രചന – ശ്രീ
രാവിലെ 9മണിക്കുള്ള ഫ്ലൈറ്റിനാണ് ശിവ പോകുന്നത്…… നേരത്തെ എഴുനേറ്റു എല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു…… രുദ്രയുടെ മുഖം അവൻ പോകുന്നതിനാൽ വാടി ഇരിക്കുകആയിരുന്നു…… അവൻ അവളെ സമാധാനിപ്പിച്ചു….. എല്ലാവരോടും യാത്ര പറഞ്ഞു ശിവയും അച്ചുവും ഇറങ്ങി…… ശിവ ഇല്ലാത്തത് കൊണ്ട് അവൾക് ഒരു സന്തോഷവും തോന്നിയില്ല അത് കൊണ്ട് ഇന്നു ക്ലാസ്സിനും പോയില്ല…… അവൾ മുറിയിൽ തന്നെ ഇരുന്നു….. ശിവ ഇട്ടിരുന്ന ടീഷർട്ട് നെഞ്ചോട് ചേർത്തു പിടിച്ചു…….. റൂമിൽ ആകെ അവന്ടെ ഗന്ധം ആണ്…… ഉച്ചക്ക് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി…… രാത്രി ആകാൻ ആയി അവൾ കാത്തിരുന്നു…… ശിവ രാത്രി വിളിക്കാമെന്നാണ് പറഞ്ഞത്…… അവൾ ഫോണുമെടുത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി….രേവതി food കഴിക്കാൻ വിളിച്ചെങ്കിലും അവൾ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറി……അവൾ ഫോണും എടുത്തു നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി…..
ഇത്രയും നേരം ആയിട്ടും ശിവ വിളിക്കാത്തതിനാൽ അവൾക് ആകെ ടെൻഷൻ ആയി……അവൾ ശിവയുടെ ഫോണിലേക്ക് വിളിച്ചു നോക്കി….. കാൾ കണക്ട് ആകുന്നില്ല….. പിന്നെയും രണ്ടു മൂന്ന് തവണ ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല……. അവൾ അച്ചുവിനെ വിളിച്ചു നോക്കി….. ഇത് തന്നെ അവസ്ഥ…… അവൾക് ആകെ വിഷമം ആയി…….. പെട്ടെന്ന് ആണ് ശിവയുടെ നമ്പറിൽ നിന്നു മെസ്സേജ് വരുന്നത്….. രുദ്ര അത് ഓപ്പൺ ചെയ്തു…… “എന്നെ ഓർത്തു ടെൻഷൻ അടിക്കാതെ ഭാര്യേ….. ഞൻ കുറച്ചു തിരക്കിൽ ആണ്…… നാളെ ഫ്രീ ആകുമ്പോൾ വിളിക്കാം…… പോയി കിടന്നുറങ്ങിക്കോ…… പിന്നെ നാളെ ക്ലാസ്സിൽ പോകണം…… ഞൻ അവിടെ ഇല്ലെന്നു കരുതി ഉഴപ്പരുത്….കേട്ടോ….. Ok…. Dear….. I really miss u ….. And i love you so much ❤❤❤” ശിവയുടെ മെസ്സേജ് വായിച്ചതും അവൾക് ആശ്വാസം ആയി…… അവൾ തിരിച്ചവന് reply കൊടുത്തു…..”i love you too🥰🥰🥰” ഓരോന്ന് ആലോചിച്ചു അവൾ പതിയെ നിദ്രയെ പുൽകി……..
രാവിലെ കണ്ണ് തുറക്കുമ്പോൾ രുദ്ര മറ്റേവിടെയോ ആണ്……. അവളുടെ കൈ രണ്ടും ബന്ധിച്ച നിലയിൽ ആയിരുന്നു……. അവൾ അവിടെമാകെ നോക്കി…… ഒറ്റ നോട്ടത്തിൽ ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടം ആണ് ഇതെന്ന് മനസിലായി…… “താൻ എങ്ങനെ ഇവിടെ എത്തി…..”രുദ്ര ആലോചിച്ചു…….. അവൾ പതിയെ എഴുനേൽക്കാൻ നോക്കി….. പക്ഷെ അപ്പോഴാണ് അവൾ ശ്രെദ്ധിച്ചതു അവളുടെ കാലുകളും ബന്ധിച്ച നിലയിൽ ആണ്…….. അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ കുഴഞ്ഞു….. ആ മുറിയിൽ ഒരു മര വാതിലും പിന്നെ ഒരു വെന്റിലേഷനും ആണ് ഉണ്ടായിരുന്നത്……. അവൾ ഉറക്കെ ഒച്ച എടുത്തു…….ആര് കേൾക്കാൻ….. എവടെ ആണോ എന്താണോ എന്ന് അറിയാത്ത ഒരിടത്തു ആണ് താൻ ഇവിടെ നിന്നു ഒച്ച എടുത്താൽ ഒരു ഈച്ച കുഞ്ഞു പോലും കേൾക്കില്ല എന്ന് രുദ്രക്ക് മനസിലായി…… ആരായിരിക്കും തന്നെ ഇവിടെ പൂട്ടി ഇട്ടേക്കുന്നെ…… രുദ്ര ചിന്തിച്ചു……..
ഒരു നിമിഷം ശിവയെ പറ്റി ആലോചിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു……… താൻ എങ്ങനെ ഇവിടെ വന്നു….. ഇന്നലെ രാത്രിയിൽ ഫോണിൽ ശിവയും താനും ഒരുമിച്ചുള്ള ഫോട്ടോ നോക്കി എപ്പോഴോ ഉറങ്ങി…….. രുദ്ര ആലോചിച്ചു…….. രാത്രിയിൽ വേറെ ഭക്ഷണം ഒന്നും കഴിക്കാതെ ഇരുന്നതിനാൽ അമ്മ കൊണ്ട് തന്ന ഒരു ഗ്ലാസ് പാൽ കുടിച്ചതിൽ പിന്നെ ആണ് തനിക്ക് കണ്ണുകൾ പതിയെ അടയാൻ തുടങ്ങിയത്…… അപ്പോൾ ആ പാലിൽ വേറെ എന്ടെങ്കിലും ചേർത്തിരുന്നോ…….. അവളുടെ ചിന്തകൾ അതിരു കടന്നു….. “ഇല്ല…… ഇത് ആര് തന്നെ ആയാലും എനിക്ക് ഇവിടെ നിന്നും രക്ഷ പെട്ടെ മതിയാകു……. അവൾ കെട്ടിയിരുന്ന തന്റെ കൈകൾ ഒന്ന് അഴച്ചു നോക്കി…….. ഇല്ല…..അത് ഒന്ന് കൂടി മുറുകുന്നത് അല്ലാതെ അഴയുന്നില്ല…… അവളുടെ കണ്ണുകൾ നിറഞ്ഞു……..”ഇല്ല… പാടില്ല…… തോറ്റു കൊടുക്കാൻ പാടില്ല…….”അവൾ ഒന്ന് കൂടെ ശ്രെമിച്ചു…….കുറെ നേരത്തെ പരിശ്രത്തിനു ശേഷം അവളുടെ കൈ സ്വതന്ത്രമായി…… അവൾ കൈകളിലേക്ക് ഒന്ന് നോക്കി……
കയറിന്റെ മുറുക്കം കാരണം കൈ നല്ല വേദന തോന്നി…. കൈ ആകെ ചുവന്നു ചോര തടിച്ചു കിടക്കുന്നു….. അവൾ ഒന്ന് രണ്ടു തവണ കൈ തിരുമ്മി കൊണ്ട് കാലിലെ കെട്ടുകൾ അഴിക്കാൻ ശ്രെമിച്ചു….. ഇരുമ്പ് കൊണ്ടുള്ള ബന്ധനം ആയതിനാൽ അവൾക് അത് അത്ര എളുപ്പമായി തോന്നിയില്ല………. അവൾ അടുത്തു കിടന്ന ഇരുമ്പ് വടി കൊണ്ട് കാലിലെ കെട്ടിൽ ഇട്ടു അടിക്കാൻ തുടങ്ങി…….. പക്ഷെ എല്ലാം നിഷ്ഫലം ആയിരുന്നു……..അവളുടെ കാലുകൾ കെട്ടിയിരുന്ന ഇരുമ്പ് കമ്പികൾ ലോക്ക് ചെയ്തു വെച്ചിരിക്കുക ആണ്… അതിന്ടെ കീ ഉണ്ടെങ്കിൽ മാത്രമേ അത് തുറക്കാൻ പറ്റു……. രുദ്രയുടെ കണ്ണുകൾ നിറഞ്ഞു…….. വിശപ്പും ദാഹവുമെല്ലാം അവളെ തളർത്താൻ തുടങ്ങി……അവൾ തളർന്നു അവശത ആയി അവിടെ തന്നെ കിടന്നു………..
കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു…….. അവളുടെ അടുത്തേക്ക് നടന്നു വരുന്ന ആളുടെ മുഖം കണ്ടതും രുദ്രയുടെ കണ്ണുകൾ കുറുകി…….. മേഘയും കൂടെ 4 തടി മടന്മാരും ഉണ്ടായിരുന്നു…….. “ഹാ…… നീ എന്ത് കരുതിയടി….. എന്റെ ഭർത്താവിനെ തട്ടി എടുത്തു നിനക്ക് അവന്റെ കൂടെ ജീവിത കാലം മുഴുവൻ സുഖിക്കാമെന്നോ……. ഇല്ല…. ഞൻ അതിനു നിന്നെ അനുവദിക്കില്ല…….. ശിവയെ എനിക്ക് വേണം….. അതിനു നീ ഒരു തടസ്സം ആയി നിന്നു കൂടാ……..”മേഘ രുദ്ര കിടക്കുന്നതിനു അടുത്തയി വന്നു രുദ്രയോട് പറഞ്ഞതും രുദ്ര അവളെ നോക്കി പുച്ഛിച്ചു…….അവളുടെ പുച്ഛിച്ച മുഖം കണ്ടതും മേഘക്ക് ദേഷ്യം ഇരച്ചു കയറി……… രുദ്രയുടെ രണ്ടു കവിളിലും അവൾ മാറി മാറി അടിച്ചു…….. അവളുടെ വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി…….
രുദ്രയുടെ മുടിയിൽ അവൾ കുത്തി പിടിച്ചു……. വേദന കൊണ്ട് അവൾ മുഖം ചുളിച്ചത് അല്ലാതെ അവൾ കരഞ്ഞില്ല….. രുദ്രയുടെ ഈ ഭാവം കാണെ മേഘയുടെ ദേഷ്യം ഇരട്ടിച്ചു കൊണ്ടിരുന്നു……… “എന്നെ കൊന്നാലും നിനക്ക് ശിവയെ കിട്ടില്ല….. കാരണം ശിവ എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു……നിന്നെ ശിവക്ക് അത്രക്ക് വെറുപ്പാണ്…….”വായിൽ നിന്നും വരുന്ന ചോര തുപ്പി കൊണ്ട് രുദ്ര പറഞ്ഞു…. “സ്നേഹം……. നീ ഈ സ്നേഹം എന്ന് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്…… എല്ലാവർക്കും സ്നേഹം തോന്നുന്നത് പെണ്ണിന്റെ ശരീരത്തോട് ആണ്….. അവന്റെ കാമം തീർക്കാൻ നീ തന്നെ വേണമെന്നില്ല…. ഞൻ ആയാലും മതി…..”മേഘ രുദ്രയെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു………. “നിന്നോട് പറഞ്ഞിട്ട് ഒന്നും ഒരു കാര്യവുമില്ല…….ഒന്നിൽ കൂടുതൽ പുരുഷന്മാരും ആയി കിടക്ക പങ്കിടുന്ന നിയൊക്കെ ഒരു സ്ത്രീ ആണോ……”രുദ്ര പറഞ്ഞു….. “ഞൻ ആരുടെ കൂടെ കിടക്കണം എപ്പോൾ കിടക്കണം എന്നൊക്കെ എനിക്കറിയാം….. നീ എന്നെ പഠിപ്പിക്കാൻ വരണ്ട…… എനിക്ക് ശിവയെ വേണം…… അവന്റെ കോടി കണക്കിന് സ്വത്തു കണ്ടിടട്ടു തന്നെ ആണ്……. എനിക്ക് വേണം അവനെ……”മേഘ പറഞ്ഞു……
“ഹഹ….. നീ വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല… ശിവയും കൂടി അതിനു മനസ് വെക്കണം……”രുദ്ര കളിയാക്കി പറഞ്ഞതും മേഘയുടെ ദേഷ്യം കൂടി……. അവൾ അടുത്തു നിന്ന അവളുടെ കൂട്ടാളിയെ വിളിച്ചു…… മേഘ അവനെ ഇറുക്കെ പുണർന്നു….. അവൻ തിരിച്ചു അവളെയും….. മേഘ അവന്റെ ചുണ്ടുകൾ പതിയെ പതിയെ നുകർന്നു കൊണ്ടിരുന്നു…… അവൻ ആണെങ്കിൽ അവളുടെ ടോപ്പിന് ഇടയിലൂടെ കൈ ഇട്ടു അവളുടെ വയറിൽ തലോടി കൊണ്ടിരുന്നു……. രുദ്ര ഇതൊക്കെ കണ്ടു മുഖം തിരിച്ചു……. മേഘയുടെ മറ്റു കൂട്ടാളികൾ ഇതൊക്കെ കണ്ടു ആസ്വദിച്ചു നിൽക്കുവാന്…….. മേഘ അവന്റെ ചുണ്ടിൽ നിന്നും ചുണ്ടുകൾ മോചിപ്പിച്ചു കൊണ്ട് മറ്റു കൂട്ടാളികളോട് പറഞ്ഞു……”നിങ്ങൾ ഇവളേ ഒന്ന് സ്നേഹിച്ചേക്കു….. ഞങ്ങൾ അപ്പുറത്തു ഉണ്ടാവും……”അതും പറഞ്ഞു കൊണ്ട് അവൾ അവനെയും കെട്ടി പിടിച്ചു കൊണ്ട് എഴുനേറ്റു പോയി….. പോകുന്നതിനിടയിൽ രുദ്രയെ തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല……… മൂന്ന് പേരും കൂടി രുദ്രയുടെ അടുത്തേക്ക് നടന്നു…… ഒരുവൻ രുദ്രയുടെ കാലിന്റെ കെട്ടുകൾ അഴിച്ചു……..ഒരുത്തൻ ഇട്ടിരുന്ന ഷർട്ട് ഊരി കൊണ്ട് രുദ്രയുടെ അടുത്ത് എത്തി…..
അവൾ നിന്നു വിയർക്കാൻ തുടങ്ങി……”പ്ലീസ്…. എന്നെ ഒന്നും ചെയ്യല്ലേ……”അവൾ അവനോട് പറഞ്ഞു…….”ഇത്രയും നല്ല ചരക്കിനെ അടുത്തു കിട്ടിയിട്ട് ഒന്നും ചെയ്യാതെ വിടുന്നത് ശെരിയായ കാര്യമല്ല…… “അവൻ പറഞ്ഞു…….. അവൻ പതിയെ അവളിലേക്ക് അടുക്കാൻ തുടങ്ങിയതും അവൾ സർവ ശക്തിയും എടുത്തു അവന്റെ അസ്ഥാനത്തു ആഞ്ഞു ചവിട്ടി……. അവൻ വേദന കൊണ്ട് പിടഞ്ഞു താഴെ വീണു….. ഇത് കണ്ടതും മറ്റൊരുത്തൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു…. അടി കൊണ്ട് അവൾ താഴെ വീണു……..അവൻ അവളുടെ അടുത്തേക്ക് അടുക്കാൻ ഒരുങ്ങിയതും അവൾ വേഗം എഴുനേറ്റു അവനെയും ആഞ്ഞു ചവിട്ടി ……..കൂടെ ഉണ്ടായവൻ രുദ്രയെ തലങ്ങും വിലങ്ങും തല്ലി……. അവൻ അവളെ ബലമായി പിടിക്കാൻ ഒരുങ്ങിയതും അവൾ വേഗം വാതിലിനു അടുത്തേക്ക് വന്നു അത് തുറന്നു പുറത്തേക്ക് ഓടി……..അവന്മാർ അവൾക്ക് പിന്നാലെ ഓടി……. നേരം ഇരുട്ടി തുടങ്ങിയതിനാൽ അവൾ കണ്ട വഴിയിലൂടെ എല്ലാം ഓടി……. പക്ഷെ ഓടി ഓടി അവൾ എത്തുന്നത് ആ കെട്ടിടത്തിന് മുൻപിൽ തന്നെ ആണ്……..പിന്നാലെ ഓടുന്ന അവർ കാണാതെ അവൾ അടുത്തു കണ്ട മറ്റൊരു കെട്ടിടത്തിനുള്ളിലേക്ക് കയറി……
പതിയെ ശബ്ദം ഉണ്ടാക്കാതെ അവൾ അതിനുള്ളിലേക്ക് കയറി……. ഒരു മൂലയിൽ ശ്വാസം അടക്കി അവൾ നിന്നു…… ഇനിയും തനിക് അവരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ ആകുമെന്ന് തോന്നുന്നില്ല….. തന്റെ ശരീരം അത്രക്കും ക്ഷീണിച്ചു തുടങ്ങി…എന്നാൽ ഇവരുടെ മുൻപിൽ തോൽക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെ ആണ് നല്ലത് എന്ന് തോന്നി അവൾക്………..പെട്ടെന്ന് ആണ് അവൾ അടുത്ത് നിന്നും എന്തോ ശബ്ദം കേട്ടത്……. ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കിയ അവൾ ഞെട്ടി……. മേഘയും ഒരു ചെറുപ്പക്കാരനും കൂടി പൂർണ്ണ ###ആയി ഏർപെടുന്നു…….. രുദ്ര അത് കണ്ടതും കണ്ണുകൾ അടച്ചു…… താൻ ഇവിടെ നിന്നും രെക്ഷപെട്ടെ മതിയാകു….. അവളുടെ മുന്നിൽ ചെന്നു പെട്ടാൽ ഉള്ള അവസ്ഥ എന്താകും എന്ന് അവൾ ആലോചിച്ചു……. പതിയെ അവൾ അവിടെ നിന്നു ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് മേഖയുടെ കൂടെ ഉള്ള ആളെ രുദ്ര ശ്രെദ്ധിക്കുന്നത്…….പൂർണ ### ആയി അവളുടെ കൂടെ കിടക്കുന്ന ആളുടെ മുഖം കണ്ടതും അവൾ ഞെട്ടി………. (തുടരും

by