17/04/2026

ശിവ രുദ്രാക്ഷം : അവസാന ഭാഗം

രചന – മാതു

ഷോപ്പിംഗ് കഴിഞ്ഞു അവർ നേരെ വീട്ടിലേക്ക് തിരിച്ചു . അവർ അവിടെ ചെന്നപ്പോൾ അഭി അവിടെ ഉണ്ടായിരുന്നു . ഹായ് അഭി അങ്കിൾ . ദച്ചു അവനെ കണ്ടോണ്ട് ഓടി ചേന്നു . ആരിത് ദച്ചു ട്ടി യോ . ആരതി ആന്റി എന്തിയെ അങ്കിൾ . ആരതി ആന്റി അവിടെ ഉണ്ട് . മോളെ തിരക്ക് എന്ന് പറയാൻ പറഞ്ഞു . അല്ല നിങ്ങൾ ഇവിടെ പോയതാ . അവൻ ചോദിച്ചു . ഞങ്ങള് ചുമ്മ ഒന്ന് കറങ്ങാൻ ഇറങ്ങിയത ശിവൻ പറഞ്ഞു . ആ രുദ്ര എന്താ മിണ്ടാതെ നിൽക്കുന്നെ ഏയ് ഒന്നും ഇല്ല abi ഏട്ടാ ആരതിക്ക് സുഖം അല്ലെ . കൊള്ളാം നല്ല ആള. രുദ്ര ആ വഴിക്കെ വരില്ലല്ലോ . അവൾ എപ്പോഴും ചോദിക്കും രുദ്ര എന്താ വരാത്തതെന്നു . വരാം അഭിയേട്ട . ശിവേട്ടനെ കൂട്ടി . അതെ ഇങ്ങനെ ഇവിടെ തന്നെ നിന്നാൽ മതിയോ അകത്തേക്ക് കേറി വ . ശിവൻ പറഞ്ഞു . ……….

ഉച്ചക്ക് എല്ലാരു ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുവാന് . ദേവിയും രുദ്രയും എല്ലാർക്കും ഭക്ഷണം വിളമ്പി കൊടുക്കുവാന് . അബി ഇനിയും വൈകിട്ടു അല്ലെ പോകുന്നുള്ളൂ . ദാസ് ചോദിച്ചു . അതെ അച്ഛാ . ഇന്ന് ഇവിടെ അങ്ങ് കുടവെന്നു വേച്ചു . അബി പറഞ്ഞു . അച്ഛാ എനിക്ക് ഒരു ഊഞ്ഞാല് കെട്ടി തെരുവോ ദച്ചു അങ്ങോട്ട് ചേന്നു ചോദിച്ചു . എന്താ മോളെ ഇപ്പൊ എന്താ അങ്ങനെ ഒരു മോഹ. ശിവൻ ചോദിച്ചു . ആ മരത്തിൽ എനിക്കു കെട്ടി തരുമോ . ദച്ചു ചോദിച്ചു. കെട്ടി തരാം കുറുമ്പി . നീ ഈ അച്ഛെടെ മോളാലെ . ശിവനും അഭിയും കൂടി ഒരു ഊഞ്ഞാൽ അവിടെ കെട്ടി കൊടുത്തു . ദച്ചു നെ ഇരുത്തി . ഒരു കൗതുകത്തിനു . ശിവനും . അഭിയു അടി . പിന്നെ രുദ്ര യും അതിൽ കേറി ഇരുന്നു .. …………

വൈകിട്ടു . അഭിയും ശിവനും കൂടി മദ്യ പിക്കുവാന് . നിന്റെ മുഖത്തു ഇപ്പൊ ഒരു തെളിച്ചം ഒക്കെ വന്നിട്ടുണ്ട് . അഭി പറഞ്ഞു . അവൻ ഒന്ന് പുഞ്ചിരി ച്ചു . അതിനു കാരണം എന്റെ പെണ്ണാ. മ് . അഭി ഒന്ന് അമർത്തി മൂളി . അവളു ഒരു പാവ ആട വാരി കോരി കുറെ സ്നേഹം കൊടുത്താൽ മതി
ശിവൻ പറഞ്ഞു . അല്ല അളിയാ നീ അവളെ ഇപ്പോ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കു ക യാണെന്ന് തോന്നുന്നലോ അഭി പറഞ്ഞു . അവൻ ചിരിച്ചു . എന്നാൽ അളിയൻ ചെല്ല് ഞാൻ എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കട്ടെ . ശിവൻ പറഞ്ഞു . മ് നടക്കട്ടെ.. എന്നാൽ ഞാൻ പോകുവാ എന്നെ കാത്തിരിക്കാൻ അവിടെ ഒരു പെണ്ണുണ്ട് . അഭി യാത്ര പറഞ്ഞു. അവിടെ നിന്നും ഇറങ്ങി . ..

റൂമിൽ ചെല്ലുബോൾ രുദ്ര മോളെ ചേർത്തു പിടിച്ചു കിടക്കുവായിരുന്നു . അവൻ അവളുടെ അരികിൽ വന്നു കിടന്നു .. പതിയെ അവളുടെ കഴുത്തിൽ ഊതി. അഹം വന്നോ ഇന്നും നല്ലത് പോലെ കുടിച്ചു അല്ലെ.. അവൾ ചോദിച്ചു . അഭിയേട്ടൻ . പോയോ . മ് അവൻ ഇപ്പൊ ഇറങ്ങിയത് ഒള്ളു . മോള് ഇറങ്ങിയോടി ഇപ്പഴേ അവൾ ഉറക്കം പിടിച്ചു . അവൾ പറഞ്ഞു അല്ല എന്താ ചോദിച്ചേ . നീ ഇങ്ങോട്ട് തിരിഞ്ഞു കിടന്നേ എന്താ ശിവേട്ട . ദാ ഇത് കണ്ടോ . അരഞ്ഞാണം . ഇന്നലെ ഞാൻ പൊട്ടിച്ചിലെ . അതിനു വാങ്ങിയതാ . ഇഷ്ട്ടം ആയോ . അവളുടെ മുഖം നാണം കൊണ്ട് ചുവന്നു . പോ ശിവേട്ടാ നിന്റെ അരയിൽ ഇത് ഞാൻ തന്നെ ഇട്ടു തേരും . വേണ്ട ഞാൻ ഇട്ടോളാം അവളു പറഞ്ഞു അടങ്ങി കിടന്നു ഇത് ഞാൻ തന്നെ നിനക്ക് ഇട്ടു തേരും . അവൻ അവളുടെ സാരി മാറ്റി അവളുടെ വെളുത്ത അരയിൽ അവൻ അത് അണിയിച്ചു . കൊടുത്തു . എന്നിട്ട് മെല്ലെ അവിടെ പിച്ചി . അവിടെ ചുണ്ട് ചേർത്തു . നാക്ക് വെച്ച് ഉഴിഞ്ഞു . അവൾ ഒന്നും പൊള്ളി പിടഞ്ഞു . അവൻ അവളുടെ കാതോരം വന്നു പറഞ്ഞു. പെണ്ണെ നിനക്ക് ഇത് നന്നായി ചേരുന്നുണ്ട് . കടിച്ചു എടുക്കാൻ തോന്നുന്നു നിന്നെ മൊത്തം ആയി . അവളുടെ കൈ അവന്റെ നെഞ്ചിൽ അമർന്നു . അവൻ അവളുടെ ചുണ്ട് ലക്ഷ്യം മാക്കി നീങ്ങി . ചുണ്ടും ചുണ്ടും കൂട്ടി മുട്ടി . പെട്ടന്ന് അവൾ അവനെ തള്ളി മാറ്റി . ഹും കള്ള് നാറി ട്ട് വയ്യ നിങ്ങൾക് ഇത് നിർത്തി കൂടെ. അവൾ ചോദിച്ചു . എന്ത് സുഖം മാ ഇതിൽ നിന്നും കിട്ടുന്നത് . എന്നാൽ ഇതിൽ കൂടുതൽ ലഹരി നിനക്ക് തെരാൻ പറ്റുമോ . അവൻ അവളോട്‌ ചോദിച്ചു . അവൾ കണ്ണ് കൂർപ്പിച്ചു അവളെ നോക്കി . പെട്ടന്ന് തന്നെ മുഖം താഴ്ത്തി . ഇങ്ങോട്ട് നോക്കടി ഉണ്ട കണ്ണി . അവൻ അവളുടെ മുഖം കൈകളാൽ കോരി എടുത്തു . വിരലുകൾ കൊണ്ട് . നെറ്റിയും മുക്കും ചുണ്ടും തഴുകി . അവൾ വേറേതോ ലോകത്ത് പോയി. അവൻ അവളുടെ ചുണ്ട് ഒരു മിട്ടായി നുണയുന്ന പോലെ മാറി മാറി നുകർന്നു. ….

സ്ഥാനം തെറ്റി കിടക്കുന്ന സാരി അവൻ മാറിൽ നിന്നും അടർത്തി മാറ്റി . അവളുടെ മാറിൽ പല്ലുകൾ ചേർത്തു അവിടെ നാക്ക് ഓടി നടന്നു . അവളുടെ കൈകൾ ബെഡിൽ അമർന്നു .. ഉടയാടകൾ ഓരോന്നായി ഊരി മാറ്റപ്പെടുബോൾ രണ്ടു പേരുടെ ഹൃദയം ഒരു പോലെ ഒന്നിക്കാൻ വെമ്പൽ കൊണ്ട് . തന്റെ പെണ്ണ് എന്നാ അധികാരം ത്തോടെ അവൻ അവളിൽ അലിഞ്ഞു ചേർന്ന് . അവളിൽ നിന്നും പുറത്ത് വരുന്ന ഓരോ ശബ്ദം വും അവനിൽ വീണ്ടും ആവേശം തീർത്തു . തന്റെ ദേഹത്തു തളർന്നു ഉറങ്ങുന്ന പെണ്ണിനെ അവൻ നെഞ്ചോടു അടുക്കി പിടിച്ചു . നെറ്റിയിൽ മുത്തം നൽകി . എപ്പോഴോ അവൻ ഉറക്കത്തെ കൂട്ടു പിടിച്ചു . .
…..

പിറ്റേന്ന് ശിവൻ ഓഫീസിൽ ഇരിക്കുവാന് പെട്ടന്ന് അവന്റെ ഫോണിൽ ലേക്ക് ഒരു കാൾ വന്നു . ഹലോ ഇത് ശിവ ദക്ഷ. വർമ്മ യുടെ ഫാദർ അല്ലെ . അതെ ഇതാരാ സംസാരിക്കുന്നത് . ഞാൻ അവളുടെ ടീച്ചർ ആ നിങ്ങൾ ഇത്രയും പെട്ടന്ന് ഇവിടെ വരണം . പിന്നെ കുട്ടീടെ അമ്മെകൂടി കൂട്ടിക്കോ . ശെരി ടീച്ചർ . ശെരി ടീച്ചർ . അല്ല എന്തായിരിക്കും. ടീച്ചർ പെട്ടന്ന് ചെല്ലാൻ പറഞ്ഞത്. അവൻ പെട്ടന്ന് . രുദ്ര യെ ഫോണിൽ vilichu ഹോസ്പിറ്റലിൽ ലേക്ക് അവളെ കൂടി കൂട്ടികൊണ്ട് . പോകാൻ ചേന്നു . ഹോസ്പിറ്റലിൽ അവളു വരുന്നത് നോക്കി നിൽക്കുവാന് . ശിവ പെട്ടന്ന് അങ്ങോട്ട് വിനീത് വന്നു ഹെലോ ശിവ വിനീത് അവനെ കണ്ടോണ്ട് vilichu . ഒ ഇവനോ എന്തിനാണോ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുക്കുന്നത് അവൻ മനസ്സിൽ പറഞ്ഞു എന്താ ശിവ ഇവിടെ . വിനീത് ചോദിച്ചു ശിവൻ . ഇഷ്ട്ടം ഇല്ലാത്ത പോലെ മുഖം തിരിച്ചു. ശിവക്ക് എന്നോട് എന്തങ്കിലും ദേഷ്യം ഉണ്ടോ വിനീത് ചോദിച്ചു അവൻ ഒന്നും മിണ്ടില്ല . ഞാൻ രുദ്ര യോട് മിണ്ടുന്നതൊന്നു തനിക്കു ഇഷ്ട്ടം അല്ല എല്ലേ . അത് തനിക്കു എങ്ങനെ മനസിൽ ആയി ശിവ ചോദിച്ചു . രുദ്ര എന്നോട് എല്ലാം പറഞ്ഞു .

ഡോ താൻ എന്നെ വെറുതെ തെറ്റ് ധരിച്ചു ഇരിക്കുവാ രുദ്ര എന്നും എന്റെ കുഞ്ഞി പെങ്ങള . താൻ വിഷമിക്കണ്ട തന്റെ കൈയിൽ നിന്നും ഒരിക്കലും അവളെ ഞാൻ തട്ടി എടുക്കില്ല. അപ്പൊ അങ്ങോട്ടേക്ക് രുദ്ര വന്നു . അഹം എന്നാൽ ശെരി നിങ്ങൾ സംസാരിക്കു. എനിക്കു റൗണ്ട്സിനു പോണം . എന്ത വിനീതേട്ടന് മായി ഒരു സംസാരം . ഏയ് വെരെ ഒന്ന് അല്ല നിന്നെ അയാൾക്ക് ഒന്ന് കെട്ടിച്ചു കൊടുക്കുവോന്നു ചോദിച്ചു . ശിവൻ പറഞ്ഞു. ആരു വിനീത് ഏട്ടനോ ചുമ്മ തമാശ പറയല്ലേ തമാശ അല്ലാടി കാര്യം മാ വ പോകാം അവൻ പറഞ്ഞു . അവർ അവിടെ നിന്നും പുറപ്പെട്ടു …

ശിവനും രുദ്ര യും ദച്ചുന്റെ . സ്കൂൾ ഓഫീസിൽ റൂമിൽ ഇരിക്കുവാന് … എന്താ ടീച്ചർ വരാൻ പറഞ്ഞത് . ഹെഡ് മാസ്റ്റർനിന്റെ അടുത്ത് . ശിവൻ ചോദിച്ചു . ശിവ ദക്ഷ എന്നാ നിങ്ങളുടെ മകളുടെ കാര്യം പറയാൻ തന്നെ ആണ് . നിങ്ങളുട മകൾ ഇന്ന് ക്ലാസ്സിൽ ഒരു കുട്ടിയെ ഉപദ്രവവിച്ചു . നൊ എന്റെ മകൾ അങ്ങനെ ഒന്നും ചെയ്യില്ല ശിവൻ പറഞ്ഞു. ചെയ്തിട്ടില്ലെന്ന് നിങ്ങളുടെ മകൾ പറയട്ടെ . അവളുടെ ടീച്ചർ പറയട്ടെ . അവരുടെ തൊട്ടു അടുത്ത് നിൽക്കുന്ന ടീച്ചർ പറഞ്ഞു . ശെരിയാ സാർ . ശിവ ദക്ഷ ആ കുട്ടിയെ മൂർച്ച ഉള്ള. പെൻസിൽ ഉപയോഗിച്ച് ആണ് കുത്തിയത്. ഞാൻ ദക്ഷയെ ഇങ്ങോട്ട് വിളിച്ചോണ്ട് വരാം . ദച്ചു നെ കുട്ടി തിരികെ ടീച്ചർ വന്നു .. അവള് തല കുനിഞ്ഞു നിൽക്കുവാന് . ശിവ ദക്ഷ പറയു . എന്തിനാ ആ കുട്ടിയെ പെൻസിൽ ഉപയോഗിച്ച് കുത്തിയത് . അത് അവൻ എന്റെ കളർ ബോക്സ്‌ പൊട്ടിച്ചു എനിക്ക് ദേഷ്യം വന്നു അതുകൊണ്ടാ ഞാൻ പെൻസിൽ വെച്ച് കുത്തിയത്. രുദ്ര ഇതെല്ലാം കേട്ടു തലയിൽ കൈ വെച്ച് ഇരിക്കുവാന്.

ശിവൻ എന്ത് പറയണം എന്ന് അറിയാതെ .. ടീച്ചർ മാരെ ദയനീയം മായി നോക്കുവാന് . . കെട്ടിലെ നിങ്ങൾ നിങ്ങളുട മോള് പറയുന്നത് . ടീച്ചർ പ്ലീസ് ഈ. വട്ടം കൂടി ഒന്ന് ക്ഷമിക്കണം . ആ കുട്ടിയോട് ഇവളെ കൊണ്ട് ഞങ്ങൾ മാപ്പു പറയിക്കാം . ശിവൻ പറഞ്ഞു . ഈ വട്ടം ഞങ്ങൾ ഷെമിക്കുവാ . ഇനിയും ഇത് ആവർത്തിച്ചാൽ നിങ്ങളുടെ മകളെ ഇവിടെ പഠിപ്പിക്കാനൊന്നു ഞങ്ങൾക്ക് തിരുമാനിക്കേണ്ടി വരും.

തല്ക്കാലം പൊക്കോ . രുദ്ര ദേഷ്യം പെട്ടു അവിടെ നിന്നും എഴുനേറ്റു .. പോയി . പിന്നാലെ ശിവനും ദച്ചു വും നടന്നു. എന്നാലും എന്റെ മോളെ എന്ത് പണിയ നീ കാണിച്ചേ . ശിവൻ ചോദിച്ചു . അത് അച്ഛാ എനിക്കു ദേഷ്യം വന്നിട്ട. സാരം ella ഇനിയും ഇത് ആവർത്തിക്കരുത് കേട്ടാലോ . അവർ കാറിന്റെ അടുത്ത് വന്നപ്പോ .. രുദ്ര ദേഷ്യം പെട്ടു കാറിൽ തന്നെ ഇരിക്കുവായിരുന്നു . ശിവൻ ദച്ചു നെ ബാക്ക് സിറ്റി ൽ ഇരുത്തിട്ടു . കാറ്‌ സ്റ്റാർട്ട്‌ ചെയ്തു . രുദ്ര ശിവൻ രുദ്ര യുടെ കൈയിൽ കേറി പിടിച്ചു . അവൾ ശിവന്റെ കൈ ഊക്കോടെ തട്ടി മാറ്റി . നല്ല ചുടില ഇപ്പൊ ഒന്നും സംസാരിക്കേണ്ട . ശിവൻ മനസിൽ പറഞ്ഞു . ….

.വീട്ടിൽ എത്തി കഴിഞ്ഞു രുദ്ര ഒന്നും മിണ്ടാതെ . റൂമിൽ ലേക്ക് കേറി പോയി അഹം ഇന്ന് മൂന്നു പേരും ഒരുമിച്ചാണോ വന്നതാ ദേവി അമ്മ ചോദിച്ചു . രുദ്ര മോള് എന്താ ഒന്നും മിണ്ടാതെ പോയെ . ദേവി ചോദിച്ചു . അവൾക്ക് ചെറുതായ് ഒരു തല വേദന . അത് പറഞ്ഞു ശിവൻ ദച്ചു നെ എടുത്തോണ്ട് . മുകളിൽ ലേക്ക് പോയി അമ്മക്ക് എന്നോട് ദേഷ്യം ആണോ അച്ഛാ . ദച്ചു ചോദിച്ചു . ഏയ് അമ്മേടെ പിണക്കം നമുക്ക് ഇപ്പൊ മാറ്റി എടുക്കാം .. ശിവൻ പറഞ്ഞു . ….
രുദ്ര കട്ടിലിൽ ഇരിക്കുവാ ഒരു കൈ തലയിൽ കൊടുത്തിട്ടുണ്ട്. രുദ്ര ഡി പെണ്ണെ ഇങ്ങോട്ട് നോക്കടി ശിവൻ പറഞ്ഞു . അമ്മ അമ്മക്ക് എന്നോട് പിണക്കം ആണോ . ഞാൻ യൂണിഫോം പോലും മാറ്റിട്ടില്ല . അമ്മ എന്താ എന്നെ നോക്കാതെ . ദച്ചു ചോദിച്ചു .

നീ നീ എന്നോട് മിണ്ടണ്ട ദച്ചു . രുദ്ര ദേഷ്യം ത്തിൽ പറഞ്ഞു . കണ്ട പിള്ളാരും മായി തല്ലു കൂടാൻ ആണോ നിന്നെ ഞാൻ സ്കൂളിൽ വിടുന്നെ രുദ്ര അവളുടെ നേരെ കണ്ണുരുട്ടി ചോദിച്ചു . ആ ടീച്ചർ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ നാണം കേട്ട് പോയി . ഇനി നീ പഠിക്കാൻ ആണെന്ന് പറഞ്ഞു ഇവിടെ നിന്നു പോകണ്ട ദച്ചു അന്നേരം ചുണ്ട് കൂർപ്പിച്ചു കരയാൻ തുടങ്ങി . എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെ കരഞ്ഞാൽ മതിയല്ലേ …………..

രുദ്ര മതി അവളെ വഴക്ക് പറഞ്ഞത് . ശിവൻ പറഞ്ഞു ഓ വഷളാക്കാൻ നിങ്ങൾ ഉള്ളപ്പോ ഞാൻ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല . ശിവേട്ട നിങ്ങൾ ഒറ്റ ഒരുത്തൻ ന ഇവളെ വഷളാക്കുന്നെ . തെറ്റ് കാണുബോൾ നിങ്ങൾക്ക് ഇവളെ ഒന്ന് വഴക്ക് പറഞ്ഞാൽ . എന്താ . ഇവൾ ഒരാളല്ലേ . നമുക്ക് മോളായ് ഉള്ളു ആ അവളെ അല്ലാത്ത പിന്നെ ഞാൻ ആരെയാ സ്‌നേഹിക്കേണ്ടതു . ശിവൻ പറഞ്ഞു . ഓ അപ്പൊ നിങ്ങൾ അച്ഛനും മോനും . മോളും ഒറ്റ കേട്ടു . ഞാൻ ഇപ്പൊ ഒറ്റ . അവൾ ഇരുന്നു സങ്കട പെട്ടു . അമ്മ ഷെമിക്ക് അമ്മ . ദച്ചു അവളുടെ കാലിൽ പിടിച്ചു കരഞ്ഞു . ഞാൻ ഇനിയും ഒരു തെറ്റും ചെയ്യില്ല . ഉറപ്പ് . ദച്ചു ന്റെ കണ്ണ് നിറഞ്ഞ കണ്ടപ്പോ രുദ്ര അവളെ . കെട്ടി പിടിച്ചു മുത്തങ്ങൾ കൊണ്ടു മുടി . അത് കണ്ടു ശിവന്റെ മനസ് നിറഞ്ഞു . അവൻ രണ്ടാളെയും നോക്കി ചിരിച്ചു . രണ്ടു പേരെയും ചേർത്തു പിടിച്ചു. ……………………..

 

പിറ്റേന്ന് പുലർച്ചെ രുദ്ര എഴുനേറ്റ് ചെന്നപ്പോൾ . ദേവിയും ദാസും എവിടെയോ പോകാൻ റെഡി ആയി നിൽക്കുവായിരുന്നു . അമ്മയു അച്ഛനും ഇത് ഇവിടെ പോകുവാ ഞങ്ങള് പറഞ്ഞില്ലായിരുന്നോ . ദാസേട്ട ന്റെ കൂട്ടു കാരന്റെ മോന്റെ കല്യാണം ആണെന്ന് നാളെ യാ അത് . കുറെ ദൂരം പോകേണ്ടത് കൊണ്ട് .. നേരത്തെ അങ്ങ് പോകവെന്നു വേച്ചു . ദേവി പറഞ്ഞു . എന്നാൽ ശെരി മോളെ ഞങ്ങൾ ഇറങ്ങുവാ . അത്രയും പറഞ്ഞു അവർ അവിടെ നിന്നും പോയി . …………………………………

 

രാവിലെ ശിവനും രുദ്ര യും ഭക്ഷണം കഴിക്കുവായിരുന്നു . അച്ഛനും അമ്മയും പോയി എല്ലേ ശിവൻ ചോദിച്ചു . മ് അവർ രാവിലെ പോയി. രുദ്ര പറഞ്ഞു . അഭി വിളിച്ചായിരുന്നു . ഇന്ന് അങ്ങോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞു ഞാൻ മോളെയും കൂട്ടി പോകുവാ .. നീ വരുന്നോ . ഇല്ല ഞാൻ പിന്നെ ഒരു ദിവസം വരാം എന്തോ എനിക്കു മനസിന്‌ നല്ല സുഖം തോന്നുന്നില്ല . നിങ്ങൾ പോയിട്ട് വ അൽപ്പം നേരെ കഴിഞ്ഞു അവർ പോകാൻ ഇറങ്ങി . മോളെ അവിടെ ചെന്ന് കുസൃതി ഒന്നും കാണിക്കരുത് . ആന്റിക്ക് വയ്യാത്ത താ . അവൾ ദച്ചു നോട്‌ പറഞ്ഞു . പിന്നെ ശിവേട്ട കുടിക്കാൻ ഒന്നും നിൽക്കരുത് . മോള് ഉള്ളതാ . ഓ ഇല്ലേ ഞങ്ങൾ പോയിട്ട് വൈകുന്നേരം ഇങ്ങു വരും അല്ലെ മോളെ . എന്നാൽ ശെരി പോയിട്ട് വാ . അവർ അവിടുന്ന് യാത്ര പറഞ്ഞിട്ട് പോയി …….

വൈകുന്നേരം രുദ്ര . ടെറസ്സിൽ കിടന്ന തുണി എടുക്കുവായിരുന്നു എന്ത് കൊണ്ടോ അവളുടെ മനസ് അസ്വസ്ഥം ആയിരുന്നു . പെട്ടന്ന് . താഴെ എന്തോ സൗണ്ട് കേട്ടു . അവൾ തുണി അവിടെ ഇട്ടിട്ടു താഴേക്ക് ചേന്നു . ആരുടെയോ കാല് പെരുമാറ്റം കേട്ടു അവൾ തിരിഞ്ഞു നോക്കി . ആരാ അവൾ വിറയാർന്ന ശബ്ദത്താൽ ചോദിച്ചു . ഇരുട്ടിൽ ഒരു രൂപം അവൾ കണ്ടു . ആ രൂപം അവളുടെ അടുത്തേക്ക് നടന്നു വന്നു എന്റെ രുദ്ര കൂട്ടി . ആ രൂപം അവളെ നോക്കി വിളിച്ചു . ഈ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടാല്ലോ . അവൾ മനസിൽ ഓർത്തു അതിനോട് ഒപ്പം അവളുടെ ഭയവും വർധിച്ചു …..

അവളുടെ അടുത്തേക്ക് ആ രൂപം നടന്നു വന്നു . ഇരുട്ടിൽ നിന്നും വെട്ടത്തിലേക്ക് വന്നപ്പോൾ ആ മുഖം അവൾ വെക്തമായി മായി കണ്ടു . വിഷ്‌ണു . അവൾ ഒരു ഞെട്ടലോടെ പറഞ്ഞു. അപ്പൊ നീ എന്നെമറന്നിട്ടില്ല അല്ലെ . അവൻ ഒരു വല്ലാത്ത ഭാവത്തോടെ ചോദിച്ചു . നീ നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ. എനിക്ക് നിന്നെ ഇഷ്ട്ടം അല്ല പേടിയാ പോ ഇവിടുന്നു .. അവൾ ഭയന്ന് വിറച്ചു പറഞ്ഞു . അവൻ പൊട്ടി ചിരിച്ചു . അവന്റെ അട്ടഹാസം . ആ വീടാകെ അലയടിച്ചു . ഇങ്ങനെ ഒരു അവസരത്തി നു ആയിരുന്നു ഞാൻ കാത്തിരുന്നത് . നിന്നെ ഒന്ന് തനിച്ചു കിട്ടാൻ .. നിന്റെ ഭർത്താവ് ശിവൻ അവൻ. എന്താടി വിചാരിച്ചത്. എന്നെ അങ്ങ് രണ്ടു തല്ലു തന്നു ഒതുക്കവെന്നോ . കൃതി അവൾ പേടിച്ചു മാളത്തിൽ ഒളിച്ചു . എന്നാൽ ഈ ഞാൻ .

5 വർഷം മുഴുവൻ നിന്റെ ഒക്കെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. നീ ഒക്കെ സന്തോഷം ത്തോടെ ജീവിക്കുന്നതും. കണ്ടു . ഇത്ര യും നാളും ഞാൻ ഒന്നിനും വരാതെ ഇരുന്നത് . നീ യൊക്കെ സന്തോഷം ത്തോടെ ജീവിക്കട്ടെ എന്ന് വിചാരിച്ച . എന്നാലല്ലെ നിന്റെ ഭർത്താവിന്റെയും . നിന്റെ കുഞ്ഞിന്റെയും ജീവൻ എടുക്കുബോൾ നിനക്ക് വേദനിക്കത്തൊള്ളൂ . ………..
ഡാ നിന്നെ ഞാൻ കൂൾ രുദ്ര നീ ഇങ്ങനെ ദേഷ്യം പെടാതെ . നിന്നെ ഞാൻ ഒന്നും ചെയ്യില്ല അത് നീ പേടിക്കണ്ട . നിന്നെ ഞാൻ സ്നേഹിക്കും എനിക്ക് മടുക്കുവോളം സ്നേഹിക്കും . എന്നിട്ട് ഞാൻ എന്റെ ഭാര്യ ആക്കും . ച്ചി അത് നിന്റെ വരും സ്വപ്നം മാത്രം മാ നിന്റെ നടക്കാത്ത സ്വപ്നം . രുദ്ര പറഞ്ഞു . വിഷ്ണു ഒരു പൊട്ടി ചിരിച്ചു യോടെ . അവളുടെ തോളിൽ. കൈ വേച്ചു .

എന്നിട്ട് അവളെ ആകെ ഒന്ന് ചൂഴ്ന്നു നോക്കി . ഒന്ന് പെറ്റാല് എന്താ നീ ഒട്ടും ഓടഞ്ഞില്ല ലൊടി. എപ്പോഴും ആ പഴയ അഴക് ഉണ്ട് . ഞാൻ ഇതൊന്നു ശെരിക്കും ആസ്വദിക്കട്ടെ . അതുകൊണ്ട് എന്റെ മോള് വാ നമുക്ക് നമ്മുടേത് ആയ ഒരു ലോകത്ത് പോകാം . അവൾ അവന്റെ മുഖത്തു കാർക്കിച്ചു തുപ്പി . അവൻ അത് കൈ കൊണ്ട് തുടച്ചു . എന്നിട്ട് ഒരു വല്ലാത്ത ഭാവത്തോടെ അവളെ നോക്കി ചിരിച്ചു . നീ എന്റെ മുഖം ത് തുപ്പിക്കൊ . എത്ര വേണമെങ്കിലും. നിന്റെ തുപ്പല് പോലും എനിക്കു പുണ്യാഹത്തിനു സമവാ . അവൻ വീണ്ടും അവളുടെ അടുത്തേക്ക് അവൾ അടുത്ത് കണ്ട ഫ്‌ളവർ വെയിസ് എടുത്തു അവനു നേരെ എറിഞ്ഞിട്ടു . അവിടെ നിന്നും മുകളിൽ ലേക്ക് ഓടി .

അവൻ അവളുടെ പിന്നാലെ ക്രൂരത ഓടെ ഓടി . അവൾ ശിവനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ അവൻ അവളുടെ ഫോൺ തട്ടി തെറിപ്പിച്ചു . വാശിയോടെ അവളെ കടന്നു പിടിച്ചു അവളുടെ മാറിൽ നിന്നും സാരി അടർത്തി മാറ്റി അവളുടെ ശരിര ഭംഗി ആസ്വാത്തിച്ചു . അവളെ അവൻ കട്ടിലിൽ തള്ളി ഇട്ടു . . പോക്കറ്റിൽ നിന്നും മയക്കുമരുന്നു എടുത്തു . അവൻ അത് ഉപയോഗിച്ച്. അവൾ അവിടെ നിന്നും ഇറങ്ങി ഓടാൻ തുടങ്ങിയതും . അവൻ അവളുടെ കവിളിൽ ആഞ്ഞുഅടിച്ചു കിടക്കടി അവിടെ . ഇന്ന് നീ എന്റെയാ . എനിക്കു നിന്നെ വേണം . എന്റെ മോഹമാണ് നീ . കിടക്കടി അവിടെ അത് പറഞ്ഞു അവൻ അവളുടെ ദേഹത്ത് അമർന്നു. . ആ സമയം ശിവന്റെ കൂടെ പോകാത്തതത്തിൽ അവൾക് കുറ്റം. ബോധം തോന്നി . …. …………

പെട്ടന്ന് അവൾ അവന്റെ കൈയിൽ അമർത്തി കടിച്ചു അവൾ അവനെ തള്ളി മാറ്റി ഓടി .. പെട്ടന്ന് അവൻ അവിടെ ഇരുന്ന കത്തി എടുത്തു അവൾക്ക് പിന്നാലെ ഓടി അവൾ വാതിൽ തുറന്നു വെപ്രാളം പെട്ടു ഓടാൻ തുടങ്ങി യപ്പോൾ . ശിവൻ അവിടെ കാറിൽ നിന്നും ഇറങ്ങി അവൾ ഓടി പോയി ശിവനെ കെട്ടി പിടിച്ചു . എന്ത് പറ്റി രുദ്ര അവൻ ചോദിച്ചു . അവളുടെ അഴിഞ്ഞു ഉലഞ്ഞ സാരിയും . മുടിയും ഒതുക്കി വെച്ച് കൊടുത്തു . അപ്പൊ അങ്ങോട്ടേക്ക് അഭി ഓടി വന്നു . എന്ത് പറ്റി അവൻ കാര്യം തിരക്കി . അവൾ അകത്തേക്ക് കൈ ചൂണ്ടി കാണിച്ചു അവിടെ നിന്നും വിഷ്ണു ഇറങ്ങി വന്നു ശിവൻ അവനെ കണ്ടു കൊണ്ട് കലി തുള്ളി . അവൻ രുദ്രയെ മാറ്റി നിർത്തിട്ടു അവന്റെ നെഞ്ചിൽ ചവിട്ടി എടാ നീ എന്റെ പെണിനെ തോടും എല്ലാട.

അവൻ വിഷ്ണുനെ തല്ലി കൊല്ലാറാക്കി. അവൻ അവിടെ നിന്നും എഴുനേറ്റ് അവന്റെ കൈയിലെ കത്തി ഉപയോഗിച്ച് . കുത്താൻ ഒരുങ്ങി. ശിവേട്ട വേണ്ട രുദ്ര പറഞ്ഞു. അവൻ തിരിഞ്ഞു നിന്നപ്പോ വിഷ്ണു കത്തി ഉപയോഗിച്ച് ശിവനെ കുത്തി ശിവേട്ട രുദ്ര അലറി . അവൻ രണ്ടാമത്തെ കുത്തും ശിവനിട്ടു കുത്തി . എന്നിട്ട് അവൻ അവിടെ നിന്നും ഓടി അഭി അവനെ വിടരുത്. ശിവൻ പറഞ്ഞു … അഭി വിഷ്ണു നു പിന്നാലെ ഓടി .. പക്ഷെ അവൻ അന്നേരം രക്ഷ പെട്ടു പക്ഷെ അവിടെ വിനീത് പെട്ടന്ന് വന്നു . അവൻ വിഷ്ണുനെ തടഞ്ഞു നിർത്തി . വിനീതെ അവനെ വിടരുത് . നിങ്ങള് ശിവനെ കൊണ്ട് വേഗം ആശുപത്രിയിൽ പോ ഞാൻ അപ്പൊ ഇവനെ ശെരിക്കും . ഒന്ന് ശെരി പെടുത്തട്ടെ . വിനീതും രുദ്രയും കൂടി അവനെ ആശുപത്രിയിൽ എത്തിച്ചു . വിനീത് ശിവനെ ഐസിയുവിൽ ആക്കി . തിരികെ ഇറങ്ങി വന്നപ്പോൾ രുദ്ര അവിടെ കരഞ്ഞു തളർന്നു ഇരിക്കുവായിരുന്നു . അടുത്ത് . തന്നെ ദച്ചു വും ഉണ്ട് . ……..

വിനീതേട്ട ഇങ്ങനെ ഉണ്ട് . ശിവേട്ടന് ഒത്തിരി ബ്ലഡ് ലോസ് ആയിട്ട് ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ. വിനീത് പറഞ്ഞു . നീ വിഷമിക്കരുത് . അയ്യോ എനിക്കു വയ്യ . ശിവേട്ടന് എന്തെകിലും പറ്റിയാൽ . ഞാനും മോളും ജീവിച്ചരിക്കില്ല . അവൾ പെട്ടന്ന് അവിടെ തല ചുറ്റി വീണു രുദ്ര രുദ്ര . അവൻ പെട്ടന്ന് അവളെ സ്റ്റാഫിനോട് പറഞ്ഞു അവിടെ നിന്നും മാറ്റി പെട്ടന്ന് ഒരു ലേഡി ഡോക്ടർ അവളെ ചെക്ക് ചെയ്തു . ഷിണം ഉള്ളത് കൊണ്ട് ഡ്രിപ്പ് ഇട്ടു . ……..

എന്റെ അമ്മക്ക് അച്ഛനും എന്ത് പറ്റി അങ്കിൾ . ദച്ചു കരഞ്ഞോണ്ട് വിനീത് നോട് ചോദിച്ചു ഏയ് ഒന്നും എല്ലാട . അവർക്ക് ചെറിയ ഒരു വയ്യായിക . അപ്പൊ അങ്ങോട്ട് abi വന്നു ശിവക്ക് ഇപ്പൊ ഇങ്ങനെ ഉണ്ട് കുഴപ്പം ഇല്ല മുറിവു ആഴത്തിൽ ullath അല്ല മ് അവനെ എന്ത് ചെയ്തു . വിനീത് ചോദിച്ചു . അവനെ ഞാൻ ശെരിക്കും കൈകാര്യ ചെയ്തു . പോലീസിൽ എപ്പിച്ചു . അൽപ്പം നേരെ കഴിഞ്ഞു രുദ്രഒക്കെ ആയി . ശിവനു ബോധം വന്നു എന്ന് അവൾ അറിഞ്ഞു .

വിനീതിനോട് അനുവാദം ചോദിച്ചു അവൾ ശിവനെ കേറി കണ്ടു ശിവേട്ട അവൾ കണ്ണ് നിറച്ച് വിളിച്ചു.. അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു നീ പേടിച്ചു പോയോ അവൻ ചോദിച്ചു . അവൾ തല ആട്ടി . ഞാൻ അങ്ങനെ ഒന്നും മരിക്കില്ല ഡി . അവൻ അവളെ നോക്കി പറഞ്ഞു . ശിവേട്ട . നമ്മുക്ക് ഇടയിൽ പുതിയ ഒരാളും കൂടി വരാൻ പോകുവാ . നമ്മുടെ ദച്ചു നു ഒരു അനിയൻ . അവൾ പറഞ്ഞു . അവൻ അവളെ കണ്ണ് നിറച്ചു നോക്കി . എന്നിട്ട് പതിയെ വയറിൽ തലോടി . ആ നിമിഷം അവർ മനസ് കൊണ്ട് സ്നേഹം പങ്കിട്ടു. .

2വർഷത്തിന് ശേഷം . ഒരു പകൽ . ശിവനും രുദ്രയു ബീച്ചിൽ ഇരിക്കുവാ . കൂടെ ദച്ചു വും . അവരുടെ 2 വയസു കാരൻ മകൻ ശിവ കാർത്തിക് എന്നാ കിച്ചുവും ഉണ്ട് ദച്ചു കടലിൽ ഇറങ്ങി കളിക്കുവാ ദച്ചു സൂക്ഷിച്ചു . രുദ്ര വിളിച്ചു പറഞ്ഞു . അവൾ കളിക്കടടി ശിവൻ രുദ്രയുടെ ഇടുപ്പിൽ പിച്ചി . അവൾ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി. അതെ ഇങ്ങനെ ഇരുന്നാൽ മതിയോ . നമുക്ക് ദച്ചു നും കിച്ചൂനും ഒരു കൂട്ടു കൂടി കൊടുക്കേണ്ടേ . അവൻ കുസൃതി ആയി ചോദിച്ചു ദേ ശിവേട്ട . അവൾ അവനെ നോക്കി ദേഷ്യം പെട്ടു.

ശിവൻ അവളുടെ കവിളിൽ മൃതു വായ് ചുംബിച്ചു . അത് കണ്ടു 2 വയസു കാരൻ കിച്ചു മോനാ കാട്ടി ചിരിച്ചു കൈ കാലിട്ട് അടിച്ചു . ദച്ചു ചിരിച്ചോണ്ട് ഓടി വന്നു അവരുടെ ഇടയിൽ വന്നു ഇരുന്നു . രുദ്ര യുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു . …………………….

അവർ ഇനി ജീവിക്കട്ടെ സന്തോഷം ആയി . ……..
.
അവസാനിച്ചു