ വേണോ . അല്ലെങ്കിൽ വേണ്ട ഇതിലും നല്ല ലഹരി നിനക്ക് തരാം അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു അവളെ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി . അവളുടെ ചുണ്ട് ലക്ഷ്യം മായി ചെന്നു അവിടെ അമർത്തി മുത്തി . പിന്നെ ഭ്രാന്തമായ ആവേശത്തോടെ ആ ചുണ്ട് കവർന്നെടുത്തു . വായിൽ രക്തം ച്ചുവച്ചിട്ടും വിട്ടില്ല ശാസം വിലങ്ങി യപ്പോൾ അവൾ അവനെ തള്ളി മാറ്റി എന്താ ശിവേട്ട ഈ കാണിച്ചേ അവൾ കിതച്ചോണ്ട് പറഞ്ഞു . അവൻ ചുണ്ട് തുടച്ചു അവളെ ഒരു പുഞ്ചിരി യോടെ നോക്കി .

എന്താ. രുദ്രപേടിച്ചു പോയോ നീ എന്റെ കൂടെ ജീവിക്കണം മെങ്കിൽ എന്റെ ചില ഭ്രാന്ത് ഒക്കെ സഹിക്കണം . എനിക്കു ഇഷ്ട്ടം തോന്നി കഴിഞ്ഞാൽ എനിക്കു ഒരു തരാം ഭ്രാന്ത. നിനക്ക് അറിയുവോ ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരാൾ ഉണ്ടായിരുന്നു. മോളെ രുദ്രാ….. അമ്മ എന്നെ വിളിക്കുന്നു ഞാൻ ഇപ്പൊ വരാം അവൾ പെട്ടെന്ന് താഴേക്ക് പോയ്‌ . ………………

രാത്രി ഭക്ഷണം കഴിക്കാം എല്ലാരും ഇരുന്നു ശിവൻ വന്നു രുദ്ര യുടെ അടുത്ത് വന്നിരുന്നു അവൾക്ക് അവനെ കണ്ടപ്പോ മുമ്പത്തെ കാര്യങ്ങൾ ഓർമ്മ വന്നു . അവൾ അവനെ ശ്രെദ്ധിക്കാതെ അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി . അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരി ച്ചു . എല്ലാവരും ഫുഡ്‌ കഴിച്ചു കിടക്കാൻ പോയ്‌ ശിവൻ ഓഫീസ് വർക്ക്‌ എന്തോ ചെയ്തു കൊണ്ട് ഇരിക്കുവായിന്നു. രുദ്രാ റൂമിലേക്ക് വന്നു കണ്ണാടിയിൽ നോക്കിയപ്പോ ചുണ്ട് നന്നയി പൊട്ടിയേക്കുന്നെ കണ്ടു അവിടം നന്നായി നീറുന്നുണ്ടയിരുന്നു. എന്താണ് ഭാര്യയെ കണ്ണാടി നോക്കി ഗോഷ്ട്ടി കാണിക്കുന്നേ പുറകിൽ കൈ കെട്ടി അവൻ ചോദിച്ചു . അവൾ അവനെ മാറി കടന്നു മിണ്ടാതെ പോയ്‌ . അവൻ അവളെ പിടിച്ചു നിർത്തി അവിടെ മൃദുവായി മുത്തി. ഇപ്പോവേദന മാറിയോ . ഇനി പോയ്‌ കിടന്നോ