അനുരാഗി : ഭാഗം 20

രചന – ആയിഷ അക്ബർ അവൻ മുകളിലേക്ക് കയറി ലാപ് ടോപ്പും തുറന്ന് വെച്ചങ്ങനെയിരുന്നു…….തനിക്കാlതിൽ പ്രത്യേകിച്ചൊന്നും നോക്കാനില്ല…..അല്ലെങ്കിലും അവൾ പോകാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണല്ലോ അങ്ങനെയൊരു കളളം…… വന്ന ദിവസങ്ങളിലൊന്നും അവൾ തന്റെ കണ്ണിൽ പതിഞ്ഞിട്ടില്ലെങ്കിൽ കൂടി ഇന്നലെ ആദിയുമായി അവളെ കണ്ട മുതൽ കണ്ണുകളിൽ നിന്നെന്തോ അവളുടെ ചിത്രം മാഞ്ഞു പോയിട്ടില്ല….. നിഷ്കളങ്കമായ ആ…

അനുരാഗി : ഭാഗം 18

രചന – ആയിഷ അക്ബർ ഗായത്രി ആ മുറിയിൽ അല്പ നേരം കൂടി അങ്ങനെയിരുന്നു…..ശിവയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന മുറി….അതേ…… പണ്ട് മുതലേ അവനു സുഗന്ധങ്ങളോട് വലിയ താല്പര്യമാണ്…..അവന്റെ കയ്യിൽ പല തരം മണങ്ങളുടെ ശേഖരമുണ്ടായിരുന്നു….അവന്റെ ചന്ദന ഗന്ധത്തിൽ കലർന്ന് അവളങ്ങനെയിരുന്നു….. മുമ്പോന്നും ഈ മുറി ഇങ്ങനെയായിരുന്നില്ല…. ജനൽ ഭാഗത്തേക്ക് തല വെച്ച് കിടക്കുന്നതായിരുന്നു അവനു…

താലി : ഭാഗം 06

രചന – ആയിഷ അക്ബർ ഓഹ്…. ഷിറ്റ്…….നിങ്ങളോടാരാ അവളെ പോയി കാണാൻ പറഞ്ഞത്…..അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞതല്ലേ……വീണ്ടും വീണ്ടും ചോദിച്ചു മനസ്സ് മാറ്റാൻ പറ്റുന്ന കാര്യമാണോ ഇത്……. ആ വീടിന്റെ ഉമ്മറത്തു നിന്ന് തന്നെ കാർത്തി പൊട്ടി തെറിച്ചു…..ഒരു നിമിഷം എല്ലാവരും ഒന്ന് നിശബ്ദരായി…..ഞങ്ങൾ പോയെന്ന് വെച്ചിപ്പോ എന്താണ്…..ഞങ്ങൾക്കാ കൊച്ചിനെ ഒന്ന് കാണണമെന്ന് തോന്നി…. അതിന് നീയെന്തിനാ…

താലി : ഭാഗം 04

രചന – ആയിഷ അക്ബർ എടി ഒരുമ്പെട്ടോളെ….. നീ ഇതിനാണോ ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത്….. നേരം അല്പം അങ്ങ് നീങ്ങിയിട്ടേ ഉണ്ടാവു….. രാഗി ദേഷ്യത്തോടെ വന്നതും പറഞ്ഞവളുടെ കൈ പിടിച്ചു വലിച്ചു മുറിക്ക് പുറത്തേക്ക് നിർത്തി…… വേണ്ട രാഗി….. അവളെന്തു ചെയ്യാനാ….. അവളറിഞ്ഞു കൊണ്ടാണോ ഇത്…… നിങ്ങള് മിണ്ടരുത്…. നിങ്ങളോരോറ്റ ആള് കാരണമാ….. അവളവനെ…

അനുരാഗി : ഭാഗം 19

രചന – ആയിഷ അക്ബർ ഞാൻ പോവാ…..സാറ് വന്നല്ലോ…..മുത്തശ്ശിയുടെ മുഖത്ത് നോക്കി അത്ര പറയാനേ അവൾക്ക് കഴിഞ്ഞുള്ളു…..ഇനിയും താൻ സംസാരിച്ചാൽ കരഞ്ഞു പോകുമോയെന്നൊരു ഭയം അവളിലുണ്ടായിരുന്നു……ശങ്കരേട്ടനെ മുത്തശ്ശി വിളിക്കാൻ കാത്തു നിന്നില്ല….വരാന്തയുടെ ഒരറ്റത്ത് കിടന്നുറങ്ങുന്ന അയാളെ അവൾ തന്നെ വിളിച്ചു കൊണ്ട് കാറിലേക്ക് കയറി അവിടെ നിന്ന് പോകുമ്പോൾ മുകളിലെ ജനലോരം നിന്ന് നോക്കുന്ന ശിവയെ…

താലി : ഭാഗം 02

രചന  – ആയിഷ അക്ബർ വീട്ടിലേക്ക് നടക്കുമ്പോൾ കൃഷ്ണയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…..അടുക്കള വാഴി പിറകിലൂടെ കയറുമ്പോൾ ഒഴിഞ്ഞ തൂക്ക് പാത്രത്തിൽ അവൾ ഒന്ന് കൂടെ മുറുകെ പിടിച്ചു……രാഗി പലഹാരങ്ങളെടുത് വെക്കുന്ന തിരക്കിലായത് കൊണ്ട് തന്നെ അവൾ ഭയത്തോടെ അങ്ങനെ നിന്നു….. ആ പാല് അടുപ്പത്തേക്ക് വെക്കാതെ നീയെന്ത് നോക്കി നിൽക്കുവാ…..രാഗി അതും ചോദിച്ചു കൊണ്ട്…

സ്വന്തം : ഭാഗം 98

രചന – ജിഫ്ന നിസാർ “സീതാ ലക്ഷ്മി സ്ട്രോങ്ങല്ലേ?” മുഖം കുനിച്ചിരിക്കുന്ന സീതയുടെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു. കരയുന്നില്ലവൾ. പക്ഷേ ഉള്ളിലൊരു പെരുമഴക്കാലം ഒളിപ്പിച്ചു പിടിച്ചിരിക്കുന്നുണ്ട്. അതവന് ആ മുഖത്തു നിന്നും അറിയാം. “എനിക്കറിയാം… സങ്കടമുണ്ടാവും. അജു നമ്മുക്കൊപ്പം തന്നെ ഉണ്ടാവുമല്ലോ? പിന്നെ പാറു.. അവളെ ഈ ലോകത്ത് ഹരിയെ പോലെ…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 135

രചന – ശംസിയ ഫൈസൽ ”ഞാന്‍ നിനക്ക് മുന്നില്‍ അഭിനയിക്കായിരുന്നു.,, നന്ദു നെടുവീര്‍പ്പോടെ അവളെ നോക്കി അവന്‍റെ കണ്ണില്‍ കുറ്റബോധം അവള്‍ക്ക് കാണാമായിരുന്നു ”നന്ദേട്ടന്‍ എന്താ പറഞ്ഞ് വരുന്നത്.,, എന്നോടുള്ള സ്നേഹം അഭിനയമാണെന്ന് മാത്രം പറയരുത് അത് മാത്രമെനിക്ക് സഹിക്കില്ല.,, ദച്ചൂന്‍റെ ആധി കണ്ട് നന്ദു ഒന്ന് ചിരിച്ചു ”അതല്ലെ പെണ്ണെ ഞാനിപ്പോള്‍ പറഞ്ഞത് നിന്നോടുള്ള…

താലി : ഭാഗം 01

രചന – ആയിഷ അക്ബർ നീയെന്താ ഇങ്ങനെയിരിക്കുന്നത് മോളെ…. ഒരുങ്ങുന്നില്ലേ…. അവരിപ്പോ ഇങ്ങെത്തില്ലേ….. അറിയാമല്ലോ ഈ വിവാഹം നടന്നു കിട്ടിയാൽ നിന്റെ ഭാഗ്യമാ…… രാഗി ധൃതി കൂട്ടി കൊണ്ട് ശരണ്യയോടത് പറഞ്ഞതും അവൾ മുഖത്തിട്ടിരുന്ന ഫേസ് പാക്ക് കഴുകി കളയാൻ തുടങ്ങി…… വരുന്നവൻ കാശുകാരൻ മാത്രമാവില്ല അമ്മേ….. സുന്ദരൻ കൂടിയായിരിക്കും…. അത് കൊണ്ടല്ലേ ലോകം മുഴുവൻ…

അരികിലായ് : ഭാഗം 28

രചന – കാർത്തിക ശ്രീ എന്താടാ വാതിൽ ഇങ്ങനെ തല്ലി പൊളിക്കണോ?? “ഇച്ചായ.. ജിത്തേട്ടൻ വിളിച്ചിരുന്നു.. ഇച്ചായനെ വിളിച്ചു കിട്ടിയില്ലെന്നു പറഞ്ഞു..” “ആ.. ഞാൻ തിരിച്ചു വിളിച്ചോളാം.. ഋതു നീ റിച്ചുന്റെ കൂടെ താഴേക്ക് നടന്നോ.. ഞാൻ വന്നോളാം…” അവർ താഴേക്കു നടന്നതും ലിനു ജിത്തുവിന്റെ വിളിച്ചു.. “എന്തുപറ്റി ജിത്തു.. ഇപ്പോഴോരു വിളി..” “നിനക്ക് ഞാൻ…