The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്റെ പ്രണയം ഇത്പോലെ ഉണ്ട് എങ്കിൽ……” “ഞാൻ കാത്തിരിക്കും…ജയാ.. ആ ഒരു നല്ല നിമിഷവും സ്വപ്നം കണ്ട്”

“മീനൂ…ഒരിക്കൽ ഞാൻ വരും… അന്നും നിന്റെ പ്രണയം ഇത്പോലെ ഉണ്ട് എങ്കിൽ……” “ഞാൻ കാത്തിരിക്കും…ജയാ.. ആ ഒരു നല്ല നിമിഷവും സ്വപ്നം കണ്ട്” തിരിഞ്ഞ് നടക്കുമ്പോൾ ഹൃദയം പൊട്ടിപ്പൊളിയുന്നത് അവളറിയാതിരിക്കാൻ പാട് പെട്ടു.. ഈ ആരുമില്ലാത്തവനെ പ്രണയിക്കാൻ സത്യത്തിൽ മീനാക്ഷിക്ക് വട്ടാണോ.. പലപ്പോഴും സ്വയം ചോദിച്ചതാണ്.. ഒരിക്കൽ അവളോടും ചോദിച്ചു.. “എനിക്കറിയില്ല….. ഇയാളോട് മിണ്ടാനും പറയാനും…






