️കിഡ്നാപ്പിംങ് ലൗ : ഭാഗം 123
രചന – ശംസിയ ഫൈസൽ ദേവന്‍റേയും ദീപൂന്‍റേയും കൂടെ പോകാന്‍ നിന്നപ്പോള്‍ ഞാനാണ് സമ്മതിക്കാതിരുന്നത്., നീയും ദച്ചുവും വീട്ടിലേക്ക് പൊക്കോ., അതാ നല്ലത്., അമ്മ വീണ്ടും പറഞ്ഞു ”ഞാനിവിടെ കിടന്നോളാം., നന്ദു ഇത്ര മാത്രം പറഞ്ഞു ”അമ്മേടെ കുട്ടി അമ്മ പറയുന്നത് കേള്‍ക്ക്.,, മക്കള്‍ക്ക് യാത്ര ക്ഷീണം ഒക്കെ ഉണ്ടാകില്ല., വീട്ടില്‍ പോയി ഒന്ന് കുളിച്ച്…
വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട
രചന – അഞ്ജു തങ്കച്ചൻ ലില്ലി 🌿🌿 ______ വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട. അത് നീയല്ല തീരുമാനിക്കുന്നത്, പൂമറ്റത്ത് ഔസേപ്പിന് ഒറ്റത്തന്തയെ ഉള്ളൂ ഒറ്റ വാക്കും.. അയാൾ ദേഷ്യത്തിൽ ആയിരുന്നു. നീയപ്രത്തെങ്ങാനും പോ പെണ്ണേ അപ്പന്റെ വായിലിരിക്കുന്നത് കേൾക്കാതെ,സലോമി അവളെ ഉന്തിത്തള്ളി കൊണ്ടുപോയി. നീയിതെന്നാ ഭാവിച്ചാ, അപ്പനോട് ഇങ്ങനൊക്കെ പറയാൻ മാത്രം വളർന്നോ നീയ്…
പരിണയം : ഭാഗം 28
രചന – ആയിഷ അക്ബർ പിന്നെ പോകാതെ നീ കാത്തിരുന്നത്…… നിന്റെ അച്ഛന്…. അച്ഛന് പറ്റിയൊരു തെറ്റ് മാത്രമായിരുന്നില്ലേ ഈ വിവാഹം……… സഞ്ജു ഉരുകുന്ന ഹൃദയവുമായി അത് പറയുമ്പോൾ വാക്കുകളിൽ ഇടർച്ച വരാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു…… അവന്റെ വാക്കുകൾ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന പോൽ അവൾ പിറകിലേക്ക് വേച്ചു പോയി…… അച്ഛന് പറ്റിയൊരു തെറ്റാണോ…
അരികിലായ് : ഭാഗം 15
രചന – കാർത്തിക ശ്രീ സമയം പുലർച്ചെ നാലു മണി.. അപ്പോഴാണ് റിച്ചുവിന്റെ വാതിലിൽ മുട്ട് കേട്ടത്.. “ആരാണാവോ ഈ സമയത്ത്??? വിക്കി ആരോ വാതിൽ മുട്ടുന്നു നീ പോയി നോക്ക്..” വിക്കിയെ തട്ടി വിളിച്ചു റിച്ചു.. “ടാ കോപ്പേ നീയോ അറിഞ്ഞു എന്നെ എങ്കിലും ഉറങ്ങാൻ വിട്ടൂടെ?? വേണമെങ്കിൽ പോയി തുറക്കേടാ..” പുതപ്പ് വീണ്ടും…
പ്രിയേ പ്രാണനേ : ഭാഗം 09
രചന – ജിഫ്ന നിസാർ “എന്നെയൊന്നു ആ വീൽചെയറിലേക്ക് ഇരുത്തി തരാവോ? ” വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന അനൂപിന് നേരെ നോക്കി പത്മ പതിയെ ചോദിച്ചു. അഭിമാനം മറന്നു കളഞ്ഞിരുന്നു അവളപ്പോൾ.. മനപ്പൂർവം. എങ്ങനെയെങ്കിലും അമ്മ വരും മുന്നേ ഒന്ന് കുളിച്ചിട്ട് വരാമെന്നവൾ ചിന്തിച്ചു. അല്ലെങ്കിൽ, പിന്നെയും തന്നെ താങ്ങിയിരുത്താൻ ആ…
ശ്രീനന്ദനം : ഭാഗം 31
രചന – കണ്ണന്റെ മാത്രം എന്താ നന്ദൻ.. എന്തുപറ്റി.. ഇതെന്താ ശരീരത്തിൽ ആകെ ചോര… പിയ വെപ്രാളത്തോടെ ഷർട്ടിലും പാന്റിലും ഒക്കെ ആകെ ചോര ആയി നിൽക്കുന്ന അഭിയുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു… ഒന്നുല്ല്യ ശ്രീ.. അത് വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് നടന്നത് കണ്ടു. അപ്പൊ അവരെ ഹോസ്പിറ്റലിൽ ആക്കാനും മറ്റും പോയി അതാണ്….
നിയതി : ഭാഗം 25
രചന – കണ്ണന്റെ മാത്രം ആ മോളെ… എന്തൊക്കെയോ കളികൾ നടന്നിട്ടുണ്ട് ഇടയിൽ.. സത്യാമ്മ പറഞ്ഞത് വച്ചിട്ട് ബ്രഹ്മദത്തനും മോനും നിന്റെ അച്ഛനമ്മമാർ മരിക്കുന്നതിന് മുന്നേ അവരെ കണ്ടിട്ടുണ്ട്.. അപ്പൊ പിന്നെ മുത്തശ്ശൻ അവരെ തിരിച്ചു വിളിക്കാൻ തീരുമാനിച്ച നേരത്താണ് മരണം നടന്നത് എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്.. ഇതിനൊക്കെ ഒരേഒരു അർത്ഥമേ ഉള്ളൂ.. ആ ബ്രഹ്മദത്തനും…
പ്രണയാർദ്രം : ഭാഗം 03
രചന – അഞ്ജു തങ്കച്ചൻ അയാൾ അകത്തേക്ക് വന്നതും സീത പിടഞ്ഞെഴുന്നേറ്റു എടീ… ഇന്ന് നീ ആരുടെ കൂടെയായിരുന്നെടീ, ആരും ഇല്ലാത്ത ഒരുത്തിയാണല്ലോ എന്ന് കരുതി താലി കെട്ടി കൂടെ പൊറുപ്പിച്ചു. എന്നിട്ടിപ്പോൾ കണ്ടിടം നിരങ്ങിയിട്ട് ഒരുളുപ്പും ഇല്ലാതെ അവൾ വന്നിരിക്കുന്നു.. സീത ചെവി പൊത്തി.. ഇനി കേട്ടാൽ അറയ്ക്കുന്ന തെറികളെ ആ വായിൽ നിന്നും…
സ്വന്തം : ഭാഗം 85
രചന – ജിഫ്ന നിസാർ ജോണിനോട് എന്ത് ചോദിക്കും എന്നറിയാതെ കണ്ണൻ വലഞ്ഞു. “റിമിക്ക്…” ഒടുവിൽ ധൈര്യം സംഭരിച്ച് കൊണ്ടവൻ ചോദിച്ചു തുടങ്ങി. “കണ്ണ് തുറന്നു.. ഇനി പേടിക്കാനൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു ” ശാന്തമായി ജോൺ പറയുമ്പോൾ കണ്ണന് അത്ഭുതമാണ് തോന്നിയത്. പരിസരമോ സിറ്റുവേഷനോ നോക്കാതെ പൊട്ടിത്തെറിക്കുമെന്നും… ദേഷ്യം സഹിക്കാൻ വയ്യാതെ തന്നെ ഉപദ്രവിക്കുമെന്നൊക്കെ മനസ്സിലുറപ്പിച്ചു…
️കിഡ്നാപ്പിംങ് ലൗ : ഭാഗം 121
രചന – ശംസിയ ഫൈസൽ അറിയാതെ കണ്ണ് നിറഞ്ഞ് വന്നതും ദച്ചു അവന്‍റെ കൈയ്യിനുള്ളിലൂടെ അവളെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് അവന്‍റെ കൈയ്യിന് മുകളിലേക്ക് മുഖം വെച്ച് കിടന്നു നന്ദു കണ്ണ് തുറന്ന് അവളെ നോക്കി അവന്‍ നോക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാകും ദച്ചു തല ഉയര്‍ത്തി അവനെ ഒന്ന് നോക്കി രണ്ട് പേരുടെ കണ്ണുകളും തമ്മിലുടക്കി…









