രചന : അശ്വതി അച്ചു
താന്യം… അവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയി.ഉം നീ ഇത് പറയാൻ വിളിച്ചതാആ
എന്നാ വെച്ചോഫോൺ വെച്ച് അവൻ പുഞ്ചിരിച്ചു
അപ്പോ അവിടെ. ആണ് അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ. എന്നെ കാണാതിരിക്കാൻ മുങ്ങിയതാണോ കുഞ്ഞാ.പാടം ആകെ ഉഴുതു മറിച് ഇട്ടിരിക്കുകയാണ്. നിറയെ ചെളി. അവനാണെങ്കിൽ കാലുണ്ടോ എന്ന് സംശയം ആണ്ഞാനും വന്നോട്ടെ കണ്ണേട്ടാവീഴോവീണാലും സാരം ഇല്ലവെയിൽ കൊണ്ട് കറുത്ത് പോയി എന്ന് പറയോഅവൾ ഇല്ലെന്ന് ചുമൽ ഇളക്കി കാണിച്ചു.
അവൻ നീട്ടിയ കൈ പിടിച്ചു പാടത്തേക്ക് ഇറങ്ങി.
വിചാരിച്ച പോൾ അല്ല ഇറങ്ങിയപ്പോഴേ കാലു രണ്ടും ചെളിയിൽ താഴ്ന്നു പോയിരുന്നു.അയ്യോ കണ്ണേട്ടാ എനിക്ക് നടക്കാൻ പറ്റുന്നില്ലനിന്നെഉണ്ടല്ലോ…അവന് ചിരി വന്നിട്ട് നിർത്താൻ മേലായിരുന്നോകുഞ്ഞാ സ്റ്റേച്ചുചുമ്മാ ഇരി കണ്ണേട്ടാ ഒന്ന് പിടിക്ക് പ്ലീസ്
വാഅവൻ കൈ നീട്ടി ആ കൈയിൽ പിടിച്ചു കൊണ്ട് ആദ്യം അവളെനടക്കാൻപഠിപ്പിച്ചുകുറച്ചുകഴിഞ്ഞപ്പോൾ ശരിയായി. പക്ഷെ അപ്പോഴേക്കും നാലഞ്ചു വീഴ്ച കഴിഞ്ഞ് മേലൊക്കെ ചെളി ആയി കഴിഞ്ഞിരുന്നു.
മുടി അവൾ ആദ്യമേ കയറ്റി കെട്ടി വച്ചുഡീ
ഉംബാക്കി പറ നീഅത് തന്നെ ഏട്ടാ. കുറച്ച് നാളായി അയാൾ പിറകെ ആണെന്ന്എന്നിട്ട് എന്നോട് പറഞ്ഞില്ലലോഎന്തിനാ പറഞ്ഞിട്ട് അതിനും കൂടെ ശ്രീയേച്ചിയെ വഴക്ക് പറയാൻ അല്ലെ
ഞാൻ വഴക്ക് പറയുന്നത് ആണോ കുറ്റം അങ്ങനെ ഒരു അനുഭവം അല്ലെ മുന്നിൽഅത് കൊണ്ടാ ചേച്ചി അതിന് താല്പര്യം ഒന്നും പറയാത്തത്. പിന്നെ അയാളെ കുറച് ഒന്നും അറിയില്ല ചേച്ചിയെ കുറിച്ച് അയാൾക്കും അറിയില്ലഓ അപ്പോ വൺ വേ ആണോ…എന്നിട്ട്എന്നിട്ട് ഒന്നും ഇല്ല. ഇനി ആളെ കണ്ടാലേ ഞാൻ നൈസ് ആയിട്ട് ചുറ്റ് പാടൊക്കെ ചോദിക്കാം എന്ന് കരുതി.എന്നിട്ട് ചോദിച്ചോഉം
എന്നിട്ട്അവൾ അവനെ ഒന്ന് നോക്കിപറയുന്നില്ലേ
ആ ചേട്ടന്റെ കല്യാണം മുന്നേ കഴിഞ്ഞതാണ്. ഭാര്യ വേറെ ഒരാൾക്ക് ഒപ്പം ചാടി പോയിഅവൻ ഒന്ന് നിവർന്നുനിന്ന് അവളെ നോക്കി
എന്നെ എന്തിനാ നോക്കുന്നെ അയാളുടെ ഭാര്യ ഓടിപ്പോയത് എന്റെ കുറ്റം ആണോഅല്ല ടി എന്റെ കുറ്റം ആണ്. അയാളുടെ ഭാര്യ വേറെ ആൾക്കൊപ്പം ഓടിപ്പോയെങ്കിൽ അയാൾക്ക് എന്തേലും കുഴപ്പം കാണുംആൾക്ക് എന്ത് കുഴപ്പം. കൈക്കും കാലിനും ഒന്നും ഒരു കുഴപ്പോം ഇല്ലല്ലോകൈക്കും കാലിനും അല്ലപിന്നെപിന്നെ… പറയാൻ വന്നത് അവൻ വിഴുങ്ങി. ഈ കടാവിനോട് എങ്ങനെ പറയും ദൈവമേഅതൊന്നും…. അതൊന്നും ഇല്ല. അത് വിട്ഞാൻ ചോദിച്ചു നോക്കാം ഇനി കാണുമ്പോ
എന്ത്ആ പറഞ്ഞ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചേക്കാംഎന്റെ ദൈവമേ നിന്നെ ഉണ്ടല്ലോ
അയ്യോ ഓടിക്കല്ലേ കണ്ണേട്ടാ ഞാൻ വീഴുംപറഞ്ഞു തീരും മുന്നേ അവൾ വീണു കഴിഞ്ഞിരുന്നു
വീഴും മുന്നേ കൈയിൽ പിടിച്ചു വലിച്ചത് കൊണ്ട് അവന്റെ നെഞ്ചിലേക്ക് ആണ് വീണത് ഒപ്പം രണ്ട് പേരും ചെളിയിലേക്കുംഒരു നിമിഷം അവൻ അങ്ങനെ കിടന്നു. അറിയാം ഈ കാണുന്ന ഭാഗം ഒഴികെ എല്ലാം ചെളിയാണ് എന്ന് പക്ഷെ അതിനേക്കാൾ….
അവളെ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ട്. നെഞ്ചിൽ ചേർന്നിരിക്കുന്ന അവളുടെ മുൻഭാഗം… അതിന്റെ മർദ്ദവം അങ്ങനെ നിറഞ്ഞു നിൽക്കുന്നു. അവന്റെ നെഞ്ചിൽ അറിയാതെ ഒരു പെടപ്പ് ഉയർന്നു.
അവൾ ഒരു ചിരിയോടെ എഴുന്നേറ്റുഒന്നും പറ്റിയില്ലല്ലോ കണ്ണേട്ടാഇതിൽ കൂടുതൽ എന്തേലും പറ്റണോ ഇനിഅവൾ ചിരിച്ചുവാ നമുക്ക് അവിടെ കനാലിൽ ഇറങ്ങി കഴുകാം
കുറെ വെള്ളം കണുമോ കണ്ണേട്ടാആടി മുങ്ങി കുളിച്ചിട്ട് വരാംഅവന്റെ കയും പിടിച്ചു നടക്കന്നുവളെ അവൻ ഒന്ന് നോക്കി. ഒരു നിമിഷം അവളെ കുറിച് തെറ്റായി ചിന്തിച്ചതിൽ അവന് വിഷമം തോന്നി.
അവൾക്ക് അങ്ങനെ ഒരു വികാരം തന്നോട്. തോന്നിയിട്ടില്ല. ഇന്ന് വരെ പിന്നെ തനായിട്ട് അത് അറിയിക്കാനും നിൽക്കണ്ട. ഇങ്ങനെ ഒക്കെ പോട്ടേ രണ്ട് മൂന്ന് മാസം കൂടെ കഴിഞ്ഞാൽ കല്യാണം ആണല്ലോ. അങ്ങനെ പോട്ടേഅവനൊപ്പം അവളും ഇറങ്ങി. ചെറിയ ചൂട് ഉണ്ട് വെള്ളത്തിനു ഇത്രയും നേരം കൊണ്ട വെയിൽതല നന്നക്കണ്ട എന്ന് പറയുമ്പോഴേക്കും അവൾ മുങ്ങി നിവർന്നു
നീ അങ്ങോട്ട് തിരിഞ്ഞു നിന്നെ കുഞ്ഞാ ഞാൻ ഈ മുണ്ടോന്ന് അഴിച്ചു കഴുകട്ടെ
അവൾ ചിരിയോടെ മറുവശം തിരിഞ്ഞു നിന്നു. മുണ്ട് ഊരി കഴുകി പിഴിഞ്ഞാണ് അവളെ നോക്കിയത്. നനഞ്ഞു ഒട്ടി നിൽക്കുന്ന ആ രൂപം ആകാരവടിവുകൾ നന്നായി എടുത്ത് കാണിച്ചിരുന്നു.അവളെ ഒന്ന് മുറുകെ പുണരാനും നനഞ്ഞ ചുണ്ടുകളിൽ അമർത്തി ഉമ്മ വെയ്ക്കാനും തോന്നി പോയി.കൈയിൽ ഇരുന്ന തോർത്തു കൊണ്ട് തല തുടച്ചു കരയിൽ കയറി മുണ്ട് ചുറ്റി
ഡീ തിരിഞ്ഞോഅവൾ തിരിഞ്ഞുആഹാ കുളിച്ചു കഴിഞ്ഞോദേ തല തോർത്തു വെള്ളം മാറി കുളിച് പനി വരുത്തണ്ട ഇനി.മുടി തോർത്തി ഉണക്കി ഒന്നൂടെ വെള്ളത്തിൽ മുങ്ങി നിവർന്നു
വാ നമുക്ക് രണ്ട് റൗണ്ട് ഒന്ന് കറങ്ങിയിട്ട് വരാം അപ്പോ ഈ ഡ്രസ്സ് ഒക്കെ ഒന്ന് ഉണങ്ങും
അവൻ ഇട്ടിരുന്ന ബനിയൻ ഊരി പിഴിഞ്ഞ് സഞ്ചിയിൽ വെച്ച് ഷർട്ട് എടുത്തു ഇട്ടുപോകാം
ഉംഒരു ചിരിയോടെ അവന് പിറകിൽ കയറി ഇരുന്നു.
രണ്ട് റൗണ്ട് ചുറ്റി വന്നപ്പോൾ പകുതി ഉണങ്ങിരുന്നു
കുഞ്ഞാ..അവൻ. ഷർട്ട് ഊരിഈ ഷർട്ട് ഇട്ടോ എന്നിട്ട് ആ കടയിൽ പോയി സാധനങ്ങൾ. പറഞ്ഞേൽപ്പിച്ചിട്ടുണ്ട് അത് വാങ്ങിച്ചോഅപ്പോ കണ്ണേട്ടനോ ഞാൻ ഈ ബനിയൻ ഇട്ടോളാംഉം
അവന്റെ ഷർട്ട് ശരിക്കും പറഞ്ഞാൽ അവളെ പോലെ ഒരാൾക്ക് കൂടെ കയറി ഇറിക്കാമായിരുന്നുകണ്ണേട്ടൻ ഇവിടെ നിന്നോ. ഈ മസിൽ ഒന്നും വഴിൽ പോകുന്ന പെമ്പിള്ളേർക്ക് കാണിച്ചു കൊടുക്കണ്ട
അവൻ ചിരിയോടെ തലയാട്ടിശംഭുവേട്ടോആ വന്നോ അവൻ വന്നില്ലേ മോളെഅവിടെനിൽപ്പുണ്ട്.അതെന്താ അവിടെ നിന്നെഅതെ കണ്ണേട്ടൻ പാടത്ത് വീണു നിറയെ ചെളി ആയിരുന്നു ഇടാൻ ഒന്നും ഇല്ല അതാ അവിടെ നിന്നെഅപ്പൊ നീയോ ടി കള്ളിഞാനും ചെറുതായിട്ട് ഒന്ന് വീണുഅത് ഈ വേഷം കണ്ടപ്പോഴേ മനസിലായല്ലോഅയാൾ ചിരിച്ചു
ഡീ കൊച്ചേ നിങ്ങൾ തമ്മിൽ നല്ല പരിചയം അല്ലെ
അതെ… അത്കൊണ്ട്അല്ല നി അവനെ കെട്ടിയാൽ മതിയെടി കൊച്ചേപരിചയം ആണോ ചേട്ടാ ഒപ്പം ജീവിക്കുന്നതിന്റെ മാനദണ്ഡംഅല്ലെഉവ്വ ഇവിടെ പണ്ട് തൊട്ടേ ഇഷ്ടപെട്ട ആൾക്ക് ഇത് വരെ എന്നെ മനസിലായില്ല അപ്പോഴാ അതെ ഒന്നിച്ചു ജീവിക്കാൻ ആദ്യം പരസ്പരം മനസിലാക്കണം അതാ വേണ്ടത്
ആണല്ലേഅപ്പോഴേക്കും ഒരു ഹോൺ മുഴങ്ങി
വാചകമടി നിർതിയിട്ട് ദേ ഓടി പൊയ്ക്കോ. അവൻ വിളിക്കുന്നുഅവൾ ഒന്ന് ചിരിച്ചു കാണിച്ചു സഞ്ചിയും വാങ്ങി തിരിഞ്ഞപ്പോൾ ആണ് ആകെ വിളറി വെളുത്തു നിൽക്കുന്ന ആദിയെ കണ്ടത്. അവളും ഒന്ന് പകച്ചു. പിന്നെ തിരിഞ്ഞു നോക്കാതെ വണ്ടിക്ക് അരികിലേക്ക് ഓടി. ഒന്നും മിണ്ടാതെ കയറി ഇരിക്കുന്നവളെ കണ്ണൻ ഒന്ന് ശ്രെദ്ധിച്ചു.വീട്ടിൽ എത്തിയ പാടെ അവൾ ഇറങ്ങിഡീ ഇത് അമ്മയ്ക്ക് കൊടുക്ക്സഞ്ചി വാങ്ങി വരുമ്പോഴേക്കും വെല്ലിമ്മ വന്നു അത് വാങ്ങി വെച്ചുവീണ്ടും പകാൻ തുടങ്ങിയവർ അവൻ കൈ പിടിച്ചു നിർത്തി
എന്താടിഒ… ഒന്നൂല്ലജനനി മുഖത്തേക്ക് നോക്ക്
അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു
കണ്ണുകൾ നിറഞ്ഞിരുന്നുഎന്താഅത്… അത്.. പിന്നെ ആദിയേട്ടൻഎവിടെഅവിടെ ജംഗ്ഷനിൽ
നിന്നെ കണ്ടോഉംഅവളുടെ കൈ പതിയെ അയച്ചു
പൊയ്ക്കോ. പോയി കുളിച്ചു വാഉംഅവനെ ഒന്ന് നോക്കിയിട്ട് അവൾ ഓടികണ്ണന്റെ നെഞ്ചോന്ന് പിടഞ്ഞു. അവൾക്ക് ആദിയെ ഇപ്പോഴും ഇഷ്ടം ആണെന്ന്… ആ ചിന്ത തന്നെ അവനെ തകർക്കാൻ പാകത്തിന് ഉള്ളതായിരുന്നുശരിയാണ് പണ്ട് തൊട്ടേ കണ്ടു വളർന്ന വനോട് അവൾക്ക് സ്നേഹം തോന്നി കാണും. അവൾക്ക് ആദിയെ ഇഷ്ടം ആണെന്ന് എല്ലാവർക്കും അറിയാംപക്ഷെ ഇങ്ങ് ദൂരെ അവളെ സ്വപ്നം കണ്ട് താനും ഉണ്ടായിരുന്നു എന്ന് അവൾ അറിയാതെ പോയി. അറിയാത്തതു കൊണ്ട് മാത്രം തനിക്ക് നഷ്ടപെട്ടു പോയവൾ
ജനനി പക്ഷെ കണ്ണുകൾ നിറഞ്ഞത് ആദിയെ കണ്ടതിനു ആയിരുന്നില്ല. കണ്ണന്റെ ജനനി എന്നുള്ള ഒറ്റ വിളിയിൽ ആയിരുന്നു എന്ന് എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്.ഒരു വണ്ടി വന്നു നിന്നപ്പോൾ തൊട്ട് ആദി നോക്കുന്നത് അവളെ. അത് ജെനി ആണെന്ന് കണ്ടപ്പോൾ പകപ്പാണ് തോന്നിയത് അവൾ ഇട്ടിരുന്നത് അവന്റെ ഷർട്ട് ആണെന്ന് വ്യക്തമാണ്. തന്റെ ജെനി അവൾ വേറെ ഒരാളുടെ ഷർട്ട് ഇട്ടിരിക്കുന്നു..പിന്നെയോ അവൾക്ക് അരികിലേക്ക് നടന്നപ്പോൾ ആണ് അവൾ പറയുന്നത് കേട്ടത്. പണ്ട് തൊട്ടേ അറിയുന്നവർ മനസിലാക്കണം എന്നില്ലല്ലോ എന്ന്. അത് തന്നെ ഉദേശിച്ചല്ലേ… ആണ്.ശരിയാണ് എന്റെ തെറ്റാണ്… എന്റെ മാത്രം തെറ്റാണ്. പക്ഷെ ഇപ്പോ ഇപ്പോ എന്റെ സ്നേഹത്തിൽ ആത്മാർത്ഥ ഇല്ലെന്ന് പറയല്ലേ ജെനി സഹിക്കാൻ പറ്റില്ല. എവിടെ നീ എനിക്ക് ഇപ്പോ കാണണം ഞാൻ കാണാത്ത വീട് ഒന്നും അല്ല അത്
അവൻ വണ്ടി കൊണ്ട് വന്നു നിർത്തുമ്പോൾ അവനെ പ്രതീക്ഷിചപോലെ കണ്ണൻ ഇരിപ്പു ണ്ടായിരുന്നു
ജെനി ഇല്ലേഉംജെനി… അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചുആദി വന്നിട്ട് കുറെ നേരം ആയോഇല്ലജെനി ഒരു വിറയലോടെ ആണ് പുറത്തേക്ക് വന്നത്. അവൾ അനുവാദത്തിനായി കണ്ണനെ നോക്കിചെല്ല് പുറത്ത് പോയി നിന്ന് സംസാരിച്ചിട്ട് വാ. ഇരുട്ട് ആകാൻ ആയി വേഗം… അമ്മ അറിയണ്ട ഒന്നുംഅവൾ ഒന്ന് തലയാട്ടി
പുറത്ത് അരമതിലിൽ ഇരിക്കുന്നവളെ ആദി ഒന്ന് നോക്കിഎന്നെ കാണാതെ ഇരിക്കാൻ ആണോ ഇങ്ങോട്ട് ഓടി പോന്നത്അല്ലപിന്നെഎനിക്ക് വരണം എന്ന് തോന്നി വന്നു
ജെനി ഞാൻ… എനിക്ക്…ആദിയേട്ടൻ കൈ ഒന്ന് നീട്ടിക്കേഎന്തിനാനീട്ട് അവൻ കൈ നീട്ടി പിടിച്ചു
അവളുടെ ചുരുട്ടിയ കൈയിൽ ഇരുന്ന മാല അവൾ ആ കൈ വെള്ളയിൽ വെച്ചു കൊടുത്തുഅത് കണ്ടതെ സങ്കടവും ദേഷ്യവും ഒക്കെ വന്നു അവന്
ഡീ ഇതെന്താകണ്ടില്ലേ…. എനിക്ക് ഇനിയും ഭ്രാന്ത് വരില്ലെന്ന് ഉറപ്പൊന്നും ഇല്ല ആദിയേട്ടജെനി പ്ലീസ്
അവൾ കൈ ഉയർത്തി തടഞ്ഞുഎനിക്ക് ഇപ്പോ ആദിയേട്ടനോട് പണ്ടത്തെ സ്നേഹം ഒന്നും ഇല്ല. അന്ന് പറഞ്ഞില്ലേ മറക്കാൻ ആകില്ല ഇവിടെ ഉണ്ടാകുമെന്ന്. അവിടെ മാത്രമേ ഉണ്ടാകുജെനി
അത്രക്ക് സ്നേഹം ഉണ്ടേൽ ആ നാട്ടുകാർക്ക് മുന്നിൽ വെച്ചു തള്ളി പറഞ്ഞതല്ലേ എന്നെ. അഭിയേട്ടനോട് എന്താ പറഞ്ഞെ കൊന്നിട്ടായാലും ഈ കല്യാണം മുടക്കും എന്നോ . അതിനൊന്നും കാത്തു നിൽക്കണ്ട. അയാളുടെ അമ്മക്ക് അയാളിൽ ഒരുപാട് പ്രതീക്ഷയുണ്ട്. അഭിയേട്ടൻ കല്യാണത്തിന് വരില്ല. നിങ്ങൾ പറഞ്ഞതിൽ അത്രയും ആത്മാർത്ഥ ഉണ്ടെങ്കിൽ അന്ന് എല്ലാർക്കും മുന്നിൽ വെച്ച് അഗ്നി സക്ഷിയായി കെട്ടി താ. അപ്പോ ഞാൻ അംഗീകരിക്കാം
ജെനിഞാൻ പറഞ്ഞു കഴിഞ്ഞില്ല ആദിയേട്ടഅന്ന് നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടിയാൽ നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം കള്ളം ആണെങ്കിൽ. പോലും നിങ്ങടെ അടിമയായി ഞാൻ ജീവിക്കും ഈ ജീവിതം മുഴുവൻ. അതല്ല അങ്ങനെ ഒന്ന് നിങ്ങൾക്ക് കഴിഞ്ഞില്ല എന്നാണെങ്കിൽ പിന്നെ.. പിന്നെ… ജെനിയുടെ ജീവിതത്തിൽ നിഴലായി പോലും നിങ്ങൾ ഉണ്ടാകരുത് . ഉണ്ടായാൽ… പിന്നെ അപമാനം സഹിക്കാൻമാത്രം ഈ ജീവിതം വേണ്ടന്ന് എനിക്ക് തീരുമാനിക്കേണ്ടി വരുംജെനി അവൻ ദേഷ്യത്തിൽ അവളെ പിടിച്ചു
കൈ എടുക്ക് മേലിൽ എന്റെ സമ്മതം ഇല്ലാതെ ദേഹത്തു കൈ വെച്ചാൽഅവൾ നിന്ന് കിതച്ചു
വിശ്വാസം ഒരിക്കലും നഷ്ടപെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ ബുന്ധിമുട്ടാണ് എനിക്ക് അറിയാം ജെനി അവൾക്ക് പുച്ഛമാണ് തോന്നിയത്.അവൻ വേഗം ബൈക്ക് എടുത്ത് തിരികെ വന്നു അവൾക്ക് അരികെ നിർത്തി.വേണ്ട… ഞാൻ പോവാണ്. ഇനിയും നമ്മൾ കാണും. നിനക്ക് ശല്യമായി വരില്ല. പക്ഷെ കല്യാണത്തിന് എനിക്ക് ജീവനുണ്ടേൽ നിന്റെ കഴുത്തിൽ താലി കെട്ടാൻ ഞാൻ വരും. ഇല്ലെങ്കിൽ ഞാൻ മരിച്ചു എന്ന് കരുതിക്കോഅവൾ മറുപടി പറഞ്ഞില്ല അവൻ പോയപ്പോൾ ആണ് ജെനി ശരിക്കും ഭയന്നത്.കണ്ണൻ അത്രയും ദേഷ്യത്തോടെ ആണ് നോക്കി നിന്നിരുന്നത്
അപ്പോഴേ പിള്ളേരെ ഒരാഴ്ച ഞാൻ ബിസി ആണ്
രണ്ട് പാർട്ട് ഇട്ടിട്ടുണ്ട്. ബാക്കി വന്നിട്ട് ഇടാം. ഒന്നും മനസിലാകുന്നില്ല എന്ന് പറയല്ലേ പ്ലീസ്.

by