Karimizhi

The World of Malayalam Stories

Year: 2024

പ്രണയാർദ്രം : ഭാഗം 06

രചന  – അഞ്ജു തങ്കച്ചൻ കറുപ്പൻ കൈകൾ കൂപ്പിപ്പിടിച്ച്‌ ഒരേ നിൽപ്പാണ്. ഗുപ്തൻ അയാളെ അടുത്തുള്ള കസേരയിൽ ഇരുത്തി. പേടിക്കാൻ ഒന്നുമില്ല അകത്തുള്ളത് മികച്ച ഡോക്ടർമാരാണ്. എന്റെ കുഞ്ഞിനെ കീറി മുറിക്കുമല്ലോ ദൈവമേ… എനിക്ക് വേണ്ടി എന്റെ കുഞ്ഞ്… ഇതിലും നല്ലത് ഞാനങ്ങു മരിച്ചു പോകുന്നതായിരുന്നു. അയാൾ ഓരോന്നും എണ്ണിപ്പെറുക്കി പറഞ്ഞു കൊണ്ടിരുന്നു. ഗുപ്തൻ അയാളുടെ…

സ്വന്തം : ഭാഗം 87

രചന – ജിഫ്ന നിസാർ ശ്രീ നിലയത്തിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ മനം മടുപ്പിക്കുന്നൊരു മൗനം തളം കെട്ടി നിൽപ്പുണ്ട്. ആർത്തി കൊണ്ടും സ്വർത്ഥത കൊണ്ടും സന്തോഷവും സമാധാനവും അന്യം നിന്ന് പോയ അകത്തളങ്ങൾ. പേരും പെരുമയുമല്ല.. ഇട്ടു മൂടാനുള്ള സ്വത്തോ.. വീമ്പ് പറയാനുള്ള ആഡംബരമോ അല്ല ജീവിതത്തിന്റെ അടിസ്ഥാനമെന്ന് അടിവരയിട്ടുറപ്പിക്കുന്നത് പോലെ..മൂകമായൊരു വിഷാദം അവിടമിൽ…

️കിഡ്നാപ്പിംങ് ലൗ :  ഭാഗം 124

രചന – ശംസിയ ഫൈസൽ തന്‍റെ ഹൃദയപാതി തന്‍റെ തൊട്ടടുത്ത് ഉണ്ടായ സന്തോഷത്തില്‍  ദച്ചു അവന്‍റെ പിറകിലൂടെ ചെന്ന് നന്ദൂനെ പുണര്‍ന്നു നഗ്നമായ അവന്‍റെ പുറത്ത് കവിള് ചേര്‍ത്തവള്‍ അവനോട് ഒട്ടി ചേര്‍ന്ന് നിന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത അവളുടെ നീക്കത്തില്‍ തറഞ്ഞ് നിന്നു പോയി അവന്‍ കുളിച്ചിറങ്ങിയ അവളെ കവിളിലേയും കൈയ്യിലേയും തണുപ്പ് അവന്‍റെ ശരീരത്തിലേക്ക്…

പരിണയം : ഭാഗം 29

രചന – ആയിഷ അക്ബർ നന്ദാ…… പൊട്ടി ക്കരയുന്ന അവൾ കണ്ണുകളിൽ തെളിഞ്ഞതും സഞ്ജു അലറി കൊണ്ട് ഓർമകളിൽ നിന്നെഴുന്നേറ്റു….. സർ….. ആർ യു ഓക്കേ…. തന്റെ ശബ്ദം കേട്ടോടി വന്ന പി എ അത് ചോദിക്കുമ്പോൾ അവൻ ആ ചാരു കസേരയിൽ ഇരുന്ന് തന്നെ പതിയെ യൊന്നു തല കുലുക്കി…. അപ്പോഴേക്കും അയാൾ വെള്ളമെടുത്തു…

അരികിലായ് : ഭാഗം 16

രചന – കാർത്തിക ശ്രീ തൃശൂർ.. രാവിലെയുള്ള വർക്ക് ഔട്ടിൽ ആണ് ചേതൻ.. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്..അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.. മറുപുറത്തുനിന്നും ഉള്ള വാർത്തയിൽ അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു… കൈയിലുള്ള ഫോൺ എടുത്ത് നിലത്തേക്ക് എറിഞ്ഞു വേഗത്തിൽ അവൻ പുറത്തേക്കിറങ്ങി…കാറിൽ കയറി… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവൻ എത്തിയത്…

പ്രിയേ പ്രാണനേ : ഭാഗം 10

രചന – ജിഫ്ന നിസാർ സ്വയം ജീവനൊടുക്കാൻ കൂടി കഴിയാത്ത വിധം തന്റെ അമ്മയുടെ നിസ്സഹായതയാണ് താനെന്ന് അന്നും പത്മയോർത്തു വേദനിച്ചു. ഒരക്ഷരം മിണ്ടാതെ.. എല്ലാം മനസ്സിലായിട്ടും അതെല്ലാം മനസ്സിലൊതുക്കി തന്നെ വീൽചെയറിലേക്കിരുത്തി നിവരുമ്പോൾ ലോകത്തോട് മുഴുവനും മടുപ്പ് തോന്നുന്നൊരു ഭാവം അമ്മയുടെ മുഖത്തുണ്ടായിരുന്നുവെന്ന് പത്മ തിരിച്ചറിഞ്ഞതാണ്. അനൂപ് അവിടെ വന്നിട്ടുണ്ടെന്നുറപ്പുണ്ടായിട്ടും അതിനെ കുറിച്ചൊന്നും മിണ്ടാതെ…

ശ്രീനന്ദനം : ഭാഗം 32

രചന – കണ്ണന്റെ മാത്രം കണ്ണുകൾ തുറന്ന കാശി മുൻപിൽ നിൽക്കുന്ന പിയയെയും അഭിയേയും കണ്ടതും പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും വേദന കാരണം മുഖം കോടിപോവുകയാണ് ചെയ്യ്തത്… അവന്റെ അവസ്ഥ കണ്ട പിയയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി… ക..രയ..ല്ലേ മോ..ളേ… കാശി പതിയെ പറഞ്ഞു.. ഞാൻ കാരണം അല്ലേ ഇങ്ങനെ…

നിയതി : ഭാഗം 26

രചന – കണ്ണന്റെ മാത്രം നിയതി… ജോയുടെ കൂടെ നടന്നുവരുന്നവരെ കണ്ടതും ഗ്രേസിയമ്മയുടെ വായിൽ നിന്ന് അറിയാതെ ആ പേര് പുറത്തേക്ക് വന്നു… എല്ലാവരുടെയും കണ്ണുകൾ നിധിയിൽ തന്നെ ആയിരുന്നു കുറച്ചുനേരം.. പിന്നെ ആണ് കൂടെ ഉള്ള കുഞ്ഞുങ്ങളിലേക്ക് പോയത്… ജോയുടെ ചെറുപ്പത്തിലേ അതേ പോലെ ഇരിക്കുന്ന ആ ആൺകുഞ്ഞിനെ എല്ലാവരും കണ്ണെടുക്കാതെ നോക്കി.. പെൺകുട്ടിക്കും…

പ്രണയാർദ്രം : ഭാഗം 04 & 05

രചന. – അഞ്ജു തങ്കച്ചൻ കസേരയിൽ ഇരിക്കുന്ന തീരെ മെലിഞ്ഞ ഒരാളും, അയാളോട് ചേർന്നിരിക്കുന്ന പത്തൊമ്പതോ ഇരുപതോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും. ദാ… അവരാണ്. അനൂപ് ഒച്ച താഴ്ത്തി പറഞ്ഞു. രോഗത്താൽ വലഞ്ഞ അച്ഛന്റെ ചികിത്സ നടക്കാൻ വേണ്ടി സ്വന്തം കരൾ പകുത്തു നൽകാൻ തയ്യാറായ അവളോട് അയാൾക്ക് വല്ലാത്തബഹുമാനം തോന്നി. കാണുമ്പോഴേ അറിയാം…

സ്വന്തം : ഭാഗം 86

രചന – ജിഫ്ന നിസാർ “മ്മ്.. ന്തേ ഇങ്ങനെ നോക്കുന്നേ?” അർജുൻ ചോദിച്ചു. മ്മ്ഹ്ഹ്..ഒന്നുല്ല ” നിരഞ്ജന അവന് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു. നേർത്തൊരു ചിരിയോടെ അർജുൻ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടവളെ അവനോട് ചേർത്തു. “പോയാലും ഞാൻ തിരിച്ചു വരുമല്ലോ നിമ്മി. നിനക്ക് വേണ്ടി എനിക്ക് വന്നല്ലേ പറ്റൂ ” ആ…