രചന – മാതു
അവിടുന്ന് അവർ നേരെ വീട്ടിലേക്ക് ആണ് പോയത് അവിടെ അവരെ കാത്തു ദേവി നിൽപ്പുണ്ടായ യിരുന്നു . എല്ലാം ശെരി ആയോ ഏട്ടാ ആയി ദേവു നാളെ മുതൽ മോൾക് ക്ലാസിനു പോകാം . സന്തോഷം ആയോ മോളെ . അവളൊന്നും ചിരിച്ചു . ദേവി ഈ കവർ ഒക്കെ കൊണ്ട് അകത്തു വെക്ക് ഇതു എന്ത മോൾക്ക് വേണ്ട കുറച്ചു ഡ്രെസ്സും മറ്റു കാര്യങ്ങളും മ ഞാൻ ഒത്തിരി നിർബന്ധച്ചു കഴിഞ്ഞ മോള് ഇതു മേടിക്കാൻ കൂട്ടാക്കിയത് .. എന്തിനാ മോളെ മടി കാണിക്കുന്നേ ഞങ്ങളും നിന്റ അച്ഛനും അമ്മയും തന്നെ അല്ലെ . ദേവി പറഞ്ഞു അത് അമ്മേ ഞാൻ ഒന്നും പറയണ്ട വ അമ്മ കുടിക്കാൻ എന്തേലും എടുക്കാം ………………………………
…
ഓഫീസിൽ ശിവ പുറത്തു പോയിട്ട് കേറി വേരുവയിരുന്നു . നീ ഇത് എവിടെ പോയതാ ശിവ അഭി ചോദിച്ചു അവൻ ഒന്നും മിണ്ടില്ല . അല്ലെ നിന്റെ കയ്യിൽ എന്താ മൊബൈൽ ലോ പുതിയത് ആണെല്ലോ ഇതു ആർക്കാ . ഏതായാലും നിനക്ക് അല്ല ഒന്നു പോടാ എനിക്ക് വേറെ ജോലി ഉണ്ട് . ശിവ പറഞ്ഞു . സത്യം പറയടാ ഇതു രുദ്രാക്ക് അല്ലെ . ആണെങ്കിൽ. എനിക്കെന്ത ഒരു ഫോൺ മേടിച്ചു കൊടുക്കാൻ പറ്റില്ലേ . കൊച്ചു കള്ള നിനക്ക് അവളോട് ഇഷ്ട്ടം ഉണ്ടല്ലേ ഇഷ്ട്ടം ഉണ്ടായിട്ട് ഒന്നു അല്ല അമ്മ പറഞ്ഞിട്ട ഫോൺ വാങ്ങണം എന്ന് മ് ആയി ക്കോട്ടേ അതെ ഇന്ന് മീറ്റിംഗ് ഉണ്ട് നീ ആദ്യമ് അതിനു റെഡി ആകാൻ നോക്ക് ശിവ പറഞ്ഞു. ………………………………………
രാത്രി ശിവയെ നോക്കി ഇരിക്കുവാ യിരുന്നു രുദ്ര ഇതു എന്താ വരാൻ താമസിക്കുന്നെ എനിക്കു എന്തോ പേടി ആകുന്നു അൽപ്പം സമയം കഴിഞ്ഞു ശിവൻ വന്നു കുടിച്ചു വെളിവില്ലാതെ വരുന്നുണ്ട് രുദ്ര, (ആത്മ,, ) ഹോളി ലേക്ക് കേറി യപ്പോൾ അവൻ വീഴാൻ പോയി അയ്യോ ശിവേട്ടാ അവൾ താങ്ങി പിടിച്ചു m എന്നെ പിടിക്കേണ്ട ഞാൻ വീഴില്ല. നീ എന്നെ എങ്ങോട്ട കൊണ്ട് പോകുന്നെ മിണ്ടല്ലേ ഏട്ടാ അച്ഛനും അമ്മയും കേൾക്കും കേൾക്കട്ടെ . എന്ന് ഉറക്കെ പറഞ്ഞത് അവന്റ വ അവൾ പൊതി പിടിച്ചു ഒരു വിധത്തിൽ മുകളിൽ കൊണ്ട് ഇരുത്തി അവളുടെ കയ്യിൽ അവൻ കടിച്ചു പെട്ടെന്ന് ആയതു കൊണ്ട് അവൾക്ക് നന്നായി വേദനിച്ചു ആഹ് എന്താ ഏട്ടാ ……………………………………………………………
ഈ കാണിച്ചേ എനിക്കു വേദനിച്ചു . നിനക്ക് വേദനിച്ചോ ചിന്നു ചിന്നു വോ അതെ നീ എന്റെ ചിന്നുവാ നിന്നെ അങ്ങനെ ഞാൻ വിളിക്കു നിനക്ക് ഞാൻ ഒരു കുട്ടം കൊണ്ട് വന്നിട്ട് ഉണ്ട് അവന്റ കൈയിൽ ഉള്ള ഫോൺ അവളെ കാണിച്ചു കൊള്ളാമോ. പറ ചിന്നു ഏട്ടാ ഇത് എങ്ങെനെ എനിക്കു ഫോൺ വേണമെന്ന് ഏട്ടൻ എങ്ങനെ അറിയാം . അതൊക്കെ എനിക്കു അറിയാം നീന്റെ ശിവ അല്ലെ ഞാൻ . നിനക്ക് സന്തോഷം ആയോ അവൾക്ക് വിശോസിക്കാൻ ആയില്ല അവന്റെ മാറ്റം.
…..ആരായിരിക്കും ചിന്നു ? ചിന്നു എനിക്കു വിശക്കുന്നു കഴിക്കാൻ എന്തെകിലും താ അവന്റെ സംസാരം ആണ് അവളെ ചിന്തയിൽ നിന്നും തിരികെ കൊണ്ട് വന്നേ ……………………………
എനിക്കു കഴിക്കാൻ താ ചിന്നു ഇപ്പൊ കൊണ്ട് തരാം അത് പറഞ്ഞു അവൾ താഴേക്കു ഭക്ഷണം എടുക്കാൻ പോയി തിരികെ വരുമ്പോൾ തന്നെ ഷർട്ട് ഊരാൻ നോക്കുന്ന ശിവയെ ആണ് കാണുന്നത് ഏയ് എന്താ ശിവേട്ട ഈ കാണിക്കുന്നേ . ഭക്ഷണം കഴിച്ചു കഴിഞ്ഞു നമ്മുക്ക് ഇത് മാറാം . ശെരി ഞാൻ എന്റെ ചിന്നു പറഞ്ഞാൽ കേൾക്കും ഇന്ന കഴിക്ക് . അതെ എനിക്കു വാരി തെരുവോ . അത് എന്റെ വിരലിൽ കടിക്കുവോ ഇല്ല ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം . കൊച്ചു കൂട്ടി കളെ പോലെ ഉള്ള അവന്റെ സംസാരം കേട്ടപ്പോൾ . അവൾക്ക് വാത്സല്യം തോന്നി ……………………………………..
വാ തുറക്ക് അവൻ അനുസരണ ഉള്ള കുട്ടികളെ പോലെ അത് മുഴുവനും കഴിച്ചു തീർത്തു . ഇനിയെ നമ്മുക്ക് ഈ ഡ്രസ്സ് മാറ്റവേ . അവള് തന്നെ അവന്റെ ഡ്രസ്സ് എല്ലാം മാറ്റി കൊടുത്തു . കിടത്തം നോക്കിയപ്പോൾ . അവളെയും കൂടെ അവന്റെ അടുത്ത് പിടിച്ചു കിടത്തി അവൻ പെട്ടെന്ന് തന്നെ ഉറങ്ങി അൽപ്പം നേരം അവൻ ഉറങ്ങുന്നത് അവൾ നോക്കി കിടന്നു പിന്നെ അവൾ അവിടെ നിന്നും എഴുന്നേറ്റു . …………………………
നിലത്തു പായ വിരിച്ചു കിടന്നു ഇപ്പൊ പൂച്ച യെ പോലെ കിടക്കുന്ന ആളു നാളെ ഞാൻ കൂടെ കിടക്കുന്ന കാണുബോ പുലി പോലെ ചാടും അവൾ മസിൽ പറഞ്ഞു . പിറ്റേന്ന് നേരം പുലർന്ന പ്പോൾ അവൾ എഴുന്നേറ്റു ഇന്ന് കോളജിൽ പോകണം . അച്ഛന്റെ ആഗ്രഹം സാധിക്കാൻ പോകുവാ അവളുടെ കണ്ണ് നിറഞ്ഞു പെട്ടെന്ന് ആണ് നിഷ്കളങ്ക മായി ഉറങ്ങുന്ന ശിവയിൽ അവളുടെ കണ്ണ് എത്തുന്നത് അടുത്ത് ചെന്നു അവന്റെ മുടി വകഞ്ഞു മാറ്റിട്ടു അവൾ അവിടെ ചുണ്ട് ചേർത്തു . എനിക്കു ഈ മനുഷ്യനെ മനസിൽ ആകുന്നില്ല ല്ലോ ആരായിരിക്കും ചിന്നു? അമ്മയോട് ചോദിച്ചല്ലോ . അവൾ കുളിച്ചു താഴേക്ക് ചെന്നു ഹോളിൽ ഇരിക്കുന്ന ദാസിന് ചായ കൊടുക്കുവായിരുന്നു ദേവി അഹ് മോളു എഴുന്നേറ്റോ പെട്ടെന്ന് റെഡി ആകാൻ നോക്ക് ഇന്ന് പോകണ്ടേ കോളേജിൽ അമ്മേ അടുക്കളയിൽ ഒരുപാട് ജോലി കാണില്ലേ അതൊക്കെ ഞാൻ ചെയ്തോല്ലാം മോളു റെഡി ആകാൻ നോക്ക് . അടുക്കളയിൽ ഇരിക്കുന്ന ഈ ചായ കൊണ്ട് അവനു കൊടുക്ക് . എന്നിട്ട് മോളു കുടിക്ക് ശരി അമ്മേ. …..
.
ചായയും മായി റൂമിൽ ചെന്നപ്പോ ആളു കുളിക്കുവായിരുന്നു ചായ അവിടെ വെച്ച് പോകാൻ തുടങ്ങി യപ്പോൾ ശിവ കുളിച്ചിട്ടു ഇറങ്ങി. നിൽക്കു. അവൾ എന്താ എന്നാ അർത്ഥം ത്തിൽ തിരിഞ്ഞു നോക്കി ദാ ഈ ഫോൺ നിനക്ക അവൾ അവനെ തന്നെ നോക്കി എന്താടി മിഴിച്ചു നോക്കുന്നെ പിടിക്കെടി . ഇതു അവൾ അത് വാങ്ങി അവൾക്ക് ഒരുപാട് സന്തോഷം തോന്നി . പിന്നെ ആഹാരം കഴിച്ചു അവൾ റെഡി ആകാൻ കേറി . ……………………………………………………………………………….. താഴെ മോള് ഇതുവരെ റെഡി ആയി കഴിഞ്ഞില്ലേ ആ വേറുന്നുണ്ടല്ലോ ശിവ നോക്ക് മോള് വരുന്നത് ഒരു ബേബി പിങ്ക് കളർ ചുരിദാറിൽ അവൾ കൂടുതൽ സുന്ദരി ആയെന്നു അവനു തോന്നി …………..
തുടരും

by