Karimizhi

The World of Malayalam Stories

Year: 2024

പരിണയം : ഭാഗം 26

രചന – ആയിഷ അക്ബർ നീ….. നീയൊന്നിവിടം വരെ വരണം….. എത്രയും പെട്ടെന്ന്…… നീ തനിച്….. അച്ഛൻ പെട്ടെന്ന് അത്ര യും പറഞ്ഞു വിളിച്ചത് എന്തിനെന്നറിയില്ലെങ്കിൽ കൂടി ദീപ്‌തി പെട്ടെന്ന് വന്നിരുന്നു…… ആ… നീയെന്താ മോളെ മുന്നറിയിപ്പില്ലാതെ…… വന്ന പാടെ അമ്മയാണത് ചോദിച്ചത്…. അപ്പൊ ഇവിടെ പ്രത്യേകിച്ചൊന്നുമില്ലേ…. അച്ഛൻ പെട്ടെന്നു വരാൻ പറഞ്ഞു വിളിച്ചതാണല്ലോ എന്നെ……..

ശ്രീനന്ദനം : ഭാഗം 29

രാചന – കണ്ണന്റെ മാത്രം കൈകൾ കോർത്ത്‌ റിസപ്ഷൻ ഹാളിലേക്ക് വന്ന അഭിയേയും പിയയെയും എല്ലാവരും കണ്ണെടുക്കാതെ നോക്കി. അത്രയും ചേർച്ച ഉണ്ടായിരുന്നു രണ്ടാളും തമ്മിൽ. പാർട്ടി ഹാൾ മൊത്തം ഒരുപാട് ബിസിനസ്സുകാരും പൊളിറ്റീഷ്യൻസും ഫിലിം ഫീൽഡിൽ ഉള്ള ആൾക്കാരെകൊണ്ടും നിറഞ്ഞിരുന്നു. അഭിയുടെ കണ്ണുകൾ നാലുപാടും ഓടി. പിയയുടെ വീട്ടിൽ നിന്ന് റിസപ്ഷന് നേരിട്ട് വന്നതുകൊണ്ട്…

നിയതി : ഭാഗം 23

രചന – കണ്ണന്റെ മാത്രം ദിവസങ്ങൾ കടന്നുപോയി.. സത്യാമ്മ കൂടി വന്നതോടെ നിധിക്കും ജോനും ഓഫീസിൽ പോകാൻ ഒരു ടെൻഷനും ഇല്ലാതെ ആയി… അല്ലെങ്കിൽ മക്കൾ തനിച്ചല്ലേ എന്നൊരു പേടി ഉള്ളത് കൊണ്ട് അവർ സ്കൂളിൽ നിന്ന് വരുന്ന സമയത്തേക്ക് ജോ തിരികെ വരുന്നതായിരുന്നു പതിവ്… ഓഫീസിലെ ബാക്കി വർക്ക്‌ അവന് വീട്ടിൽ കൊണ്ട് വന്ന്…

പ്രിയേ പ്രാണനേ : ഭാഗം 07

രചന – ജിഫ്ന നിസാർ രാജീവിന്റെ വീടിന് മുന്നിൽ കോളിങ് ബെല്ലടിച്ചു കാത്ത് നിൽക്കുമ്പോൾ സുജയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ഇത് പോലൊരു കുടുംബത്തിലേക്ക് മകളെത്തിപ്പെടുന്നു എന്നാ സന്തോഷത്തെക്കാൾ ഒരുപാട് വലുതായിരുന്നു.. അനൂപിന്റെ കഴുകൻ പിടിയിൽ നിന്നും അവൾ രക്ഷപെട്ടു പോകുമല്ലോ എന്നാ ചിന്തകൾക്കും ആഗ്രഹത്തിനും. അവൾക്ക് വേണ്ടി അനൂപിന് മുന്നിൽ പടപെരുത്താൻ പ്രിയക്കു ആരുടേയും…

അരികിലായ് : ഭാഗം 13

രചന – കാർത്തിക ശ്രീ റൂമിൽ എത്തിയ ഋതു തനുവിനെ കെട്ടിപ്പിടിച്ചു… അവളുടെ കണ്ണുനീർ തനുവിന്റെ ഷോൾഡർ നനച്ചു… അവളുടെ പുറത്തു മെല്ലെ തട്ടി ആശ്വസിപ്പിച്ചു തനു… “ഇങ്ങനെയാണല്ലേ സഹോദരസ്നേഹം… ഞാൻ… എനിക്ക് മാത്രമെന്താ തനു ഇങ്ങനെയൊക്കെ??? നിന്റെയും ഇവിടെയും ഞാൻ കുടുംബം കണ്ടു… സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന ആളുകൾ ഉള്ള കുടുംബം… പക്ഷേ…

സ്വന്തം : ഭാഗം 83

രചന – ജിഫ്ന നിസാർ “കണ്ണാ.. എടാ എന്റെ കുഞ്ഞ് ” ഹരിയുടെ പരിഭ്രാന്തി നിറഞ്ഞ സ്വരം. വേവലാതി നിറഞ്ഞ അവന്റെ മുഖം. കണ്ണന്റെ നെഞ്ച് പിടഞ്ഞു. “ഒന്നുല്ല.. ടെൻഷനാവല്ലേ. ലല്ലുമോൾക്ക് ഒരു കുഴപ്പമില്ല. അവളെ നമ്മൾ കണ്ടു പിടിക്കും ” കണ്ണൻ ഹരിയുടെ തോളിൽ അമർത്തി പിടിച്ചു. “എന്ത് ചെയ്യണമെന്നും എവിടെ പോയി അന്വേഷിക്കണമെന്നും…

കിഡ്നാപ്പിംങ് ലൗ : ഭാഗം 119

രചന – ശംസിയ ഫൈസൽ നന്ദു വരുന്നതൊന്നും അറിയാതെ നാട്ടിലുള്ളവര്‍ അപ്പന്‍റെ അടുത്ത ഒാപ്പറേഷനുള്ള വെപ്രാളത്തിലായിരുന്നു നാട്ടിലേക്ക് മണിക്കൂറുകള്‍ നീണ്ട യാത്രയായിരുന്നു ഇത്ര പെട്ടന്ന് നാട്ടിലേക്കൊരു യാത്ര പ്രതീക്ഷിച്ചതേയില്ല ദച്ചൂന്‍റെ തന്നോടുള്ള അകല്‍ച്ച മാറി മനസ്സ് നിറഞ്ഞുള്ള അവളെ തിരിച്ച് വിളിയിലെ ഇനി നാട്ടിലേക്കൊള്ളു എന്ന് കരുതിയതാണ് ആ തിരിച്ച് വരവ് ദച്ചൂന്‍റെ കഴുത്തില്‍ താലി…

ആ ഭ്രാന്തനെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.

രചന – സജി തൈപ്പറമ്പ് ആ ഭ്രാന്തനെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്. മിക്കപ്പോഴും ബസ്സ്റ്റോപ്പിലെ വെയിറ്റിങ്ങ് ഷെഡ്ഡിൽ അയാൾ ചിന്താമഗ്നനായി ഇരിക്കുന്നത് കാണാം മുഷിഞ്ഞ് നാറുന്ന വസ്ത്രവും നീണ്ട് തിങ്ങിയ ജഡപിടിച്ച മുടിയുമുള്ള അയാൾ വെയിറ്റിങ്ങ് ഷെഡ്ഡിലെ ബഞ്ചിൽ ഇരിക്കുമ്പോൾ ഞങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും അയാളുടെ അടുത്ത് നില്ക്കാൻ അറപ്പും , ഭയവുമായിരുന്നു. റോഡിലെ നിർമ്മാണ…

സ്വന്തം : ഭാഗം 82

രചന – ജിഫ്ന നിസാർ “ഹാ പേടിക്കേണ്ട കുട്ടി.. താനാദ്യം ഈ വെള്ളം കുടിക്ക് ” സെബാൻ മുന്നിലുള്ള ഗ്ലാസ്‌ അവൾക്കടുത്തേക്ക് നീക്കി വെച്ചു കൊടുത്തു. വെപ്രാളത്തോടെ അവളത് കുടിക്കുന്നത് നോക്കി അയാൾ ഇരുന്നു. “ഒക്കെയാണോ?” പതറി കൊണ്ട് നോക്കുന്നവളോട് സെബാൻ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്. അപ്പോഴും അവൾ ഉണ്ടന്നോ ഇല്ലന്നോ പറയാതെ പതറിയ നോട്ടം…

ശ്രീനന്ദനം : ഭാഗം 28

രചന – കണ്ണന്റെ മാത്രം സാവിത്രിയമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലംക്കാൽ വച്ച് പിയ നന്ദനം വീടിന്റെ മരുമകൾ ആയി കയറി… ആമി മുഴുവൻ സമയവും പിയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിയക്ക് ഒറ്റപ്പെടൽ ഒന്നും തോന്നിയില്ല… ആദിയും കുറേ സമയം പിയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അവളുടെ പേരെന്റ്സ് പോകാൻ…