17/04/2026

ശിവരുദ്രാക്ഷം : ഭാഗം 13

രചന – മാതു

രുദ്ര യുടെ വിട്ടിൽ അവൾ ജനലരികിൽ നിൽക്കുവായിരുന്നു . പുറത്ത് നിലവിനു ഒരു പ്രതേക ശോഭ ഉണ്ടന്ന് അവൾക്ക് തോന്നി . അവന്റെ കാര്യങ്ങൾ അവൾ ഓർത്തൊണ്ട് നിൽക്കുവായിരുന്നു. ഞാൻ പറയാതെ പോയത് കൊണ്ട് എന്നോട് പിണക്കം കാണുവോ അമ്മക്ക് പെട്ടന്ന് വയ്യാതെ ആയപ്പോ ഞാൻ പിന്നെ മറ്റൊന്നും ചിന്തിചില്ല . അവൾ ഒന്ന് നിശ്വസിച്ചു . ചിന്ത കൾക്ക് വിരാമം ഇട്ടു അവൾ ഉറക്കത്തെ കൂട്ടു പിടിച്ചു . ……….. ………… ………….

പിറ്റേന്ന് ഒരു കോഫി ഹൗസിൽ ഇരിക്കുവാന് കൃതി അൽപ്പം കഴിഞ്ഞപ്പോ അങ്ങിട്ടേക്ക് വിഷ്ണു വന്നു . ഹായ് കൃതി ഞാൻ താമസിച്ചോ ഹേയ് ഇല്ല നീ ഇരിക്കു . എന്താ നിനക്ക് പറയാൻ ഉള്ളത് . നിനക്ക് താല്പര്യം ഉള്ള കാര്യം തന്നെയാ രുദ്രാ . അത് കേട്ടപ്പോ അവൻ വശ്യം മായി onnu ചിരിച്ചു . എന്റെ കൂടെ നിന്നാൽ നിനക്ക് അവളെ നേടി എടുക്കാം എനിക്കു ശിവയെയും . പിന്നെ എന്റെ അമ്മാവന്റെ മോൻ ആയതു കൊണ്ട് ഞാൻ പറയുവല്ല നിന്റെ സഹല പന്ന സ്വഭാവം മാറ്റി വെച്ചേക്കണം . ഞാൻ കഴിക്കുന്ന സകല
ലഹരി യെ ക്കാളും ലഹരി യാണ് എനിക്കു അവൾ . അവൻ ഒന്ന് നിഗുഢമായി ചിരിച്ചു . ………… . .. …………….. …………………………… ………………………. ………………………….. ……………..

വൈകിട്ടു ശിവൻ ഓഫീസിൽ പോയിട്ട് വന്നു ഒന്ന് ഫ്രഷ് ആയി താഴെ വന്നിരുന്നു . അമ്മേ ചായ എടുക്ക്. അവൻ വിളിച്ചു പറഞ്ഞു . അൽപ്പം സമയം കഴിഞ്ഞപ്പോൾ ഒരു കൈ നീണ്ടു വന്നു രുദ്രാ അവന്റെ ചുണ്ട് മന്ത്രി ച്ചു അവനു സന്തോഷം അടക്കാൻ ആയില്ല അവൻ അവളുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു .
…….

രാത്രി യിൽ ശിവൻ പതിവുപോലെ മദ്യപിക്കുവാന് രുദ്രാ നോട്ട് കുറിച്ചോണ്ട് ഇരിക്കുവാന് . അവളെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ട് ക്ഷമ നശിച്ചു അവസാനം അവൻ അവളുടെ അടുത്തേക്ക് ചെന്നു നീ എന്താ ഈ എഴുതുന്നെ മതി എഴുതിയത് ബാക്കി ഇനിയും നാളെ മതി . അത് നാളെ എനിക്കു കാണിക്കാൻ ഉള്ളതാ എന്തയാലും നാളെ മതി എന്താ ഞാൻ പറഞ്ഞ നീ അനുസരിക്കില്ല . ശെരി ഞാൻ ഇപ്പോ വരാം അത് പറഞ്ഞു അവൾ ഫ്രഷ് ആകാൻ കേറി . തിരിച്ചു ഫ്രഷ് ആയി വന്നപ്പോ അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി . അവൾ ആകെ കോരി തരിച്ചു . രുദ്ര കുട്ടി നിന്നെ മുല്ല പൂവിന്റെ മണം മാടി അവളെ തിരിച്ചു നിർത്തി അവളുടെ ഇടുപ്പിൽ avan പിടിച്ചു . രണ്ടു പേരുടെ മനം ഒരു പോലെ ഒന്നാകാൻ കൊതിച്ചു . അവളുടെ മുഖം ആകെ അവന്റെ കാണു ഓടി നടന്നു നെറ്റിൽ അവൻ ഉമ്മ വെച്ച് അവിടുന്ന് കവിളും . പിന്നെ മൂക്ക് തമ്മിൽ ഉരസി അവളുടെ ചുണ്ട് ലക്ഷ്യം ആക്കി നീങ്ങി അവിടെ ദീർഘ മായി ചുംബിച്ചു . അവളെ കോരി എടുത്തു ബെഡിൽ ഇട്ടു . അവൻ അമർന്നു രണ്ടു പേര് ഒരുപോലെ ആ ഏസി റൂമിലും വിയർത്തു . അവൻ ശക്തി ആയി തന്നെ അവളിൽ അലിഞ്ഞു ചേർന്ന് രണ്ടു പേരും ഒരു പോലെ പ്രേണയിച്ചു . ഒരു cheru നോവ് അവൾക്ക് സമ്മാനിച്ചു . അവൻ തളർന്നു വീണു . …………………

……………………………………
നേരം പുലർന്നപ്പോൾ അവൾ ആണ് ആദ്യം എഴുന്നേറ്റത് തളച്ച തോന്നി അവൾ ബെഡ് ഷീറ്റ് പുതച്ചു കുളിക്കാൻ കേറി . ദേഹത്ത് വെള്ളം വീണപ്പോ അവൾക്ക് നീറ്റൽ അനുഭവം പെട്ടു പക്ഷെ അവനോടുള്ള സ്നേഹത്തിൽ അത് അലിഞ്ഞു ഇല്ലാതെ ആയി . …………………….
…………………………………

.

കുളിച്ചിട്ടു താഴേക്കു ചെന്നു അപ്പൊ ഒരു കാർ വരുന്ന കേട്ട് . അവൾ നോക്കി യപ്പോൾ അതിൽ നിന്നും കൃതി ഇറങ്ങുന്ന കണ്ട് രുദ്രye കണ്ടപ്പോൾ അവൾ ഒന്ന് പുച്ഛിച്ചു . അവൾ അകത്തേക്ക് കേറി . ഹായ് ആന്റി ദേവിയെ kand അവൾ കൈ വീശി അവർ മുഖം കൊട്ടി ശിവ എന്തിയെ മുകളിൽ കാണും അവർ താല്പര്യം ഇല്ലാതെ പറഞ്ഞു . അവൾ മുകളിൽ ലേക്ക് കേറി പോയ്‌ . ഏതാ മോളെ ആ പുട്ടി വണ്ടി ജോലി ക്കാരി ചോദിച്ചു അത് ഏട്ടന്റെ കുട്ടുകാരിയാ അവൾ പറഞ്ഞു . …………………………………………………

ശിവന്റെ റൂമിൽ അവൻ ഒരു ടവൽ മാത്രം ഉടുത്തു നിൽക്കുവായിരുന്നു ……………

തുടരും