22/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 54

രചന – ചിലങ്ക

നേരം പര പരാന്ന് രാത്രിയായി …….
ടു…… ടു….. ടു…..ആദ്യ രാത്രി ആദ്യ രാത്രി എന്ന് കേട്ടിട്ടുണ്ട് .. നിനക്ക് വല്യ നിച്ഛയം ഇണ്ടോ ജാനു……… അവളുടെ കയ്യിൽ ഒരു ഗ്ലാസ്സ് പാല് കൊടുത്തു കൊണ്ട് കാത്തു ചോദിച്ചുഅത് വരെ പേടി ഇല്ലാതെ നിന്ന ജാനു അവളെ ദയനീയ മായി നോക്കി …
അവൾ എന്തെ എന്ന് കാണിച്ചുഅത് പിന്നെ ഈ സാരി ഒക്കെ ഉടുത്ത് പാല് ആയിട്ട് ഒക്കെ റൂമിൽ ചെന്ന്….ആ ചെന്ന്…..??ചെന്നിട്ട് എന്താ പാല് ഭർത്താവിന് കൊടുത്തിട്ട് ഭാര്യ കുടിക്കും ആ എന്നിട്ട് ?? കാത്തു ആകാംഷയോടെ ചോദിച്ചു.എന്നിട്ടെന്താ ….. ലൈറ്റ് അണച്ചിട്ട് കിടക്കും . അങ്ങനെ അല്ലെ കാത്തു. ..കോപ്പ് നീ ഒക്കെ ഏത് നൂറ്റാണ്ടിൽ ഉണ്ടായതാടി….. ഈ ഫസ്റ്റ് നെറ്റിൽ പാലും പഴവും തിന്നല്ല ഒന്ന് രണ്ട് മാസം കഴിയുമ്പോൾ പിള്ളേർ ഉണ്ടാകുന്നത്…… ശബരി അവരുടെ മുന്നിൽ വന്നു പറഞ്ഞു.ജനുവും കത്തുവും അവനെ അടിമുടി നോക്കി…ഓഹോ ഇത്രയും നേരം പാത്തിരുന്ന് കേൾക്കുകയായിരുന്നു അല്ലെ കള്ള പോലീസ്.( കാത്തു )ഒന്ന് പോടീ ഞാൻ കല്യാണത്തിന്റെ വല്ല തും കഴിക്കാൻ ബാക്കി ഉണ്ടോന്ന് നോക്കാൻ വന്നതാ അപ്പോഴാ നീ യൊക്കെ ഫസ്റ്റ് നൈറ്റ്‌ കാര്യം പറഞ്ഞത് കേട്ടത്. അപ്പൊ പിന്നെ ഒന്ന് എത്തി നോക്കിയതാ . അല്ലാതെ ഞാൻ.. ശേ…… ( ശബരി മുഖം തിരിച്ചു കൊണ്ട് പറഞ്ഞൂ )

പാവം മറിയാമ്മ നിന്നെ എങനെ സഹിക്കുവോ ആകുമോ ?(കാത്തു )ഡി മറുതെ………. അതൊക്കെ എന്റെ ഫസ്റ്റ് നൈറ്റ്‌ ആകണം…. ഹോ ഒറ്റ പ്രസവത്തിൽ ഒരു നാലു പിള്ളേരെ എന്റെ മറിയാമ്മേ കൊണ്ട് ഞാൻ പ്രസവിപ്പിക്കും …..അല്ല പിന്നെ…..എന്താ വല്ല മുൻ പരിചയം ഉണ്ടോ അങ്ങളെ…..ഹ…. ഏയ്‌ ….എന്റെ കഴിവിനെ പറ്റി എനിക്ക് നല്ല ബോദ്യം ഒണ്ട് പെങ്ങളെ …. നീ ഇവിടെ നിന്ന് ഡാൻസ് കളിക്കാതെ റൂമിൽ പോകാൻ നോക്ക് …. അവിടെ നിനക്ക്‌ വേണ്ടി വെയ്റ്റിംഗ് ആണ് മോളെ…ജാനു പേടിയോടെ അവനെ നോക്കി.അവളുടെ ഭാവം കണ്ട് കാത്തു വും ശബരിയും പരസ്പരം നോക്കി ചിരിച്ചുഅത് കണ്ടതും ജാനു കലിയോടെ അവരെ നോക്കിഡി കാത്തു നീ ഇവന്റെ കൂടെ ചിരിക്കേണ്ട . നിനക്കുo ഈ അവസ്ഥ വരും ഓർത്തോ ചുമ്മാ എന്നെ ഓർമിപ്പിച്ചു കൊതിപ്പിക്കാതെ എന്റെ ജാനു എനിക്ക് എന്തോ പോലെ ആകുന്നു
കാത്തു നിലത്ത് കളം വരച്ചു കൊണ്ട് പറഞ്ഞതും ശബരിയും വരയ്ക്കാൻ തുടങ്ങി ………..ജാനു ഒന്ന് പുച്ഛിച്ചിട്ട് പാലും കൊണ്ട് റൂം ലക്ഷ്യം ആക്കി നടന്നു

!!!!!!!!!!!!!!!!!!!!!!!!!”!!!!!!!!!!!!

ഉണ്ണി എന്നെ പറ്റി നിനക്ക് എന്താണ് അഭിപ്രായം………….. കിച്ചു ഉണ്ണിയെ നോക്കി ചോദിച്ച തും അവൾ അവനെ അടിമുടി ഒന്ന് നോക്കി നൈറ്റി ആണ് വേഷം. മുടി അമ്മ കെട്ട് കെട്ടി . പാലും മായി നിൽക്കുന്ന അവളെ കണ്ടിട്ട് അവൻ എന്തോ പോയ അണ്ണാനെ പോലെ നിന്നും…..എടാ….. അവൾ അവനെ തട്ടി വിളിച്ചു.എടി ഏട്ടത്തി നിനക്ക് ഭ്രാന്ത് ആണാ … ഇതെന്തോന്നാ ഇങ്ങനെ??എങനെ ??? അവൾ ഏണിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു അല്ല ഈ നൈറ്റി…. ഇങ്ങനെ അല്ലല്ലോ സാരി ഒക്കെ അല്ലെ ….ഇത് ഒരുമാതിരി ചന്തയിൽ മീൻ മേടിക്കാൻ പോകുന്ന
ലുക്ക്‌ ഒണ്ട്ഉണ്ടല്ലേ അതാണ് അതാണ് ഈ കിച്ചു വിന് വേണ്ടത്. എടാ ഈ ഫസ്റ്റ് നൈറ്റ്‌ സാരി മൂഡ് വേറെയാ മോനെ …. അതെ സമയം ഈ ചന്ത ലുക്ക്‌ നിന്റെ ഏട്ടന് എന്നോട് അടുക്കാൻ പോലും തോന്നരുത്. ലതാണ് എനിക്ക് വേണ്ടത്.അല്ല അപ്പൊ ഫസ്റ്റ് നൈറ്റ്‌ ..ുഎന്റെ മുത്താപ്പാ എന്റെ ഏട്ടനെ കാത്തോണെ……

!!!!!!!!!!!!!!!!!!¡!!!!!!!!!!!!!!!!!

(റൊമാൻസ് വേണ്ടാത്തവർ അങ്ങോട്ട് മാറി നിൽക്കണം എന്ന് ലെ ഞാൻ വീണ്ടും താഴ്മ യായി പറയുന്നു )റൂമിൽ പോകാൻ വേണ്ടി ഓരോ സ്റ്റെപ് കേറുന്തോറും ജാനു വിന്റെ ഹൃദയം വല്ലാതെ ഇടിയ്ക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞ് ഇവിടെ വന്നതിൽ പിന്നെ കാശി യെ അവൾ കണ്ടത് പോലും ഇല്ല. ശരിക്കും അതിന് ഒരു അവസരം കിട്ടിയില്ല എന്നതാണ് സത്യം. ഒരു തരത്തിൽ അത് നന്നായി എന്ന് അവൾക്ക് തോന്നി യായിരുന്നു . കല്യാണം കഴിക്കുന്ന ത്തിനു മുന്നേ റൊമാൻസ് സഹിക്കാൻ വയ്യ അപ്പോൾ അതിന് ശേഷം ഉള്ളത്….. അവൾ നടത്ത ഒന്ന് നിർത്തി റൂമിലേക്ക് നോക്കി. ഡോർ അടഞ്ഞു കിടക്കുകയാണ്.അവൾ ചുറ്റും നോക്കി ഡോർ തുറന്നു.മുല്ല പൂക്കൾ കൊണ്ട് അലങ്കരിച്ച കാശിയുടെ റൂം അവളുടെ ചുണ്ടുകളിൽ ചിരി വിരിയിപ്പിച്ചു….. ഒപ്പം നാണവും.ചുറ്റും കണ്ണുകൾ പരതിയിട്ടും അവൾ അവനെ കണ്ടതേയില്ല. ശ്വാസം നേരെ വലിച്ച് അവൾ പെട്ടെന്ന് ഡോർ അടച്ചു.വെളിയിൽ കിടക്കട്ടെ. അല്ല പിന്നെ……. മനസ്സിൽ പറഞ്ഞു കൊണ്ട് പാല് ടേബിൾ വെച്ച് തിരിഞ്ഞതും കാശി അവളുടെ അരയിൽപിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തിയതും ഒരുമിച്ചായിരുന്നു.
അവൾ ഒന്ന് ഞെട്ടി വിറച്ചു….. കാശി ആണെന്ന് അറഞ്ഞിട്ടും അവൾ കിടന്ന് വിയർക്കാൻ തുടങ്ങി… അവൻ അവളുടെ കഴുത്തിൽ പൊടിയുന്ന ഓരോ വിയർപ്പ് പൊടിയും നാക്കിനാൾ ഒപ്പിയെടുക്കുന്ന അനുഭൂതി യിൽ ആയിരുന്നു…… അവന്റ ഓരോ ചുബാനങ്ങളും അവൾ കണ്ണുകൾ അടച്ചു മേടിച്ചു….. മീശയുടെ ഉരസൽ അവളിൽ വേദന ഉണ്ടാക്കി എങ്കിലും അവനിൽ നിന്നും മാറാൻ അവൾ ആഗ്രഹിച്ചില്ല…. ഇത്രയും നേരം അവളിൽ ഉണ്ടായിരുന്ന പേടിഎല്ലാം അവന്റ ചുംബനത്തിൽ അലിഞ്ഞു ഇല്ലാതായത് അവൾ അറിയുന്നുണ്ടായിരുന്നു ………
അവന്റ ചുണ്ടുകൾ അനുസരണ യില്ലാതെ താഴോട്ട് ഇഴഞ്ഞു നീഗി യതും ജാനു അവനിൽ ഉള്ള പിടി മുറുക്കി….

ക കാശിഏട്ടാ അവളുടെ ശബ്ദം ഇടാറി.അവൻ മെല്ലെ മുഖം ഉയർത്തി അവളെ നോക്കി നിറഞ്ഞ മിഴികൾ കണ്ടതും അവനു എന്തോ താൻ ചെയ്തത് തെറ്റ് ആയതു പോലെ തോന്നി….അവളിൽ നിന്നും മാറി കാശി അവളെ നോക്കി ആ മുഖം കുഞ്ഞിഞ്ഞു തന്നെ ഇരിക്കുകയായിരുന്നു.അവളെ ഒന്നും കൂടി തന്നോട് അടുപ്പിച്ചു കൈകളിൽ കോരി എടുത്ത് അവൻ ബെഡ് ലക്ഷ്യം ആക്കി നടന്നു. ജാനു അവനെ തന്നെ നോക്കി കിടന്നു.കാശി അവളെ ബെഡിൽ ഇരുത്തി അടുത്തായി അവനും ഇരുന്നു.പേടിച്ചു പോയോ എന്റെ ജാനു ഏഹ്…. അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് അവൻ ചോദിച്ചതും അവൾ കണ്ണടച്ച് കാണിച്ചു …പിന്നെ ????അവൾ നാണം കൊണ്ട് അവന്റ നെഞ്ചിൽ മുഖം പുഴ്ത്തി. അവൻ ചിരിച്ച് കൊണ്ട് അവളുടെ മുടിയിൽ തലോടി……..അവന്റ നെഞ്ചിലെ ഓരോ താളവും തന്നിൽ അലിഞ്ഞു ചേർന്ന് പ്രണയം പുർണതയിൽ എത്തിക്കാൻഉള്ള അവന്റ ആഗ്രഹം ആണെന്ന് അവൾക്ക് മനസ്സിലായി..പ്രണയം എന്താണ് കാശിഏട്ടാ.. അവനിൽ നിന്നും മാറി അവൾ ചോദിച്ചതും കാശി അവന്റെ കൈ അവളുടെ കൈയിൽ കോർത്തുഎന്റെ പ്രണയം നീ ആണ് ജാനു……. അറിയില്ലേ നിനക്ക് ഏഹ് ????

അവന്റ കണ്ണുകൾ അവളെ ആകർഷിക്കുന്നത് പോലെ അവൾക്ക് തോന്നി….. ജാനു അവന്റ മടിയിൽ കേറി ഇരുന്ന് അവന്റെ നെറ്റിയിൽ മുത്തം
ഓരോ ചുംബനങ്ങൾ അവൾ നൽകുമ്പോഴും അവന്റെ പീടി അവളിൽ മുറുകി കൊണ്ടിരുന്നു…. അവനിലെ പ്രണയം നിറഞ്ഞ വികാരം അണപൊട്ടിയിരുന്നു….
ചുണ്ടുകൾ തമ്മിൽ കഥ പറയും നേരം കാശി യുടെ പിടിത്തം അവളുടെ മാറിലെ സാരിയിൽ പിടിത്തം ഇട്ടും.. പ്രണയത്തിനും കാമത്തിനും മുന്നിൽ അവളുടെ സമ്മതം പോലും അവനു ആവിശ്യം ഇല്ലായിരുന്നു……
തന്റെ മാറിടത്തിൽ നിന്നും സാരി മാറി അർദ്ധ നഗ്ന മായെന്ന് അറിഞ്ഞിട്ടും അവന്റ ചുണ്ടുകളിൽ അവൾ അടിമ പെട്ടു കൊണ്ടിരുന്നു…..ഷർട്ടിന്റ ഓരോ ബട്ടൺസും അവൾ അഴിക്കാൻ തുടങ്ങി … അതിന് മുന്നേ കാശി അവളെ കട്ടിലിൽ കിടത്തി തന്റെ ഷർട് പൊട്ടിച്ച് കളഞ്ഞു…..
അവളിലേക്ക് അവൻ അമർന്നു……. ചുണ്ടും കയ്യും അവളുടെ ദേഹത്ത് ഓടി നടന്നു…. അർദ്ധ നഗ്നതയിൽ നിന്നും പൂർണ നഗ്നതയിലേക്ക് ഇരുവരും മാറി……. അവൻ നൽകുന്ന ഓരോ ചുംബങ്ങളും തലോടലും അവളിലെ പെണ്ണിനെ ഉണർത്തി….
ഇരുട്ടിന്റെ മറവിനെ കൂട്ട് പിടിക്കാതെ പൂർണ വെളിച്ചത്തിൽ കാശി തന്റെ പെണ്ണിന്റ ഉടൽ അഴകിനെ ഭ്രാന്തമായി തന്റെതക്കി…. അവൻ നൽകുന്ന വേദനയുടെ ആഴം അവളിൽ നിന്നു തേങ്ങൾ ഉണ്ടാക്കി…. വേദന സഹിക്കാൻ വയ്യാതെ ഷിറ്റിൽ പിടിത്തം ഇട്ടു……
അവസാനം തന്റെ പ്രണയത്തെ അവളിൽ ഒരു മഴപോലെ പെയ്ത് ഇറക്കി ക്കൊണ്ട് അവളുടെ മാറിൽ അവൻ തളർന്നു കിടന്നു….നഗ്ന മായ അവളുടെ മാറിടത്തിലെ ചൂടും ഗന്ധവും അവനിൽ വീണ്ടും ആവേശം ഉണ്ടാക്കി……. അവിടെ നിന്നും മുഖം മാറ്റി അവളുട ചുണ്ടുകളിൽ അമർത്തി ചുംബിച്ചു……… .. വേദനിച്ചോ ജാനു…. ഏഹ്….അഴിഞ്ഞു വീണ അവളുടെ മുടി ഇഴകൾ ഒതുക്കി കൊണ്ട് കാശി ചോദിച്ചതും അവൾ ഇല്ലെന്ന് തലയിട്ടി.. ..
അത് അവനിൽ ചിരി വിരിയിച്ചു……
നിന്റെ സമ്മതം ചോദിക്കാതെ സ്വന്തം ആക്കിയതിൽ ദേഷ്യം ഉണ്ടോ ജാനു ???അവൾക്ക് അത് കേട്ടപ്പോൾ ചിരി ആണ് വന്നത്……എന്തേ ചിരിക്കണേ….. എന്റെ ഓരോ അണുവും നിങ്ങൾക്ക് മാത്രം അവകാശപെട്ടതാണ് കാശിയേട്ടാ …. നിങ്ങൾക്ക് മാത്രം അവന്റെ നെറ്റിയിൽ മുത്തിക്കൊണ്ട് അവൾ പറഞ്ഞതും അവളെ ഒന്നും കൂടി അവന്റെ ശരീരത്തിൽ അമർത്തിഇരു ശരീരങ്ങൾ വീണ്ടും അവരുടെ പ്രണയം പങ്കിട്ടു കൊണ്ടിരുന്നു…..

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ലെ ഹര വീട്സ്റ്റെപ്പ് കേറി കിച്ചു അവന്റെ റൂമിന് മുന്നിൽ എത്തിയതും ഒന്ന് ഞെട്ടി..അവിടെ നിന്നുംലെ ഞാൻ —-ഞെട്ടി എന്നോ അതും നീ ……കിച്ചു——-ഈ……കൈയിലെ പാലിൽ ഒന്ന് നോക്കി ……പാലിന് ഒക്കെ എന്താ വില.. എന്നും പറഞ്ഞ് അതിൽ ഒറ്റ തുപ്പൽ…തുഫ്……എന്നിട്ട് അത് ഒന്ന് കൈ കൊണ്ട് ഇളക്കി…..അയ്യേ മ്ലേച്ചo…..എന്ത് മ്ലേച്ഛം എന്റെ തുപ്പൽ ….. എന്റെ കൈ …. എന്റെ ഗ്ലാസ്സ്… പക്ഷെ കുടിക്കുന്നത് ഹരു ആണെന്ന് മാത്രം 😂എന്തൊരു ബുദ്ധിയാ കിച്ചു നിനക്ക്… നീ മുത്താണ് അവൾ സ്വയമേ ഒന്ന് പറഞ്ഞു കൊണ്ട് ഡോർ തുറന്നതും ടോ…….💥💥💥💥എന്ന് പടക്കം പൊട്ടിയതും ഒരുമിച്ചയിരുന്നു . കൈയിൽ ഉള്ള പാല് പേടിച്ച് അവൾ നിലത്ത് എറിഞ്ഞു മുന്നിൽ നിന്നും ചിരിക്കുന്ന ഹരയെ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു. അവന്റെ ചിരി കൂടി കൂടി വന്നു അയ്യോ എന്റെ അമ്മച്ചി….ഞാനിനി പാലിൽ തുപ്പില്ലേ…. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു….