രചന – മാതു
നിന്റെ ഭാര്യയുടെ കാമുകൻ മറു വശത്തു നിന്നും. വീണ്ടും പൊട്ടി ചിരി കേട്ടു . വേണ്ടത് പറഞ്ഞാൽ കൊന്ന് കളയും നായെ😠 ശിവൻ ദേഷ്യം കൊണ്ട് വിറച്ചു . വേണ്ടാത്തതൊ നീ നിന്റെ ഭാര്യ യോട് ചോദിക്ക് ഈ വിഷ്ണു ആരാന്നു അവൾ പറഞ്ഞു തേരും . പിന്നെ ഞാൻ നിന്റെ ഫോണിൽ ഞാൻ ഒരു വീഡിയോ അയച്ചിട്ടുണ്ട് അത് തുറന്നു നോക്ക് അപ്പൊ നിനക്ക് എല്ലാം മനസ്സിൽ ആകും .. അത് പറഞ്ഞു അവൻ കാൾ കട്ടാക്കി .. കൈയിൽ ഇരുന്ന മയക്കു മരുന്ന് ഉപയോഗിച്ചതിനു ശേഷം ഒരു വല്ലാത്ത ഭാവത്തോടെ രുദ്രാ എന്ന് പറഞ്ഞു . …………………
ശിവൻ ആ വീഡിയോ കാണുന്ന തിരക്കൽ ആയിരുന്നു .. അവന്റെ കണ്ണ് രക്ത വർണ്ണ മായി . കയ്യിൽ ഉള്ള ഫയൽ വലിച്ചെറിഞ്ഞു അവൻ അവിടെ നിന്നും പോയ് അഭി വിളിച്ചിട്ട് പോലും അവൻ തിരിഞ്ഞു നോക്കിയില്ല . ഇതെല്ലാം കണ്ടു കൃതി യുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . ………………….
ശിവക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട് അല്ലെ ദേവി ദാസ് പറഞ്ഞു അതെ ദാസേട്ട അവൻ ഇനിയും അച്ഛൻ ആകാൻ പോകുവാണെന്നു അറിയുബോൾ ഒരുപാട് സന്തോഷിക്കും . അവർ രണ്ടു പേരും നിശ്വസിച്ചു . …………………………. ………
.
വാവേ അച്ഛാ വരുബോൾ ഞാൻ നിന്റെ കാര്യം പറയാം കേട്ടോ അവൾ വയറിൽ തൊട്ട് പറഞ്ഞു . അവൾ കുഞ്ഞിനെ കുറിച്ച് പുതിയ സ്വപ്നം കാണുവായിരുന്നു . ………….
അൽപ്പം സമയം കഴിഞ്ഞപ്പോൾ ശിവന്റെ കാറ് അങ്ങോട്ടേക്ക് ചീറി പാഞ്ഞു വന്നു അവൻ അതിൽ നിന്നും ചാടി ഇറങ്ങി . രുദ്രാ അവൻ ഉറക്കെ വിളിച്ചു അവൾ.. മുറിയിൽ നിന്നും ഇറങ്ങി വന്നു. അവൻ മുഖം അടച്ചു ഒരു അടി ആയിരുന്നു . അവൾ വെച്ച് പോയ് ആരാഡി ഈ വിഷ്ണു അത് കേട്ടപ്പോ അവൾ ഞെട്ടി ആ എനിക്ക് അറിയില്ല . അവൾ പേടിച്ചു പറഞ്ഞു . പിന്നെ എങ്ങനെ നിന്റെ ഈ വീഡിയോ അവന്റെ കൈയിൽ വന്നു പറയടി നിന്റെ കാണാൻ കൊള്ളാത്ത വീഡിയോ എങ്ങനെ അവന്റെ കൈയിൽ വന്നു . പറയടി നായിന്റെ മോളെ അവൻ ഒരടിയും കൂടെ അവൾക്ക് കൊടുത്തു . ശിവ അങ്ങിട്ടേക്ക് ദാസ് വന്നു അവളെ താങ്ങി പിടിച്ചു . അയാൾ അവനെ ദേഷ്യം ത്തോടെ നോക്കി നീ എന്ത് പണിയ ശിവ ഈ കാണിച്ചേ അവള് ഗർഭിണി യ നിന്റെ കുഞ്ഞിന്റെ അമ്മയ ദേവി പറഞ്ഞു . അവൻ ഒന്നു പുച്ഛിച്ചു . എന്റെ കുഞ്ഞോ ആർക്കറിയാം അത് എന്റെ കുഞ്ഞു ആണോന്നു . ശിവ ദാസ് അലറി രുദ്രാ ദാസിന്റെ കൈയിൽ നിന്നും കുതറി മാറി ശിവന്റെ നേരെ ചെന്നു .. ഡോ ഇത് തന്റെ കുഞ്ഞു തന്നെ ആടോ ഇനി എന്റെ കുഞ്ഞു തന്റെ അല്ലെന്നു എങ്ങാനും പറഞ്ഞാൽ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്ക് തന്നെ അറിയില്ല . അവൾ അവിടെ ബോധം കേട്ടു ദാസും ദേവിയും താങ്ങി പിടിച്ചു അവളെ ദേവി ഡോക്ടറെ വിളിക്ക് ദാസ് പറഞ്ഞു . ………………………………….
ശിവൻ നേരെ ചെന്നത് ഓഫീസിൽ ലേക്ക . അഭി യോട് അവൻ വിവരം പറഞ്ഞു . നീ എന്താ ശിവ ഈ കാണിച്ചേ അവൾ അങ്ങനെ ഒരു പെൺകുട്ടി അല്ല . നീ വലിയ തെറ്റ ചെയ്തത് . അപ്പോ ആ വീഡിയോ വീഡിയോ മണ്ണൻ കട്ട . നിന്നോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല അഭി അവിടുന്ന് ഇറങ്ങി പോയ്. …….
തുടരും
അൽപ്പം നേരം കഴിഞ്ഞു രുദ്രാക്ക് ബോധം വന്നു അവൾ കട്ടിൽ പതിയെ എഴുന്നേറ്റിരുന്നു . അടുത്ത് തന്നെ ദേവി ഇരിപ്പുണ്ട് . മോളെ കുറച്ചു വെള്ളം കുടിക്ക് അവര് പറഞ്ഞു . എനിക്കു വേണ്ട അമ്മേ . പറ്റുവെങ്കിൽ എന്നെ ഇവിടുന്നു പോകാൻ അനുവദിക്കണം . മോളെ ഇങ്ങനെ ഒന്നും പറയരുത് അത് ഈ അമ്മക്ക് സഹിക്കാൻ പറ്റില്ല . പിന്നെ ഞാൻ എന്ത് വേണം . എന്നെയും എന്റെ കുഞ്ഞിനേയും വേണ്ടാത്ത ആളുടെ കൂടെ ഞാൻ നിൽക്കണോ . എനിക്ക് പോണം അമ്മേ ഞാൻ സഖാവ് മഹാദേവന്റെ മോളാ എനിക്കും ഉണ്ട് അഭിമാനം . അമ്മ എന്നോട് ക്ഷമിക്കണം അച്ഛനോട് പറഞ്ഞു എന്നെ വീട്ടിൽ കൊണ്ട് വിടേണം . …….
…..
എന്ത് ചെയ്യണം എന്നു അറിയാതെ ശിവൻ ഓഫീസിൽ ഇരിക്കുവായിരുന്നു . അപ്പോഴാണ് കൃതി ഫോൺ ചെയ്യുന്ന കേട്ടത് വിഷ്ണു . എല്ലാം നമ്മൾ ആഗ്രഹഹിച്ച പോലെ തന്നെ വാന്നു അവനും അവളും പിരിയാൻ പോകുവാ . ഞാൻ അന്ന് അവന്റെ വീട്ടിൽ പോയ് രഹസ്യം മായി എടുത്ത വീഡിയോ യാണ് അവനു അയച്ചു കൊടുത്തത് ആ പൊട്ടൻ എല്ലം വിശ്വസിച്ചു . ശരി ഞാൻ വേകുവാ ഇന്ന് നമ്മുക്ക് ഒന്ന് കൂടണം . ഓഹോ അപ്പൊ അങ്ങനെ യാണ് കാര്യങ്ങൾ
കൃതി നീ ഇതിനു അനുഭവിക്കും . ഈ ശിവ ജിത്ത് വർമ്മ ആരാന്നു ഞാൻ നിന്നെ അറിയിക്കും അവൻ എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി . …………..
വൈകിട്ടു ശിവൻ തിരിച്ചു വീട്ടിൽ എത്തി . രുദ്രായെ നോക്കിയാങ്കിലും എങ്ങും കണ്ടില്ല ദേവി മാറി ഇരിക്കുന്നത് കണ്ടു . മുകളിൽ ഉണ്ടാകുമെന്നു പ്രേതിഷിച്ചു അവൻ ചെന്നു നോക്കി കൈയിൽ കുറെ കവറുകളും ഉണ്ടായിരുന്നു . മുറിയിൽ എത്തിട്ടും അവളെ കണ്ടില്ല . അവളുടെ വസ്തുക്കളും ഇല്ലായിരുന്നു . അവൻ തിരികെ ഇറങ്ങി വന്നു അമ്മേ അമ്മേ രുദ്രാ എന്തിയെ അവൻ ചോദിച്ചു അവള് പോയ് ഇനി വേരുവൊന്നു അറിയില്ല . അവന്റെ കൈയിൽ ഇരുന്ന കവറുകൾ താഴെ വീണു അതിൽ തന്റെ കുഞ്ഞിനായി കരുതിയ ആദ്യ തെ സമ്മാനം പൊട്ടി പോയ് എല്ലാം നഷ്ട്ട പെട്ടവനെ പോലെ അവൻ തിരികെ കേറി പോയ് . ദേവി വാവിട്ടു കരഞ്ഞു എന്റെ മോനു മാത്രം എന്താ ഇങ്ങനെ എന്റെ ഈശോര. ……………………. …..
രാത്രി യിൽ അവൻ നിലത്തിരുന്നു മദ്യപിക്കുവാന് അവളോട് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയ നിമിഷത്തെ അവൻ പഴിച്ചു . അവളില്ലാത്ത ആ മുറിയിൽ അവനും വല്ലാത്ത ശൂന്യത അനുഭവം പെട്ടു . അവന്റെ നെഞ്ച് വിങ്ങി . ഇതിനെല്ലാം കാരണം ആ കൃതി യാ അവളെ ഞാൻ കൊന്നു കളയൂ . കൈയിൽ ഉള്ള മദ്യ കുപ്പി അവൻ എറിഞ്ഞു പൊട്ടിച്ചു . അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി . …………
പിറ്റേന്ന് രാവിലെ അവൻ രുദ്രായെ കാണാൻ പുറപ്പെട്ടു മനസിൽ വല്ലാത്ത കുറ്റം ബോധം തോന്നി . അവൻ അവളുടെ വീട്ടിൽ എത്തി പഴയ ഒരു തറവാട് അവൻ കാർ നിർത്തി ഇറങ്ങി അവളുടെ അമ്മ പശുവിനു തീറ്റ കൊടുക്കുവായിരുന്നു . അവനെ കണ്ടു അവർ എന്ത് പറയണം എന്ന് അറിയാതെ നിന്നു അമ്മേ എന്ന് അവൻ വിളിച്ചു . മോനെ നീ എന്തിനാ ഇപ്പൊ വന്നേ എന്റെ മോളെ ഇനിയും വേദനിപ്പിക്കാൻ ആണോ . അവന്റെ കണ്ണ് രണ്ടു നിറഞ്ഞു എനിക്ക് രുദ്രയെ കാണണം അമ്മേ . അവൾ എങ്ങനെ യാ പെരുമാറുവാന് പറയാൻ പറ്റില്ല . മോനെ . മോൻ ചെല്ല് ഞാൻ ആയി തടഞ്ഞു നിർത്തുന്നില്ല . . …. …
അവൻ അവളുടെ റൂമിൽ കേറി നല്ല അടുക്കും ചിട്ടയും ഉള്ള മുറി അവൾ കട്ടിലിന്റെ ഒരറ്റത് ഇരിക്കുവായിരുന്നു . അവൻ അവളുടെ അടുത്ത് ചെന്ന് . രുദ്രാ അവൻ ഇടറിയ ശബ്ദതൽ വിളിച്ചു . അവൾ മുഖം ഉയർത്തി അവനെ നോക്കി . ഏറെ ആഗ്രഹം ത്തോടെ അവളുടെ വയറിലേക്ക് നോക്കി . അവൻ വയറിൽ തൊടാൻ വന്നതും . തൊട്ടു പോകരുത് എന്റെ കുഞ്ഞിനെ അവൾ ദേഷ്യത്താൽ വിറച്ചു ……………….
….
തുടരും

by