Category NOVAL

പ്രണയരാഗം 07

ഭാഗം 7 ധൃതിയിൽ സ്റ്റെപ്പ് ഇറങ്ങുന്നതിനിടയിലാണ് പുറകിൽ നീണ്ടു കിടന്ന ഷോളില്‍  കാല് തെന്നിയത്, കൈവരിയിൽ പിടിച്ചുവെങ്കിലും ബാലൻസ് കിട്ടിയിരുന്നില്ല.  സ്റ്റെപ്പിൽ നിന്നും താഴേക്ക് തെറിച്ച് വീഴാൻ പോയവളെ ആരോ താങ്ങി പിടിച്ചിരുന്നു. ഇപ്പോൾ വീഴുമെന്ന് പ്രതീക്ഷിച്ചവൾ ആരുടെയോ കരുത്തുള്ള  കരങ്ങളാൽ താങ്ങിനിർത്തപ്പെട്ടുവെന്ന്  അവൾക്കും മനസ്സിലായി.  അവൾ മുഖമുയർത്തി അത് ആരാണെന്ന് നോക്കി.. വെളുത്ത് നല്ല…

പ്രണയാരാഗം

ഭാഗം 5   ആ വീട്ടിൽ വച്ച് ഏറ്റവും ചെറിയ മുറിയാണ് അതെന്ന് അമലയ്ക്ക് തോന്നിയിരുന്നു. പക്ഷേ അവിടെവച്ച് ഏറ്റവും വൃത്തിയുള്ള മുറിയും അതുതന്നെയാണ്. നല്ല അടുക്കും ചിട്ടയുമാണ് ആ മുറിക്ക്. ആ മുറി കാണുമ്പോൾ തന്നെ അവളുടെ സ്വഭാവം ഊഹിക്കാൻ സാധിക്കുമെന്ന് അമലയ്ക്ക് തോന്നി  ..   “നല്ല ഭംഗിയായിട്ടാണല്ലോ മോളീ മുറി സൂക്ഷിച്ചിരിക്കുന്നത്.…

പ്രണയരാഗം

ഭാഗം 4       വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അമല പറഞ്ഞപ്പോൾ.  മരിയയുടെ ഉള്ളിലും ഒരു കുളിർമ പടർന്നിരുന്നു. ജനിച്ചതിൽ പിന്നെ അമ്മയ്ക്ക് ശേഷം ആദ്യമായാണ് ഒരാൾ ഇത്രയും സ്നേഹത്തോടെ തന്നോട് ഇടപെടുന്നത്.   ” ഞാനുണ്ടാക്കാം ആന്റി,   അമലയുടെ കയ്യിലിരുന്ന നാരങ്ങയിലേക്ക് നോക്കിക്കൊണ്ട് മരിയ പറഞ്ഞു.   ”  വേണ്ട…

പ്രണയരാഗം

പ്രണയരാഗം ഭാഗം 3 എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..? അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു,  ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു.. ബെറ്റി അപ്പോൾ തന്നെ ഫോൺ എടുത്ത് അമലയെ വിളിച്ചു.  ജോൺ പറഞ്ഞ കാര്യങ്ങൾ അത്രയും അമലയോട് പറഞ്ഞു.  രണ്ടുപേരിലും…

പ്രണയരാഗം 02

സെൽവി,  വീട്ട്ക്ക്   ഒരു ഗസ്റ്റ് വന്താച്ച്, ഈവനിംഗ്  പാക്കലാം…. അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് ചെറുചിരിയോടെ ബൈക്ക് സ്റ്റാർട്ട് ആക്കിയിരുന്നു അവന്റെ  പുറകിലേക്ക് കയറിയിരുന്നവളുടെ കൈപിടിച്ച് തൻറെ വയറോടെ ചേർത്തുവച്ചു ഹോസ്റ്റലിനു മുൻപിലേക്ക് സെൽവിയെ ഇറക്കിയതിനു ശേഷം നേരെ വീട്ടിലേക്ക് തന്നെയാണ് സോളമൻ പോയത്.  അമ്മ വിളിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം…

ഈ നിമിഷം..25

വിവാഹത്തിനുള്ള ദിവസം കുറിക്കുക മാത്രമേ അച്ഛൻ ചെയ്തുള്ളൂ.. ബാക്കി എല്ലാം ഞങ്ങളെ ഏൽപ്പിച്ചു.. ആർഭാടം വേണ്ടാന്നുള്ളത് രണ്ടാളുടെയും തീരുമാനമാണ്. എല്ലാവർക്കു മുന്നിലും അണിഞ്ഞൊരുങ്ങി നിൽക്കാൻ ഇഷ്ടപ്പെടുന്നില്ല.. അല്ലെങ്കിലും ആർക്കു വേണ്ടി.. രണ്ടു മനസ്സുകൾ തമ്മിൽ കൂടിച്ചേരുന്നതിന് സാക്ഷിയായി ദൈവമല്ലാതെ വേറെയാരെയാണ് വേണ്ടെതെന്ന് തോന്നി.. അത് അച്ഛനും മനസ്സിലാക്കി മകളുടെ ആദ്യത്തെ ജീവിത അനുഭവം കൊണ്ട്.. അദ്ദേഹത്തിനിപ്പോൾ…

ഈ നിമിഷം..24

ഈ നിമിഷം..24 പദ്മയ്ക്ക് മനസ്സിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ഇനിയും ചേച്ചി ഓരോന്ന് വിളിച്ചു പറഞ്ഞാൽ അച്ഛന്റെ ആരോഗ്യത്തെ അത് ബാധിക്കുമോന്ന്.. അത് മാധവനോട് പറയുകയും ചെയ്തു.. പദ്മയെ ആയിരിക്കില്ല ഹിമ വല്ലതും പറയുക, എന്നെ ആവും.. അച്ഛൻ അത് നോക്കിക്കോളും.. പേടിക്കേണ്ടന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.. എന്നാലും ഹിമയെ ശരിക്കും അറിയാവുന്ന പദ്മ അത് പൂർണ്ണമായും…

ഈ നിമിഷം 22

ഈ നിമിഷം 22 രണ്ടു വീടുകളിലേക്ക് നടന്നു പോകും തോറും രണ്ടാളുടെയും ആ ചിരി മങ്ങി വന്നു.. വീട്ടിലേക്ക് കയറാൻ പറ്റാതെ രണ്ടാളും പരസ്പരം നോക്കി നിന്നു.. “ഇങ്ങേർക്ക് പണിയൊന്നൂല്ലേ.. ഒന്നുമില്ലെങ്കിൽ പോയി തൂമ്പ എടുത്തു രണ്ടു കിള കിളയ്ക് മനുഷ്യാ .. പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ.. വായിനോക്കി”.. പദ്മ അത്രയും പറഞ്ഞപ്പോഴേക്കും മാധവൻ ചുറ്റും…

നിന്നിലേക്ക് 10

അണ്ണാ ഇത് അങ്ങനെയല്ല,  ഞാൻ പറയാം, വന്നേ. സെബാസ്റ്റ്യൻ ശിവന്റെ കൈയിൽ പിടിച്ചു അല്പം മാറി നിന്നു. തന്റെ ചുറ്റും നടക്കുന്നതെന്താണെന്ന് പോലും അറിയാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു ലക്ഷ്മി അപ്പോൾ. ” എന്റെ സബാന നീ എന്തൊരു അബദ്ധമാണ് കാണിച്ചത്,  പോലീസുകാർ ഇവിടെ എഴുതിവെപ്പിച്ചു എന്ന് പറയുമ്പോൾ ഇനി അവൾക്ക് എന്തുപറ്റിയാലും അത് നിന്റെ…

പ്രണയകാലം 20

വിച്ചുവേട്ടന്റെ മുറി  പണ്ടൊക്കെ ഇവിടെ വരുമ്പോൾ  ഈ മുറിയിൽ കയറി വെറുതെ ആഗ്രഹിക്കുമായിരുന്നു ഇത് വിവാഹശേഷം തങ്ങളുടെ മുറിയാകുമല്ലോ എന്ന്.!  ഇവിടെ സന്തോഷത്തോടെ തങ്ങൾ കഴിയുമല്ലോ എന്ന്. ആദ്യമായി കാണുന്നതുപോലെ അവളാ മുറിയോന്നു നോക്കി . കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ മുറിക്ക് അവകാശിയായി മറ്റൊരാൾ വരും..! വിച്ചുവേട്ടന് ഒപ്പം ഇവിടെ സന്തോഷപൂർവ്വം ജീവിക്കുന്നതും ഇവിടെ…