മൂക്കുത്തി : ഭാഗം 44 & 45
രചന – ആയിഷ അക്ബർ അവൾക്ക് എന്ത് പറയണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നതും പത്മ പതിയെ അവളുടെ തോളിൽ കൈ വെച്ചു….. അവനു നിന്നെ ഇഷ്ടമല്ലെങ്കിലും നിനക്കവനെ ഇഷ്ടമല്ലെങ്കിലും മനസ്സ് കൊണ്ട് നിന്നെ …
മൂക്കുത്തി : ഭാഗം 44 & 45 Read More