22/04/2026

ശിവ രുദ്രാക്ഷം : ഭാഗം 08

രചന – മാതു

 

സിഗരറ്റ്നിന്റെ മണം മൂക്കിലേക്ക് അടിച്ചു കേറിയപ്പോ അവൾ തിരിഞ്ഞു നോക്കി. അവളെ തന്നെ നോക്കി നിൽക്കുന്ന ശിവയെ ആണ് കണ്ടത് . അവൾക്ക് എന്തോ പോലെ തോന്നി . അവൾ മുറിയിലേക്ക് കേറാൻ നേരം അവൻ അവൾക്ക് വിലങ്ങെന്നെ നിന്നു അവൻ അവളെ നോക്കി കാണുക ആയിരുന്നു ഒരു മുണ്ടും nerya

ഒരു മുണ്ടും നേരിയത് മാണ് വേഷം നീണ്ട മുടി വിടർത്തി ഇട്ടേക്കുന്നു . അവൻ സ്വയം മറക്കുന്ന പോലെ അവനു തോന്നി . ഒന്ന് മാറുവോ എനിക്കു കിടക്കണം അവളുടെ സംസാരം ആണ് അവനെ സ്വബോധത്തിൽ എത്തിച്ചത് . മ് പൊക്കോ അവൻ പറഞ്ഞു . മുറിയിൽ എത്തിട്ടു അവൾ അവനെ കുറിച്ച് ചിന്തിച്ചു അയാൾ എന്താ എന്നെ അങ്ങെനെ നോക്കിയേ പുതിയ പണി വല്ലതും ആലോചിക്കുവായിരിക്കും . സിഗരറ്റ് വലിയും ഉണ്ട് എനിക്കു അതിന്റ മണമേ ഇഷ്ട്ടം അല്ല അത്രെയും മനസ്സിൽ പറഞ്ഞിട്ട് നിലത്തു പായ വിരിച്ചു കിടന്നു ……………… . ……………………………………………….

പുറത്തു ശിവ അവളെ കുറിച്ച് ചിന്തിക്കു വായിരുന്നു എനിക്കു എന്താ പറ്റുന്നെ എനിക്കു അവളോട്‌ ഇഷ്ട്ടം തോന്നി തുടങ്ങിയോ അവളെ കാണുബോൾ ഞാൻ സ്വയം മറക്കുന്നു . അത്ര യും ഓർത്തു അവൻ സിഗരറ്റ് ചുരുട്ടി കളഞ്ഞു . തിരിച്ചു റൂമിൽ കിടക്കാൻ പോയ ശിവ കാണുന്നത് . ശാന്ത മായി ഉറങ്ങുന്ന രുദ്രായെ ആണ് . സ്ഥാനം തെറ്റി കിടക്കുന്ന അവളുടെ സാരിയിൽ ലുടെ അവളുടെ വെളുത്ത വയറു കാണാൻ കാണാൻ പറ്റുവായിരുന്നു oh god ഇവൾ എന്റെ കണ്ട്രോൾ കളയും . ഒരു വട്ടം കൂടി നോക്കിട്ട് വയറിന്റെ താഴെ കാണുന്ന കാക്ക പുള്ളിയിൽ ചെറുതായ് നുള്ളി . അവളൊന്നും ഞെരങ്ങി . അവൻ ഒന്നു പുഞ്ചിരിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു .
……………………………………………………………………………………… ❤️

പിറ്റേന്ന് താഴെ കൃഷ്ണ ദാസിന് ഭക്ഷണം കൊടുക്കുവായിരുന്നു ദേവി അടുത്ത് തന്നെ രുദ്രയും നിൽപ്പുണ്ട് . മോളെ ഇന്ന് നമുക്ക് അഡ്മിഷൻ എടുക്കാൻ പോകേണ്ടേ. ദാസ് ചോദിച്ചു . അവളൊന്നും പുഞ്ചിരിച്ചു രാവിലെ. തന്നെ പോകാം . കേട്ടോ ആ ശിവ വന്നല്ലോ ദേവി പറഞ്ഞു . ശിവ നീ മോളെ കൂട്ടി ഇന്ന് അഡ്മിഷൻ എടുക്കാൻ പോകണം . ദാസ് പറഞ്ഞു എവിടെ അവൻ ചോദിച്ചു നമ്മുടെ കോളേജിൽ മെഡിസിന് ഇവളെ ചേർക്കാൻ പോകുവാ . ഓ ഞാൻ അറിഞ്ഞില്ലല്ലോ ……

.. എനിക്കു പറ്റില്ല എന്നെ ഇനിയും നാണം കെടുത്താൻ ആണോ നിങ്ങൾ ശിവ ദേവി പറഞ്ഞു. നിന്റെ ഭാര്യ അല്ലെ അവൾ നീയെന്താ ഇങ്ങനെ പറയണേ . എനിക്കു പറ്റില്ലേ എന്ന് പറഞ്ഞു അവൻ ദേഷ്യം പെട്ടു ഇറങ്ങി പോയ്‌ . മോളു വിഷമിക്കണ്ട ഞാൻ കൊണ്ട് പോകാം ദാസ് പറഞ്ഞു . വേണോ അച്ഛാ വേണം നിന്റെ ആഗ്രഹം അല്ലെ ഇന്ന് തന്നെ പോയ്‌ എല്ലാം ചെയ്യണം ദേവി പറഞ്ഞു മോളു കഴിച്ചിട്ട് റെഡി ആകാൻ നോക്ക് . ………………………………………………………………

കോളേജിൽ പ്രിൻസിപ്പലിന്റെ മുന്നിൽ ഇരിക്കുവാന് രുദ്രയും ദാസും . രുദ്രാക്ഷ അല്ലേ അതെ സാർ . അവൾ പരഞ്ഞു . 10ലും +2വിലും നല്ല മാർക്ക് ഉണ്ടെല്ലോ. പിന്നെ എന്തെ തുടർന്ന് പഠിക്കാതിരു ന്നത് അത് സാർ അവൾ തല കുനിച്ചു ഇരുന്നു. മോളുടെ വീട്ടിലെ സാഹചര്യം മോശം ആയിരുന്നു . അതു കൊണ്ട ദാസ് പറഞ്ഞു. മ് ശരി . നന്നായി ഇവിടെയും പഠിക്കണം കേട്ടോ . അവൾ ഒന്നു ചിരിച്ചു എന്നാൽ ശെരി സാർ നാളെ തൊട്ടു ക്ലാസിനു വരാം ദാസ് പറഞ്ഞു. അവർ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി.

തുടരും