Karimizhi

The World of Malayalam Stories

Month: March 2025

പ്രിയേ.. പ്രാണനെ : ഭാഗം 73

രചന : ജിഫ്ന നിസാർ പുറത്തേക്കുള്ള വാതിലൊന്ന് ചാരി പ്രിയ ആദി ടേബിളിൽ വെച്ചിട്ടു പോയ ഫോണെടുത്തു. ലോക്ക് അഴിച്ചിട്ടാണ് അവനത് അവിടെ വെച്ചിട്ടുള്ളത്.വാൾ പിക്ചറായി വെച്ച അവന്റെ ഫോട്ടോയിലേക്ക് നോക്കി നിൽക്കെ അറിയാതെ തന്നെ അവളുടെ ഹൃദയമിടിപ്പുയർന്നു.തനിക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധമൊരു മാറ്റം അവനെ ഓർക്കുമ്പോഴൊക്കെയും തനിക്കുള്ളിൽ സംഭവിക്കുന്നുണ്ടെന്ന് പ്രിയക്ക് മനസ്സിലാവുന്നുണ്ട്. അതവളെ…

സ്പന്ദനം : ഭാഗം 20

രചന : ഗായത്രി സുരേന്ദ്രൻ ആളുടെ മുഖത്തേയ്ക്കു നോക്കി. ഇവിടെ നിൽക്കുന്ന ഓരോ നിമിഷത്തിലും ആൾ വലിയ അസ്വസ്ഥത അനുഭവിക്കും പോലെ….എത്രയും പെട്ടെന്ന് അമ്മയെ കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ്….അമ്മ യാത്രാനുമതിക്കായി കണ്ണുകൾ തന്നിലേയ്ക്ക് തിരിച്ചു…നനുത്ത പുഞ്ചിരിയോടെ യാത്രാനുവാദം നൽകി…. അദ്ദേഹം തന്റെ മുഖത്തു നോക്കുവാൻ പോലും അശക്തനാണെന്ന പോലെ അമ്മയ്ക്കൊപ്പം മുറിവിട്ടിറങ്ങി…..അവർ പോയിക്കഴിഞ്ഞും അവൾക്ക് ഒറ്റയ്ക്കു ഇരിക്കുവാൻ…

പ്രിയേ.. പ്രാണനെ : ഭാഗം 72

രചന : ജിഫ്ന നിസാർ “ഹേയ്.. കൺഗ്രാജുലേഷൻ ഡാ “സഞ്ജുവിനെ കെട്ടിപിടിച്ചു കൊണ്ടാണ് ആദി തന്റെ സന്തോഷമറിയിച്ചത്. ഇത്രയ്ക്കങ്ങോട്ട് സന്തോഷിക്കേണ്ട കാര്യമൊന്നുമില്ല..എനിക്ക് കിട്ടിയത് കലക്ടർ ഉദ്യോഗമല്ല.ഇൻഫോപാർക്കിലെ വെറുമൊരു സാധാരണ ജോലിയാണ്.. “ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ സഞ്ജു പറയുന്നത് കേട്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു.” ഇതെന്താണ് ഇങ്ങനെ.. ഒരു ജോലി എന്നതായിരുന്നില്ലേ നിന്റെ സ്വപ്നം?ഇപ്പോഴത് കിട്ടിയപ്പോൾ നിനക്ക്…

അഗ്നിമിത്ര : ഭാഗം19

രചന : റിസ്വാന അതിനിടയിൽ അനുരാഗത്തിന്റെ രണ്ട് കണ്ണുകൾ തന്റെ നേർക്ക് നീളുന്നത് ജീന ശ്രദ്ധിച്ചു.. തന്നെ നോക്കുന്നവർക്കെതിരെ ഒന്നെങ്കിൽ രൂക്ഷമായി പ്രതികരിക്കും അല്ലെങ്കിൽ അവരെ മൈൻഡ് ചെയ്യില്ല.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം, പ്രതികരിക്കാനും കണ്ടില്ലെന്ന് നടിക്കാനും തോന്നുന്നില്ല,ഭക്ഷണം കഴിക്കുന്നതിനിടയിൽ, രണ്ട് കണ്ണുകൾ തന്നെ അൽഭുതത്തോടെ വീക്ഷിക്കുന്നത് ഫസീലയും ശ്രദ്ധിച്ചു, ചുളിവുകളും മടക്കുകളും വീണ…

ദാവണി പെണ്ണ് : ഭാഗം 8

രചന :ലീന ഷൈജു വലിയ ഒരു ബംഗ്ലാവിന്റെ മുന്നിൽ ശിവജിത്ത്.. വണ്ടി കൊണ്ട് നിർത്തി….ഹോൺ അടിച്ചപ്പോൾ തന്നെ . വാച്ചർവേഗം….ഗൈറ്റ്തുറന്നുകൊടുത്തു………ഗായത്രി…… ഇതേ സമയം നല്ല ഉറക്കം….. ബ്രേക്കിൽ ചവിട്ടി വണ്ടി നിന്നത് ഗായത്രി…. ഞെട്ടി ചുറ്റും നോക്കി….ഇറങ്……സാർ വന്നോ വെപ്രാളത്തോടെ ഒരാൾ പുറത്തേക്ക് വന്നു….വന്നതെ ഉള്ളു ഇപ്പോൾ…. എവിടെ ബാക്കി ഉള്ളവർ ഞാൻ പറഞ്ഞത് അല്ലേ…

കിഡ്നാപ്പിംങ് ലൗ : ഭാഗം 164

രചന : ഷംസിയ ഫൈസൽ നന്ദു ഒാരോന്ന് ചിന്തിച്ച് കിടന്നപ്പോയാണ് ആരോ വാതിലില്‍ മുട്ടിയത് നന്ദു എണീറ്റ് വാതില്‍ തുറന്നു ”എന്താ അമീനെ പുറത്ത് വന്ന് നില്‍ക്കുന്ന കൂട്ടുക്കാരനെ കണ്ട് നന്ദു ചോദിച്ചു”നിനക്കുള്ള ഭക്ഷണം അടുക്കളയില്‍ മൂടി വെച്ചിട്ടുണ്ട്.,’ശെരിടാ ഞാന്‍ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം.  നന്ദു പറഞ്ഞു”നന്ദൂ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ  ?’എന്താടാ സീരിയസ്സാണോ…

അഗ്നിമിത്ര : 18

രചന : റിസ്വാന “രഘു.. രഘു നന്ദൻ”.. ആ പേര് അപർണയിൽ ഒരു നടുക്കം സൃഷ്ടിച്ചു.. അവളുടെ മിഴികൾ നിറയാൻ തുടങ്ങി…അവൾ ഗിരിയുടെ മുഖത്തേക്ക് നോക്കി, അവനിൽ ഭാവവ്യത്യാസമൊന്നും കണ്ടില്ല.. “എന്റെ അമ്മായീ.. ഇവളെയൊന്ന് വേഗം ആർക്കേലും കെട്ടിച്ച് കൊടുക്ക്.. ഇല്ലേൽ ഇവളെന്നെ കൊല്ലും..”മറുപടിയൊന്നും പറയാതെ അവൾ പോയി.. —————– “ജയേടത്തി, ഞങ്ങളെത്തീട്ടൊ..””ആ മഹിമേ.. അംബികേട്ടത്തി…..

ദാവണി പെണ്ണ് : ഭാഗം7

രചന : ലീന ഷിജു ഒടുവിൽ അമ്പലത്തിൽ വെച്ച് കണ്ടു…. സ്വന്തം മകൾ മറ്റൊരുവന്റെ താലി ചരടിൽ നിൽക്കുന്നത്……….കണ്ടു നിൽക്കാൻ ആകാതെ……. ഇറങ്ങി ലക്ഷ്യം ഇല്ലാതെ സ്വന്തം വീട്ടിലേക്ക്……!കണ്ണ് അടച്ചു തുറന്നതും….. തന്റെ കഴുത്തിലേക്ക് വീണ താലിയിലേക്ക് അവൾ നോക്കി……അടങ്ങി നിന്ന് ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം…. കേട്ടോടി അവൻ പതിയെ പറഞ്ഞു….ഇനി രണ്ട്…

സ്പന്ദനം : ഭാഗം19

രചന ഗായത്രി സുരേന്ദ്രൻ പോലും അത്ഭുതം തോന്നും വിധം അവളുടെ കൈത്തലങ്ങൾ തണുത്തുറഞ്ഞു…. “വിശ്വനാഥ് പ്ലീസ് കം ഇൻസൈഡ്…..” ഡോക്ടറുടെ വ്യക്തമായ വാക്കുകൾ അവളെ അടിമുടി വിറയലിലാഴ്ത്തി…ഞെട്ടിപ്പിടഞ്ഞ് പരിഭ്രാന്തിയോടെ വാതിൽക്കലേയ്ക്കു നോക്കിയ അവളുടെ കണ്ണുകൾ ആ മുഖത്തേയ്ക്കു തറഞ്ഞു നിന്നു…..പതിയെ പതിയെ അവളുടെ കണ്ണുകളിലേയ്ക്ക് ഇരുൾ വന്നു മൂടുന്നതറിഞ്ഞു… തലച്ചോറിൽ ഏതോ ഒരു ജീവിയുടെ അസഹനീയമായ…

പ്രിയേ.. പ്രാണനെ : ഭാഗം 71

രചന : ജിഫ്ന നിസാർ ❣️ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ നളിനി സഞ്ജുവിന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ വെച്ചുഅവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെയും…”ജില്ലാ കളക്ടറായൊന്നുമല്ലല്ലോ ഉദ്യോഗം കിട്ടിയത് .. ഇത്രേം കിടന്നു തുള്ളാൻ..” ബാലൻ മാഷിന്റെ മുഖം പുച്ഛത്താൽ കോടിയതും നളിനി അയാളെ നോക്കി കണ്ണുരുട്ടി.ലക്ഷ്മിയുടെയും അജുവിന്റെയും കണ്ണുകൾ സഞ്ജുവിന് നേരെയാണ്. എത്ര…