The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന :ലീന ഷൈജു
വലിയ ഒരു ബംഗ്ലാവിന്റെ മുന്നിൽ ശിവജിത്ത്.. വണ്ടി കൊണ്ട് നിർത്തി….ഹോൺ അടിച്ചപ്പോൾ തന്നെ . വാച്ചർവേഗം….ഗൈറ്റ്തുറന്നുകൊടുത്തു………ഗായത്രി…… ഇതേ സമയം നല്ല ഉറക്കം…..
ബ്രേക്കിൽ ചവിട്ടി വണ്ടി നിന്നത് ഗായത്രി…. ഞെട്ടി ചുറ്റും നോക്കി….ഇറങ്……സാർ വന്നോ വെപ്രാളത്തോടെ ഒരാൾ പുറത്തേക്ക് വന്നു….വന്നതെ ഉള്ളു ഇപ്പോൾ…. എവിടെ ബാക്കി ഉള്ളവർ ഞാൻ പറഞ്ഞത് അല്ലേ ഞാൻ വരുമ്പോൾ എല്ലാവരും എന്റെ മുന്നിൽ കാണണം എന്ന്. എല്ലാവരും അവരവരുടെ മുറിയിൽ ഉറക്കം ആണ്….. സാർ വരുന്നുണ്ട് എന്ന്…. കുറച്ചു മുന്നേ അല്ലേ വിളിച്ചു പറഞ്ഞത്…..
ഗായത്രി……. ഇതാണ്…. രാമേട്ടൻ…. ഇവിടുത്തെ കാര്യം ങ്ങൾ ഒക്കെ നോക്കുന്നത് രാമേട്ടൻ ആണ്….അവൾ രാമേട്ടനെ നോക്കി….. വെറുതെ ഒന്നു പുഞ്ചിരിച്ചു….പിന്നേ നിലവിളക്ക് എടുത്തു കയറ്റാൻ….. ഇപ്പോൾ ഇവിടെ നമ്മെളെ ഉള്ളു ബാക്കി ഉള്ളവർ ഉറക്കം ആണ്…. സൊ….. രാമേട്ടൻ…. മുറി കാണിച്ചു തരും പൊക്കോ….
വാ മോളെ…….. മോളെ വലതു കാൽ വെച്ച് കയറിക്കോ ആ ചടങ്ങ് എങ്കിലും നടക്കട്ടെ…… അവൾ വലതു കാൽ വെച്ച് തന്നെ കയറി…. ശിവജിത്തു നെ നോക്കി അവൻ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്നു…..
മോൾ കയറിക്കോ മോൻ വരും….. അവൾ അകത്തേക്ക് നടന്നതും വലിയ ഒരു ഹാൾ ലേക്ക് ആയിരുന്നു…… അവളുടെ കണ്ണ് ഒന്നു വിടർന്നു…. എണ്ണിയാൽ ഒടുക്കത്തെ
ങ്ങാത്ത മുറികൾ……താഴെ കുറെച്ചു മുറി….. അവൾ അത് എല്ലാം അതിശയത്തോടെ നോക്കി….
വാ കുട്ടി എന്താ നിൽക്കുന്നെ…..മോൾക്ക് ഉള്ള മുറി മുകളിൽ ആണ്….. നേരെ പോയ് വലത് വശത്തു ആയിട്ട്……കുട്ടി മുകളിലേക്ക് പൊക്കോ………അവൾ….. മുകളിൽ ലേക്ക് കയറി…….അവൾ പോയതും…..മോനെ….. നീ ഇപ്പോൾ എത്രാമത്തെ വിവാഹo ആണ്…. തെറ്റ് അല്ലേ ഇതു…..
ഇതുo കൂടി പത്തു…… അല്ലേ….എത്ര നിസാരം…..ആ കുട്ടിക്ക് ഒന്നും അറിയില്ല അല്ലേ…..ഇല്ല……. അവൾക്ക് ഒന്നും അറിയില്ല……..നീ കല്യാണം കഴിച്ച…… നിന്റെ ഭാര്യ മാർ….. എല്ലാം ഉറക്കം ആണ്….. അവർ അറിഞ്ഞാൽ എന്താ ഉണ്ടാകുന്നത് വല്ലതും അറിയോ…..രാമേട്ടനെ…. അറിയാത്തത് അല്ലല്ലോ…….എന്റെ സ്വത്തുക്കൾ എല്ലാം അവകാശി ആയി… ഒരു കുട്ടി വേണം… അത് സ്വന്തം ഭാര്യ യിൽ ചോരയിൽ പിറന്നത്…… അത് ഒരു വാശി ആണ്……..ഇനിയും എത്ര കല്യാണം വേണം എങ്കിലും ഞാൻ കഴിക്കും….. ഗായത്രി……… ലാസ്റ്റ് ആകാൻ ആണ്…. വിധി എങ്കിൽ അങ്ങനെ അല്ലെങ്കിൽ വീണ്ടും ഒരു വിവാഹo….. ഞാൻ നോക്കും…. നോക്കട്ടെ ഇതു എങ്ങനെ ആണ് എന്ന്……
എല്ലാം വിധി പോലെ……. പിന്നേ പെണ്ണ് എനിക്ക് ഒരു ലഹരി ആണ്……. അവൻ ഒന്നു ചിരിച്ചു..അവൾ എവിടെ…..ഗായത്രി….?മോൾ മുകളിൽ നിനക്ക് ആയിട്ടുള്ള ഒരു മുറി ഉണ്ടല്ലോ അവിടെ ഉണ്ട്…..ഞാൻ അവളെ ഒന്നും നോക്കട്ടെ…….. പിന്നേ കഴിക്കാൻ ഒന്നും വേണ്ട വരുന്ന വഴി കഴിച്ചു…….അവൻ മുകളിലേക്ക് പോയ്…..രാമേട്ടൻ അവൻ പോയ വഴിയിൽ നോക്കി പാവം ആ പെൺകുട്ടി…എല്ലാം വിധി ആയിരിക്കും…. അയാൾ ഒന്നു സമാധാനപെട്ട് വാതിൽ ഒക്കെ അടച്ചു…. സ്വന്തം മുറിയിൽ പോയ്…..
—————————————————————-
ഗായത്രി…….ഇതേ സമയം മുറികൾ ഒക്കെ നോക്കി ചില മുറികൾ ഒക്കെ വെട്ടം ഉണ്ട് അവിടെ ആൾ കാണും ചിലപ്പോൾ….ഇതു അല്ലേ മുറി……. അവൾ അകത്തേക്ക് കയറി.അവൾക്ക് ഒരുപാട് ഇഷ്ടം ആയി ആ മുറി….നിറയെ പെയിന്റിംഗ്….. ചുവരിൽ തൂക്കി ഇട്ടേക്കുന്നു…. ടീവി, ഫ്രിഡ്ജ്, ഡ്രസിങ് റൂം,… അവിടെ തന്നെ ഒരു കുഞ്ഞു അടുക്കളയുo ഉണ്ട്…..ബാത്‌റൂമിൽ ചേർന്നു ബാൽക്കണി……. അതിനോട് ചേർന്നു തന്നെ…. ചെറിയ…. സ്വിമ്മിംഗ് പൂൾ…….. എല്ലാം നോക്കി കണ്ടു……പെട്ടന്ന് വാതിൽ തുറക്കുന്ന കേട്ട് അവൾ പേടിച്ചു ജനലൊരം…. ചേർന്നു പുറത്തേക്ക് നോക്കി…..
ഇഷ്ടം ആയോ ഗായത്രി റൂം ഒക്കെ….. ശിവജിത്ത് ചോദിച്ചു…..ഒരു അഞ്ചു മിനിറ്റ് ഞാൻ ഇപ്പോൾ കുളിച്ചിട്ട് വരാം….ഗായത്രി……. ശിവജിത്ത് പറഞ്ഞതും ഒന്നും….. കേട്ടതായി ഭാവിച്ചില്ല….. ദേഷ്യം ത്തോടെ തന്നെ അവൾ പുറത്തേക്ക് നോക്കി നിന്നു….അവൾ അച്ഛനെ ആ സമയം ഓർത്തു അച്ഛൻ ഇപ്പോൾ തന്നെ ഓർത്തു കരയുക ആകും…. സ്വന്തം….. മോൾ രാത്രി ക്ക് രാത്രി ഒരാൾ ന്റെ കൂടെ ഇറങ്ങി പോയെന്ന് വിചാരിച്ചു….. അച്ഛാ മാപ്പ് ആക്കണേ ഈ മോളോട്…….ഗായത്രി ടെ നെഞ്ചകം വിങ്ങി…….
………..തുടരും……..