രചന – ചിലങ്ക
അയ്യാ കിടക്കണ കിടത്ത കണ്ടാ…… സധിശന്റെ മോൾ തേച്ചിട്ട് പോയ മാങ്ങണ്ടി തലയാ………… ഉറക്കം നടിച്ച് കിടക്കുന്ന ഹരു വിന്റെ മുഖത്തിന്റ അടുത്തേക്ക് അടുപ്പിച്ച് കത്രിക കൊണ്ട് വന്ന് കിച്ചു പറഞ്ഞു…. മുറിക്കും എന്ന് പറഞ്ഞാൽ ഈ കിച്ചു മുറിക്കും… ഉറക്കം വരുന്നത് വരെ ഈ നിമിഷത്തിന് വേണ്ടി ഒരു പോള കണ്ണടയ്ക്കാതെ ഇരുന്ന എന്റെ ബുദ്ധി എങനെ ഉണ്ടായിരുന്നു…. നീ ഇങ്ങനെ തറ വേല കാണിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഇത്രയും നേരം ഉറക്കo നടിച്ച എന്റെ ബുദ്ധി എങനെ ഉണ്ട് കിച്ചു….. കണ്ണ് തുറന്ന് ഹര പറഞ്ഞതും കിച്ചു ഞെട്ടി പണ്ടാരം അടിച്ചു. . ഹ… ഹരു…… എന്തോ പറയാൻ വന്നതും അവൻ അവളെ പിടിച്ച് ബെഡിൽ കിടത്ന്റെ മുകളിൽ കൈ കുത്തി കിടന്നതും ഒരുമിച്ചായിരുന്നു.. ഹരു … മാറിയേ……….. അവന്റെ നിശ്വാസം അവളിൽ എന്തെന്നില്ലാത്ത വിറയൽ ഉണ്ടാക്കിയതും അവനെ തെള്ളി മാറ്റാൻ നോക്കിക്കൊണ്ട് കിച്ചു പറഞ്ഞു….
എന്താ.. ഹ്മ്മ്… പറയ്യ് ….. ഞാൻ ഉറങ്ങി കിടന്നപ്പോൾ മീശ വെട്ടാൻ വന്നതാ അല്ലേ .. അവളുടെ മൂക്കിൽ മുത്തിക്കൊണ്ട് ഹര പറഞ്ഞതും അവൾ ഒന്ന് ഉയർന്നു…. അവന്റെ നോട്ടം അവളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി . . ശിക്ഷ വേണ്ടേ കിച്ചു….. ശിക്ഷയോ …. ഉമിനിർ ഇറക്കിക്കൊണ്ട് കിച്ചു ചോദിച്ചതും അവൻ അതേയെന്ന് തലയാട്ടി… എന്തിനാ ഹരു ശിക്ഷ … ഞാൻ അയിന് മീശ ഒന്നും ചെയ്തില്ലല്ലോ ??… ചെയ്യാൻ പോയില്ലേ….. അത് മതി……. അവളുടെ നെറ്റിയിൽ മുത്തിക്കൊണ്ട് ഹര പറഞ്ഞതും കിച്ചു അവന്റെ ഷർട്ടിൽ പിടിത്തം ഇട്ടു….. ഹരു ……. എന്ത് ശിക്ഷയാ…….. കട്ടെടുക്കാൻ പോവാ ഞാൻ…. എന്റെ കിച്ചു വിനെ … എല്ലാം കൊണ്ടും … നിന്റെ സമ്മതം പോലും ഇല്ലാതെ……….. എടുക്കട്ടെ……. ……. അവളുടെ കാതിൽ കടിച്ച് കൊണ്ട് ഹര പറഞ്ഞതും അവളുടെ കണ്ണുകൾ വികസിച്ചു….. ഹരു….. വിളിച്ച് പൂർത്തിയാക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കി…. ഒന്ന് ഞെട്ടി പിടഞ്ഞു കൊണ്ട് അവൾ അവനിൽ പിടി മുറുക്കി.. അതിരുകൾ ഇല്ലാത്ത ചുംബനത്തിൽ ഇരുവരും മത്സരിച്ച് പരസ്പരം ചുണ്ടുകൾ വായിലാക്കി നുണഞ്ഞു…. ചുംബനകളുടെ തീവ്രത കൂടിയതിന് അനുസരിച്ച് കിച്ചു അവനെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു…
കാമത്തേക്കാൾ ഏറെ പ്രണയം എന്ന വികാരത്തിനോടൊപ്പം തന്റെ നഗ്നതയിൽ തന്റെ പ്രണത്തെ ചാലിക്കാൻ അവന്റെ ഹൃദയം തുടിച്ചു . അത് അറിഞ്ഞത് പോലെ അവളിൽ നിന്നും അഴിഞ്ഞു വീണ ഉടയാടകൾ വീണ്ടും പഴേ പടിയക്കാതെ അവൾ അവന്വി ധേയമായി കിടന്നു … രാത്രി യുടെ ഏതോ യാമത്തിൽ അവനിലെ പ്രണയ ഉറവയെ സഹിക്കാൻ പറ്റാതെ അവളുടെ പെരു വിരൽ ഉയർന്നു…. അവസാനം പൂർണ സംതൃപ്തിയോടെ കിതച്ച് കൊണ്ട് അവളിൽ നിന്നും അവൻ മാറി യപ്പോൾ .അവൾ അറിയുകയായിരുന്നു തന്റെ പാതിയുടെ പ്രണയം ….. തന്റെ നെഞ്ചോട് നഗ്നമായി കിടക്കുന്ന കിച്ചു വിനെ ഒന്നും കൂടി വരിഞ്ഞു മുറുക്കി അവളുടെ നെറ്റിയിൽ അവൻ മുത്തി…. “There is nothing in this world that makes me feel the way i do when u kiss me. “അവന്റെ ചുണ്ടുകളെ കടിച്ചു കൊണ്ട് കിച്ചു പറഞ്ഞതും അവൻ ഒന്നും കൂടി അവളിലേക്ക് അമർന്നു…
********************************
ചേട്ടാ പാല് ………. എന്റെ പൊന്ന് കാത്തു ഇത് പെണ്ണ് കാണൽ ആണ് അല്ലാതെ ഫസ്റ്റ്നൈറ്റ് അല്ല…. ജാനു തലയിൽ കൈ വെച്ച് പറഞ്ഞു….. ശോ ഞാൻ മറന്നു….. ഒരിക്കൽ കൂടി… ഒന്നും മനസ്സിലായില്ല അല്ലേ.? ഇവിടെ റിഹേഴ്സൽ ആണ് മകളെ…. രാവിതുടങ്ങിയതാ…… എന്താ ഇവിടെ രണ്ടാളും… കിച്ചു അവിടെ വന്ന് കൊണ്ട്ചോ ദിച്ചു…. അല്ല രാവിലെ തന്നെ വല്ലന്നോ ?? അല്ല ഹര എവിടെ? ഹരുന് ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ട്… അതോണ്ട് ഞാൻ ഇങ്ങോട്ട് പോന്നു. എന്റെ കാത്തു ചേച്ചിയുടെ പെണ്ണുകാണാൻ അല്ലേ ?? ഓഹ് എന്തൊരു സ്നേഹം…. ശബരി അവിടേക്ക് വന്ന് പറഞ്ഞു…. ഇയാൾക്ക് ജോലിക്ക് ഒന്നും പോകണ്ടേ ജാനുവേട്ടത്തി….. ഇന്ന് ഒരു വിശേഷം ആയിട്ട് നിന്റെ തന്ത പോകും ജോലിക്ക്എ ടാ കുഞ്ഞേട്ടാ എന്റെ തന്തയാടാ നിന്റെയും മറക്കണ്ടാ………. അത് ശരിയാണല്ലോ…. പൊട്ടൻ… അപ്പച്ചിയുടെ കുഞ്ഞാ…… സുഖം ആണോ…. ജാനു വിന്റെ വയറ്റിൽ കൊഞ്ചി പറയുന്ന കിച്ചു വിനെ കണ്ട് എല്ലാരും ചിരിച്ചു….. അല്ല ജാനു മറിയാമ്മ എവിടെ ?? കാത്തു സംശയത്തോടെ ചോദിച്ചു…. ഇന്ന് പള്ളിയിൽ പോയിക്കാണും അവൾ വരും….. ( ശബരി ) ഓഹ്….
*****************************
നിങ്ങൾ എന്താ മനുഷ്യ ഇവിടെ നിൽക്കുന്നത് താഴോട്ട് വന്നേ അവർ ഇപ്പോൾ വരും… റൂമിൽ വന്ന് കൊണ്ട് ജാനു കാശിയോട് പറഞ്ഞു…. ഞാൻ വരാം നീ പൊയ്ക്കോ… അവൻ താല്പര്യം ഇല്ലാതെ പറഞ്ഞു…. അത് പറഞ്ഞാൽ പറ്റില്ല….. വന്നേ… അവർ എന്ത് വിചാരിക്കും. നിങ്ങൾ അല്ലേ മുന്നിൽ നിൽക്കേണ്ടത്…. മാമ്മ യില്ലേ ജാനു.. അത് കൊള്ളാം കാത്തു വിന്റെ മൂത്ത ഏട്ടൻ നിങ്ങൾ അല്ലേ ??? Okk ഫൈൻ… വാ…. അതും പറഞ്ഞ് കാശി ജാനു വിന്റെ കയിൽ പിടിച്ചു കൊണ്ട് റൂം വിട്ട് ഇറങ്ങി…. ************************* ഗൗതമും അവന്റെ പേരെന്റ്സും അവിടേക്ക് വന്നു… കാശിയും ശബരിയും മമ്മയും എല്ലാം അവരെ സ്വികരിച്ച് ഇരുത്തി… ലീവ് ഇല്ലാത്തതിനാൽ കാത്തു വിന്റെ അച്ഛനും അമ്മയും എത്തിയില്ല…. കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.. ഗൗതമിനോ അവന്റെ ഫാമിലിക്കോ ശ്രീമംഗലത്തെ ആരോടും ദേഷ്യം ഒന്ന് തന്നെയില്ല.. പക്ഷെ കാശിക്ക് എന്തോ അത് മനസ്സിലാക്കാൻ പറ്റുന്നില്ല…. പെണ്ണിനെ വിളിക്കാം അല്ലേ…… മാമ്മ പറയാൻ നിന്നതും കാത്തു അങ്ങോട്ട് ഓടാൻ.. പോയ്… കിച്ചു അവളെ പിടിച്ചു നിർത്തി…
എങ്ങോട്ടാ ഈ ചാടി തുള്ളി പോകുന്നെ…… അല്ല പെണ്ണിനെ വിളിക്കാം എന്ന് പറഞ്ഞു.. ഞാൻ അല്ലേ പെണ്ണ്…😁😁 എന്റെ പൊന്നോ അതിനോക്കെ ഒരു നാട്ടു നടപ്പ് ഉണ്ട്…… അറിയോ നിനക്ക്.. ( ജാനു ) ഓ അറിയാലോ ഇങ്ങനെ കുലുക്കി കുലുക്കി നടക്കുന്നതല്ലേ… കോപ്പ്… ഇങ്ങോട്ട് വാടി…. കിച്ചു വും ജാനുവും അവളെ അവരുടെ അടുത്തേക്ക് കൊണ്ടുവന്നു…. നാണം ഫിറ്റ് ചെയ്ത് അവൾ എല്ലാർക്കും ചായ നൽകി. ഗൗതമിന്കൊ ടുക്കാൻ നേരം ഒന്ന് കണ്ണിറുക്കി കാണിച്ച് അവൾ കൊടുത്തു….. എല്ലാം പറഞ്ഞ് സംസാരിച്ചതിനു ശേഷം …. ഇനി കുട്ടികൾക്ക് വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ?? വോ അതിന്റെ ആവിശ്യം ഇല്ല.. അല്ലേ കാത്തു ശബരി കാത്തു വിനെ നോക്കി പറഞ്ഞതും… അവൾ കണ്ണുരുട്ടി പേടിപ്പിച്ചു… കള്ള പന്നിയെ കൊല്ലും ഞാൻ….. ( ആത്മ) ശബരി പറഞ്ഞത് ശരിയാ… ( ഗൗതം ) എന്താ കാശി ഒന്നുംപറയാത്തത്….ഗൗതമിന്റെ അച്ഛന്റെ ചോദ്യം കേട്ട് അവൻ ചിരിച്ചു..അവന്റെ അഭിപ്രായം കേട്ട് എല്ലാരും ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു…
***********************
ഗൗതമുo കുടുംബവും പോയതിന് ശേഷം…… കാത്തു വിന്റെ എൻഗേജ്മെന്റ് കൂടെ ശബരിയുടെയും നടത്തം അല്ലേ കാശി……… (അമ്മ ) അഹ് ശരിയാണമേ…. എന്താ ശബരി…. പോ അവിടുന്ന് എനിക്ക് നാണം വരുന്നു…….. അയ്യേ…. കിച്ചു ആൻഡ് ജാനു ഒരേ സ്വരത്തിൽ പുച്ഛിച്ചു…. പക്ഷെ ശബരി യുടെ മനസ്സിൽ പല കാണക്ക് കൂട്ടലും ആയിരുന്നു. *************-*************** ഹലോ ആകാശ്… ഹ സർ………… ഇനി അധികം സമയം ഇല്ല ആകാശ്. നമ്മൾ പ്ലാൻ ചെയ്തത് പോലെ എല്ലാം നടക്കണം…… Okk സർ… അല്ല എന്താ ഇപ്പോൾ… എന്റെ എൻഗേജ്മെന്റ് ഫിക്സ് ചെയ്യാൻ പോകുകയാണ്….. So അതിന് മുന്നേ അവന്മാർ വേറെ ആരെയെങ്കിലും ഡീൽന് വേണ്ടി നോക്കും. അതിന് മുന്നേ നമ്മൾക്ക് അവന്മാരും ആയി ഡീൽ നടത്തണ്ടേ ആകാശ്…….. വേണo സർ… വേണം…. അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു…. ********************* എങനെ ഉണ്ടായിരുന്നു പെണ്ണുകാണാൽ … അവിടേക്ക് വന്ന മാറിയാമ്മ ചോദിച്ചു… ഒന്നും പറയണ്ട എന്റെ ഏട്ടത്തി ചക്ക കൂട്ടാൻ കണ്ട പോലെ എന്തൊരു ആക്രാന്തം ആയിരുന്നു എന്നോ ഹോ…. നിങ്ങൾക്ക് സ്വന്തം ആയിട്ട് ബിരിയാണി ഉണ്ടെന്ന് പറഞ്ഞ് ഞങൾ സിംഗിൾസ് ചക്ക കൂട്ടൻ എങ്കിലും കണ്ട് കൊതി വിട്ടൂ ടെ……… ( കാത്തു )….. അത് ശരിയാ…… മറിയാമ്മ ഏറ്റുപിടിച്ചു…. അല്ല എന്ത് ശരിയെന്ന്……ശബരി പറയുന്നത് കേട്ട് എല്ലാരും അങ്ങോട്ട് നോക്കി…തുടരും…

by