നീ വരുവോളം : ഭാഗം 17

രചന – നിള കാർത്തിക അടച്ചിട്ട വാതിൽ തുറന്നു സായു, നേരിയ വെട്ടത്തിൽ കണ്ടു നിലത്തു ഭിത്തിയിൽ ചാരി ഇരിക്കുന്നവളെ, ഒരു ഭ്രാന്തിയെ പോലെ,അപ്പോഴും നെഞ്ചിൽ കിടക്കുന്ന മാലയിൽ കൈ കോർത്തു പിടിച്ചിരുന്നു അവൾ, തന്റെ പ്രിയപ്പെട്ടവൻ എവിടേയോജീവനോടെ ഉണ്ടന്ന് അറിയാതെ …

നീ വരുവോളം : ഭാഗം 17 Read More

എന്നെന്നും എന്റെ മാത്രം : ഭാഗം 32(1)

രചന – മഞ്ജിമ സുധി അവസാന ആശ്രയമെന്നോണം പേടിയോടെ ഞാൻ ചുറ്റും നോക്കി,ആരെങ്കിലും ഒന്ന് വന്ന് ഡോറിന് മുട്ടിയിരുന്നെങ്കിൽ ന്ന് മനസ്സാലെ ആഗ്രഹിച്ചു…പക്ഷേ….ഞാൻ നോക്കുമ്പോഴൊക്കെ അവൻ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഒരു കൈകൊണ്ട് തലക്ക് കയും കൊടുത്തു മറ്റേ കൈകൊണ്ട് …

എന്നെന്നും എന്റെ മാത്രം : ഭാഗം 32(1) Read More

“വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി”

രചന – സുധിൻ സദാനന്ദൻ ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്,.. മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് …

“വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി” Read More

ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം,

രചന: സുധിൻ സദാനന്ദൻ , വൈദ്ദേഹി വൈഗ ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം, ഒന്ന് കരയുക പോലും ചെയ്യാതെ അവൾ മൂകമായി ഇരിക്കുന്നതെന്ന്, മഹിയേട്ടൻ്റെ മൃതദേഹം കാണാനെത്തിയവർ സഹതാപത്തിൻ്റെ സ്വരത്തിൽ പരസ്പരം പറയുന്നുണ്ടായിരുന്നു,..മഹിയേട്ടൻ്റെ മരണത്തിൽ ദു:ഖമുണ്ടോ എന്ന ചോദ്യം തൻ്റെ …

ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം, Read More

ദയ ദുർഗ്ഗ : ഭാഗം 41

രചന – നിമ സുരേഷ് ഇമ ചിമ്മാൻ പോലും മറന്ന് ശ്രീറാം പോയ വഴിയേ കണ്ണും നട്ട് നിന്നു ദയ…..അവൻ പറഞ്ഞതും , താൻ മനസ്സിലാക്കിയതും ഒന്നാണോ എന്ന ആശയകുഴപ്പത്തിലായിരുന്നു അവൾ….ഓർമയിലുള്ള അവന്റെ വാക്കുകളെ ദയ വീണ്ടും , വീണ്ടും ഇഴ …

ദയ ദുർഗ്ഗ : ഭാഗം 41 Read More

വേദലക്ഷ്മി : ഭാഗം 01

രചന – ഊർമ്മിള മിഥിലാത്മജ എന്തുവാ ഉണ്ണിയേട്ടാ എത്ര ദിവസമായി ഞാനൊന്ന് കാണാൻ വേണ്ടി കയറിയിറങ്ങുന്നു…പഴയപോലെ സ്നേഹം കാണിക്കുന്നില്ല എന്നത് പോട്ടെ ഒന്നു അന്വേഷിക്കുക പോലും ചെയ്യുന്നില്ല.ഓ…. പഴയപോലെ ന്റെ കൂടെ പാട്ടും പാടിനടന്ന ഉണ്ണിയേട്ടനല്ലലോ പട്ടാളക്കാരനല്ലേ? ഇപ്പൊ നമ്മളെയൊന്നും കണ്ടാൽ …

വേദലക്ഷ്മി : ഭാഗം 01 Read More

എന്നെന്നും എന്റെ മാത്രം : ഭാഗം 31(2)

രചന – മഞ്ജിമ സുധി (അനു) എന്നേ അടിമുടി ഒരുമാതിരി ഉഴിഞ്ഞു നോക്കി പ്രത്യേക ടോണിൽ പറഞ്ഞത് കേട്ട് അവന്റെ കൈ തട്ടിമാറ്റി മുകളിലെ റൂമിലേക്ക് കോണികയറി.’എടീ… ഇതിനെല്ലാം കൂടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്….. സിദ്ധുവാ ഈ പറയുന്നത്….. നോക്കിക്കോ… കാത്തിരുന്നോ’മനസ്സിൽ …

എന്നെന്നും എന്റെ മാത്രം : ഭാഗം 31(2) Read More

മഴമുകിൽ : ഭാഗം 01

രചന – ജന്നാ കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ഭയം ആയിരുന്നു….. ഇതുവരെ അകലങ്ങളിൽ നിന്നും മാത്രം കണ്ടു നിന്നിരുന്ന കാർത്തികേയൻ ഉണ്ട് തൊട്ട് അടുത്തായി തന്നെ…. പ്രണയത്തൊടെ നോക്കി അവള് ആ മുഖത്തേക്ക്…… ഇരുനിറം പകർന്ന മുഖത്തിന് അഴക് …

മഴമുകിൽ : ഭാഗം 01 Read More

സൂര്യഗായത്രി : ഭാഗം 12

രചന – ഊർമ്മിള മിഥിലാത്മജ മോനെ സൂര്യ ഇത് നിന്റെ നാട്ടിൻപുറത്തെ പൊട്ടി കുട്ടിയല്ല.. ഗായത്രിയാ ഇതൊക്കെ കേട്ട് കരഞ്ഞു വിളിക്കാൻ വേറെ ആളെ നോക്കിക്കോ… എല്ലാ അർത്ഥതിലും സ്വന്തമാക്കിക്കഴിഞ്ഞു ഒഴുവാക്കും ന്ന് പറഞ്ഞാൽ അലച്ചു തല്ലി നിലത്ത് വീഴുന്ന പെണ്ണല്ല …

സൂര്യഗായത്രി : ഭാഗം 12 Read More

വേഴാമ്പൽ : ഭാഗം 17

രചന – അനീഷ ആകാശ് ഭദ്രയുടെ കൈവിരലുകൾ തന്റെ വിരലിൽ കൊണ്ടപ്പോൾ ദേവൻ പെട്ടെന്ന് അവളെ നോക്കി…മനസ്സിൽ തോന്നിയ എന്തോ ഒരു വികാരം അതെന്താണെന്നും ദേവന് മനസിലായില്ല…ചിന്തകൾക്കൊപ്പം അവന്റെ കണ്ണുകൾ ഭദ്രയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.. തന്റെ കൈകൾ വിറക്കുന്നതായി തോന്നിയപ്പോൾ …

വേഴാമ്പൽ : ഭാഗം 17 Read More