18/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 69

രചന  – ചിലങ്ക

ഇച്ചായൻ…… ജാനുവും മറിയാമ്മയുo വിശ്വാസം വരാതെ പരസ്പരം നോക്കി….. അലക്സി ചിരിച്ചു കൊണ്ട് സിദ്ധാർഥ്ന്റെ അടുത്ത് വന്നിരുന്നു. അതെ ഞാൻ തന്നെ… എന്താ എന്നെ കണ്ടപ്പോൾ ഞെട്ടി പോയോ രണ്ടാളും…. അപ്പോൾ ഇത് കണ്ടാലോ… എന്നും പറഞ്ഞ് കൈയിൽ ഇരുന്ന ഫോണിലെ ഫോട്ടോ അവർക്ക് നേരെ അവൻ കാട്ടി… അതിലെ ഓരോ ഫോട്ടോ കാണുന്തോരും… പേടിയോടെ വിശ്വസം വരാതെ രണ്ടുപേരുടെയും കണ്ണുകൾ വികസിച്ചു… ഹൃദയം ഒരു നിമിഷം ഇല്ലാണ്ടാകുന്നത് പോലെ അവർക്ക് തോന്നി…… ഇപ്പോൾ മനസ്സിലായോടെ മറിയാമ്മേ എനിക്ക് ഇത്രയും നിന്നോട് കൊതി വന്നതെന്ന്…..ഉഫ്…… ഒന്നുമില്ലാതെ എന്റെ പൊന്നോ ഒന്നും ബാക്കി വെയ്ക്കാതെ അങ്ങോട്ട് തിന്നാൻ തോന്നുവാ……….മറിയാമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു…

കുറച്ച് കാലം പ്രാണനെ പോലെ സ്നേഹിച്ച ആൾ …. തന്റെ നഗ്നത കണ്ട് … തന്നെ കൂട്ടി കൊടുക്കുകയാണെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയ്‌ അവൾ…. സ്വന്തം ഏട്ടനെ പോലെ കണ്ടിട്ട് തന്തയില്ലായ്മ കാണിച്ചോടാ ചെറ്റേ… തുഫ്……… ജാനു അലക്സി യുടെ മുഖത്ത് കാർക്കിച്ച് തുപ്പി……. അലക്സി അവളെ നോക്കി ചിരിച്ചു കൊണ്ടു മുഖം തുടച്ച് അവളുടെ കവിളിൽ ആഞ്ഞടിച്ചു…. വീണ്ടും അവളുടെ ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു….. ആങ്ങളെയോ… നിന്നെ കണ്ടപ്പോൾ ഇന്ന് വരെ നിന്റെ ഈ ശരീരത്തേ എത്ര വെട്ടം ഞാൻ നോക്കി ഭോഗിച്ചിട്ടുണ്ടെന്ന് അറിയോടി നിനക്ക്….. ഏഹ്……. ഈ അലക്സി യുടെ കണ്ണിൽ എല്ലാ പെണ്ണുങ്ങളും ചെറുതെന്നോ പ്രായo എന്നില്ലാത്തെ പെണ്ണ് തന്നെയാ……. അറപ്പോടെ അവൾ അവനെ നോക്കി……

നീ ഒന്നും രെക്ഷ പ്പെടില്ലടാ … ഞങളുടെ ദേഹത്ത് നിയൊക്കെ തൊട്ടാൽ നിന്നെയൊന്നും വെറുതെ വിടില്ല…… ഓർത്തോ…. മറിയാമ്മ ദേഷ്യത്തിൽ പറഞ്ഞതും സിദ്ധാർഥന്റെയും അലക്സിയുടെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു….. നോക്കടാ അലക്സി… നമ്മളുടെ കൈ കളിൽ എത്തിയിട്ടും ഇവളുന്മാരുടെ അഹങ്കാരം കണ്ടില്ലേ…… ഒന്ന് അകത്താക്കിയിട്ട് സുഖിക്കാം എന്ന് കരുതിയതാ…… ഇനി ഇപ്പോൾ രണ്ടിനെയും ഒരുമിച്ച് നമ്മൾക്ക് മാറി മാറി സുഖിപ്പിക്കാടാ…….ഡീലർസ്സ് വരുമ്പോഴേക്കും എല്ലാം തീർക്കാം…… സിദ്ധാർഥ് അത്രയും പറഞ്ഞ് ഷർട് വലിച്ച് പൊട്ടിച്ചു…… അലക്സിയും ഷർട് വലിച്ചുരി……. അപ്പോഴും മറിയാമ്മയും ജാനുവും പേടിച്ചില്ല….. അത്രയും നേരം ഉണ്ടായിരുന്ന പേടി അവരിൽ നിന്നും വിട്ട് പോയിരിക്കുന്നു……

കാരണം അവർക്കറിയാം. ഒന്നും പറ്റില്ല…. തന്റെ പാതികൾ ഉറപ്പായും വരും…. പ്രാണനോളം വിശ്വസo ആണ് ….. മറിയാമ്മ യുടെ കാലുകൾ സിദ്ധാർഥ് താഴേക്ക് വലിച്ചതും അവൾ നിലത്തേക്ക് കിടന്നു…. ജാനു ഒരു നിമിഷം ഭയന്നു…….. മറിയാമ്മ………….. പക്ഷെ അവളുടെ കണ്ണിൽ ഒട്ടും പേടിയില്ലായിരുന്നു… സിദ്ധാർത്ത് അവളുടെ മുകളിൽ കൈകൾ ഉന്തി മുഖം അടുപ്പിച്ചതും അലക്സിയുടെ ഫോൺ അടിച്ചതും ഒത്തായിരുന്നു… #*₹*%%*%*%*₹*₹*₹*₹ആരാടാ #-₹*₹₹*മോനെ ഈ സമയത്ത്……. ദേഷ്യത്തോടെ അവൻ അലക്സിയെ നോക്കി…. ഭായ് ഡീലർസ്സ് വന്നു….. അവർ എത്തുമ്പോൾ കാൾ ചെയ്യുമെന്ന് പറഞ്ഞായിരുന്നു…….. എന്ത്… എന്നും പറഞ്ഞ് കൊണ്ട് സിദ്ധാർഥ് അവളിൽ നിന്നും മാറി…… ജാനു നിരഗി മറിയാമ്മയുടെ അടുത്തേക്ക് പോകാൻ പോയതും അലക്സി അവളുടെ മൂടിയിൽ പിടിത്തം ഇട്ടു …. അഹ്…… വേദന കൊണ്ട് അവൾ അറിയാതെ കരഞ്ഞു…

ഇത്രയും നേരത്തേ എന്തിനാടാ #**₹*₹*മാര് വരുന്നത്…. രാത്രി 12 മണി എന്നല്ലേ പറഞ്ഞെ ഇപ്പോൾ 8 ആകുന്നുള്ളു………. അവന്റെ ശബ്ദത്തിൽ അത്രിപ്തി പ്രകടമായിരുന്നു….. അറിയില്ല ഭായ് ….. നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല… അവർ വന്ന് കഴിഞ്ഞാൽ ഇവളുമാരെ കൊടുത്തേ പറ്റു… അല്ലെങ്കിൽ പണം കിട്ടില്ല…. ഹോ ഷിറ്റ്…… എല്ലാം തകർത്തല്ലോ…….. അപ്പോഴേക്കും ഇരുട്ടിന്റെ മറവിൽ നിന്നും രണ്ട് രൂപങ്ങൾ അടുത്തേക്ക് വന്നു…. അവർ വന്നതും സിദ്ധാർഥഉം അലക്സിയും ഷർട് എടുത്തിട്ട് മറിയാമ്മയേയും ജാനു വിനെയും നിലത്ത് നിന്നും എഴുന്നേൽപ്പിച്ച് നിർത്തി…… ക്ഷിണം കൊണ്ട് ജാനു വാടിയ പൂ പോലെ തളര്ന്നു….. മറിയാമ്മ അവളെ കണ്ടതും സങ്കടം കുമിഞ്ഞു കൂടി…… ഇരുട്ടിൽ നിന്നും രണ്ട് ആൾക്കാർ അവിടേക്ക് വന്നു……… കൈയിൽ കരുതിയ ബാഗ് കണ്ട് അലക്സിയും സിദ്ധാർഥ് സന്തോഷം കൊണ്ട് ചിരിച്ചു….. വന്നവർ കൈ യിൽ കരുതിയ ബാഗ് അവർക്ക് നേരെ നീട്ടി… മറിയാമ്മ യേയും ജാനു വിനെയും ഉഴിഞ്ഞു നോക്കി…. അറപ്പോടെ അവർ മുഖം തിരിച്ചു…..

ഒന്ന് സുഖിച്ചിട്ട് തരാം എന്ന് കരുതിയതാ …. അപ്പോഴേക്കും നിങ്ങൾ വന്നു……. സിദ്ധാർഥ് വഷള ചിരിയോടെ പറയുന്നത് കേട്ട് അവരുടെ ദേഷ്യം ഇരച്ച് കേറി….. നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഞങ്ങളും കൂടി ഇവളുന്മാരുടെ രുചി ഒന്ന് അറിഞ്ഞിട്ട് …..ബാക്കി പറയാൻ അനുവദിക്കാതെ അതിൽ വന്നവൻ സിദ്ധാർഥന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…അടി കിട്ടിയതിൽ അവൻ തെറിച്ച് പുറകിലെ ഭിത്തിയിൽ ഇടിച്ച് വീണു… അവന്റെ കൈയിൽ നിന്നും ബാഗ് തെറിച്ച് വീണു…. അതിൽ നിന്നും പേപ്പർ കഷ്ണങ്ങൾ അവിടെല്ലാം തെറിച്ചു വീണു…… മറിയാമ്മ യും ജാനുവും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി… പേടിയോടെ അലക്സി എല്ലാം മാറി മാറി നോക്കി….

സിദ്ധാർഥ് വീണയിടത്ത് നിന്നും പേടിയോടെ അവരെ നോക്കി…. മുഖത്ത് നിന്നും താടിയും മീശയും വിഗ്ഗ് മാറ്റി അവരുടെ മുന്നിൽ നിൽക്കുന്ന ശബരിയുടെയും ആകാശിന്റെ യും മുഖം കണ്ടതും പകപ്പോടെ അവർ അവരെ നോക്കി….. ശബരി……. ആ ങ്ങളെ..വിറയാർന്ന ചുണ്ടോടെ മറിയാമ്മ വിളിച്ചതും അവരെ നോക്കി കണ്ണിറുക്കി കാണിച്ചു…. ഓഹോ…. നിയൊക്കെ ഞങ്ങളെ കുടുക്കാനുള്ള പ്ലാൻ ആയിരുന്നു അല്ലേടാ #-₹-₹*%%*%**%മക്കളെ….. അതു പറഞ്ഞ് അലക്സി അടിക്കാനായി പോയതും അവിടെ കിടന്ന ഇരുമ്പ് വടി കൊണ്ട് ആകാശ് അവന്റെ തലയിൽ വലിച്ചടിച്ചു.. അഹ്…………… തലയിൽ നിന്നും ചോര ചീറ്റി അവൻ നിലവിളിച്ച് കൊണ്ട് നിലത്തേക്ക് വീണു…. സിദ്ധാർഥ് പേടിയോടെ അവരെ നോക്കി…… എന്താ നായിന്റെ മോനെ ( ചോറി ഇവിടെ ഇത് must ആണ്.)നീ പേടിച്ചോ…. ഏഹ്….. ഇത്രയും നാൾ ഈ ഒരു ദിവസത്തിന് വേണ്ടി ഞങൾ കാത്തിരിക്കുകയാണെന്ന് അറിയാവോ?? ഏഹ്….നിന്നെ ഒക്കെ ഇഞ്ചിഞ്ചയി കൊല്ലാൻ……

പെണ്ണിന്റ ശരീരത്തെ കൊത്തി വലിക്കുന്ന നിന്റെ ഒക്കെ പുഴുത്ത ശരീരം ഇല്ലാണ്ടാക്കാൻ……. അതിന് വേണ്ടി തന്നെയാടാ നിയൊക്കെ എന്റെ പെണ്ണുങ്ങളെ നോട്ടം ഇട്ടേക്കുന്നതാണെന്ന് അറിഞ്ഞിട്ടും ഞാൻ ഒന്നും അറിയാത്തത് പോലെ നിന്നത്…. എല്ലാം ഈ നിമിഷത്തിന് വേണ്ടി… അതും പറഞ്ഞ് ശബരി ചിരിച്ചു…….. കൈയിൽ കരുതിയ തോക്ക് ആകാശ് സിദ്ധാർഥന് നേരെ ചൂണ്ടി… അവൻ പേടിച്ച് പുറകിലോട്ട് വലിഞ്ഞു.. ജാനുവും മറിയാമ്മയും പേടിയോടെ നിന്നും.. ആകാശ് no……… ശബരി അവന്റെ കൈയിൽ നിന്നും അത് പിടിച്ചു മാറ്റാനായി നോക്കിക്കൊണ്ട് പറഞ്ഞു…. വിട് സർ .. എനിക്ക് ഈ…. പു….#*₹*₹*₹*മോനെ കൊല്ലണം… എന്റെ മാളു…… എന്റെ ജീവൻ ….. കൊന്ന് കളഞ്ഞില്ലേ….. മാറാൻ………. ആകാശ് ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റാൻ നോക്കി….. പരസ്പരം അവർ ഉന്തും തള്ളും ആയി… ആ സമയം കൊണ്ട് സിദ്ധാർഥ് അവിടെ നിന്നും എഴുന്നേറ്റ് ഓടി….. ആകാശ്….. ഒറ്റ ബുള്ളറ്റിൽ കൊന്ന് തള്ളാൻ വേണ്ടിയാണോ നമ്മൾ ഇത്രയും നാൾ കാത്തിരുന്നത്………… അവൻ അലറി യതും ആകാശ് പെട്ടെന്ന് ബോധത്തിൽ വന്നു …….

തോക്ക് മാറ്റി അവനെ നോക്കിയതും അവൻ അവിടെ ഇല്ലായിരുന്നു……. അധികം പോയ്‌ കാണില്ല ആകാശ്… നീ ഈ ₹/%%+%+’+നെ നോക്ക് ഞാൻ മറ്റവനെ കൊണ്ടു വരാം… അതും പറഞ്ഞ് ശബരി അവിടെ നിന്നും ഓടി…… തലയിൽ ചോര വാർന്ന കിടക്കുന്ന അലക്സി യെ കണ്ടതും ദേഷ്യം മാറാതെ അവൻ ഇരുമ്പ് വടി കൊണ്ട് മാറി മാറി അടിച്ചു….. വേദന കൊണ്ട് അവിടം മുഴുവൻ അവന്റെ നിലവിളി ഉയർന്നു …. മറിയാമ്മയും ജാനുവും പേടിയോടെ കണ്ണുകൾ അടച്ചു……. സിദ്ധാർഥ് ഓടി വാതിൽ കടക്കാൻ പോയതും അവന്റെ നെഞ്ചാംകൂട് തകരുന്ന രീതിയിൽ അടി കിട്ടി തെറിച്ച് വീണതും ഒത്തായിരുന്നു……. പേടിയോടെ അവൻ നിലത്ത് നിന്നും എഴുന്നേറ്റ് അവന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പേടിച്ച് വിറച്ച് പോയ്‌…. ഉഗ്ര കോപത്തിൽ നിൽക്കുന്ന കാശി….. അവന്റെ പിറകെ ഹരയും… ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞുമുറുകി…..

പന്ന #-₹-%+%-%-%%+–മോനെ….. എന്റെ പെണ്ണിനെ ബാക്കി പറയാതെ കൈകൾ മടക്കി. അവന്റെ മുക്കിൽ മാറീ മാറി പഞ്ചു ചെയ്തു….. വേദനകൊണ്ട് അവൻ നിലവിളിച്ചു… അവനെ പിടിച്ചു നിർത്തി അവസാനിക്കാതെ അവന്റെ മൂക്ക് ഇടിച്ച് പരത്തി…മൂക്കിന്റെ പാലം പൊട്ടി ചോര ഒളിച്ചിട്ടും കാശി ഇടി നിർത്തിയില്ല….. അപ്പോഴേക്കും ശബരി അവിടേക്ക് ഓടി വന്നു…. രെക്ഷ പ്പെട്ട് പോകാൻ നോക്കിയോടാ മൈ #*₹*₹നീ….. ( മ്യാമനോടൊന്നും തോന്നരുത് )…..അതും പറഞ്ഞ് അവനെ വലിച്ച് കൊണ്ടു അവരുടെ അടുത്തേക്ക് നടന്നു…… കാശിയേട്ടാ………. ജാനു വിന്റെ വിളി കേട്ടതും കാശി അങ്ങോട്ട് നോക്കി…. ചോര ഒലിച്ച മുഖവും ആയി നിൽക്കുന്ന തന്റെ പെണ്ണിനെ കാണുന്തോറും അവന്റെ ദേഷ്യം ഇരച്ച് കേറി….. ചോര വാർന്ന കിടക്കുന്ന അലക്സി യെ കണ്ടതും ദേഷ്യത്തിൽ അവൻ അടുത്തേക്ക് ചെന്നു……

നായിന്റെ മോനെ…. എന്റെ പെണ്ണിനെയും അനിയത്തിയേയും വേണം നിനക്ക് ഉണ്ടാകാൻ അല്ലേടാ…. എന്നും പറഞ്ഞ് അവന്റെ ലിംഗത്തിൽ അവൻ ആഞ്ഞു ചവിട്ടി…. വേദന കൊണ്ട് അവൻ അലറി വിളിച്ചു………………… ഹര അപ്പോഴേക്കുംമറിയാമ്മയുടെയും ജാനു വിന്റെ യും കേട്ട് അഴിച്ച് മാറ്റി….. ആശ്വാസത്തോടെ അവർ ചുറ്റും നോക്കി….. ഹര നീ ഇവരെ കൊണ്ട് വീട്ടിൽ പൊയ്ക്കോ ഞങ്ങളുടെ പെണ്ണുങ്ങളെ തൊട്ടാവന്മാരോട് അവരുടെ ആണുങ്ങൾ ചോദിച്ചോളാം….. ചെല്ല്…. ശബരി അത് പറഞ്ഞതും ഹര അവരെയും കൊണ്ട് അവിടെ നിന്നും നടന്നു…. ജാനുവും മറിയാമ്മയും അവരവരുടെ പാതികളെ ഒന്ന് നോക്കി….. *

കണ്ണുകൾ തുറന്നതും അലക്സിയും സിദ്ധാർധും ബന്ധനത്തിൽ ആയിരുന്നു…..അവരുടെ കണ്ണുകൾ ശരീരത്തിൽ ഓടി നടന്നു.. ഷർട്ട് പാന്റും ഒന്നും അവരുടെ ദേഹത്ത് ഇല്ലായിരുന്നു. ശരീരം എല്ലാം എല്ലു നുറുകുന്ന വേദന…. ദേഹം മുഴുവൻ ചോര ഒലിച്ചിറകുന്നു…മുന്നിൽ നിൽക്കുന്ന മൂന്ന് ആൾക്കാരെ കണ്ടതും അവർ പേടിയോടെ നോക്കി… കാശി… ശബരി…. ആകാശ്…… പ്ലീസ്… ഞങ്ങളെ ഒന്നും ചെയ്യരുത്.. പ്ലീസ്……… സിദ്ധാർഥ് പറഞ്ഞതും ആകാശ് അവന്റെ കവിളിൽ ആഞ്ഞടിച്ചു…… ഒന്നും ചെയ്യരുതെന്നോ….. എത്ര പെണ്ണുങ്ങൾ ഇങ്ങനെ കരഞ്ഞിട്ടുണ്ടടാ നിന്റെയൊക്കെ മുന്നിൽ …. അവരെ യൊക്കെ കൊന്ന് തള്ളിയില്ലേ നിയൊക്കെ…. എന്റെ മാളു……… എന്ത് തെറ്റാടാ എന്റെ പെണ്ണ് നിന്നോട് ചെയ്തത് .. ഏഹ്……….. അവൻ ദേഷ്യത്തിൽ ചീറീ…… പെണ്ണ് എന്നാൽ കാമം തീർക്കാൻ വേണ്ടി ഉള്ളവൾ അല്ലടാ….നീ ഒന്നും ഇനി ഭൂമിയിൽ ജീവിച്ചിരിക്കണ്ടാ……… (കാശി ) കൈയിൽ കരുതിയ ഇരുമ്പ് കമ്പി… എടുത്ത് ഒരെണ്ണം ആകാശിനും മറ്റേത് അവനും വെച്ച് അവരുടെ അടുത്തേക്ക് നടന്നു…..

നിന്റെ യൊക്കെ ഈ കണ്ണുകൾ കൊണ്ടല്ലേ പെണുങ്ങളെ നോക്കി ഭോഗിക്കുന്നത്……. ഇനി ഇത് നിനക്കൊന്നും വേണ്ടാ…. അതും പറഞ്ഞ് ശബരി സിദ്ധാർഥ്ന്റെ രണ്ട് കണ്ണുകളിലും ഇരുമ്പ് കമ്പി കുത്തി കണ്ണ് ചുഴ്ത്തിയെടുത്തു.. അതേ സമയം ആകാശ് അലക്സിയുടെ കണ്ണുകളിലും കമ്പി കുത്തിയിറക്കി…. അവന്മാരുടെ നിലവിളി അവിടെയെല്ലാം അലതല്ലി….. കാശി അത് കണ്ട് രസിച്ചു….. ശബരി കാശിക്ക് നേരെ നീട്ടിയ കത്തി അവൻ മേടിച്ച് ദേഹം മുഴുവൻ കീറീ മുറിച്ചു……. വേദാന കൊണ്ട് അലറാൻ പോലും അവന്മാർക്ക് ആയില്ല….., മരിക്കണം…. ഒരു നിയമത്തിനും വിട്ട് കൊടുക്കില്ല….. ഇറച്ചിയും മീനും തിന്ന് നിന്നെ കൊഴുക്കാൻ സമ്മതിക്കില്ലടാ……… ഞങൾ ഈ ചെയ്യുന്നത് ഓരോ പെണ്ണിനും വേണ്ടി.. ഒരോ മക്കൾക്ക് വേണ്ടി… ഓരോ അമ്മയ്ക്ക് വേണ്ടി…… ഓരോ സഹോദരിക്കും വേണ്ടി… ഓരോ ഭാര്യ മാർക്കും വേണ്ടി…………… അത്രയും പറഞ്ഞ് ശബരി സിദ്ധാർഥ്ന്റെയും അലക്സിയുടെയും ലിംഗത്തിൽ തോക്ക് അമർത്തി ബുള്ളറ്റുകൾ പായ്ച്ചു…..

നിലവിളി കേട്ട് സന്തോഷത്തോടെ മൂവരുടെയും ചുണ്ടിൽ വിജയ ചിരി വിരിഞ്ഞു…………. പാവപ്പെട്ട പെൺകുട്ടികളുടെ വിജയം ആണ് ഇത്… ചാകേണ്ടവർ ഇങ്ങനെ ചാകണം… ഒറ്റയടിക്ക് കൊല്ലരുത്… ഒരു പെണ്ണ് അനുഭവിക്കുന്ന വേദന…. അവളുടെ അച്ഛനും അമ്മയും അനിയനും അനിയത്തിയും അനുഭവിക്കുന്ന സങ്കടം….. സഹിക്കാൻ പറ്റുവോ…. ഇനിയും ആയിരം സൗമ്യ് മാർ ഉണ്ടാകും…..ഗോവിന്ദച്ചാമികൾ കാണും……. എത്ര ശിക്ഷ നൽകിയാലും ഇതൊന്നും അവസാനിക്കില്ല… അതാണ് സത്യം…. എല്ലാം കഴിഞ്ഞ് മൂന്നും തിരിഞ്ഞ് നടന്ന് ഒന്ന് നിന്നതിന് ശേഷം ശബരി കൈയിൽ കരുതിയ തീപ്പെട്ടി കൊളുത്തി അങ്ങോട്ട് ഇട്ടതും തീ ആളിക്കത്തി അവന്മാരുടെ ശരീരങ്ങൾ കരിഞ്ഞമർന്നും…… തുടരും…..