The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
താഴെ ഭക്ഷണം എടുത്തു വെക്കുവാണ് രുദ്ര അങ്ങോട്ട് കൈ കഴുകി ശിവ വന്നു . അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി യിരിക്കുവായിരുന്നു . എന്താ ഇങ്ങനെ നോക്കുന്നെ അവൾ ചോദിച്ചു അതെ എനിക്കു വാരി തെരുവോ അവൻ ചോദിച്ചു ചോദിച്ചു . അവന്റെ നിഷ്കളങ്ക മായ നോട്ടം കണ്ടപ്പോൾ അവൾ അവനു ചോർ വാരി നൽകി . വളെരെ സന്തോഷത്തോടെ അവൻ കഴിക്കുന്ന കണ്ടപ്പോൾ അവളുടെ മനസ് നിറഞ്ഞു . …
അതെ നീ കഴിച്ചായിരുന്നോ അവൻ അവളോട് ചോദിച്ചു . ഇല്ലന്ന് അവൾ തല ആട്ടി . അതെന്താ ഇതാ കഴിക്കു അവൻ ഭക്ഷണം വായിൽ വെച്ചു കൊടുത്ത് . അവൾ അവനെ തന്നെ തുറിച്ചു നോക്കി . നീ എന്താ സ്വപ്നം കാണുവാനോ ഇതു കഴിക്കെടി . അവൾ അത് വാങ്ങി കഴിച്ചു . …………….
ഇതെല്ലാം മാറി നിന്നു ദേവി കാണുന്നുണ്ടണ്ടായിരുന്നു അവരുടെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു . …..
ഒരുപാട് സന്തോഷംത്തോടെ ദിവസങ്ങൾ കടന്നു പോയ് കോളേജിൽ ഒറ്റക്ക് നിൽക്കുവായിരുന്നു രുദ്രാ അപ്പോഴാണ് അങ്ങോട്ട് മദ്യ പിച്ചു വിഷ്ണു വന്നത് ഒട്ടും ബോധം ഇല്ലാതെ അവൻ രുദ്രായുടെ അടുത്ത് വന്നു അവൾ അവിടുന്ന് പോകാൻ തുടങ്ങിയപ്പോൾ അവളുടെ കൈയിൽ കേറി അവൻ പിടിച്ചു . ഹ അവിടെ നിൽക്കെടി അങ്ങനെ അങ്ങ് പോയല്ലോ നീന്നെ ഞാൻ ശെരിക്കും ഒന്ന് കാണട്ടെ . നിന്റെ ഭർത്താവ് മാത്രം സുഗിച്ചാൽ പോരല്ലോ ഞാനും കുടി നിന്നെ ഒന്നു അനുഭവിക്കട്ടെ . അവൻ അവളെ ചേർത്ത പിടിച്ചു ചുംബിക്കാൻ ഒരുങ്ങി . അവൾ മുഖം അടച്ചു ഒന്നു കൊടുത്തിട്ട് . അവിടുന്ന് ഓടി അപ്പൊ അങ്ങോട്ട് മായ വന്നു . അവൾ മായേ ചുറ്റി പിടിച്ചു കരഞ്ഞു . അവൻ മായേ പുച്ഛിച്ചു നോക്കിട്ട് അവിടെ നിന്നും പോയ് . പൊട്ടടി നീ ശിവയോടു പറയുന്നത നല്ലത് അല്ലങ്കിൽ അവൻ ഇതു വീണ്ടും അവർത്തിച്ചല്ലോ . ശിവേട്ടനോട് ഞാൻ ഇങ്ങനെ പറയും ഏട്ടൻ എങ്ങെനെയാ പെരുമാറുന്നത് പറയാൻ പറ്റില്ല . …..
ആ സംഭവം അവൾക്ക് ശിവനോട് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ അവന്റെ തിരക്ക് കാരണം. അവൾക്ക് പറയാൻ സാധിച്ചില്ല. ഒരു ദിവസം അടുക്കളയിൽ ജോലി ചെയ്തോണ്ട് ഇരുന്നപ്പോ പെട്ടെന്ന് അവൾക്ക് എന്തോ തല ചുറ്റുന്ന പോലെ തോന്നി അവൾ തല ചുറ്റി അവിടെ വീണു .
ദേവി വന്നു അവളെ വിളിച്ചു മോളെ എഴുന്നേൽക്കും സുശീലേ സുശീലേ നീ മോളെ നോക്കി കൊണം ഞാൻ പോയ് ഡോക്ടറെ വിളിക്കട്ടെ . ഡോക്ടർ വന്നു ചെക്ക് ചെയ്തു . തിരികെ ഇറങ്ങി വരുബോൾ ദേവി ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു ഡോക്ടർ ഒന്നു ചിരിച്ചു പേടിക്കേണ്ട മോള് പ്രെഗ്നന്റ് ആണ് ഇവിടെ പുതിയ ആളു വരാൻ പോകുവാ . ദേവിക്ക് ഒരുപാട് സന്തോഷം തോന്നി അവർ രുദ്രായെ ചെന്നു കെട്ടി പിടിച്ചു . ഉടനെ ദാസിനെ അറിയിച്ചു രുദ്രായും ഒരു അമ്മ ആകാൻ തയാർ എടുക്കു വായിരുന്നു .. ……………………..
ശിവൻ ഓഫീസിൽ വർക്കിൽ ആയിരുന്നു പെട്ടെന്ന് അവന്റെ ഫോണിൽലേക്ക് കാൾ വന്നു ഹലോ മറു വശത്തു ഒരു പൊട്ടി ചിരി യാണ് കെട്ടാത് . ആരാടാ നീ അവൻ ചോദിച്ചു ഞാൻ നിന്റെ ഭാര്യ യുടെ കാമുകൻ ………………………
തുടരും