The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
കാത്തുവും ജാനുവും ഒഴികെ ബാക്കി എല്ലാരും പെണ്ണുകാണാൻ മറിയാമ്മ യുടെ വീട്ടിൽ എത്തി.. ഹാളിൽ ഇരുന്ന് കാര്യം പറയുകയാണ് . അമ്മച്ചി അല്ലാതെ പറയത്തക്ക ആരും തന്നെ അവൾക്ക് ഇല്ലായിരുന്നു…. ഒന്നും പറഞ്ഞില്ല …. ശോഭമ്മ അമ്മച്ചിയോട് ചോദിച്ചതും അ മുഖത്ത് പരിഭ്രാമമായിരുന്നു…. അത് .., എനിക്ക് എന്റെ മോൾടെ ഇഷ്ട്ടാവാ വലുത്…. പക്ഷെ നിങ്ങളെ പോലെ വല്യ ആൾക്കാരുമായി……. അവരുടെ മുഖം താന്നു…… അമ്മച്ചി…. ഞാൻ അമ്മച്ചിയുടെ മോളെയ ഇഷ്ടപ്പെട്ടത് … അവളെ മാത്രം മതി എനിക്ക്…പണം വെച്ച് എന്റെ സ്നേഹത്തെ അളക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…… അതേ …… അമ്മച്ചി ഒന്ന് കൊണ്ടും വിഷമിക്കണ്ടാ ….. ഞങളുടെ കുടുംബത്തിലേക്കാ അവൾ വരുന്നത്.. ഒരു കുറവും ഞങ്ങൾ വരുത്തില്ല… കാശി ഉറപ്പ് നൽകി……
അപ്പോഴേക്കും കിച്ചു മറിയാമ്മയേ കൊണ്ട് അവിടേക്ക് വന്നു… ശബരിയുടെ നോട്ടം അവളിലേക്ക് ആയി…… പണ്ടത്തെ കാട്ടിൽ നാണം കൊണ്ട് അ മുഖം ഒന്നുംകൂടി ചുവന്നു…ഇന്നലെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.. പക്ഷെ പെണ്ണിന് ഒരു മാറ്റവും ഇല്ല….. എന്റെ അളിയാ ഇങ്ങനെ നോക്കി അ പെണ്ണിന്റ ചോര ഉറ്റാതെ…… ഹര അവന്റെ ചെവിയിൽ പറഞ്ഞു…. അയ്യോ ചായ കുടിക്ക് … അമ്മച്ചി പറഞ്ഞതും എല്ലാരും കപ്പ് എടുത്ത് ചുണ്ടോട് ചേർത്തു…. ഇവർ എന്താ ഇവിടെ ???? അലക്സി അവിടേക്ക് വന്ന് ചോദിച്ചതും എല്ലാരുടെയും നോട്ടം അവനിലേക്കായി…. കാശി യും ശബരിയും അവനെ ദേഷ്യത്തോടെ നോക്കി. ( കാശിക്ക് മറ്റേ കാര്യം അറിയില്ലാട്ടോ ) ഹരൻ ഇവൻ ഏതാണെന്ന മട്ടിൽ നോക്കി….. മോനെ ഇവർ….. എന്റെ പെണ്ണിനെ ചോദിക്കാൻ വന്നതാ…. എന്നുള്ള ശബരിയുടെ പറിച്ചലിൽ അവൻ തരിച്ചു നിന്നും….
ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി…. എന്ത്…. നിന്റെ പെണ്ണോ….. നിനക്ക് തരാൻ ഇവിടെ പെണ്ണില്ലെങ്കിലോ …. അത് പറയാൻ നീ ആരാടാ നായെ….. കാശി അവിടെ നിന്നും എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാനായി പോയതും ഹര അവന്റെ കയിൽ പിടിച്ച് തടഞ്ഞു….. ബാക്കി എല്ലാരും പേടിയോടെ നോക്കി നിന്നും…. നോക്ക് മിസ്റ്റർ….. ഓഹ് സോറി നിന്റെ പേരെന്താണെന്ന് എനിക്കറിയില്ല… എന്തായാലും ഞങൾ പെണ്ണ് ചോദിക്കാനാ വന്നതെങ്കിൽ നല്ല വെടിപ്പായി അത് ചോദിച്ച് സമ്മതവും മേടിച്ച് കെട്ടും നടത്തി നിന്നെ വിളിച്ചിരിക്കും…. പെണ്ണിനും ഈ അമ്മച്ചിക്കും സമ്മതം ആണെങ്കിൽ നിന്റെയെന്നല്ലേ ഏതവന്റെയും അനുവാദം ഞങ്ങൾക്ക് വേണ്ട… മനസ്സിലായോ………
നീ ആരാടാ എന്റെ വീട്ടിൽ വന്ന് അലയ്ക്കാൻ…… പോകാൻ പറ അമ്മച്ചി…. ഇവന്മാരെ പോലെ യുള്ളവർ ഉള്ള കുടുംബത്തിൽ ഇവളെ കെട്ടിക്കണ്ടാ പോകാൻ പറയ്…… മോനെ അത്……… നീ ആരാടാ ₹-₹*%*%*%*മോനെ കിടന്ന് അഭിപ്രായം പറയാൻ ഏഹ്….. എന്നും പറഞ്ഞ് ചീറി ശബരി അവിടെ നിന്നും എഴുന്നേറ്റ് അവന്റെ കോളറിൽ പിടിച്ച് കുലുക്കി… അലക്സി അവനിൽ നിന്നും കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അത് പറ്റിയില്ല…. ഹാ ഹരനും കാശിയും അവനെ പിടിച്ചു മാറ്റാൻ നോക്കി…. നിർത്ത്…. നിർത്താൻ….. മറിയാമ്മ ദേഷ്യത്തിൽ അലറിയതും ശബരി അവനിൽ നിന്നും പിടി വിട്ടു. അലക്സി സമാധാനത്തോടെ ശ്വാസം വലിച്ചു… കിച്ചു വിന്റെ കൈ തട്ടി മറ്റി അവൾ അവരുടെ അടുത്തേക്ക് വന്നു….. ഇവരോട് പോകാൻ പറയാൻ നിങ്ങക്ക് എന്ത് അവകാശം ആണ് ഇച്ചായാ…. അവന്റെ നേരെ ദേഷ്യത്തിൽ മറിയാമ്മയുടെ ചോദ്യം…
ഞാൻ ആരാണെന്ന് അറിയില്ല അല്ലേടി ഹ്മ്മ്..ബന്ധത്തിന്റെ പേര് ഉള്ളതല്ലാതെ നിങ്ങൾ ഞങ്ങൾക്ക് എന്നെങ്കിലും ഉപകാരം ആയിട്ടുണ്ടോ…. എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ ?? പിന്നെ ഇവർ എന്നെ പെണ്ണ് ചോദിക്കാനാ വന്നത്… ഇനി ചോദിച്ചില്ലെങ്കിലും ഈ നിൽക്കുന്ന ശബരി യുടെ പെണ്ണാ ഞാൻ….. എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് ശബരിയുടെ കൂടെ ആയിരിക്കും… നിങ്ങൾ എന്നല്ല ആർക്കും അധികം തടയാൻ പറ്റില്ല…. അത് കൊണ്ട് ഇവിടെ കിടന്ന് ചിലയ്ക്കാതെ പോകാൻ നോക്ക് …. മോളെ….. അമ്മച്ചി മിണ്ടാതെയിരിക്ക്…… പോകാൻ……….അത്രയും കേട്ട് അപമാനത്തോടെ എന്നാൽ പക യോടെ അവൻ അവിടെ നിന്നും പോയ്….. ഒന്ന് നിന്നെ…… ശബരി പറഞ്ഞതും അവൻ അവിടെ നിന്ന് തിരിഞ്ഞു നോക്കി….
മരണത്തിലേക്കുള്ള നിന്റെ യാത്ര വിദൂരമല്ല അലക്സി…. കാലൻ നിന്റെ പിന്നാലെ അല്ല കൂടെ തന്നെ ഉണ്ട്… ഓർത്തോ…. അവൻ കേൾക്കാൻ പാകത്തിൽ അത്രയും പറഞ്ഞ് ശബരി പുച്ഛത്തോടെ ചിരിച്ചു…. അവന്റെ വാക്കുകൾ അവനിൽ പേടിയുണ്ടാക്കി…. ക്ഷമിക്കണം അമ്മേ……….. മറിയാമ്മ കരഞ്ഞു കൊണ്ട് പറഞ്ഞതും ശോഭമ്മ അവളുടെ നെറുകയിൽ തലോടി…. സാരമില്ല മോളെ…….. നീ എന്റെ മോളാ… അങ്ങനെകണ്ടിട്ടുള്ളു…. നിങ്ങൾക്ക് ഒക്കെ സമ്മതം ആണെങ്കിൽ എത്രയും വേഗം ഇവരുടെ എൻഗേജ്മെന്റ് നടത്തം.. എന്നിട്ട് നല്ല സമയം ഉണ്ടെങ്കിൽ അ ആഴ്ചയിൽ തന്നെ കല്യാണവും നടത്തം എന്താ അഭിപ്രായം. മാമ്മ പറഞ്ഞതും എല്ലാരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു… ,
അനക്കം ഉണ്ടോ ജാനു . അവളുടെ വയറ്റിൽ മുഖം വെച്ച് കൊണ്ട് കാത്തു ചോദിച്ചതും അവൾ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു… ഒരു മാസം പോലും ആയില്ല പെണ്ണിന്റ ചോദ്യം കേട്ടില്ലേ….. ഈ…….. ഹോ എനിക്കിനി എന്നാണോ പുളിമാങ്ങ തിന്നാൻ പറ്റുന്നത് എന്തോ…. അയ്യേ….. എന്ത് അയ്യേ… നിനക്കെന്താ കെട്ടിയോൻ ആയി.. റൊമാൻസ് ആയി… ഫസ്റ്റ് നൈറ്റ് ആയി… ദേ കൊച്ചും ആയി….. നിനക്കും ആകുമല്ലോ വെയിറ്റ് ചെയ്. കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം…. ഉവ്വ.. . എനിക്ക് പയ്യെ തിന്നണ്ടങ്കിലോ…. ഹ്മ്മ്… അല്ല നീ എന്താ പോകാനേ .. ആവോ.. കാശിയേട്ടൻ എന്നോട് വരണ്ടാന്നു പറഞ്ഞു… ഈ മൊരടനെ എങനെ സഹിക്കുന്നു നീ.. ഹോ……. ഹിറ്റ്ലർക്ക് ഉണ്ടായ സാധനo അത് ശരി…. പിന്നല്ല… ഒന്ന് ഞെട്ടി അത് കേട്ട ഭാഗത്ത് നോക്കിയതും അതാ നിൽക്കുന്നു പല്ല് ഞെരിച്ച് കൊണ്ട് കാശി….. കാത്തു ദയനിയ മായി ജാനു വിനെ നോക്കി… എവിടെ കുതിരമൂട്ടിൽ കണ്ട പരിചയം പോലും ഇല്ല….
അപ്പോ ഞാനും വോക്കെ എന്നും പറഞ്ഞ് ഒറ്റ ഓട്ടം ആയിരുന്നു. കാശിയും പുറകെ വെച്ച് പിടിച്ചു… ജാനു അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി…. എന്റെ പൊന്ന് കാശിയേട്ടാ എന്നെ ഇങ്ങനെ ഓടിക്കല്ലേ കല്യണപെണ്ണ് ആകേണ്ടവളാ ഞാൻ…..എന്ന് പറഞ്ഞ് തിരുന്നതിനു മുന്നേ കാശി അവളുടെ ചെവിയിൽ പിടിത്തം ഇട്ടു… അഹ്… വേദനനിക്കുന്നു… നീ എന്താ പറഞ്ഞെ ഏഹ…. വെറുതെ പറഞ്ഞതല്ലെ.. . കി…. വിട്…… വിട് കാശി മോളെ. ….. അപ്പോഴേക്കും എല്ലാരും അവിടേക്ക് വന്നു…. അമ്മ വന്നൊണ്ട് നീ രെക്ഷ പെട്ട്… ഹും… അതും പറഞ്ഞ് കാശി അവളെ വിട്ടു… ഞ്ഞ ഞ്ഞ ഞ്…… അപ്പോഴേക്കും ജാനു അവിടേക്ക് വന്നു.. ആഹാ എല്ലാരും വന്നോ എന്തോ ആയി…. അല്ല ആങ്ങളയുടെ മുഖം എന്താ വല്ലാതെ യിരിക്കുന്നെ…. ശബരിയേ നോക്കി ജാനു പറഞ്ഞതും അവൻ എല്ലാം മാറ്റി വെച്ച് അവളുടെ തോളിൽ കൈഇട്ട് തന്നോട് ചേർത്ത് നിർത്തി…..
അതെന്തായെന്നോ… നിന്റെ ഇച്ചായൻ ഇല്ലേ ആ അലക്സി അവന് എന്നെ വേണ്ടെന്ന്….. അങ്ങനെ പറഞ്ഞോ….. ഹ്മ്മ്…. പറഞ്ഞു… പക്ഷെ ഞാൻ വിടുവോ….. എങനെയെങ്കിലും കാല് പിടിച്ച് സമ്മതിപ്പിച്ചു…. അല്ലേ അമ്മേ…. ഉവ്വാ ഉവ്വ…….. കാല് പിടിച്ചെന്നോ…… വെറുതെ പറഞ്ഞതാ ഏട്ടത്തി ഒന്ന് ഉടക്കി .. പക്ഷെ വല്യ കുഴപ്പം ഇല്ല ആള് ഒക്കെ യാ….. ഹര പറഞ്ഞതും അവൾക്ക് ആശ്വാസമായി… ഹും എനിക്കറിയാം ഇച്ചായനെ….. പാവമാ……… അത് കേട്ടതും കാശിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു… ഈ….. അവൾ ഒന്ന് ചിരി വരുത്തി….. എല്ലാരും ഇങ്ങോട്ട് നോക്കിയേ…. സോഫയിൽ കേറി നിന്ന് കൊണ്ട് കിച്ചു വിളിച്ചു കൂവിയതും എല്ലാരും അങ്ങോട്ട് നോക്കി…. അങ്ങനെ നമ്മളുടെ എല്ലാം എല്ലാമായാ കുഞ്ഞേട്ടന്റെയും കാത്തു ചേച്ചിയുടെയും കല്യാണം വേഗം നടക്കാൻ പോകുന്നു…….. കൈ അടിക്കുവിൻ ആഹ്ലാദിപ്പിൻ……………… അത് കേട്ടതും എല്ലാരും കൈ അടിച്ച് അത് പാസ്സ് ആക്കി…….
* ബ്ലൂ ഫിലിമിൽ ലയിച്ച് സ്വയ രതിയിൽ ഏർപ്പെടുമ്പോൾ ആണ് അലക്സി യുടെ കാൾ വന്നത്….. അത്രയും ദേഷ്യത്തിൽ തന്റെ തൃപ്തി യേ തടസ്സപ്പെടുത്തിയ ദേഷ്യത്തിൽ സിദ്ധാർഥ് ഫോൺ അറ്റൻഡ് ചെയ്തു……… എന്തിനാടാ ഈ സമയത്ത് വിളിച്ചത് ഏഹ് ????? ഭായ് കാര്യം കൈ വിട്ട് പോകുവാ… ആ ശബരി അവൻ ഇവിടെ മറ്റവളെ പെണ്ണ് ചോദിക്കാൻ വന്നു….. നീ അവിടെ എന്തെടുക്കുവായിരുന്നടാ ….. മുടക്കി കൂടായിരുന്നോ… ഞാൻ ശ്രമിച്ചതാണ് ഭായ്… പക്ഷെ അവൻ നമ്മൾ വിചാരിച്ചത് പോലെയല്ല . എത്രയും വേഗം എല്ലാം നമ്മൾ വിചാരിച്ചത് പോലെയാക്കണം. ഹ്മ്മ്… പറ്റിയ ഡീലേഴ്‌സിനെ കിട്ടിയിട്ടുണ്ട്…ഇനിയുള്ള ദിവസങ്ങൾ നമ്മൾക്ക് വേണ്ടി ഉള്ളതാണ് അലക്സി………കാത്തിരുന്നോ.. അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു….. തുടരും………