Category Malayalam novels

ഇച്ചായന്റെ പെണ്ണ്.. 2

കുഞ്ഞേ….. കുഞ്ഞ് എന്തൊക്കെ പറയുന്നത് അവർ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഞാൻ പറയുന്നതൊക്കെ വ്യക്തമായിട്ടുള്ള കാര്യങ്ങളാണ്.  അറിയില്ലെങ്കിൽ മോളോട് ചോദിച്ചാൽ മതി പറഞ്ഞു തരും.  പറഞ്ഞു കൊടുക്കെടീ നിന്റെ അമ്മയ്ക്ക്, ഞാൻ നിന്റെ ആരാണെന്ന്..? എന്റെ കയ്യിൽ നിന്ന് വിടുന്നുണ്ടോ,  ദേഷ്യത്തോടെ അവൾ അവന്റെ കയ്യിൽ നിന്നും കുതറാൻ തുടങ്ങിയതും അവന്റെ കൈകളിലെ…

പ്രണയരാഗം 06

ഭാഗം 6 അവൻ ഫോൺ കട്ട് ചെയ്തപ്പോൾ മരിയയെ പറ്റി പറയാത്ത വേദനയായിരുന്നു അമലക്കുണ്ടായിരുന്നത്.  അവളെപ്പറ്റിയും അവളുടെ സാഹചര്യത്തെ പറ്റി ആദ്യമേ അവനോട് പറയണം എന്ന് വിചാരിച്ചതാണ്. സണ്ണി പറയുന്നതുപോലെ എല്ലാ പെൺകുട്ടികളോടും കാണിക്കുന്നതുപോലെ എന്തെങ്കിലും കുസൃതി അവൻ അവളുടെ അടുത്ത് എടുക്കുമെന്ന് കരുതിയാണ് അവളെക്കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്.  അപ്പോഴേക്കും അവൻ ഫോണും കട്ട് ചെയ്തു.…

ഇച്ചായന്റെ പെണ്ണ്

മായ നാളെ നീ ലീവ് ആണോ..? വൈശാഖ് സാർ പറഞ്ഞു ലീവ് ആണെന്ന്…!   ഉണ്ണിമായയുടെ അരികിലേക്ക് വന്നിരുന്നു കൊണ്ട്  മീര ചോദിച്ചു.   നാളെ ലീവ് ആണ്  മീര..   എന്താ സംഭവം…?   പ്രത്യേകിച്ചൊന്നുമില്ല ഒരു കല്യാണ ആലോചന.   കല്യാണ ആലോചനയോ…?  എന്നിട്ട് നീ ഒന്നു പറഞ്ഞില്ല.   അങ്ങനെ പറയാൻ…

നിനക്കായ്..

  ഭാഗം 1   പെട്ടികൾ എല്ലാം ഭദ്രമായി കെട്ടി ഒതുക്കി ഷോൾഡർ ബാഗിൽ എന്തൊക്കെയാണ് വേണ്ടതെന്ന് വച്ചാൽ അതും എടുത്തു വച്ചിരുന്നു വിഷ്ണു.  നാളെ നാട്ടിലേക്ക് പോവുകയാണ് അതിന്റെ സന്തോഷം മനസ്സിൽ ഇങ്ങനെ തീരതല്ലുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ വിദ്യയുടെ വിവാഹമാണ്..!   അതുകൂടി കഴിഞ്ഞാൽ താൻ സ്വസ്ഥമാകും.  അച്ഛൻ മരണപ്പെട്ടതിനുശേഷം കുടുംബ ഭാരം…

പ്രണയരാഗം

  ഭാഗം 3   എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..?   അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു,  ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു..   ബെറ്റി അപ്പോൾ തന്നെ ഫോൺ എടുത്ത് അമലയെ വിളിച്ചു.  ജോൺ പറഞ്ഞ കാര്യങ്ങൾ അത്രയും…

ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ

ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ മനസ്സിൽ സന്തോഷമല്ല മനസ്സ് നീറിപ്പുകയുന്ന വേദനയാണ്. ഷഹനയുമായുള്ള വിവാഹ ഉടമ്പടി എന്റെ ഒരു ഒപ്പിലൂടെ അവസാനിക്കാൻ പോവുകയാണ്. ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്, ആ നിമിഷം ലോകം വെട്ടിപ്പിടിച്ച രാജാവിനെ പോലെയായിരുന്നു, ഇന്ന് ഷഹന എന്നിൽ നിന്ന് സ്വതന്ത്ര്യയാവാൻ ഒരു ഒപ്പിന് വേണ്ടി…

കടലിന്റെ മകൻ, തീരത്തിന്റെ കനവ്

# കടലിന്റെ മകൻ, തീരത്തിന്റെ കനവ് ### 1. അലകടലിന്റെ മകൻ തീരദേശ ഗ്രാമമായ കടൽത്തോപ്പിൽ ‘വിക്രം’ എന്ന പേര് കേൾക്കാത്തവർ ആരും ഉണ്ടായിരുന്നില്ല. ആഴക്കടലിൽ തിരമാലകളോട് പൊരുതി മീൻ പിടിക്കുന്നതിൽ അവനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ നാട്ടുമ്പുറത്ത് അവൻ ഒരു വല്ലാത്ത തലവേദനയായിരുന്നു. ഉറച്ച ശബ്ദവും, ഇരുണ്ട നിറവും, ആരെയും ഭയക്കാത്ത കണ്ണുകളുമുള്ള അവനെ…

ഈ നിമിഷം..26

ഈ നിമിഷം..26 എഴുന്നേറ്റപ്പോൾ മുതൽ അച്ഛനും അമ്മയും തന്നെ ആദ്യമായി കാണും പോലെയാ നോക്കുന്നത്.. അമ്മയാണെങ്കിൽ മുഖത്തൊക്കെ തലോടി ഉമ്മയൊക്കെ തരുന്നുണ്ട്.. അച്ഛന്റെ കണ്ണിൽ നിന്നും വാത്സല്യം തുളുമ്പി തട്ടിയിട്ട് നടക്കാൻ വയ്യ.. ഇടയ്ക്കിടെ കണ്ണുകൾ മാധവനെ തേടുന്നുണ്ട്.. എഴുന്നേറ്റില്ലേ ഇനി.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത മറന്നോ.. പോണോ.. പോകാൻ ഒരു മടി.. അമ്മ വഴക്ക്…

ഈ നിമിഷം 21

ഈ നിമിഷം 21 മാധവൻ പദ്മയെ നെഞ്ചോട് ചേർത്തു അവളുടെ വാ പൊത്തി പിടിച്ചു.. നിറഞ്ഞൊഴുകുന്ന കണ്ണിൽ നോക്കി പറഞ്ഞു.. “മതി പറഞ്ഞതും കരഞ്ഞതും”…. “മാറ്.. എന്നെ തൊടേണ്ട”.. കണ്ണുനീർ തുടച്ചു മാധവനെ തള്ളി മാറ്റി.. ഒന്നുകൂടി മുറുക്കി പിടിച്ചു മാധവൻ.. “മനസ്സിലാവില്ല നിങ്ങൾക്കെന്നെ.. ചങ്കു പൊട്ടിയാ ഞാൻ അന്ന് ആ വീട്ടിൽ നിന്നുമിറങ്ങിയത്.. കഴിക്കാനോ…

അവിരതം : ഭാഗം 01

രചന – അഗ്നിമിത്ര കോരിച്ചൊരിയുന്ന മഴയാണ്. ഇന്നലെ രാവിലെ മുതൽ അതിങ്ങനെ വിശ്രമമില്ലാതെ പെയ്തുകൊണ്ടിരിക്കുവാണ്. അന്തരീക്ഷത്തിന് പോലും കുത്തികൊള്ളുന്ന പോലെ തണുപ്പ് നിറഞ്ഞിരിക്കുന്നു. ചിലയിടതൊക്കെ വെള്ളം പൊങ്ങിയത് കാരണം സ്കൂളിന് ഇന്നവധിയാണ്. അടുപ്പിലെ തീ ഒന്ന് കൂടെ കൂട്ടി തിരിയുമ്പോഴാണ് ഉമ്മറത്ത് ബെൽ അടിക്കുന്ന ശബ്ദം കേൾക്കുന്നത്. “ഈ മഴയത്ത് ഇതാരാണാവോ ” പറഞ്ഞുകൊണ്ടവൾ ഉമ്മറവാതിൽ…