പ്രണയകാലം 19
ജാതകം ഒക്കെ നോക്കിയതല്ലേ../ പത്തിൽ എട്ടു പൊരുതും ഉണ്ടായിരുന്നല്ലോ. സൗദാമിനി പറഞ്ഞു അങ്ങനെ ഒന്നും പറയണ്ട ഇതൊക്കെ എന്ത് വിധിയാ അതിന് ഒന്നും അറിയാത്ത ഒരാളിനെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യമുണ്ടോ താല്പര്യമില്ലാതെ പറഞ്ഞു അളിയൻ ഏതായാലും ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിക്കു.. ചെറിയ എന്തെങ്കിലും ബിസിനസ് തുടങ്ങുന്ന കാര്യം. ഇനിയിപ്പോ പുതിയൊരു ജോലി കണ്ടുപിടിച്ച്…
പ്രണയകാലം 17
വീട്ടിലേക്ക് വന്ന വിഷ്ണു തന്റെ കൈയിൽ കിടന്ന മോതിരത്തിലേക്ക് നോക്കി… “വർഷ” എന്ന പേരിന്റെ തിളക്കം കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി. പ്രതീക്ഷിക്കാതെ തന്റെ ജീവിതത്തിലേക്ക് വന്ന ഒരുവൾ.. ഇന്നവൾ തന്നിൽ പകുതി അവകാശം നേടിയെടുത്തിരിക്കുന്നു.. വിഷ്ണുവേട്ടാ എന്നുള്ള അവളുടെ വിളിയാണ് കാതിൽ നിറഞ്ഞു നിൽക്കുന്നത്.! പ്രണയിച്ചു വിവാഹം കഴിക്കണം എന്നായിരുന്നു തന്റെ…
പൊട്ട് ചേച്ചിയമ്മ തരില്ലേ ഇതിനാണോ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്… ചേച്ചിയമ്മാ ഇതൊന്നു കഴിച്ചോട്ടെ അതിനുശേഷം തരാം.. “
“ചേച്ചിയമ്മേ കുഞ്ഞേച്ചി അധിച്ചു… ദേ ഇവിധേ.. ” കയ്യിലെ തിന്ർത്ത് കിടക്കുന്ന പാട് കാണിച്ചു കൊണ്ട് ഏങ്ങൽ അടിച്ച് കൊണ്ട് രേവതിയുടെ അടുത്തേക്ക് വരുമ്പോൾ പച്ച ചോറിൽ കണ്ണുനീർ ഉപ്പ് കൂട്ടി കഴിക്കുന്നവൾ തല ഉയർത്തി നോക്കി … ” മോള് എന്തിനാ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്.. അത് കൊണ്ട് അല്ലെ തല്ല് കിട്ടിയത്.. അവിടേ…
ദിയയെ ഒന്നാകെ പിടിച്ചുകുലുക്കി സുമി ചോദിച്ചതും സമ്മതമെന്നതു പോലെ തലയിളക്കി പോയ് ദിയ…
“കിടപ്പറയിൽ എന്നെ എന്റെ ആഗ്രഹത്തിനനുസരിച്ച് തൃപ്തിപ്പെടുത്താനോ , സ്വയം പൂർണ്ണനായൊരു ആണൊരുത്തനായ് മാറാനോ കഴിവില്ലാത്തൊരുവനാണ് എന്റെ കൂടെ ഭർത്താവാണെന്നു പറഞ്ഞു നടക്കുന്നവൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ പുല്ലു പോലയാളെ വേണ്ടെന്നു വെച്ചു ദൂരേയ്ക്ക് വലിച്ചെറിഞ്ഞവളാണ് ഞാൻ… ഉപകാരമില്ലെന്നു കണ്ടു ഞാൻ വേണ്ടാന്നു വെച്ചു വലിച്ചെറിഞ്ഞു കളഞ്ഞതിനെയാണ് ദിയേ നീ നിന്റെ ഭർത്താവായ് സ്വീകരിക്കാൻ പോവുന്നത്… വെറുതെ വീട്ടുകാരുടെ…
എനിക്കിനി നിങ്ങളുടെ ഭാര്യയായ് ഈ നരക ജീവിതം ജീവിക്കാൻ പറ്റില്ല രാജു… ഞാനാഗ്രഹിക്കുന്ന പോലെ എന്നെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതം
“എനിക്കിനി നിങ്ങളുടെ ഭാര്യയായ് ഈ നരക ജീവിതം ജീവിക്കാൻ പറ്റില്ല രാജു… ഞാനാഗ്രഹിക്കുന്ന പോലെ എന്നെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതം ഞാൻ ഇന്നത്തോടെ നിർത്തുകയാണ്… എനിയ്ക്ക് ഡിവോഴ്സു വേണം… ” ജോലി കഴിഞ്ഞ് റൂമിലെത്തി ഭാര്യ റാണിയെ വീഡിയോ കോൾ ചെയ്ത രാജു ഒന്നാകെ ഞെട്ടി യാതൊരു മയവുമില്ലാത്ത റാണിയുടെ സംസാരം കേട്ട്……
പ്രണയഗീതം 16
ഭാഗം 16 വാതിലോളം എത്തിയവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി… ആ നിമിഷം തന്നെ അവളും അവനെ ഒന്ന് നോക്കിയിരുന്നു.. രണ്ടുപേരുടെയും മിഴികൾ തമ്മിൽ കൂട്ടിമുട്ടി, ആരുമില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മാൻപേടയെ പോലെ തോന്നി അവളുടെ നിൽപ്പും ഭാവവും കണ്ട് അവന്… അവൻ വെറുതെ രണ്ട് കണ്ണുകളും അടച്ച് ഒന്നുമില്ല എന്ന് അവളെ കാണിച്ചു….
ഇപ്പൊ നാട്ടിൽ ആർക്കാ ഇതുപോലെ തേക്കുന്ന മൊബൈൽ ഇല്ലാത്തത്.
ഇളയ മരുമകളുടെ പ്രസവം കഴിഞ്ഞിട്ട് പത്തിരുപതു ദിവസം ആയതേയുള്ളൂ. മീനാക്ഷിയമ്മ ദിവസവും അമ്മയുടെയും കുഞ്ഞിന്റെയും വിവരം തിരക്കാൻ വീഡിയോ കാൾ ചെയ്യാറുണ്ട്. എല്ലാം മൂത്ത മോന്റെ കുഞ്ഞു മക്കൾ പഠിപ്പിച്ചു കൊടുത്തതാണ്. ഇപ്പൊ മൊബൈലിന്റെ കിസുമത്തു പണികൾ മുഴുവനും മൊട്ടേന്ന് വിരിയാത്തതുങ്ങൾക്കാണല്ലോ ഏറ്റവും കൂടുതൽ അറിയാവുന്നത്! “അമ്മൂമ്മേ ഫോണിലിങ്ങനെ കുത്തിയാൽ അതിന്റെ സ്ക്രീൻ പൊട്ടിപ്പോകുംവെറുതെ ഒന്ന്…
ഈ വീട്ടിലെ എ റ്റു ഇസഡ് കാര്യങ്ങളും അച്ഛനല്ലേ ചെയ്തോണ്ടിരുന്നത്
എന്താ അമ്മേ മൂഡ് ഔട്ടായിട്ടിരിക്കുന്നത്? സ്കൂള് വിട്ട് വന്ന മകളുടെ ചോദ്യം കേട്ടാണ് സേതുലക്ഷ്മി ആലോചനയിൽ നിന്നുണർന്നത് ഓഹ് ഒന്നുമില്ല ഞാൻ നിൻ്റെ അച്ഛൻ്റെ മാറ്റത്തെ കുറിച്ച് ആലോചിക്കുവായിരുന്നു അച്ഛനെന്ത് ചെയ്തു? അച്ഛനിപ്പോൾ ഒന്നും ചെയ്യുന്നില്ല അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത് എന്തുവാ അമ്മേ ഒന്ന് തെളിച്ച് പറയ് മീനൂ… നിനക്കറിയാമല്ലോ? ഈ വീട്ടിലെ എ റ്റു…
ഓ ഒന്നും പറയേണ്ട മോളേ… ഇന്നലെ രാത്രി മൂക്കു മുട്ടെ കുടിച്ചിട്ടാണ് ബാറിൽ നിന്നിറങ്ങിയേ…. അവിടുന്ന് വരുന്ന വഴിക്ക് ബാലൻസ് ഇല്ലാതെ റോഡരികിലെ കുഴിയിൽ വീണത്രേ..
അല്പം പോലും മുഖത്തു ചിരി വരുത്താതെ അവളിലെ ഓരോ മാറ്റങ്ങളേയും അനന്തൻ ഒപ്പിയെടുത്തു.. ചില സമയം തോന്നും പാവമാണെന്ന് .. ചിലപ്പോൾ തോന്നും അഹങ്കാരത്തിന്റെയും തന്റേടത്തിന്റെയും മറ്റൊരു പേരാണെന്ന്.. ഇല്ലാ….ഇവളെ പോലെ മറ്റാരും കാണില്ല…!!! “ഏട്ടാ… എന്താ പറ്റിയതെന്ന് പറഞ്ഞില്ലല്ലോ…മരുന്നില്ലേ കഴിക്കാൻ… വല്ലതും കഴിക്കേണ്ടെ…ഞാൻ കഞ്ഞി എടുത്തു വരാം…” വെപ്രാളത്തോടെ ഒന്നിന് പിറകെ ഒന്നായി അവൾ…
വീട്ടിലെ സാഹചര്യം രണ്ടുപേർക്കും മോശമായിരുന്നു ചെറുപ്പം മുതലുള്ള പ്രണയം സൗഹൃദം ഒരുമിച്ച് ജീവിക്കാൻ പ്രേരിപ്പിച്ചു മ
പ്രണയവിവാഹമായിരുന്നു നീതുവും അർജുനും ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു അവർ വിവാഹിതരായത് വീട്ടുകാർ സമ്മതിക്കാതെ ഇരുന്നിട്ടും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും അവർ വിവാഹം കഴിച്ചു വീട്ടിലെ സാഹചര്യം രണ്ടുപേർക്കും മോശമായിരുന്നു ചെറുപ്പം മുതലുള്ള പ്രണയം സൗഹൃദം ഒരുമിച്ച് ജീവിക്കാൻ പ്രേരിപ്പിച്ചു മ-രണം വരെ കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ അവർ രണ്ടുപേരും വിവാഹിതരായി ഒരുപാട് സ്വപ്നങ്ങൾ…







