സ്പന്ദനം :ഭാഗം14💟
രചന : ഗായത്രി സുരേന്ദ്രൻ “സാറിന്റേത് പ്രണയം ആയിരുന്നു അല്ലേ???” “അതേല്ലൊ തനിക്കെങ്ങനെ അറിയാം..?!” ഒട്ടരത്ഭുതം അവന്റെ ചോദ്യത്തിൽ കലർന്നിരുന്നു… “അറിയാം….പക്ഷേ………മനസിലാക്കിയില്ല……..”ഒരു നിമിഷം വൈകാതെ, ഒരു യാത്രാനുവാദം പറയാൻ നിൽക്കാതെ, അവളാ വഴിയോരം ചേർന്ന് ഇരുണ്ടപാതയിലേക്ക് നീങ്ങിത്തുടങ്ങിയത് അമ്പരപ്പോടെ അവൻ ഉറ്റുനോക്കി…….. ഇരുട്ടും മുൻപേ വീട്ടിലെത്തിയതിൽ അവൾ ആശ്വസിച്ചു. തലവേദന ഉള്ളതു കൊണ്ടു മേൽകഴുകിയപാടേ കിടക്കമേൽ…
അഗ്നിമിത്ര : ഭാഗം 13
രചന : റിസ്വാന.എൻ ചുറ്റും കൂടിയവരെല്ലാം കണ്ണുകളടച്ച് ജപമന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കൈകൾ കൂപ്പി പ്രാർത്ഥിച്ച് കൊണ്ടിരുന്നു..നായകളുടെ ഓരിയിടലും, ശക്തമായ കാറ്റും, ഇടിയും മിന്നലും, മറ്റു ജന്തു പ്രാണികളുടെ അപശബ്ദങ്ങളും കേട്ടെങ്കിലും, അവർ മനസാന്നിദ്ധ്യം കൈവിടാതെ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടേയിരുന്നു.. ചുറ്റിലും മന്ത്രങ്ങളുടെ മാറ്റൊലി മാത്രം, പെട്ടന്ന് എല്ലാ അപശബ്ദങ്ങളും ദുഃസൂചനകളും എല്ലാം നിന്നു.. എല്ലാവരും…
കിഡ്നാപ്പിംങ് ലൗ : ഭാഗം 160
രചന : ഷാംസിയ ഫൈസൽ കമ്പനിയില്‍ എത്തിയതും കാറ് പാര്‍ക്ക് ചെയ്തവന്‍ പുറത്തിറങ്ങി.കമ്പനിക്കുള്ളിലേക്ക് കയറുമ്പോള്‍ തന്നെ അറിയുന്നവരെല്ലാം കെട്ടിപിടിച്ച് വിശേഷം തിരിക്കുന്നുണ്ടായിരുന്നു കാര്യങ്ങളെല്ലാം ശെരിയാക്കി നന്ദു അവിടെന്നിറങ്ങി. നേരെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. വീടിന് അടുത്ത് എത്തിയതും വീടിന് മുന്നിലായി ഒരു പെണ്ണ് നില്‍ക്കുന്ന പോലെ അവന് തോന്നി. അവന്‍ മുന്നോട്ട് ഡ്രൈവ് ചെയ്തു സൂക്ഷിച്ച്…
പ്രിയേ.. പ്രാണനെ : ഭാഗം 65
രചന : ജിഫ്ന നിസാർ ❣️ തലേന്നത്തെ പോലെ അന്നും വൈകുന്നേരം ബാലൻ മാഷിന്റെ കൂടെ നളിനി വന്നത് പ്രിയക്ക് വല്ലാത്തൊശ്വാസമായിരുന്നു.അജുവും ലക്ഷ്മിയും അപ്പുവും കൂടി ലക്ഷ്മിയുടെ വീട്ടിലേക്ക് പോയതാണെന്ന് നളിനി പറഞ്ഞു.അവളുടെ സഹോദരനും ഭാര്യയും മകളും കൂടി എങ്ങോട്ടോ ദൂരേക്കൊരു യാത്ര പോകുന്നുണ്ട് നാളെ.അതിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി പോയതാണെന്ന് പറഞ്ഞു.,അജു ബാലൻ മാഷിനെ പോലെ…
സ്പന്ദനം : ഭാഗം13💟
രചന : ഗായത്രി സുരേന്ദ്രൻ സന്ധ്യ അതിന്റെ അവസാനത്തെ പകുതിയിൽ എത്തിയിരിക്കുന്നു. കടലാസുകളെ സ്വന്തമാക്കിയ അഗ്നിയും അന്ത്യശ്വാസം വലിക്കാനൊരുങ്ങുകയാണ്.എരിയട്ടെ മനസ്സിലും പ്രണയത്തിന്റെ അവസാന കനലും കെട്ടടങ്ങട്ടെ… ഇതു ചിതയാണ് പ്രണയം മരിച്ചന്നു കൂട്ടിയ ചിത. ചാരം മണ്ണിൽ ഇഴുകിച്ചേരും പോലെ പ്രണയത്തിന്റെ ഓർമ്മകൾ പോലും ജീർണ്ണിക്കട്ടെ ഇല്ലാതെയാകട്ടെ…….കണ്ണുനീർ തുളുമ്പാതെ വരണ്ട കണ്ണുകളോടെ അവൾ എഴുന്നേറ്റു. ഒരടി…
മിഴി: അവസാനഭാഗം
രചന : ഗായത്രി സുരേന്ദ്രൻ മിഴി അമ്മായിയോടും ആരാധ്യയോടുമെല്ലാം പഴയപടി തന്നെ പെരുമാറി…. ആർക്കും അവളുടെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും തോന്നിയില്ല…. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും അവൾ മാധവിനെപാടേഅവഗണിച്ചുകൊണ്ടിരുന്നു…..അവളുടെ അകൽച്ച അവനിൽ മായാത്ത നോവു പടർത്തിക്കൊണ്ടിരുന്നു…ഓരോ വട്ടവും അവൾ തന്നിൽ നിന്നകലുമ്പോൾ…..തന്റെ നോട്ടങ്ങളെ അവൾ പാടേ അവഗണിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ മുറിവിൽ നിന്നും ചോരചീറ്റിയൊഴുകി….അവളില്ലാതെ താൻ പൂർണ്ണമാവില്ലെന്നു…
അഗ്നിമിത്ര : 12
ഒരിക്കൽ മോഹനപ്രതാപ വർമയുടെ ചികിത്സാവിശ്യാർത്ഥം അയൽ ദേശത്ത് പോയി രാത്രിയോടടുത്ത് തിരിച്ച് വരുന്ന ശബരീഷിനെ മിത്ര പിന്തുടർന്ന് ആക്രമിച്ചു.. ശ്രീപുരത്ത് എത്തിയത് മുതൽ അവന് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നലുണ്ടായി.. കൂടെയുണ്ടായിരുന്നവരെ മദ്യത്തിന്റെ ലഹരിയുടെ ധൈര്യത്തിൽ പറഞ്ഞ് വിട്ടു.. കോവിലകത്തേക്കുള്ള വഴിയിൽ മാടൻ തറയിലെത്തിപ്പോൾ പെട്ടന്നൊരു വെളിച്ചം മുഖത്തോട്ട് പതിച്ചു, ആ വെളിച്ചത്തിൽ ഒരു…
സ്പന്ദനം: ഭാഗം12💟
രചന : ഗായത്രി സുരേന്ദ്രൻ “തനിക്കു പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മാർക്ക് ഉണ്ടല്ലോ പക്ഷേ ഇവിടെ ചേർന്നതിൽ പിന്നെ കുറയാൻ തുടങ്ങി.അവസാനം നടത്തിയ പരീക്ഷകളിൽ ഭേദപ്പെട്ട മാർക്ക് ഉണ്ടെങ്കിലും ഇങ്ങനെ അല്ല വേണ്ടത്.പഠിക്കുവാൻ കഴിവുണ്ടായിട്ടും ഉപയോഗിക്കുന്നില്ല എന്നല്ലേ അതിനർത്ഥം???എന്തൊക്കെയോ പറയുന്നു. ഒന്നും മനസിലാകാതെ അതേപടി നിന്നു.”തന്റെ ഈ ശ്രദ്ധയില്ലായ്മയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ???” കണ്ണുകളിൽ…
മിഴി : ഭാഗം 12
രചന : ഗായത്രി സുരേന്ദ്രൻ “ഏട്ടാ എന്തു കടപ്പാടാണ് പ്രത്യുഷിനോട് ഏട്ടനുള്ളതെന്നു മാത്രം പറഞ്ഞാൽ മതിയാകും…. മറ്റെല്ലാം ഞാൻ ആരാധ്യയിൽ നിന്നു തന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു…..ഒരുപക്ഷേ ഏട്ടന് അറിയാവുന്നതിനേക്കാളും കൂടുതൽ ഞാൻ ഈ കാര്യത്തെപ്പറ്റി അറിഞ്ഞിരിക്കുന്നു…..”മിഴീ നീയെങ്ങനെ ഇതിനു പിന്നിലുള്ള കാര്യങ്ങളൊക്കെ ആരാധ്യയോടുചോദിച്ചറിഞ്ഞു??….അവളെന്തൊക്കെയാണ് നിന്നോടു പറഞ്ഞത്???…അവൾ പറയുന്നതിൽ പലതും എനിക്കു സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്….എന്നിട്ടുപോലും ഞാനവളെ സഹായിക്കുന്നത്…
താലി : ഭാഗം 18
രചന: ആയിഷ അക്ബർ പിറ്റേന്ന് രാവിലെ ചന്ദ്ര കഴിക്കാൻ വിളിച്ചപ്പോൾ മാത്രമാണ് കൃഷ്ണ ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയത് ……അപ്പോഴേക്കും ശ്വേതയും സ്വാതിയുമെല്ലാം. സ്കൂളിൽ പോയിട്ടുണ്ട്……. കഴിക്കാൻ പോകാനെന്തോ തോന്നുന്നില്ല…… എല്ലാവരുടെയും മുഖത്ത് നോക്കണ്ടേ……. വയ്യ……എങ്കിലും അവൾ അവർക്ക് പിറകെ നടന്നു……എല്ലാവരും ടേബിളിന് ചുറ്റുമുള്ളത് കൊണ്ട് തന്നെ അവൾ തലയുയർത്തിയില്ല…… എങ്കിലും മിഴികൾ അവനു വേണ്ടിയൊന്ന്…






