രചന – മാതു
ദിവസം കഴിയു തോറും ശിവനിൽ മാറ്റങ്ങൾ കണ്ടു വരാൻ തുടങ്ങി . അവന്റെ രോഗം പൂർണ്ണ മായും ബേധം ആയി . രാത്രി രുദ്ര ബാൽക്കണി യിൽ നിൽക്കുവായിരുന്നു . ശിവൻ അങ്ങോട്ട് വന്നു അവളെ കണ്ടപ്പോ അവനു വാരി പുണരാൻ തോന്നി . അവൻ അവളുടെ അടുത്ത് ചേന്നു അവളെ ചേർത്ത് പിടിച്ചു പുറത്തു ചുംബിച്ചു .
ഏയ് എന്താ ഇ കാണിക്കുന്നേ വിട് എന്നെ അവൾ പറഞ്ഞു അവൻ അവളെ തിരിച്ചു നിർത്തി എനിക്കു അറിയാം രുദ്ര നിനക്ക് എന്നെ ഇഷ്ട്ടം ആണെന്ന് . നിന്നെ എനിക്കു സ്നേഹിക്കണം അവൻ അവളെ എടുത്തു പൊക്കി . അവൾ അവന്റെ കൈയിൽ കിടന്നു കുതറി അവൻ അവളെ കട്ടിൽ കിടത്തി. അവൻ അവളുടെ മുഖം മുഴുവൻ മുത്തം നൽകി . അവളുടെ മാറിൽ നിന്നും സാരി അടർത്തി മാറ്റാൻ നോക്കിയപ്പോ അവൾ അവന്റെ കൈ തട്ടി മാറ്റി നിങ്ങൾ എന്താ ഇ കാണിക്കുന്നേ .
എന്റെ വയറ്റിൽ ഒരു കുഞ്ഞു ഉള്ള കാര്യം അറിയില്ലേ . നിങ്ങൾക്ക് . നിങ്ങൾക്ക് വേണ്ടാകിലും എനിക്ക് വേണം എന്റെ കുഞ്ഞിനെ . പിന്നെ നിങ്ങളോടുള്ള സ്നേഹം കൊണ്ട് അല്ല ഞാൻ ഇവിടെ വന്നത് ഒരു രോഗിയോടുള്ള പരിഗണന അത്ര മാത്രം മേ ഉള്ളു . എന്നോട് ചെയ്ത തോന്നു ഞാൻ മറന്നിട്ടില്ല . കേട്ടല്ലോ . മറു എനിക്കൊന്നു കുളിക്കണം. നിങ്ങൾ എന്നെ തോട്ടതല്ലേ . അവൾ അവിടുന്ന് പോയ് . ശിവൻ ഒന്നും മിണ്ടാതെ അവന്റെ വിധി ഓർത്തു കരഞ്ഞു . ഇങ്ങനെ ഒരു ജന്മം ആയല്ലോ എന്റെ . ………..
രുദ്ര ബാഗിൽ ഡ്രസ്സ് എടുത്തു വെക്കുവായിരുന്നു . ദേവി അങ്ങോട്ട് വന്നു മോളു ഇത് എവിടെ പോകുവാ എന്റെ ആവിശ്യം കഴിഞ്ഞില്ലേ പിന്നെ എന്തിനാ ഞാൻ ഇവിടെ മോളെ ഒന്നുടെ ആലോചിച്ചിട്ട് പോരെ അവനു ഇപ്പൊ നല്ല മാറ്റം ഉണ്ട് അമ്മക്ക് അമ്മേടെ മകൻ വലുത് എങ്കിൽ എനിക്കു വലുത് എന്റെ കുഞ്ഞാ ഞാൻ ഇനി ഇവിടെ നിന്ന അയാൾക്ക് എന്നെ തള്ളി പറയണം എന്ന് തോന്നിയാൽ . ഞാൻ പോകുവാ അമ്മേ അവൾ അവിടെ നിന്നും വീണ്ടും പടി ഇറങ്ങി . അവൻ ഇതെല്ലാം മാറി നിന്നു കേൾക്കുന്നുണ്ടായിരുന്നു . ……………………………………………………………
ഓഫീസിലെ കാര്യം എല്ലാം താളം തെറ്റി ദേവി നീ ശിവയെ വിളിച്ചേ . ദാസ് പറഞ്ഞു ശിവൻ അങ്ങോട്ട് വന്നു എന്താ അച്ഛാ നീ ലണ്ടനിൽ പോകണം ഇനി നീ അവിടുത്തെ കാര്യം നോക്കിയ മതി അച്ഛാ അത് എന്താ ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ല . ഞാൻ പൊക്കോളാം അച്ഛാ ആർക്കും ശല്യം ആയി ഞാൻ ഇനിയും നിൽക്കില്ല . അവൻ അത് പറഞ്ഞു കേറി പോയ് ദാസേട്ട അവൻ പോകട്ടെ ദേവി അല്ലങ്കിൽ അവനെ നമുക്ക് നഷ്ട്ട പെട്ടാലോ . ശിവൻ ലണ്ടനിലേക്ക് പോയ് രുദ്ര പഠിത്തത്തിൽ മാത്രം ശ്രെദ്ധിച്ചു. ………….
……………….
5 വർഷം കഴിഞ്ഞു ശിവൻ നാട്ടിലേക്ക് മടങ്ങി വരുവാന് മനസിൽ പലതും കണക്ക് കൂട്ടി . രുദ്ര ഇന്ന് ഡോക്ടർ ആണ് നല്ല ആത്മാർത്ഥ ഒള്ള ഡോക്ടർ . ….
5 വർഷത്തിന് ശേഷം ശിവൻ നാട്ടിലേക്ക് തിരികെ വന്നു അഭി യാണ് കൊണ്ട് വരാൻ പോയിരിക്കുന്നത് . ദേവി അവനു ഇഷ്ട്ടം ഉള്ളതൊക്കെ ഉണ്ടാക്കുവാന് . മുറ്റത്തു കാറു വന്നു നിന്നപ്പോ . ദേവി യും ദാസും . വെളിയിൽ വന്നു ശിവ കാറിൽ നിന്നും പുറത്തു ഇറങ്ങി . ശിവ ദേവി അവന്റെ അടുത്ത് ഓടി ചേന്നു ഇത് എന്ത് കോലമ ശിവ മുടിയും വളർന്നു താടിയും വളർത്തി . നീ ആകെ ഷിണിച്ചു പോയ് . മതി ദേവി അവൻ ഒന്നു ഷിണം മാറ്റട്ടെ കുളിച്ചു . ദാസ് പറഞ്ഞു . ആ മോൻ പോയ് കുളിച്ചിട്ടു va അമ്മ ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി ട്ടുണ്ട് . ദേവി പറഞ്ഞു . അഭി നീയും കേറി va . …………..
ശിവ കുളിച്ചു താഴേക്കു വന്നു ദേവി അവനു ഭക്ഷണം കൊടുത്തു . കഴിക്ക് ശിവ ഇതൊക്കെ നിനക്ക് ഇഷ്ട്ടം ഉള്ളതല്ലേ . മതി അമ്മേ ഇപ്പൊ തന്നെ ഒരു പാട് ആയി . ഞാൻ ഒന്ന് കിടക്കട്ടെ . അവൻ അവിടുന്ന് പോയ് . ……
.. അമ്മ ദേവി അമ്മേ അഭി ദേവിയെ വിളിച്ചു . ഞാൻ ഇറങ്ങുവാ നിൽക്കു അഭി നീ പോകുവാണോ ഞാൻ നിന്റെ ഭാര്യക്ക് കഴിക്കാൻ കുറെ പലഹാരം ഉണ്ടാക്കി അത് കൂടി kond പോ . ദേവി അങ്ങോട്ട് വന്നു . Alla അവൾക്ക് ഇത് 5 മാസം ആയില്ലേ . ദേവി ചോദിച്ചു ആയി. അമ്മേ അവൻ പറഞ്ഞു . പിന്നെ ശിവനോട് അങ്ങോട്ട് വരാൻ പറയണം എന്റെ കല്യാണം ത്തിനു പോലും അവൻ വന്നില്ല ആരതി ക്ക് അവനെ കാണണം എന്ന് പറഞ്ഞു . ഞാൻ എന്നാൽ ഇറങ്ങുവാ . അവൻ പോയ് . ..
വൈകിട്ടു ശിവൻ എഴുന്നേറ്റു വന്നു . താഴെ ദേവി പലഹാരം ഉണ്ടാക്കുവായിരുന്നു . ആ നീ ഏഴിനെറ്റോ ഇന്ന ചായ കുടിക്ക് . പിന്നെ അഭി നിന്നെ ഒന്നു കാണാം എന്നു പറഞ്ഞു നീ പോകണം . പിന്നെ അവന്റെ ഭാര്യ കക്ക് വിശേഷം ഉണ്ട് ഗർഭിണി യാ . അവൻ എല്ലാം മൂളി കേട്ടു . ദ നിനക്ക് ഇഷ്ട്ടം ഉള്ള ഉണ്ണിയപ്പം . പണ്ട് നീ ഒരു പാട് കട്ട് തിന്നുവായിരുന്നു . അവൻ ഒരണ്ണം എടുത്തു കഴിച്ചു . നിന്റെ മോൾക്കും ഉണ്ണിയപ്പം ഇഷ്ട്ടം മാ ഇവിടെ വരുബോൾ ഞാൻ ഉണ്ടാക്കി കൊടുക്കും എന്റെ മോളു സുന്ദരി ആണോ . അവൻ ചോദിച്ചു മ് നിന്നെ പോലെ തന്നെയാ ഉണ്ണിയപ്പം കൊതിച്ചി കുറുമ്പി പെണ്ണ് . അവൾക്ക് ഞങ്ങളെ ജീവ ന . . എനിക്കു എന്റെ മോളെ കാണണം . അവൻ പറഞ്ഞു . മോനെ അതെ അമ്മേ . ഞാൻ ചെയ്തതിനുള്ള ശിക്ഷ 5 വർഷം അനുഭവിച്ചില്ലേ . ഇനിയും എനിക്കു വയ്യ എനിക്ക് എന്റെ കുഞ്ഞിനെ വേണം . അവൻ എന്തോ തീരുമാനിച്ചു അവിടുന്ന് പോയ് . . .. …….
…………..
ശിവൻ പിറ്റേന്ന് അഭി ടെ വീട്ടിൽ പോയ് അഭി വെളിയിൽ നിൽക്കുവായി രുന്നു . ആ ആരതി ശിവ വന്നു അവൻ വിളിച്ചു പറഞ്ഞു ആരതി അകത്തു നിന്നും വന്നു കേറി വാടാ . അഭി പറഞ്ഞു അറിയോ ശിവേട്ട ആരതി ചോദിച്ചു അവൻ ഒന്നു ചിരിച്ചു . ആ നീ പോയ് ചായ എടുക്കാൻ പറ അമ്മയോട് അവൾ അകത്തേക്കു പോയ് . നീ ഇരിക്കും ശിവ എന്ത് കോലം ആട ഇത് ആകെ കോലം കേട്ടല്ലോ നീ . അവൻ ഒന്നും മിണ്ടില്ല . നീ ചായ കുടിക്ക് അഭി പറഞ്ഞു . ……………….
.
.രുദ്ര യുടെ വിട്ടിൽ . കുറച്ചു ആളുകൾ രുദ്ര യുടെ വിട്ടിൽ വന്നു ഡോക്ടറെ രുദ്ര ഡോക്ടറെ അവൾ അകത്തുന്നു വന്നു എന്താ അവൾ കാര്യം തിരക്കി . എന്താന്നോ നിങ്ങളുട മോള് എന്റെ മോനെ ചെളിയിൽ തള്ളി ഇട്ടു . അതിൽ ഒരു സ്ത്രീ പറഞ്ഞു . എവിടെ ആ കുട്ടി പിശാശ് അതിനു വട്ട . ആ സ്ത്രീ ഓരോന്ന് പറഞ്ഞു . ഒന്നു നിർത്തുന്നുണ്ടോ അകത്തു നിന്നും നന്ദിനി വന്നു . ..
ഒന്നു നിർത്തുന്നുണ്ടോ . അകത്തു നിന്നും നന്ദിനി വന്ന് . എന്റെ കൊച്ചു മോളു എന്ത് ചെയ്‌തെന്ന പറയുന്നേ അവൾ അങ്ങനെ ഒന്നും ചെയ്യില്ല . പിന്നെ നിങ്ങളുടെ കൊച്ചു മോളു ഒന്നും ചെയ്യാതെ ആണോ എന്റെ മോനെ ചേറിൽ തള്ളി ഇട്ടത് . ഇവിടുത്തെ കൊച്ചിന്റെ തന്ത ക്ക് വട്ടാണെന്ന് കേട്ടിട്ടുണ്ട് . കൊച്ചിനും വട്ട് തന്നെ ആണോ . നിർത്തു മതി എന്റെ മകൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ . ഞാൻ അതിനുള്ള ശിക്ഷ നൽകി കൊള്ളാം . പിന്നെ എന്റെ ഭർത്താവിന് വട്ട് ഒന്നും ഇല്ല. ഇപ്പോ എല്ലാരു പോണം ഇവിടുന്നു . . ..
എവിടെ അവള് ഞാൻ ഇന്ന് അവളെ രുദ്ര ചൂരൽ എടുത്തു . Ni എന്തിനാ മോളെ വെറുതെ അടിക്കുന്നെ അമ്മയ അവളെ വഷളാകുന്നെ ദച്ചു ദച്ചു ……….. എവിട്യാ നീ മര്യാദ ക്ക് വന്നോ അവൾ മുറിയിൽ കേറി നോക്കി . കട്ടിലിന്റെ അടിയിൽ രണ്ടു കുഞ്ഞി കാല് കണ്ടു . ദച്ചു മര്യാദക്ക് ഇറങ്ങി വന്നോ അവിടുന്ന് . ഇല്ലങ്കിൽ ഞാൻ വരവേ അങ്ങോട്ട് അവൾ കട്ടിലിന്റെ അടിയിൽ നിന്നും എഴുന്നേറ്റു കുലുങ്ങി ചിരിച്ചു. എന്നിട്ട് അവിടുന്ന് ഓടി ഡി ദച്ചു ഓടരുത് . രുദ്ര പുറകെ ഓടി . പെട്ടന്ന് മുറ്റത്തു ഒരു കാറ് വന്ന് നിന്നു . ഹായ് മായാന്റി . അവൾ ഓടി പോയ് . ദച്ചു മായ അവളെ എടുത്തു അപ്പൊ അങ്ങോട്ട് രുദ്ര വന്ന് നീ എന്താ രുദ്ര വടി യൊക്കെ ആയി എന്നെ അടിക്കാൻ ന ആന്റി അവൾ പറഞ്ഞു . നീ എന്തിനാ മോളെ അടികുന്നെ അവൾ എന്താ ഒപ്പിച്ചു വെച്ചേക്കുന്നെന്ന് ചോദിക്ക് . അവൾ ഒരു ചെറുക്കനെ ചെളിയിൽ തള്ളി ഇട്ടു . അവന്റെ അമ്മ എവിടെ പ്രശ്നം ത്തിനു വന്ന് ആണോ മോളെ അവൻ എന്നെ കളിയാക്കിട്ട ആന്റി . ഞാൻ തെള്ളി ഇട്ടത് പോട്ടെ മോളെ നമുക്ക് പുറത്തു കറങ്ങാൻ പോകാം മോളു വേഗം പോയ് റെഡി ആകു. . ……
അവർ ഒരു മാളിൽ നിൽക്കുവായിരുന്നു . ദച്ചു അവിടെ ബോള് തട്ടുവായിരുന്നു . പെട്ടന്ന് ബോള് തെറിച്ചു പോയ് . ആ മാളിൽ തന്നെ ശിവൻ ഉണ്ടായിരുന്നു അവന്റെ ദേഹത്തു ആണ് ബോള് വന്ന് വീണത് . അവൻ ആ ബോള് പിടിച്ചു . അങ്കിൾ അത് എന്റെ ബോള താ ഇത് മോളുടെ യാണോ അതെ അവൻ മുട്ടിൽ കുത്തി ഇരുന്നു . ബോള് വേണോമോൾക്ക് മ് വേണം മോളുടെ പേര് എന്താ ശിവ ദക്ഷ. നല്ല പേരാണെല്ലോ . അവൻ കവിളിൽ പിടിച്ചു ദാ ബോള് അവൻ അത് തിരികെ. കൊടുത്തു . നല്ല അങ്കിൾ അവൾ കുലുങ്ങി ചിരിച്ചു . എന്നിട്ട് അവിടെ നിന്നും പോയ് . സാർ എന്താ വേണ്ടത് . സെയിൽ മാൻ ചോദിച്ചു . ആ ഇപ്പോ എന്റെ അടുത്ത് നിന്നു ഓടി പോയ കുട്ടീടെ പ്രായം ത്തിൽ ഉള്ള കുട്ടിക്ക് പറ്റുന്ന കുറച്ചു ഡ്രസ്സ് വേണം സാറിന്റെ മോൾക്ക് ആ കുട്ടീടെ പ്രായം ആണോ ആ ഏകദെശം . അവൻ ഡ്രസ്സ് വാങ്ങി അവിടെ നിന്നും പോയി . ……
പിറ്റേന്ന് രുദ്ര യുടെ വീടിന്റ മുന്നിൽ ഒരു കാർ വന്ന് നിന്നു. കളിച് കൊണ്ട് ഇരുന്നാ ദച്ചു തിരിഞ്ഞു നോക്കി ശിവൻ കാറിൽ നിന്നും ഇറങ്ങി അവൻ അവിടെ നിൽക്കുന്ന ദച്ചു നെ കണ്ടു ഈ കുട്ടി ഞാൻ ഇന്നലെ മാളിൽ വേച്ചു കണ്ടതല്ലേ. ഇതാണോ എന്റെ മോളു അവൻ ആ കുഞ്ഞിന്റെ അടുത്ത് നടന്നു അടുത്ത് . അങ്കിൾ . അങ്കിൾ എന്താ ഇവിടെ . പെട്ടന്ന് അവിടേക്ക് രുദ്ര വന്നു . അവൾ ശിവനെ കണ്ടോണ്ട് മോളെ മറച്ചു പിടിച്ചു . നിങ്ങൾക്ക് എന്താ ഇവിടെ കാര്യം അവൾ ചോദിച്ചു ഞാൻ എന്റെ മോളെ കാണാൻ വന്നതാ . കാണാൻ പറ്റില്ല നിങ്ങൾ പോ രുദ്ര പ്ലീസ് ഞാൻ കഴിഞ്ഞ 5വർഷം ഒന്നിനും വന്നിട്ടില്ല . എനിക്കു എന്റെ മോളെ വേണം . പറ്റില്ല പറ്റില്ല പറ്റില്ല അവൾ തീർത്തു പറഞ്ഞു . ച്ചി നിർത്തടി നീ ഒറ്റക്ക് കിടന്നാൽ ഒന്നും നിനക്ക് മോളു ഉണ്ടാകതില്ലല്ലോ . ഞാൻ അല്ലെ അവളുടെ അച്ഛൻ നിന്നെ പോലെ എനിക്കും അവകാശം ഉണ്ട് അതുകൊണ്ട് നീ മറു മോളെ va ഞാൻ നിന്റെ അച്ഛൻ ആട വ മോളെ അവൻ വിളിച്ചു. പക്ഷെ അവൾ രുദ്ര യുടെ പുറകിൽ ഒളിച്ചു . ……
. തുടരും

by