അരികിലായ്: ഭാഗം 38
രചന: ശ്രീ കാർത്തിക രാവിലെ എഴുന്നേറ്റ ഋതു പിന്നീട് മായയുടെ കൂടെ ഡാൻസിന്റെ കാര്യങ്ങളുമായി തിരക്കിലായിരുന്നു… അതുകൊണ്ട് തന്നെ അവളെ ആർക്കും കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല.. വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് ഉച്ചയോടെ ആളുകൾ എത്തിതുടങ്ങി.. ടിക്കറ്റ് വെച്ചുള്ള പരിപാടി ആയതിനാൽ വരുന്ന ആളുകൾ വേഗം തന്നെ അവരവരുടെ സീറ്റുകൾ കണ്ടുപിടിച്ച് അവിടെ ഇരുന്നു..ദേവയും തനുവും…
നിയതി: ഭാഗം 48
രചന :കണ്ണൻ്റെ മാത്രം നിനക്ക് ഒരു കാര്യം അറിയോ നിധി… എത്രയോ പെൺകുട്ടികൾ ഒരു കല്യാണം കഴിച്ചതിന്റെ പേരിൽ റേപ്പിന് വിധേയമാകുന്നുണ്ട് എന്നറിയോ… അതിലേ തമാശ എന്താണെന്നറിയോ ഇവർക്കാർക്കും അത് ഒരു റേപ്പ് ആയിട്ട് തോന്നുന്നില്ല എന്നതാണ്.. അത് ചേട്ടന്റെ സ്നേഹം അല്ലേ എന്നാണ് ഒരു കുട്ടി എന്നോട് ചോദിച്ചത്… എത്ര പെൺകുട്ടികൾ ആണെന്നോ ആദ്യത്തെ…
പ്രണയാർദ്രം: ഭാഗം 28
രചന:അഞ്ചു തങ്കച്ചൻ സാന്ദ്രേ… രാവിലെ രാജുവിന്റെ ഉറക്കെയുള്ള വിളി കേട്ടാണ് സാന്ദ്ര ഉറക്കം ഉണർന്നത്.എന്താ രാജൂ… ഇന്ന് എന്റെ അമ്മ ചിലപ്പോൾ വരും കേട്ടോ. അമ്മയോ?അതെ അമ്മ…അമ്മ വേറെ കല്യാണം ഒക്കെ കഴിച്ചു എന്നല്ലേ പറഞ്ഞത്.എന്ന് വച്ച് അമ്മ അമ്മയല്ലാതാകുമോ? എനിക്കിഷ്ടമല്ല ആരും വരുന്നത്.അയാളുടെ മുഖത്തു ദേഷ്യം ഇരച്ചു കയറി. അവളെ ഒറ്റയടിക്ക് താഴെ വീഴിക്കാൻ…
പ്രിയേ.. പ്രാണനെ: ഭാഗം 42
രചന : ജിഫ്ന നിസാർ ❣️ “എന്തായി… നിന്റെ തീരുമാനം?” ദീപുവിന്റെ ചോദ്യം കേട്ടതും മാളു അവനെ ദയനീയമായൊന്നു നോക്കി.രണ്ടുദിവസമായിട്ട് അവള് കമ്പനിയിലേക്ക് ജോലിക്ക് പോകുന്നില്ല.ദീപുവിനത് ഒട്ടും ഇഷ്ടമായില്ലെങ്കിൽ കൂടിയും അവനെ കൊണ്ടാവുന്ന വിധമെല്ലാം അവളെ അങ്ങോട്ട് തന്നെ പറഞ്ഞു വിടാൻ ശ്രമിക്കുന്നുണ്ട്.ഇനി അങ്ങോട്ട് പോകേണ്ടി വന്നാൽ ഞാൻ ചത്തു കളയുമെന്ന് മാളുവിന്റെ ഭീഷണിക്ക് മുന്നിൽ…
താലി : ഭാഗം 06
രചന – ആയിഷ അക്ബർ ഓഹ്…. ഷിറ്റ്…….നിങ്ങളോടാരാ അവളെ പോയി കാണാൻ പറഞ്ഞത്…..അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞതല്ലേ……വീണ്ടും വീണ്ടും ചോദിച്ചു മനസ്സ് മാറ്റാൻ പറ്റുന്ന കാര്യമാണോ ഇത്……. ആ വീടിന്റെ ഉമ്മറത്തു നിന്ന് തന്നെ കാർത്തി പൊട്ടി തെറിച്ചു…..ഒരു നിമിഷം എല്ലാവരും ഒന്ന് നിശബ്ദരായി…..ഞങ്ങൾ പോയെന്ന് വെച്ചിപ്പോ എന്താണ്…..ഞങ്ങൾക്കാ കൊച്ചിനെ ഒന്ന് കാണണമെന്ന് തോന്നി…. അതിന് നീയെന്തിനാ…
ശ്രീനന്ദനം: ഭാഗം 54
രചന : കണ്ണൻ്റെ മാത്രം എന്തേ മനസിലായില്ലേ… തന്നെപോലൊരു നാ ******** മുന്നിലേക്ക് വരുമ്പോൾ ഞാൻ യാതൊരു വിധ മുന്നൊരുക്കവും ഇല്ലാതെ വരും എന്ന് കരുതിയോ… ഒരു കാര്യം താൻ പറഞ്ഞത് ശെരിയായിരുന്നു.. തനിക്ക് എതിരെ കാര്യമായ തെളിവുകൾ ഒന്നും തന്നെ എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പൊ താനായി തന്നെ ഓരോന്നും വിളിച്ചു പറഞ്ഞില്ലേ…….
ശ്രീനന്ദനം : ഭാഗം 53
രചന : കണ്ണൻ്റെ മാത്രം പിയ എല്ലാം സെറ്റ് അല്ലേ… രുദ്രൻ ചോദിച്ചു.. Yes രുദ്രേട്ടാ.. ഏട്ടൻ ധൈര്യമായി പ്രൊസീഡ് ചെയ്തോ… പിയ പറഞ്ഞു..മ്മ്… രുദ്രൻ ഒന്ന് മൂളിക്കൊണ്ട് ഫോൺ കട്ട് ചെയ്യ്തു… …………………. എന്താടോ രാവിലെ തന്നെ കാണണം എന്ന് പറഞ്ഞത്. അതും ഓഫീസിൽ വേണ്ട എന്ന് പറഞ്ഞത്…. ദേവൻ രുദ്രനെ നോക്കി ചോദിച്ചു……
സ്വന്തം: ഭാഗം 106
രചന : ജിഫ്ന നിസാർ ❤️ “ഇനിയുമെങ്ങനെയാണച്ചാ.. അറിഞ്ഞു കൊണ്ട്. ഒരക്ഷരം എതിർപ്പ് പറയാതെ.. ദേഷ്യം കാണിക്കാതെ അവള് നമ്മളെ തോൽപ്പിക്കയല്ലേ? സ്നേഹം കൊണ്ട് തോൽപ്പിക്കാൻ അവൾ ശ്രമിക്കുമ്പോൾ അതേ സ്നേഹം നമ്മൾ അവളോടും കാണിക്കണ്ടേ?”നിഖിൽഅച്ഛനെനോക്കി.അയാളൊന്നും പറയാതെ നെഞ്ചുഴിഞ്ഞു കൊണ്ട് അവനെയൊന്നു നോക്കി.”പാവല്ലേ അച്ഛാ. പണ്ടും അവൾക്കങ്ങനെ വാശിയൊന്നുമില്ലല്ലോ. നമ്മൾ എന്താണോ പറയയുന്നത് അത് അനുസരിച്ചു…
കിഡ്നാപ്പിംങ് ലൗ: ഭാഗം 143
രചന :ഷംസിയ ഹരി വിറയലോടെ തന്‍റെ അടുത്തേക്ക് ഒാരോ ചുവടും വെച്ച് വരുന്ന നന്ദൂനെ ഹൃദയ മിടിപ്പോടെ നോക്കി. ദച്ചു ആവേശത്തോടെ ഹരിയുടെ കാറില്‍ നിന്ന് തലയിട്ട് നോക്കി.എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നവള്‍ക്കറിമായിരുന്നു. നന്ദു നടന്ന് ചെന്ന് ഹരിയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു ”അഭിനന്ദ് ഞാന്‍ ചുമ്മാ അവളെ കളിപ്പാക്കാന്‍ വേണ്ടി ചെയ്തതാ.,,എന്നെയൊന്നും ചെയ്യരുത് ദച്ചു എനിക്കിപ്പോള്‍ പെങ്ങളുടെ…
അനുരാഗി: ഭാഗം 16
രചന : ആയിഷ അക്ബർ അവനൊരു നിമിഷം അവളിലേക്കൊന്ന് നോക്കി…. ഡേ കെയറിൽ കണ്ട അഞ്ജുവിന്റെ മുഖമായിരുന്നു അവൻ പ്രതീക്ഷിച്ചിരുന്നത് എന്നത് കൊണ്ട് തന്നെ ആദ്യമായി കാണുന്ന അവളെ അവനൊന്നു നോക്കി…..ആ മുഖം തന്റെ ഓർമകളിലെവിടെയോ പറ്റി പ്പിടിച്ചിരുന്നത് പോലെ…വേദയും ഒരു നിമിഷം അവനെ നോക്കി നിന്നു……ആ ചാര മിഴികൾ തറഞ്ഞു കയറിയത് തന്റെ ഹൃദയത്തിലേക്കായിരുന്നു…പെട്ടെന്ന്…









