Month March 2026

സ്വന്തം മക്കൾക്ക് കുടുംബമായിട്ടും ഈ അമ്മയ്ക്ക് ഒരു അടക്കം ഒതുക്കവുമില്ല.

മഴ പെയ്തു തോർന്ന നേരം. ഹൈറേഞ്ചിലെ ആ വലിയ ബംഗ്ലാവിന്റെ വരാന്തയിൽ ഇരുന്ന് ശാരദ ആകാശം നോക്കി. അവളുടെ മുഖത്ത് ഒരുതരം ശൂന്യതയായിരുന്നു. ഉള്ളിൽ എരിയുന്ന സങ്കടങ്ങൾക്കിടയിലും പുറമെ ശാന്തമായിരിക്കാൻ അവൾ ശീലിച്ചിരുന്നു. ​”ഇപ്പഴും വിചാരിച്ചോണ്ടിരിക്കുവാണോ നിന്റെ ആ പഴയ കാമുകനെപ്പറ്റി? നിനക്ക് ഇത്രയൊക്കെ സൗകര്യങ്ങൾ ഒരുക്കിത്തന്നിട്ടും നിന്റെ മനസ്സിൽ കള്ളത്തരം തന്നെയാണല്ലോ ശാരദേ…” ​പുറകിൽ…