അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് അച്ഛൻ്റെ
രചന – സജി തൈപ്പറമ്പ് അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് അച്ഛൻ്റെ കൂട്ടുകാരൻ ഗിഫ്റ്റ് കൊടുത്ത മൊബൈൽ ഫോണിൻ്റെ വരവോടെ ആയിരുന്നു ഒരിക്കൽ ഞാൻ സ്കൂള് വിട്ട് വരുമ്പോൾ അയാൾ അമ്മയോട് യാത്ര പറഞ്ഞ്, വീട്ടിൽ നിന്നിറങ്ങുകയായിരുന്നു എന്നെ കണ്ട അയാൾ വിശേഷം ചോദിച്ചെങ്കിലും, അച്ഛനില്ലാത്ത നേരത്ത് അയാൾ വന്നതിലുള്ള നീരസം ,എൻ്റെ മറുപടിയിൽ…
പ്രണയാർദ്രം : ഭാഗം 01 & 02
രചന – അഞ്ജു തങ്കച്ചൻ അയ്യോ… ആരെങ്കിലും ഒന്നോടി വരണേ.. സീതയുടെ നിലവിളി ആ റൂമിൽ മുഴങ്ങി. നിലത്തായി ഒരു പുരുഷൻ വീണ് കിടപ്പുണ്ട്.അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്‌തമൊഴുകുന്നുണ്ട്. പുറത്തേക്ക് തികട്ടിവരുന്ന കരച്ചിലിന്റെ ചീളിനെ അവൾ കൈകൊണ്ട് തടഞ്ഞു നിർത്തി. അരുത്… നിലവിളിക്കരുത്, നിലവിളി കേട്ട് ആരെങ്കിലും വന്നാൽ താൻ എന്ത് പറയും,…
പരിണയം : ഭാഗം 27
രചന – ആയിഷ അക്ബർ സഞ്ജു വീട്ടിലേക്കെത്തുമ്പോൾ പതിവ് പോലെ ആ മുറിയിലെ വെളിച്ചത്തിലേക്ക് നോക്കി…. കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങുന്നത് പോലെയവന് തോന്നി…. അവൻ മുറിയിലേക്ക് വരുമ്പോൾ അവൾ പെട്ടെന്ന് എഴുന്നേറ്റു…. തന്നെ കണ്ട് തിളങ്ങുന്ന അവളുടെ കണ്ണുകൾ അവനെ വേട്ടയാടി…. അവളും തന്നെ വിട്ട് പോകാൻ സമയമായിരിക്കുന്നു…. ഈ നോവ് ഇനിയും താങ്ങാൻ…
ശ്രീനന്ദനം : ഭാഗം 30
രചന – കണ്ണന്റെ മാത്രം എന്താടാ… എന്താ നിന്റെ പ്രശ്നം… രണ്ടാളും കൂടി ഒരുത്തിൽ ഇരുന്നപ്പോൾ അഭി ചോദിച്ചു.. അറിയില്ലെടാ.. എന്തോ ഇപ്പൊ ഒരു കല്യാണത്തിന് മനസ്സ് തയ്യാറാവാത്തതുപോലെ. പിന്നെ നിവേദക്കും എന്നോട് ഒരു അടുപ്പം ഇല്ലെടാ.. ഞങ്ങൾ തമ്മിൽ സംസാരം വരെ കുറവാണ്… വിച്ചു അസ്വസ്ഥത നിറഞ്ഞ മുഖത്തോടെ പറഞ്ഞു.. അത് ആദ്യവും അങ്ങനെ…
നിയതി : ഭാഗം 24
രചന – കണ്ണന്റെ മാത്രം എന്താ… എന്താ സത്യാമ്മ പറഞ്ഞത്… അവർ രാമേട്ടനെ വന്ന് കണ്ടിരുന്നു എന്നോ… നിധി ഞെട്ടലോടെ ചോദിച്ചു… അതേ മോളെ അവർ രണ്ടാളും കൂടി ഒരിക്കൽ നമ്മുടെ വീട്ടിലേക്ക് വന്നിരുന്നു.. വന്ദു മോള് ഉണ്ടായിരുന്നില്ല അവിടെ.. രാമേട്ടനൊക്കെ മരിക്കുന്നതിന്റെ ഒരു രണ്ടോ മൂന്നോ ആഴ്ച മുൻപായിരുന്നു അത്… സത്യാമ്മ പറയുന്നത് കേട്ടതും…
അരികിലായ് : ഭാഗം 14
രചന – കാർത്തിക ശ്രീ വിക്കിയുടെ കൂടെ അമ്പലത്തിന്റെ ഉള്ളിൽ കയറുമ്പോഴും പ്രാർത്ഥിക്കുമ്പോഴും അവളുടെ മനസിൽ നിറഞ്ഞു നിന്നത് ലിനു ആയിരുന്നു… ഇറങ്ങാൻ നേരം കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട അവന്റെ കണ്ണുകളായിരുന്നു… അതിലെ ഭാവം അവൾക്ക് മനസിലായില്ല… “എന്റെ ഭാഗവാനെ ഞാൻ… എന്തൊക്കെയാണിത് … വീണ്ടും ഒരു പരീക്ഷണം വേണ്ടാ… നല്ലത് മാത്രം വരുത്തണെ.. ”…
പ്രിയേ പ്രാണനേ : ഭാഗം 08
രചന – ജിഫ്ന നിസാർ “അവനിനിയും വരും മോനെ ” ഗേറ്റ് കടന്നു പോകുന്ന മഹാദേവന്റെ കാറിന്റെ നേരെ നോക്കി തൊട്ടരികിൽ നിൽക്കുന്ന ആദിയോട് മാധവൻ പറഞ്ഞു. “ഈ അച്ഛനെന്താ മുത്തച്ഛ.. എന്നെയൊന്നു മനസ്സിലാക്കാത്തത്?” വളരെയേറെ സങ്കടത്തോടെയായിരുന്നു ആദി ആ ചോദിച്ചത്. എയർപോർട്ടിലേക്ക് അവൻ കൊണ്ട് വിടാമെന്ന് പറഞ്ഞിട്ടും ആദിയോടുള്ള ദേഷ്യത്തിന് അയാളത് അത് പാടെ…
സ്വന്തം : ഭാഗം 84
രചന – ജിഫ്ന നിസാർ “കണ്ണേട്ടാ…” കണ്ണുനീരിന്റെ നേർത്ത ചൂട് ശരീരത്തിൽ പടർന്നു തുടങ്ങിയതും സീതയൊരു വിങ്ങലോടെ അവന്റെ മുഖം പിടിച്ചുയർത്തി. ബലം പിടിച്ചു കൊണ്ടവൻ അവളിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു. “കണ്ണേട്ടാ.. എന്തായിത്..” സീതയ്ക്കും കരച്ചിൽ വന്നിരുന്നു അവന്റെ അവസ്ഥയോർത്തിട്ട്. വിങ്ങി കൊണ്ടവൾ വിളിക്കുമ്പോൾ കണ്ണൻ പെട്ടന്ന് എഴുന്നേറ്റു. അവൾക്ക് മുന്നിൽ തല…
️കിഡ്നാപ്പിംങ് ലൗ : ഭാഗം 120
രചന – ശംസിയ ഫൈസൽ ദച്ചൂനോട് ചേര്‍ന്ന് നില്‍ക്കുന്ന നന്ദൂനെ കണ്ടവന്‍ കണ്ണ് തള്ളി നിന്നു മനൂന്‍റെ നോട്ടം കണ്ട് എല്ലാവര്‍ക്കും ചിരി വരുന്നുണ്ടായിരുന്നു ”എന്താടാ കിളിപോയ കണക്ക് നോക്കുന്നെ ? നന്ദു മനൂനെ നോക്കി ചോദിച്ചു അപ്പോയും ദച്ചു അവനില്‍ നിന്ന് വിട്ട് മാറിയിരുന്നില്ല ”ഇതെന്ത് അത്ഭുതം ഞങ്ങളെ നന്ദൂനെ പോലൊരാള്‍., അതേ കണ്ണ്…
പപ്പാ.. പപ്പക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി?? പപ്പ മമ്മ മരിക്കാൻ കാത്തിരുന്നത് പോലെ ആണല്ലോ..
രചന – ഹബീബ നസ്രിൻ “പപ്പാ.. പപ്പക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി?? പപ്പ മമ്മ മരിക്കാൻ കാത്തിരുന്നത് പോലെ ആണല്ലോ.. പപ്പ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് ഒരിക്കലും സമ്മതിക്കില്ല. എന്നെ കൊണ്ട് കഴിയില്ല പപ്പ.. വേറെ ഒരാളെ മമ്മയുടെ സ്ഥാനത്ത് കാണാൻ. പപ്പയെ പോലെ മമ്മയെ മറന്ന് കൊണ്ട് ഒരു ലൈഫ്…..










