The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
അവളെന്താ കല്യാണം മുടങ്ങുന്ന കാര്യം അല്ലെ പറഞ്ഞെ. അപ്പോ അന്ന് എന്ത് ചെയ്യും. നാണകേട് ഒഴിവാക്കാൻ കണ്ട് ചെറുക്കനെ പിടിച്ചു കെട്ടേണ്ടി വരോഅറിയില്ല.വർഷ വേഗം അവളുടെ ബാഗ് ഓകെ ഒതുക്കി വെച്ചു. അവളുടെ ഉള്ളിൽ നേരത്തെ കേട്ട സംസാരം ആയിരുന്നു.ചിലപ്പോ ഈ കണ്ണനെ ആയിരിക്കും അവൾ കെട്ടാൻ പോകുന്നെ എന്ന് പറയാൻ തോന്നിയതാണ് പറഞ്ഞില്ല.ജനനി വരുമ്പോൾ വർഷ ബാഗ് പാക്ക് ചെയ്യുകയായിരുന്നു
താങ്ക് യു വർഷേച്ചിഡീ മോളെ അഥവാ നാലു മാസത്തിനുള്ളിൽ ഇവിടെ നിന്നു വിളി വരും
വന്നോട്ടെപിന്നെ ഒരു വർഷത്തേക്ക് എമർജൻസി ലീവ് അല്ലാതെ മറ്റൊന്ന് ഇല്ലവേണ്ടന്നെപിന്നെ ചേരുമ്പോഴേ 3വർഷത്തെ ബോണ്ട് സൈൻ ചെയ്യണംചെയ്‌തോളാം
അപ്പോ നിന്റെ ചെക്കൻ അതിന് ഒന്നും സമ്മതിച്ചില്ല എങ്കിലോപോയ് പണി നോക്കാൻ പറയും കഷ്ടപ്പെട്ട് പഠിച്ചത് അയാൾ അല്ല ഞാൻ ആണ് വർഷക്ക് പെട്ടന്ന് ചിരി വന്നു. അങ്ങനെ പെട്ടന്ന് ഒന്നും പിടി തരാതെ കേരക്ടർ ആണ് അവളുടെ
പോകാം ചേച്ചിഅവൾ ഒന്ന് നോക്കി.ഒരു ബനിയൻ പുറത്തൊരു കോട്ട് കീറിയ പാന്റ്. മുടി അങ്ങനെ ചുറ്റി കെട്ടി വെച്ചിട്ടുണ്ട്നീ ശരിക്കും ബാംഗ്ലൂർ കാരി തന്നെആണല്ലേ.അവൾ ചിരിച്ചുപോകാം ചേച്ചി
വിദ്യ വരുമ്പോൾ പിണങ്ങും ഒന്ന് ഹെല്പ് ചെയ്യണേ.
പിള്ളേരെ പോകട്ടെ ഇനി വർക്ക് ചെയ്യാനേ വരൂ കേട്ടോനീ വാ എന്നിട്ട് വേണം നമുക്ക് ഒന്ന് തകർക്കാൻഓക്കേ ഡൺഅവൾ എല്ലാവർക്കും ടാറ്റ കൊടുത്ത് നീങ്ങി.
💔💔💔
മഹി വരുമ്പോൾ വീട്ടിൽ നല്ല ചർച്ചയാണ്ആരുടെ കല്യാണം ആണ്നിന്റെ ചേട്ടന്റെ തന്നെഏട്ടൻ ഒന്ന് കെട്ടിയതല്ലേഒന്നൂടെ കെട്ടിക്കാൻ തീരുമാനിച്ചു
ആണോ.. ശരിക്കും ആണോ അമ്മേഅതേടാ
ആണോ ഏട്ടാഉംആരാ പെണ്ണ്നീ ഇങ്ങ് വന്നേ അതൊക്കെ പറഞ്ഞു തരാംഅയാൾ അവനെ കൂട്ടി പുറത്തേക്ക് ഇറങ്ങിനിനക്ക് എങ്ങനെ ജനിയേ അറിയാഅത്… അത്.. പിന്നെ ആദഓ.. ആ ആദി ആണോഉംനോക്ക് മഹി അവൾക്ക് ആദിയോട് അങ്ങനെ ഒരിഷ്ടം ഇല്ല. ഉണ്ടായിരുന്നു.. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ ഇപ്പോ ഇല്ല. അതല്ല അവളെ കെട്ടിയെ പറ്റൂ എന്ന് നിർബന്ധം ആണേൽ….
അവളുടെ ശരീരം മാത്രേ കൂടെ കാണൂ. മനസ് ഉണ്ടാകില്ല അവൾക് അവനോട് വെറുപ്പാണ്. അറിയാമോ നിനക്ക്ഇതൊക്കെ ഏട്ടന് എങ്ങനെ അറിയാംഎന്നോട് പറഞ്ഞു. എല്ലാരും കൂടെ പ്ലാൻ ചെയ്ത് കല്യാണം മുടക്കല്ലേ. അഭി വേറെ കെട്ടും… അന്ന് കൂടെ ആദി ചതിച്ചാൽ.. പിറ്റേന്ന് അവളുടെ ശവമേ കാണൂ. അതിൽ എന്റെ അനിയന് പങ്കോന്നും ഉണ്ടാകരുത് കേട്ടല്ലോഅവൻ ഒന്ന് ഭയന്നുഇല്ല… ഇല്ല ഏട്ടാ.അവളിന്ന് വരും വെറുതെ അവളുടെ ലൈഫിൽ കേറി കളിക്കാൻ നിൽക്കരുത്ഇല്ലേട്ടാഉംഒന്ന് മൂളിയിട്ട് അയാൾ പോയപ്പോൾ അവൻ വേഗം ഫോൺ എടുത്ത് ആദിയെ വിളിച്ചു.എന്താ മഹിആദി ഏട്ടാ ജെനി ഇന്ന് വരും വൈകീട്ട്
നിന്നോട് ആരു പറഞ്ഞുഏട്ടൻ പറഞ്ഞു കേട്ടതാണ്
ഓക്കേ ടാ താങ്ക്സ്
💔💔💔
കണ്ണനൊരു നെഞ്ചിടിപോടെ ആണ് അവൾക്ക് അരികിലേക്ക് പോയത്. ഇന്ന് പറയണം അവളെ തനിക്ക് ഒത്തിരി ഇഷ്ടം ആണെന്ന്. എന്നിട്ട് അവൾക്ക് നോ എന്നാണെങ്കിൽ വേണ്ട തനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതാം പക്ഷെ തുറന്ന് പറയാതെ അവളെ വിട്ട് കളയാൻ മനസ് അനുവദിക്കുന്നില്ല.
ഫോൺ റിങ് ചെയ്തപ്പോൾ അവൻ ചിരിയോടെ കാൾ എടുത്തുകണ്ണേട്ടാ എത്തിയോഞാൻ ഇവിടെ ഉണ്ട്. നീ എത്തിയോദേ ഇപ്പോ വന്ന ട്രെയിൻ ഒന്ന് നോക്കിക്കേ എന്നെ കാണാമോ എന്ന്അവൾ ഇറങ്ങി ചുറ്റും ഒന്ന് നോക്കി
അല്പം ദൂരെ നിന്ന് അവളെ കണ്ട് അവനൊന്നു നോക്കി നിന്നു. കൊള്ളാം പരിഷ്കാരി തന്നെ
കണ്ണേട്ടൻ എന്നെ കണ്ടോകണ്ടല്ലോഞാൻ കണ്ടില്ല
ഫോൺ വെച്ചോ ഞാൻ ഇപ്പോ വരാം പത്തു വരെ എണ്ണിക്കോഅവൾകാൾകട്ട്‌ചെയ്തു.1….2…3…4..5..6.. അപ്പോഴേക്കും ഒരു കൈ വന്നു അവളെ പിടിച്ചു. ചിരിയോടെ അവൾ തിരിഞ്ഞു നോക്കിആദിയേട്ടൻഅതേ എന്തെ ഞാൻ കണ്ടുപിടിക്കില്ല എന്ന് കരുതിയോഅവൾ മിണ്ടിയില്ല
എന്നെ കാണാതെ എത്ര നാൾ നീ ഒളിച്ചു നടക്കും ജെനി. ഞാനും ഒരു മനുഷ്യനാണ് അത് നീ മറന്നു പോകരുത്അവൾ ചുറ്റും നോക്കി കണ്ണേട്ടനെ ഒന്ന് കണ്ടിരുന്നു എങ്കിൽ എന്ന്വാടി എന്റെ കൂടെഞാനില്ല എന്നെ വിട്വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ട വന്നോ മര്യാദക്ക് എന്നിട്ടും ബലം പിടിച്ചു നിന്ന അവളെ അവൻ ഒന്ന് നോക്കിഞാൻ പറയട്ടെ നിന്റെ ഏട്ടനോട് എല്ലാം നാടകം ആണെന്ന്. അഭി ചതിക്കുകയാണെന്ന്.അത് മാത്രം ആക്കണ്ട എല്ലാത്തിനും ആസൂത്രണം ചെയ്യാൻ ഞാനും കൂടെ ഉണ്ടായിരുന്നു എന്ന് കൂടെ പറഞ്ഞേക്ക്
അത് പറയില്ല നിന്നെ ഞാൻ ഒരു കാരണവശാലും കുറ്റം പെടുത്തില്ല. നീയെന്റെ ജീവൻ അല്ലെ. ബാക്കി മാത്രം പറയാം അതാകുമ്പോ ദേവൂനെ അവൻ വെറുത്തോളും എന്ത് പറയുന്നു.വേണ്ട.. വേണ്ട ആദി ഏട്ടാഎന്നാൽ വാതലയും കുനിച്ചു അവനൊപ്പം നടക്കുമ്പോൾ കണ്ടു ഒന്നും ചെയ്യാൻ ഇല്ലാതെ നിൽക്കുന്ന കണ്ണനെ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിഎന്ത് കൊണ്ടോ ഇപ്പോൾ ആദിയുടെ ഭീഷണിയേക്കാൾ തന്നെ വേദനിപ്പിക്കുന്നത് കണ്ണേട്ടന്റെ നിസ്സഹായത ആണെന്ന് തോന്നി.
ഇല്ല തനിക്ക് ഒന്നും ചെയ്യാൻ ഇല്ല. വിധി പോലെ വരട്ടെ. മരിക്കാൻ മനസ് കൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു.അവളുടെ വീടിന് മുന്നിൽ ഒന്ന് ഹോൺ അടിച്ചു അവൻ വണ്ടി നിർത്തി.ജീവ ആരാണെന്ന് നോക്കുമ്പോൾ ആണ് അവന് ഒപ്പം ഇറങ്ങി വരുന്ന ജനിയെ കണ്ടത്എന്തേലും പറയും മുൻപ് അവൻ പോവുകയും ചെയ്തുജെനിഅമ്മ കേൾക്കാതെ ഇരിക്കാൻ ശബ്ദം കുറച്ചാണ് അവൻ വിളിച്ചത്
അവൾ നിന്നു. തിരിഞ്ഞു നോക്കിഎന്താ നിന്റെ ഉദ്ദേശംഎന്ത് ഉദ്ദേശംഎന്തിനാ അവന്റെ ബൈക്കിൽ വന്നേനേരത്തെ വരാൻ ബസ് ഇല്ലായിരുന്നു അതാഎന്നെ വിളിച്ചൂടായിരുന്നോവിളിച്ചിട്ട് കിട്ടിയില്ല.
കള്ളമാണെന്ന് നന്നായിട്ട് അറിയാം എന്നാലും പിടിച്ചു നിൽക്കാൻ പറയാതെ വയ്യ.
ഉംഒന്ന് മൂളിയിട്ട് അവൻ നിന്നു.നിനക്ക് അവനെ ആണ് ഇഷ്ടം എങ്കിൽ നേരത്തെ പറഞ്ഞൂടെ മനുഷ്യനെ മെനകെടുത്താൻ ആയിട്ട്ആദി ഏട്ടനെ എനിക്ക് ഇഷ്ടം ആണെന്ന് ആർക്കാ അറിയാത്തത്
ഓ എന്താ പറഞ്ഞാലും ഉത്തരം ഉണ്ടല്ലോ പിന്നെ
ഞാൻ ഇപ്പോ എന്താ വേണ്ടേ വീണ്ടും തിരിച്ചു പോയി അവിടന്ന് ഒരു ഓട്ടോ വിളിച്ചു വരണോഓ വേണ്ട. കേറിപോയട്ടെ അകത്തേക്ക്അവൾ അതികം ഒന്നും സംസാരിക്കാതെ അകത്തേക്ക് കയറി.
💔💔💔
കണ്ണൻ ആകെ ദേഷ്യവും വിഷമവും എല്ലാം വന്നു. അവിടെ നിന്ന് വണ്ടിയിൽ തിരിക്കുമ്പോൾ കൈ വിറക്കുന്നുണ്ട് എന്ന് തോന്നി. താൻ ഒന്നും അല്ലാതെ ആയി പോയ ഒരവസ്ഥ. വേണ്ടായിരുന്നു. അവളുടെ വിവാഹം തീരുമാനിച്ചതൊക്കെ അറിയാവുന്നതല്ലേ പക്ഷെ.. പക്ഷെ..പെട്ടന്ന് ഒരു വണ്ടി റോങ് സൈഡ് വന്നു നിന്നുഎവിടെ നോക്കിയാടാ നിന്റെ.അയോ സോറി സാറേപറഞ്ഞിട്ടാണ് ആളെ നോക്കിയത്സനൂപ്
യോ അളിയൻ ആയിരുന്നോ. കുറെ നാളായല്ലോ കണ്ടിട്ട് പിന്നെ എന്റെ ഭാര്യക്ക് സുഖമാണോനിന്റെ ഭാര്യക്ക് സുഖമാണോ എന്ന് നിന്റെ കുടുമ്പത്തിൽ പോയി ചോദിക്ക്
അതെന്താ അളിയാ ശ്രീ അവളല്ലേ എന്റെ ഭാര്യ
ആയിരുന്നു ഇപ്പോ അല്ല കഴിഞ്ഞ ആഴ്ച അവളുടെ കല്യാണം കഴിഞ്ഞു. നീ ഡിവോഴ്സ് ചെയ്തതല്ലേ പിന്നെ എന്തിനാ അന്വേഷിക്കുന്നേ.കള്ളം
കള്ളമോ തകൻ അന്വേഷിച്ചോ kseb യിൽ വർക്ക് ചെയുന്ന മോഹൻ കുമാർ അയാളാണ് അന്വേഷിച്ചു തൃപ്തിപെടു അവന് പറയാൻ മറുപടി ഇല്ലായിരുന്നു ഇത്രയും ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് കള്ളം അല്ലെന്ന് മനസിലോർത്തുകണ്ണനും അല്പം പരിഭ്രാന്തിയിൽ തന്നെ ആയിരുന്നു. ഈ പ്രശ്നങ്ങൾക്ക് നടുവിൽ തത്കാലം ജനനിയെ കുറിച് ഓർക്കണ്ട എന്ന് തീരുമാനിച്ചു.
വൈകീട്ട് ശ്രീ വന്നപ്പോൾ ആണ് സമാധാനം ആയത്
എന്താ അമ്മേ രണ്ട് പേരും കൂടെ ഒരു സംസാരം
ശ്രീ അടുത്ത മാസം നിശ്ചയം എന്നുള്ളത് കല്യാണം ആക്കിയാൽ നിനക്ക് എതിർപ്പുണ്ടോ മോളെ
എന്തെ അമ്മേ പെട്ടന്ന്അത്..അവർ കണ്ണനെ നോക്കിഅതൊന്നും അല്ല ശ്രീ ഞാൻ ഇന്ന് സനൂപിനെ കണ്ടിരുന്നു അവൻ പഴയ ഭാര്യയെ ചോദിച്ചു. എനിക്ക് ദേഷ്യം വന്നപ്പോ നിന്റെ കല്യാണം കഴിഞു എന്ന് അവനോട് പറഞ്ഞു.നമുക്ക് ഇത് വേഗം നടത്തം മോളെ മഹിയെ എനിക്ക് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ സനൂപ് ചിലപ്പോ ഏത് തരം താന്ന പണിയും ചെയ്യും അതാ പേടി
എനിക്ക് സമ്മതം ആണ് ഏട്ടാ. കുഴപ്പം ഒന്നും ഇല്ല
എനിക്ക് നിന്നെ സംരക്ഷിക്കാൻ അറിയാഞ്ഞിട്ടൊ പറ്റാഞ്ഞിട്ടോ അല്ല അതിനേക്കാൾ വിലയുണ്ട് കിന്റെ കഴുത്തിൽ കെട്ടാൻ പോകുന്നു താലിക്ക്. അവൻ ചേർത്ത് പിടിക്കുമ്പോൾ അർത്ഥങ്ങളും ചോദിക്കാതെ തന്നെ ഉത്തരങ്ങളും വന്നോളും.ഉം
ഭാരം ഒഴിവാക്കാണെന്ന് തോന്നല്ലേ മോളെഇലേട്ടാ എനിക്ക് അറിയാലോ ഏട്ടനെ പിന്നെ എന്തെ. എനിക്ക് സമ്മതം ആണ്ഉംഅവനൊന്നും മൂളി എവിടെ നിന്ന് വന്നിട്ട് നേരെ മോഹന്റെ അടുത്തേക്കാണ് പോയത് കാര്യം പറഞ്ഞു കല്യാണം അടുത്തമാസത്തേക്ക് മാറ്റാൻ പറ്റുമോന്ന് ചോദിച്ചപ്പോൾ അവൻ കെട്ടിപിടിച്ചുഎനിക്ക് സമ്മതം ആണ് കണ്ണാ അവൾക്ക് കുറച്ചു സമയം വേണം എന്ന് പറഞ്ഞിരുന്നു സമയം കൊടുക്കാം പക്ഷെ അതിലും മുന്നേ എന്റെ കൈകൊണ്ട് ഒരു താലി അവൾക്കായി നൽകണം എന്ന് കരുതി.
💔💔💔
വീട്ടിൽ ഉണ്ടായ വഴക്ക് എല്ലാം കേട്ട് ഇരിക്കുവാണ് അഭിഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോ രണ്ട് മൂന്ന് ദിവസം ആയി കാണില്ലേ ജനി ഉംഎന്തിനാ ഏട്ടനോട് മിണ്ടാതെ നടക്കുന്നെഅറിഞ്ഞുകൊണ്ട് എട്ടനെ ചതിക്കുവല്ലേ എന്ന് ഓർക്കുമ്പോഎന്നാലും ആദി നിന്നെ ബ്ലാക് മയിൽ ചെയ്തു എന്നാറിഞ്ഞപ്പോ തൊട്ട് എന്തോ ഒരു പേടിഎന്ത് പേടിനിന്നെ ഓർത്താണ്എന്നേ ഓർത്തു പേടിക്കണ്ട. ആർക്കും ശല്യം ആവാതെ ഞാൻ അങ്ങ് പോയ്കോളാം പോരെ
അതാണോ ഞാൻ പറഞ്ഞെ സത്യത്തിൽ എനിക്ക് നിന്നെ ഓർത്താണ് പേടിആരും എന്നെ മനസിലാക്കാത്ത എന്താ അഭിയേട്ടാനിനക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ടാ ഇല്ലേ ഞാൻ ശരിക്കും കെട്ടാൻ റെഡി ആയിരുന്നു ഈ നാടകം ഒന്നും വേണ്ട.
അവൻ ഇടകണ്ണിട്ട് ഒന്ന് നോക്കി.ഒരു നിമിഷം കൈ ഒരു പിടി മണ്ണ് വാരി അവൾ അവന് പിറകെ ഓടി.ജെനി കണ്ണിൽ പോകും ഡീഅഭിയേട്ടാ മര്യാദക്ക് നിന്നോനീ അവിടെ നില്ല് ആദ്യം അല്ലെ കടലമ്മ എന്നെ കൊണ്ട് പോകും ഡീകൊണ്ട് പോട്ടേ ആർക്ക് വേണം നിങ്ങളെഅയ്യോ ചക്കരെ എന്റെ രശ്മി അവൾക്ക് വേണം ഡി എന്നെഅവൾ വീണ്ടും ഓടിയത്തോടെ അടിതെറ്റി അവൻ വീണുഅത് കണ്ട് പൊട്ടി ചിരിച്ചു എങ്കിലും അടുത്ത തിരയിൽ അവളും വീണുഅവിടെ ഓടി നടന്നു അവരുടെ നനഞ്ഞ വസ്ത്രം ഉണങ്ങി തുടങ്ങിയിരുന്നു.
ഡീ ഞാൻ തോറ്റു മതി ഇനി ഓടാൻ വയ്യ എനിക്കുംഅവളും അവനരികിൽ ഇരുന്നുഐസ് ക്രീം വേണോ നിനക്ക്ആ രണ്ടെണ്ണംഅതെന്തിനാ
ഒരെണ്ണം കഴിച്ചാ ആഗ്രഹം തീരില്ഉംഐസ് ക്രീ വന്നപ്പോൾ അവൻ ആറെണ്ണം വാങ്ങിഇതൊക്കെ ആർക്കാനിനക്ക് ആഗ്രഹം തീരണ്ടേആ താങ്ക് യു അഭിയേട്ടഅവളുടെ ചിരിച്ച മുഖം അവനിൽ സന്തോഷം നിറച്ചുസന്ധ്യ കൂടെ കണ്ടിട്ടാണ് അവർ എണീറ്റത്പോകാം ജെനിഅവൻ ഫോൺ എടുത്തു നോക്കിപെട്ടുഎന്തെ നിന്റെ ചേട്ടൻ ഒരു പത്തു പതിനഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്അയ്യോ
എന്നാ വേഗം പോകാംഅവർ എണീറ്റതും ആരോ മുന്നിൽ വന്നു നിന്നു.
ജെനി മുഖം ഉയർത്തി നോക്കിആദിയേട്ടൻ