മഴ : ഭാഗം 36
രചന – ആർദ്ര അമ്മു ഋഷിയുടെ വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ ഹൃദയം എന്തെന്നില്ലാതെ തുടികൊട്ടി. എത്ര ദൂരം സഞ്ചരിച്ചിട്ടും എത്താത്തത് പോലെ. സമയം ഒച്ചിഴയുന്ന വേഗത്തിൽ പോവുന്നത് പോലെ തോന്നി. വണ്ടിയേക്കാൾ വേഗത്തിൽ മനസ്സ് മുന്നോട്ട് പായുന്നു. ചിന്തകളെല്ലാം ഒരാളിലേക്ക് ചുരുങ്ങുന്നു. ഓർമ്മകളിൽ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിക്കുമ്പോഴും ആമിയുടെ കാര്യം ഇന്നലെ വിളിച്ചപ്പോൾ…
മീനാക്ഷി : ഭാഗം 06
രചന – വൈദേഹി വൈഗ “വാ.. കേറിക്കോ… ” ഈശ്വരാ…. ശ്രീയേട്ടനൊപ്പം രാത്രി വണ്ടിയിൽ …… ഒരിക്കൽ പോലും കരുതിയതല്ല ഇങ്ങനൊന്ന്… “താൻ എന്താ ഈ പാതിരാത്രി സ്വപ്നം കാണുവാണോ.. വന്നു വണ്ടിയിൽ കയറു കൊച്ചേ… ” “ആഹ് ” വണ്ടിയിൽ കയറി.. ശ്രീയേട്ടനോട് അതികം ചേർന്നിരിക്കാനൊന്നും നിന്നില്ല… കൈ ബുള്ളറ്റിന്റെ പിറകിൽ പിടിച്ചു… ഈശ്വരാ…..
ഭാര്യ : ഭാഗം 20
രചന – റോസിലി ജോസഫ് ശ്രീദേവി ജയനെയും അമ്മയെയും ഒന്ന് നോക്കിയിട്ട് കാറിനുള്ളിൽ കയറി ഇരുന്നു മോളെ സൂക്ഷിച്ചു പോണേ എന്തെങ്കിലും വയ്യാഴിക തോന്നിയാൽ അടുത്തുള്ള ഹോസ്പിറ്റലിൽ പോകണം കേട്ടോ.. അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു. ജയൻ കാർ സ്റ്റാർട്ട് ചെയ്തു. പോകാം.. മ്മ്.. കുറച്ചകലം പിന്നിട്ട ശേഷം, അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി ….
നിന്നോരം : ഭാഗം 12
രചന – ആതിര “ശ്രീയേട്ടാ..എന്ത് കോലവാ ഇത്.. ഇതിപ്പോ എത്ര ദിവസായി മുറിയടച്ചിട്ട് ഇങ്ങനെ…എന്താ പറ്റിയത് ഇതിനു മാത്രം സങ്കടം എന്താ ശ്രീയേട്ടാ..??” ശ്രീരാഗിനെ കാണാൻ ചെന്നതാണ് ഭാഗി.. ജനൽപോലും തുറക്കാതെ ഇരുട്ട് നിറഞ്ഞ മുറിയിൽ കൂനിക്കൂടിയിരിക്കുകയാണ് ശ്രീരാഗ്.. “ഒന്നൂല്ല ഭാഗി..എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം….” പാറിപ്പറക്കുന്ന മുടിയും വളർന്ന തുടങ്ങിയ താടിയും മീശയും..അതാണ് ഇപ്പഴവന്റെ…
നിന്നരികിൽ : ഭാഗം 21
രചന – രക്ഷ രാധ ഞാനങ്ങനെ പറഞ്ഞതായി എനിക്കോർമ്മയില്ല സുഭദ്ര…. തീർച്ചയായും ഞാനങ്ങനെ പറഞ്ഞിട്ടില്ല കുടുംബജ്യോത്സ്യന്റെ അടുക്കൽ എത്തിയതായിരുന്നു അവർ… തന്റെ സംശയങ്ങളും പരാതികളും പങ്കു വയ്ക്കവേ തിരിച്ചുള്ള അയാളുടെ മറുപടി അവരെ കൂടുതൽ രോക്ഷകുലയാക്കി…. “പിന്നെ ഞാനിതൊക്കെ വെറുതെ ഇവിടെ വന്ന് പറയുവാണെന്നാണോ നിങ്ങൾ പറയുന്നത്…. “പറയാത്ത കാര്യം പറഞ്ഞുവെന്ന് ഞാനെങ്ങനെ സമ്മതിക്കാനാണ്…. “എനിക്ക്…
നീയറിയാതെ : ഭാഗം 12
രചന – അയിഷ അക്ബർ അമ്മയും അച്ഛനും കഴിക്കുമ്പോഴവളെ വിളിച്ചെങ്കിലും അവൾ സിദ്ദുവിനായി കാത്തിരുന്നു… എല്ലാവരും കിടന്നു കഴിഞ്ഞാണവൻ വീട്ടിലേക്ക് കയറി വന്നത്… അവൻ കുളിച്ചു വസ്ത്രം മാറ്റി വന്നപ്പോഴേക്കും അവൾ ഭക്ഷണം വിളമ്പി വെച്ചിരുന്നു…. എന്നാൽ അവനാ ഭക്ഷണം കണ്ട ഭാവം പോലും നടിക്കാതെ മറ്റൊരു പാത്രത്തിൽ സ്വന്തമായി ഭക്ഷണമെടുത്തു കഴിച്ചു കൊണ്ടിരുന്നു…. അടുത്തൊരാൾ…
നിനക്കായി മാത്രം : ഭാഗം 16
രചന – റോസാ തോമസ് ഹാപ്പി ബർത്ത് ഡേ അമ്മ… രാവിലെ എഴുന്നേറ്റപ്പോൾ അന്ന അമ്മയെ ഫോണിൽ വിളിച്ച് വിഷ് ചെയ്തു. താങ്ക്യൂ മോളെ.. എന്ന് പറഞ്ഞ് ആനി കോൾ കട്ട് ചെയ്തു. എന്തും വരട്ടെ എന്ന് വിചാരിച്ചാണ് അന്ന വിളിച്ചത്.. അമ്മയുടെ ഫോണിലേക്ക് വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.. എന്നാലും വേണ്ടില്ല.. അമ്മ വഴക്കൊന്നും പറഞ്ഞില്ലല്ലോ.. അതുമാത്രമല്ല…
സായൂജ്യം : ഭാഗം 28
രചന – തൻശി തനു ദേഹമാസകലം വിയർത്തു പനി അവളിൽ പൂർണമായി വിട്ടു മാറിയത്തിന്റെ ആശ്വാസത്തിൽ അവൻ അവളെ തന്നെ നോക്കിയിരുന്നു…. ഉറക്കം വിട്ട് അകന്നതും അവൾ ചെറുതായി അനങ്ങി കൈയിൽ മുകളിലേയ്ക് ഉയർത്തി മൂരിനിവർന്നു… കണ്ണുകൾ പതിയെ തുറന്നതും തന്റെ മുന്നിരിക്കുന്ന ആളെ കണ്ട് സ്വപ്നത്തിൽ എന്ന പോലെ അവനെ നോക്കി അവൾ മനോഹരമായി…
നിഴലായ് : ഭാഗം 48
രചന – ശരണ്യ എബിയുടെ കൈയ്യിൽ കൈ കോർത്ത് പിടിച്ച് വളരെയധികം സന്തോഷത്തോടെ ആനി പാറക്കുന്നേൽ തറവാട്ടിലേക്ക് കയറി ചെന്നു..ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന നിമിഷം…അവർ രണ്ടുപേരും പരസ്പരം നോക്കി… ആനിയുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ എബി അവളെ തന്നോട് ചേർത്ത് പിടിച്ചു… ഈശോയുടെ രൂപത്തിന് മുന്നിൽ അവർ ഇരുവരും കൈ കൂപ്പി കണ്ണുകൾ അടയ്ച്ച്…
ആദിദേവം : ഭാഗം 17
രചന – സുകന്യ മുരുകൻ ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ ” ചോദ്യം ചെവിയിലൂടെ കടന്നു ഒരു മൂളൽ പോലെ തലച്ചോറിൽ എത്തി.. അവളുടെ ഉണ്ടകണ്ണ് തള്ളി പുറത്തേക്ക് വന്നു..”ഏഹ്” പുരികമുയർത്തി കണ്ണും തള്ളി മിഴിച്ചു നോക്കി.. അവൾ അനക്കമില്ലാതെ ഇരിക്കുന്ന കണ്ടു കവിളത്തൊരു തട്ടു കൊടുത്തു കണ്ണു ചിമ്മിയടച്ചു.. അവിശ്വാസത്തോടെ നോക്കി.. എന്ത് പറയും…

















