Category തുടർക്കഥകൾ

ഇച്ചായന്റെ പെണ്ണ്.. 2

കുഞ്ഞേ….. കുഞ്ഞ് എന്തൊക്കെ പറയുന്നത് അവർ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഞാൻ പറയുന്നതൊക്കെ വ്യക്തമായിട്ടുള്ള കാര്യങ്ങളാണ്.  അറിയില്ലെങ്കിൽ മോളോട് ചോദിച്ചാൽ മതി പറഞ്ഞു തരും.  പറഞ്ഞു കൊടുക്കെടീ നിന്റെ അമ്മയ്ക്ക്, ഞാൻ നിന്റെ ആരാണെന്ന്..? എന്റെ കയ്യിൽ നിന്ന് വിടുന്നുണ്ടോ,  ദേഷ്യത്തോടെ അവൾ അവന്റെ കയ്യിൽ നിന്നും കുതറാൻ തുടങ്ങിയതും അവന്റെ കൈകളിലെ…

ഈ നിമിഷം 21

ഈ നിമിഷം 21 മാധവൻ പദ്മയെ നെഞ്ചോട് ചേർത്തു അവളുടെ വാ പൊത്തി പിടിച്ചു.. നിറഞ്ഞൊഴുകുന്ന കണ്ണിൽ നോക്കി പറഞ്ഞു.. “മതി പറഞ്ഞതും കരഞ്ഞതും”…. “മാറ്.. എന്നെ തൊടേണ്ട”.. കണ്ണുനീർ തുടച്ചു മാധവനെ തള്ളി മാറ്റി.. ഒന്നുകൂടി മുറുക്കി പിടിച്ചു മാധവൻ.. “മനസ്സിലാവില്ല നിങ്ങൾക്കെന്നെ.. ചങ്കു പൊട്ടിയാ ഞാൻ അന്ന് ആ വീട്ടിൽ നിന്നുമിറങ്ങിയത്.. കഴിക്കാനോ…

അവിരതം : ഭാഗം 01

രചന – അഗ്നിമിത്ര കോരിച്ചൊരിയുന്ന മഴയാണ്. ഇന്നലെ രാവിലെ മുതൽ അതിങ്ങനെ വിശ്രമമില്ലാതെ പെയ്തുകൊണ്ടിരിക്കുവാണ്. അന്തരീക്ഷത്തിന് പോലും കുത്തികൊള്ളുന്ന പോലെ തണുപ്പ് നിറഞ്ഞിരിക്കുന്നു. ചിലയിടതൊക്കെ വെള്ളം പൊങ്ങിയത് കാരണം സ്കൂളിന് ഇന്നവധിയാണ്. അടുപ്പിലെ തീ ഒന്ന് കൂടെ കൂട്ടി തിരിയുമ്പോഴാണ് ഉമ്മറത്ത് ബെൽ അടിക്കുന്ന ശബ്ദം കേൾക്കുന്നത്. “ഈ മഴയത്ത് ഇതാരാണാവോ ” പറഞ്ഞുകൊണ്ടവൾ ഉമ്മറവാതിൽ…

ദാവണി പെണ്ണ് : ഭാഗം 42

രചന : ലീന ഷിജു എല്ലാം അവൻ ആ ശിവജിത്ത് അല്ലെ കാരണം… നിന്റെ കുഞ്ഞിനെ എടുത്തിട്ട് ഒരു ദയ യും ഇല്ലാതെ അല്ലേ മോളെ… നിന്നെ ഉപേക്ഷിച്ചതും കൊല്ലാൻ നോക്കിയതും…..വിഷ്ണു ഏട്ടൻ എന്താ പറയുന്നത്. ശിവേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്യാൻ കഴിയില്ല ആ മനസ്സ് എന്താണ് എനിക്ക് അറിയാം…ശിവേട്ടൻ ഈ ലോകത്തു ആരെഎങ്കിലും…

ഒന്നിൽപിഴച്ചാൽ മൂന്ന് : ഭാഗം 3

രചന : സജി തൈപ്പറമ്പ്. ഒരു കാലത്ത് ഞാനറിയാതെ എന്നെ പ്രണയിക്കുകയും, ആരാധിക്കുകയും ചെയ്ത എൻ്റെ പൂർവ്വ കാമുകനായിരുന്നു ,നിൻ്റെ ഭർത്താവ് ഗിരീഷ് ,നിർഭാഗ്യവശാൽ എനിക്കവൻ്റെ ചേട്ടൻ്റെ ഭാര്യയാകേണ്ടി വന്നു,, ‘തെല്ല് ലജ്ജയോടെയും , ലാഘവത്തോടെയും, വിമലേടത്തി അത് പറഞ്ഞതെങ്കിലും, തലയ്ക്ക് പിറകിൽ പ്രഹരമേറ്റത് പോലെയാണ് വിദ്യയ്ക്ക് തോന്നിയത്. എനിക്കൊന്നും മനസ്സിലാകുന്നില്ല ഏട്ടത്തീ.. ഒന്ന് തെളിച്ച്…

ഒന്നിൽ പിഴച്ചാൽ മൂന്ന് : ഭാഗം 2

രചന : സജി തൈപ്പറമ്പ് ആദ്യം നമ്മളോട് അടുത്ത് വന്നിരിക്കാൻ പറയും ,എന്നിട്ട് പതിയെ നമ്മുടെ കൈവിരലിൽ തൊടും, അപ്പോൾ നമ്മുടെ ശരീരത്തിലാകമാനം എർത്തടിക്കുന്നത് പോലെ തോന്നും ,ആ സമയത്ത് നമ്മുടെ കൈ വെള്ളയും,കാൽപാദവുമൊക്കെ തണുത്ത് മരവിക്കും ,ഉമിനീര് പോലുമിറക്കാൻ കഴിയാതെ നമ്മളിങ്ങനെ സ്റ്റക്കായിരുന്ന് പോകുമെടീ..നിലത്ത് വിരിച്ച പുൽപായയിൽ കിടന്ന് കൊണ്ട് വിദ്യ, രണ്ട് ദിവസം…

ഒന്നിൽ പിഴച്ചാൽ മൂന്ന് : 01

രചന :സജി തൈപ്പറമ്പ് രാഹുലുമായി ചാറ്റ് ചെയ്യുമ്പോഴാണ് വിദ്യയ്ക്ക്, ഭർത്താവ് ദിനേശൻ്റെ ഫോൺ വരുന്നത്. ഡാ…ജസ്റ്റ് മിനുട്ട്, അങ്ങേര് വിളിക്കുന്നുണ്ട്, എന്താന്ന് ചോദിക്കട്ടെപുതിയ എഫ്ബി ഫ്രണ്ടുമായിട്ടുള്ള ചാറ്റിങ്ങിൻ്റെ രസച്ചരട് മുറിഞ്ഞ നീരസത്തിലാണ് വിദ്യ, ഭർത്താവിൻ്റെ കോള് അറ്റൻ്റ് ചെയ്തത്ഹലോ ഏട്ടാ … എന്താ ഈ പാതിരാത്രിയില് വിളിച്ചത്?ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെയായിരുന്നു വിദ്യയുടെ ചോദ്യംഅത് പിന്നേ…

താലി : ഭാഗം 16

രചന : ആയിഷ അക്ബർ അവളുടെ മിഴികൾ ചുറ്റുമോന്ന് സഞ്ചരിച്ചു….. പുറമെ നിന്ന് കാണുന്നതിനേക്കാൾ ഭംഗി ആ വീടിനകത്തുണ്ട്…..അമ്മായി പറഞ്ഞു കേട്ട മനക്കൽ തറവാട് അവൾ നേരിട്ടറിയുകയായിരുന്നു… അവനെ കണ്ട ആ ഒരു ദിവസമല്ലേ തന്റെ ജീവിതം പുതിയൊരു ദിശയിലേക്ക് ഒഴുകി തുടങ്ങിയത് …… ഇത്രയും വലിയ വീടും ആളുകളും എല്ലാം തന്റെ ജീവിതത്തിലേക്ക് കടന്ന്…

പ്രിയേ പ്രാണനെ: ഭാഗം 52

രചന : ജിഫ്ന നിസാർ ❣️ “ചേച്ചി…”പാതി നിലവിളി പോലെ വിളിച്ചു കൊണ്ട് മാളു അകത്തേക്ക് കുതിക്കും മുന്നേ അനൂപ് അവൾക്ക് മുന്നിലേക്ക് കയറി നിന്നു.രണ്ട് പേർക്കും തമ്മിൽ മനസ്സിലായിട്ടില്ലെന്നുള്ളത് പത്മ വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.സുജ കുളിക്കാൻ കയറിയ തക്കത്തിന് അകത്തേക്ക് കയറി പറ്റിയ അനൂപ് അവരിറങ്ങി വരും മുന്നേ പോകാനുള്ള ധൃതിയിൽ വാതിലടക്കാൻ…

പ്രണയാർദ്രം : ഭാഗം -37

രചന : അഞ്ചു തങ്കച്ചൻ ഗൗതം ഗുപ്തന്റെ അരികിലേക്ക് ചെന്നു. ഏട്ടാ…എന്താടാ..?എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.നിനക്കെന്തും എന്നോട് പറയാമല്ലോ, അതിനൊരു മുഖവുരയുടെ അവശ്യം ഉണ്ടോ?അതല്ല ഏട്ടാ, പറയുന്നത് അത്ര പ്രധാനപ്പെട്ട ഒരു കാര്യമാണ്.നീ പറയടാ..ഗൗതം ഗുപ്തന്റെ അരികിൽ ഇരുന്നു.ഏട്ടാ… ഞാൻ കാർത്തുവിനെ കണ്ടു.ഗുപ്തൻ ചാടി എഴുന്നേറ്റു. നീ… എവിടെയാടാ കണ്ടത്.. എപ്പളാ… അവൾ എന്റെ കാര്യം ചോദിച്ചോ??…