Karimizhi

The World of Malayalam Stories

Year: 2024

മരുമകൾ : ഭാഗം 42

രചന – ഗംഗ ശലഭം അമ്പലത്തിൽ തൊഴുതു മടങ്ങുമ്പോൾ മുൻപ് ഞങ്ങളുടെ ഒപ്പം വരുന്ന രണ്ട് മാമിമാരും കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ അവര് രണ്ടാളും എന്നോട് എന്തൊക്കെ കുശലങ്ങൾ ചോദിക്കുമായിരുന്നെന്നോ? ഇന്നിപ്പോ അവരെന്റെ മുഖത്ത് നോക്കിയോ എന്ന് കൂടി സംശയമാണ്. അമ്മേടെ നാവിന്റെ ഗുണം അത്രയ്ക്കുണ്ട്. എന്നോട് ഒന്നും ചോദിച്ചില്ല എന്നത് പോട്ടെ… ഞാൻ അവരോട്…