22/04/2026

ശിവ രുദ്രാക്ഷം : ഭാഗം 14

രചന – മാതു

ശിവൻ ഒരു ടവൽ മാത്രം ഉടുത്തു റൂമിൽ നിൽക്കുവായിരുന്നു . അപ്പോഴാണ് അങ്ങോട്ടേക്ക് . കൃതി വന്നത് . അവൾ ഓടി ചെന്നു അവനെ കെട്ടി പിടിച്ചു രുദ്രായാണെന്ന് വിചാരിച്ചു . അവൻ ചിരിച്ചോണ്ട് . അവളെ മുഖത്തിനു നേരെ കൊണ്ട് വന്നു . കൃതി ആണെന്ന് കണ്ടതും അവൻ ദേഷ്യം കൊണ്ട് വിറച്ചു . അവൻ മുഖം അടച്ചു അവൾക്കിട്ടു ഒന്നു പൊട്ടിച്ചു ഡി 😠 നിന്നോട് പറഞ്ഞിട്ടില്ലേ എന്നോട് ഇങ്ങനെ പെരുമാറല്ലന്നു നിനക്ക് എത്ര പറഞ്ഞാലും നാണം ഇല്ലേ . ഇറങ്ങി പോടീ നോക്കി ഇങ്ങനെ നിൽക്കാതെ അത് ശിവ ഞാൻ അവൻ അവളെ പിടിച്ചു തള്ളി പുറത്താക്കി . അവൾ നേരെ നോക്കിയത് രുദ്രായുടെ മുഖംതാ . അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി . രുദ്രായെ കൂർപ്പിച്ചു നോക്കിട്ട് അവൾ താഴേക്ക് ചെന്നു . ………

അവൾ മുറി തുറന്നു അകത്തേക്ക് കേറിയപ്പോ ശിവൻ തിരിഞ്ഞു നിൽക്കുവായിരുന്നു . ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ അവൻ കൃതി ആണെന്ന് ഓർത്തു nee പിന്നെയും വന്നോ എന്ന് അവൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയതും രുദ്രായെ ആണ് കണ്ടത് . ഓ നീ ആയിരുന്നോ ഞാൻ വിചാരിച്ചു . ഞാൻ കഴിക്കാൻ വിളിക്കാൻ വന്നതാ . ഏട്ടനെ കണ്ടില്ല താഴോട്ട് അത് കൊണ്ട് ഞാൻ അത് കൊണ്ട് നീ അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു . അവൾ അതിനൊപ്പം പിന്നിലോട്ട് ചുവട് vechu

എന്നെ കാണാതെ ഇരിക്കാൻ നിനക്ക് വയ്യേ മ് പറയടി അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു . അവൾ കണ്ണ് രണ്ടും ഇറുക്കി അടച്ചു അവൻ മെല്ലെ അവളുടെ വയറിൽ നുള്ളി പിന്നെ ചെവിയിൽ സ്വകാര്യം ആയി പറഞ്ഞു അതെ നിന്റെ വയറ്റില്ലെ ഈ മറുക് എനിക്ക് ഒത്തിരി ഇഷ്ട്ടമാ . അവളുടെ മുഖം നാണത്താൽ chuvannu. അവൻ കുനിഞ്ഞു നിന്നു വയറ്റിൽ മെല്ലെ പല്ല് ചേർത്തു അവൾ ഒന്നു ഉഴർന്നു പൊങ്ങി . ……………………. ………

താഴെ ശിവനും രുദ്രയും കഴിക്കാൻ വന്നു കൃതി എന്തോ മനസ്സിൽ കണക്ക് കുട്ടി അവരുടെ room ലക്ഷ്യം മാക്കി നടന്നു അവിടെ അവൾ ഒരു പെൻ ക്യാമറ vechu എന്നിട്ട് അവൾ ഒന്നും അറിയാത്ത പോലെ താഴേക്ക് വന്നു . കുറച്ചു കഴിഞ്ഞു രുദ്രാ ഡ്രസ്സ്‌ മാറാൻ റൂമിൽ keri തിരിച്ചു ശിവനും രുദ്രയും റെഡി ആയി കാറിൽ കേറി പോയ്‌ അവൾ വിജയ് ഭാവത്തിൽ ആ പെൻ ക്യാമറ തിരികെ എടുത്തു എന്നിട്ട് ഒന്നും ഗുഢമായ് പുഞ്ചരിച്ചു . …….
…….

തിരികെ പോകാൻ ഇറങ്ങി നിന്നപ്പോ പുറകിൽ നിന്നും ദേവി അവളെ വിളിച്ചു കൃതി അവൾ തിരിഞ്ഞു നോക്കി നിനക്ക് ith വേരേയും പോകാറായില്ലേ ഞാൻ പോകുവാ ആന്റി ശെരി എന്നാൽ പോകാൻ നോക്ക് അത് പറഞ്ഞു അവർ അകത്തേക്ക് കേറി poy ഓ എന്താ തള്ളേടെ ഒരു ചട്ടം ശിവൻ എന്നെ ഒന്ന് കെട്ടി കോട്ടെ ഈ തള്ളേ വേണം മര്യാദ പഠിപ്പിക്കാനമ്. ………….

ശിവന്റെ ഓഫീസിൽ കൃതി അങ്ങോട്ടേക്ക് വന്നു എന്താ ശിവ എന്നെ കാണണം എന്ന് പറഞ്ഞത് മ് പറയാം ദാ ഇതു കുറച്ചു പണം മ ഇതു എനിക്കു എന്തിനാ . എന്റെ ജീവിതത്തിൽ നീ ശല്യം മായി വരരുത് അതിനാ . പറഞ്ഞ കേട്ടല്ലോ . എനിക്കു ഇപ്പോ ഒരു ഭ്രാന്ത് ഉണ്ട് അത് രുദ്രയാ ❤️ ഞാൻ അവളെ സ്നേഹിച്ചു വരുന്നതേ ഒള്ളു . പഠിപ്പും വിവരവും ഇല്ലാതെ അവൾക്ക് വേണ്ടി ആണോ നീ സംസാരിക്കുന്നത് . Ne ഒരക്ഷരം അവളെ പറ്റി പറയരുത് കേട്ടല്ലോ ഇറങ്ങി പോടീ പന്ന മോളെ അവൾ ഡോർ വലിച്ചടച്ചു അവിടുന്ന് പോയി . …………………
……..

രാത്രി രുദ്രാ ബാൽക്കണിയിൽ നിൽക്കുവാന് പെട്ടെന്ന് അവളുടെ ഫോണിൽ ലേക്ക് ഒരു കാൾ വന്നു അറിയാതെ നമ്പർ ആയതിനാൽ അവൾ സംശയിച്ചു ഫോൺ എടുത്തു . ഹലോ അവൾ ചെവിയിൽ വെച്ച് maru വശത്തു നിന്നു മറുപടി വന്നു ഹലോ മോളു ആരാടോ താൻ അവൾ ചോദിച്ചു . ഞാനാ മോളു വിഷ്ണു തനിക്കെന്താടോ വേണ്ടത് . എനിക്കു വേണ്ടത് നിന്നെയ തെരുവോ .. മ് ഡോ തന്നെ ഞാൻ ദേഷ്യം പെടാതെ പെണ്ണെ എനിക്കു നിന്നെ ഇഷ്ട്ട ആയോണ്ട് അല്ലെ . എന്നെ ഇഷ്ട്ടം പെടാൻ എന്റെ ഭർത്താവ് ഉണ്ട് താൻ ഇഷ്ട്ടം pedanda അവനെ അങ്ങു കൊന്ന് കളഞ്ഞല്ലോ ഡോ . അപ്പോഴേക്കും അവൻ ഫോൺ കാട്ടു ചെയ്തു. ……………. …… …

നീ ഇവിടെ നിൽക്കുവാനോ ശിവൻ വന്നു ചോദിച്ചു അവളെ വന്നു അവൻ ചുറ്റി വരിഞ്ഞു വീടു ശിവേട്ടാ എന്റെ മനസ് ശെരി അല്ല . എന്ത് പറ്റി നിനക്ക് . അതെ ഇങ്ങനെ നിന്ന മതിയോ നമ്മുക്ക് ഒരു കുഞ്ഞു ഒക്കെ വേണ്ടേ അവൾ മുഖം കുനിച്ചു വന്നേ . നീ. അവൻ അവളെ കൈകളിലിൽ എടുത്തു . എനിക്കു വേണം രുദ്രാ സ്വന്തം എന്ന് പറയാൻ ഒരു കുഞ്ഞു . ഞാൻ ഒറ്റക്കാണ് ഈ ലോകത്തിൽ അവിടെ സ്വന്തം എന്ന് പറയാൻ എനിക്കു ആരെങ്കിലും ഒക്കെ വേണ്ടേ . അവൻ മനസ്സിൽ ഓർത്തു . ………………………

തുടരും