The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ചെറുകഥ

എടാ… നിങ്ങളാരെങ്കിലും ആ മിണ്ടാപ്രാണി രാഘവന്റെ പെണ്ണിനെ കണ്ടോ?” പണി കഴിഞ്ഞ് വൈകുന്നേരം ക്ഷീണം മാറ്റാൻ കവലയിലെ മൈതാനത്തിന്റെ മൂലയിൽ ഒത്തുകൂടിയപ്പോഴാണ് സുമേഷ് തന്റെ കൂട്ടുകാരോട് ഈ ചോദ്യം എറിഞ്ഞത്. നാട്ടിലെ സകല കാര്യങ്ങളും ചികഞ്ഞടുക്കുന്ന സുമേഷിന്റെ ചോദ്യം കേട്ടപ്പോൾ കൂട്ടുകാർ അവനെ ഉറ്റുനോക്കി. ”ഏത് രാഘവൻ? ആ ഒന്നിനും കൊള്ളാത്ത, ആരോടും മിണ്ടാത്ത രാഘവന്റെ…





