The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
ഫ്രഷ് ഒന്നും ഇല്ലേ ഉറപ്പിച്ചു എന്നേ ഉള്ളൂ ഫ്രഷ് ആണ്
അതാരാ നീ ഇത്ര കാര്യമായി പറയാൻആരോടും പറയണ്ട…. ഞാൻ തന്നെ ആണ്അവനോന്നു ഞെട്ടി. പിന്നെ വെറുതെ ചിരിച്ചു.ഞാൻ ചുമ്മാ പറഞ്ഞതാട്ടോ കണ്ണേട്ടാ. കണ്ണേട്ടന് കണ്ണേട്ടന്റെ പോലെ നല്ല കളറും പൊക്കം ഒക്കെ ഉള്ള സുന്ദരിയായ ഒരു പെൺകുട്ടിയെ കിട്ടട്ടെ
ചെറുതായിട്ട് ഒരു വിഷമം ഉണ്ടല്ലേ മോളെ ഈ കളറിന്റെ കാര്യത്തിൽഎങ്ങനെ മനസിലായി
പറഞ്ഞു വന്നപ്പോ മനസിലായി അവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു
💔💔💔
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് മോഹൻ അമ്മയോട് കാര്യം പറയുന്നത്അമ്മേ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടം ആയി. ഇവിടെ ലാബിൽ ഉള്ളതാണ്.ഏത് ലാബിൽ.ഇവിടെ ചാഴൂർ
ആ മനസിലായി ആ ഗംഗേട്ടന്റെ മോള് അല്ലെ
അമ്മയ്ക്ക് അറിയോ അവളുടെ കല്യാണം കഴിഞ്ഞതല്ലേ ഒരിക്കൽഎന്റെ കല്യാണം കഴിഞ്ഞതല്ലേ ഒരിക്കൽഅതേ പോലെ ആണോ
പിന്നെ പത്തു നാല്പത് വയസായ എനിക്ക് ഇപ്പോ കിട്ടും വേറെഎന്നാലും ഒന്നൂടെ ആലോചിച്ചിട്ട്
നിങ്ങൾ ഒക്കെ ആലോചിച്ച ഉണ്ടാക്കിയതല്ലേ ഒരുത്തിയെ ഇനി വേണ്ട ശ്രീയെ എനിക്ക് ഇഷ്ടപെട്ടു.അവളുടെ പാസറ്റ് എങ്ങനെ ആണെന്ന് ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് അവൾ മതി.
കൂടുതൽ പറയാതെ അവൻ എഴുന്നേറ്റുമുഴുവൻ കഴിചില്ലല്ലോ മതി. അമ്മ ഒന്നൂടെ ആലോചിക്ക് അച്ഛനോട് കൂടെ പറ.അവൻ ഇറങ്ങി അപ്പോഴവന്റെ മനസ്സിൽ ഇന്നലെ ജനനി പറഞ്ഞതായിരുന്നു
ശ്രീയേച്ചി പ്രണയിച്ച ആദ്യം വിവാഹം ചെയ്തെ.സനൂപ് ചേട്ടൻ. ഞാൻ കണ്ടിട്ടില്ല നല്ലതായിരുന്നു എന്നാ കേട്ടത്. ശ്രീയേച്ചി ആരോടും പറയാതെ അയാൾക്ക് ഒപ്പം ഇറങ്ങി പോയിവയങ്കര പീഡനം ആയിരുന്നു ആളൊരു സംശയ രോഗി ആയിരുന്നു എന്ന് അറിയില്ലായിരുന്നു.എന്നും വഴക്കും ബഹളവും അടിയും ചേച്ചി ഒന്നും പറഞ്ഞില്ല പക്ഷെ രണ്ട് മാസം കഴിഞ്ഞ് പ്രഗ്നൻഡ് ആയപ്പോ എല്ലാരും സന്തോഷിച്ചു. അന്നേരം ആണ് ഇതെല്ലാം പറയുന്നത്. കണ്ണേട്ടൻ അവിടെ ചെന്ന് വഴക്ക് ഉണ്ടാക്കി.
ആൾ വന്നു. മാപ്പൊക്കെ പറഞ്ഞു കൊണ്ട് പോയി
അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
എന്നിട്ട് ഒരു നിലക്കും വിട്ടില്ല ശരീരകമായി ബന്ധത്തിന് സമ്മതിക്കാത്തതിന്…. ഈ കൊച്ചു കാരണം ആണെന്നും പറഞ്ഞു ഒറ്റ ചവിട്ട് ആയിരുന്നു.മരിച്ചു എന്നാ കരുതിയെ പക്ഷെ ആ കുഞ്ഞ് പോയി . പിന്നെ കണ്ണേട്ടൻ അങ്ങോട്ട് വിട്ടില്ല. ഡിവോഴ്സ് വാങ്ങി. ലാബിൽ പോയി തുടങ്ങിയിട്ട് മൂന്ന് വർഷം ആയി.കുത്തുവാക്കുകളിൽ നിന്ന് ഒരു മോചനം അത്രേ ആഗ്രഹിചുള്ളു.
നിങ്ങൾ എങ്ങനെ ഉള്ള് ആളാണ് എന്ന് എനിക്ക് അറിയില്ല. ശ്രീയേച്ചി ഞങ്ങൾക്ക് ഒരു ബാധ്യത അല്ല. ജീവിതം മുഴുവൻ അവിടെ നിന്നാലും കണ്ണേട്ടൻ പൊന്ന് പോലെ നോക്കും എനിക്കറിയാം
പക്ഷെ ആശ കൊടുത്ത് നിങ്ങൾ കൊണ്ട് പോയിട്ട് വീണ്ടും വേദനിപ്പിക്കാൻ ആണെങ്കിൽ വേണ്ട… പ്ലീസ് ഇപ്പോ ശ്രീയേച്ചി ജീവിചിരുപ്പുണ്ട് . ഇനി ഒന്നൂടെ അത് താങ്ങില്ലഅവന്റെ മുഖം വിളറി പോയിനന്നായി ആലോചിച്ച് പറഞ്ഞാ മതി.നിങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്.. നിങ്ങളുടെ അച്ഛനും അമ്മയും കൂടെ സമ്മതിക്കണം. അല്ലാതെ ഇനിയും… അവൻ ഒന്ന് നിശ്വസിച്ചു. ഇനി ഒരു സങ്കടത്തിനും അവളെ വിട്ട് കൊടുക്കണ്ടേ എന്ന് തോന്നി. തനിക്ക് വേണം. പൊന്ന് പോലെ നോക്കിക്കോളാം. ഒരു വേദനയും വിഷമവും നൽകില്ല. ഇനി തനിക്ക് ഒരു കൂട്ട് ഉണ്ടേൽ അവൾ മതി.
💔💔💔
മോള് വിളിച്ചോ ജീവഇല്ല അമ്മേഎന്നാ ഒന്ന് വിളിച്ചേ
ആഅപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു
ആ മോൾക്ക് നല്ല ആയുസ് ഉണ്ട്. ദേ വിളിക്കുന്നു.
ഹലോ ഏട്ടാനിന്റെ കാര്യം അമ്മ പറഞ്ഞെ ഉള്ളൂ
ആണോ എനിക്കറിയാം അതല്ലേ ഞാൻ വിളിച്ചേ
കുഞ്ഞാ വീണിടത്തു കിടന്ന് ഉരുളൻ നീ പണ്ടേ മിടുക്കി ആണെന്ന് എനിക്ക് അറിയാംആണല്ലേ
അവൾ ഒന്ന് ചിരിച്ചുനാളെ എപ്പോഴാ മോളെ പോവുന്നെരാവിലെ 10 മണി ആകുമ്പോ ഇറങ്ങും അമ്മേ.ബസിനാ പോകുമ്പോ വരുമ്പോ ട്രെയിൻ
നീ എന്നാടി തിരിക്കാഒരാഴ്ച അടിച്ചു പൊളിച്ചിട്ടേ വരൂ
അടിച്ചു പൊളിച്ചു തകർക്കോ ആ ഹോസ്റ്റൽ
ദേവൂഅവൾ താക്കീതോടെ വിളിച്ചുഎന്നാൽ ശരി കുഞ്ഞാ നേരത്തേ ഉറങ്ങിക്കോഗുഡ്‌നൈറ്റ് ഏടത്തി
ഗുണ് നൈറ്റ്അവൾ ഫോൺ വെച്ചു.ഞാൻ ഉറങ്ങാൻ പോണേ ശ്രീയേച്ചിഞാൻ ഒന്ന് മേൽ കഴുകിയിട്ടു വരാം ആഒന്നും കഴിക്കുന്നില്ലേ കുഞ്ഞാ
വേണ്ട വെല്ലിമ്മേആ എന്നാ അതൊക്കെ ഒന്ന് ചൂടാക്കി വെക്കട്ടെവാടി ഞാനും വരാം ശ്രീ വരും വരെ ഞാൻ ഇരിക്കാം കൂട്ട്എന്തിനാഅല്ലെങ്കിൽ നീ വീണ്ടും വീഴും ഇപ്പോ ആയേപ്പിന്നെ സ്വപ്നം കാണാൻ കൂടുന്നുഉംഅവളോന്ന് മൂളിയിട്ട് കട്ടിലിൽ കേറി കിടന്നു
മറുവശത്തു അവനും.
💔💔💔
ഒന്ന് ഇറങ്ങുന്നുണ്ടോ കുഞ്ഞാ നീവരുന്നു കണ്ണേട്ടാ
ടാ മോള് പോയി കഴിഞ്ഞിട്ട് നീ വന്ന മതി ഞാൻ നോക്കിക്കോളാം അമ്മേപോട്ടേ വെല്ലിമ്മ. ശ്രീയേച്ചി ടാറ്റാഅവൾ അവനൊപ്പം കയറി.ബസ്റ്റാൻഡിൽ എത്തിയപ്പോൾ നേരത്തേ ആയിരുന്നു ഇനിയും ഉണ്ട് 40 മിനിട്ട് കൂടെഅവൾ സീറ്റിൽ ഇരുന്ന ശേഷം പുറത്തേക്ക് നോക്കിഅവളെ തന്നെ നോക്കി നിൽക്കുന്ന കണ്ണനെ കൈനീട്ടി വിളിച്ചുഅത് കാണാൻ എന്ന പോലെ വേഗം വന്നു അവൾക്ക് അരികിൽ ഇരുന്നു ഇടം കൈ നീട്ടിഅവൾ തല അല്പം പൊക്കി അവന്റെ കൈയിൽ തല വെച്ചു അവനോട് ചേർന്നു
കണ്ണേട്ടൻ ഏത് സ്പ്രേ അടികുന്നെഎന്തെ
നല്ല മണംനീ തിരിച്ചു എന്നാ വരാഒരാഴ്ച്ച കഴിയും
ബിസിനാ അല്ല ട്രൈനാ വരാഞാനും വന്നോട്ടെ അന്ന്
വരോ ഞാൻ വരുമ്പോൾ വിളിക്കാംആ അപ്പോ നിന്റെ കോലം ഒന്ന് കാണാലോകണ്ടിട്ട് എന്നെ വഴക്ക് പറയരുത്.ഇല്ല ടി ചുമ്മ കാണാൻ അല്ലെഉം
അവൾ അവനോട് ഒന്നൂടെ ചേർന്നിരുഞ്ഞു കണ്ണുകൾ അടചു അങ്ങനെ മയങ്ങി പോയികണ്ടക്ടർ വന്നപ്പോൾ ആണ് അവൻ എഴുന്നേറ്റത് കുഞ്ഞാ
ഉംഎന്നേറ്റെ…ഞാൻ പോവാണ്.അവൾ കണ്ണുകൾ തുറന്നു വരുമ്പോ വിളിക്കോ നീഉം വിളിച്ചേക്കാം
ഇപ്പോ എത്തിയിട്ട് വിളിക്കണംവിളിച്ചോളാം
കൈച്ചുറ്റി അവന്റെ കഴുത്തിലൂടെ കൈ ഇട്ട് കവിളിൽ ഉമ്മ വെച്ചുഎന്നിട്ട് പതിയിൽ മുറിഞ്ഞു പോയ മയക്കത്തിലേക്ക്തന്നെവീണിരുന്നു.മറ്റൊരാർത്ഥത്തിൽ അല്ലെങ്കിലും കവിളിൽ അപ്പോഴും തങ്ങി നിൽക്കുന്ന ചൂട് അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.. അവൻ ആ ബസ് കണ്ണിൽ നിന്നും മറയും വരെ നോക്കി നിന്നു.
💔💔💔
മഹിആ അമ്മേഅവൾ കുളിച്ചു വന്നതേ ഉള്ള അച്ഛൻ വന്നിലെ.കടയിൽ പോയിആ. അമ്മ എന്താ പറയാൻ വന്നേഞാൻ അച്ഛനോട് സംസാരിച്ചു. അച്ഛൻ പറഞ്ഞു നല്ല കുട്ടിയാണ് എന്ന്. അച്ഛന് സമ്മതം ആണ്അമ്മക്കോഎനിക്കെന്താ ട സമ്മത കുറവ് നിന്റെ ഇഷ്ടം അല്ലെ എനിക്ക് വലുത്അങ്ങനെ ഒക്കെ പറഞ്ഞിട്ട് അവൾ ഇങ്ങോട്ട് വന്നാൽ വാളും ചിലമ്പും എടുക്കരുത്ആണോ ട അങ്ങനെ ആണോ ഞാൻഅല്ലമ്മേ. ഒത്തിരി അനുഭവിച്ചതാ അവള് പാവം ഇനിയും സങ്കടപ്പെടുത്താൻ വയ്യ.അവൻ മുറിയിലേക്ക് നടന്നു.
ജനനി യോടെ മറച്ചു വേച്ച ഒരേ ഒരു കാര്യം. പണ്ടേ തന്നെ അവളെ തനിക്ക് ഇഷ്ട്ടമായിരുന്നു എന്ന്. ഇല്ല ആദ്യം അത് ശ്രീയോട് തന്നെ പറയു.പണ്ട് അത് പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. മാത്രം അല്ല അത് തനിക്ക് മാത്രമല്ലെ അറിയുമായിരുന്നുള്ളു. അവൾ വേറെ വിവാഹം കഴിച്ച ശേഷമാണ് താൻ കെട്ടിയത് പോലും അത്രയും നാൾ അവൾക്കായി കാത്തിരുന്നു. പറയാതെ അറിയാതെ കാത്തോരിക്കുന്നതിന്റെ വേദന… അതേ ഒരുവൾ വീണ്ടും തന്നിലേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷം.
അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
💔💔💔
വിദ്യ കാത്തു നിന്നിരുന്നത് കൊണ്ട് അവൾ വേഗം തന്നെ ഫ്ലാറ്റിൽ എത്തി . ആറ് പേര് കൂടിയാണ് അവിടെ ഉള്ളത്. രണ്ട് റൂം. ഒരു ഹാൾ കിച്ചൻ രണ്ട് ബാത്രൂം ഒരു ചെറിയ ബാൽകണി.ഇത്രയും ആയാൽ അവരുടെ സ്വർഗം ആകുംവന്ന പാടെ ഒന്ന് കുളിച് ഫ്രഷ് ആയിഅവളെ കൂടാതെ ഒരാൾ കൂടെ അവിടെ ഉണ്ടായിരുന്നു നന്ദിനി.ഒരു പാവം നാട്ടിൻ പുറത്ത് കാരി. നല്ല നിരമുണ്ട് അവൾക്ക്.അല്പം തടിയും.കണ്ണേട്ടന് നല്ല മാച്ച് ആണല്ലോ.ഏയ് അല്ല.അല്ല.. എന്തോ കണ്ണേട്ടന്റെ മാത്രമായി മറ്റൊരു സ്ത്രീയെ ആലോചിക്കാൻ പോലും പറ്റുന്നില്ലല്ലോ. കണ്ണേട്ടന് വേറെ ഒരു അവകാശി.എന്റമ്മേ
നന്ദു ചായ ഉണ്ടാക്കിയോഫ്ലാസ്കിൽ ഉണ്ട് വിദ്യ
ആ എടുത്തോളാം..അവൾ മൂന്ന് ഗ്ലാസിൽ ചായ എടുത്തു വന്നു.നിങ്ങൾ പരിചയ പെട്ടോ
പിന്നെ എപ്പോഴേനീ വീട്ടിലേക്ക് വിളിച്ചോആ വിളിച്ചു ടാഎങ്ങനെ ഉണ്ട് ഹോസ്പിറ്റലിൽഅടിപൊളി ആണ്. നീയും കൂടെ വന്നല്ലോ നമുക്ക് തകർക്കാംആ
അപ്പോഴേക്കും ജനനിയുടെ ഫോൺ ബെല്ലടിച്ചു
ദേ ആരോ വിളിക്കുന്നു ടാനന്ദൻ അവൾക് ഫോൺ കൊണ്ടു കൊടുത്തുആരാഒരു കണ്ണേട്ടന്
അവൾ വേഗം ഫോൺ വാങ്ങി. ഇപ്പോ വരാം
ഹലോഅവൾ ബാൽകാണിയിൽ സോഫയിൽ പോയി ഇരുന്നു.വിളിക്കാം എന്ന് പറഞ്ഞിട്ട് നീ ഇത് വരെ എത്തിയില്ലേ ടിഎത്തിയല്ലോഎന്നിട്ട്സോറി
നിന്റെ ഒരു സോറിഅവൻ ഫോൺ കട്ട് ചെയ്തു
കണ്ണേട്ടാ… വെച്ചോഅവൾ വേഗം കാൾ ചെയ്തു
എന്താകണ്ണേട്ടാഅവൾ ഒന്ന് കൊഞ്ചി വിളിച്ചു
വേണ്ട നിന്റെ സോപ് ഒന്നും വേണ്ടഅതില്ലേ കണ്ണേട്ടാ
അവൾ ഓൺ അകത്തേക്ക് എത്തിച്ചു നോക്കി ആരും കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തികണ്ണേട്ടന് പറ്റിയ ഒരു കുട്ടിയെ കണ്ടിട്ടുണ്ട്എവിടെദേ ഞങ്ങടെ റൂമിൽഉംനല്ല കുട്ടിയാ കണ്ണേട്ടാനീ അവളോട് പറഞ്ഞോഇത് വരെ ഇല്ലഎന്നാ പറയണ്ട
അതെന്താഞാൻ… ഞാൻ ആൾറെഡി റിലേഷനിൽ ആണ്ങേഅവളൊന്നും ഞെട്ടിഅതെ ടി. അതുകൊണ്ട് വേറേ ആരെയും നീ എനിക്ക് വേണ്ടി കണ്ട് പിടിക്കണ്ട. ഞാൻ പ്രേമിക്കുന്നവളെ തന്നെ കെട്ടിക്കോളാം കേട്ടല്ലോസ്… സത്യമാണോഉം
എന്നാ ശരിഅവളുടെ മനസൊന്നു ഇടിഞ്ഞു. ആരെ… ആരെ ആണ് ഇഷ്ടം. നാട്ടിൽ ഉള്ളപ്പോൾ ഒരു വാക്ക് പോലും പറയാതെ ഇപ്പോൾ ആണോ പറയുന്നേ അവിടെ കണ്ണന്റെ മുഖം പക്ഷെ ദേഷ്യം ആയിരുന്നു. എനിക്ക് പെണ്ണിനെ കണ്ട് പിടിക്കാൻ നടക്കുന്നു. അവളെ ആണ് ഇഷ്ടം എന്ന് ഇത് വരെ മനസിലായിട്ടില്ല അവൾക്ക്. ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് എന്റെ കാമുകി ആരാണെന്ന്.