അനുരാഗി : ഭാഗം 34
രചന : ആയിഷ അക്ബർ രാത്രി ശിവ വീട്ടിലേക്ക് വന്നതും ഉമ്മറത്തിരുന്നിരുന്ന വേദ ഒന്നെഴുന്നേറ്റു……ശിവയെ കണ്ടതും ആദി അവന്റെ അടുത്തേക്ക് ചാടി….ശിവ അവന്റെ കവിളിൽ അമർത്തി യൊന്നു ചുംബിച്ചു…..ഇത്… ഇതെവിടുന്നാ…കഴുത്തിൽ കിടക്കുന്ന മാല കാണാൻ മാത്രം ഉള്ളത് കൊണ്ട് തന്നെയാണ് ശിവയത് ചോദിച്ചത്……അത്…. അത് മുത്തശ്ശി… ഇട്ട് കൊടുത്തതാണ്….പറയുന്നത് കള്ളാമെന്നുള്ളത് കൊണ്ട് തന്നെ അവൾ അധികം…

