Malayalam short stories ”മോനേ വിനൂട്ടാ ഇങ്ങട്ട് വാ “വിനൂട്ടൻ മാമന്റെ അടുത്തേക്ക് ചെന്നു. മാമൻ കരയുന്നതവൻ ശ്രദ്ധിച്ചു. കണ്ണുതുടച്ചുകൊണ്ട് വിനൂട്ടന്റെ തലവഴി വെള്ളം ഒഴിച്ചു കൊടുത്തു. ഉടുത്തതോർത്തും ആ ചെറിയ ശരീരവും ആകെ നനഞ്ഞു. by Karimizhi03/10/20220
Malayalam short stories ” എന്താ കണ്ണേട്ടാ ഫോണിൽ ? ഞാൻ കുളിക്കാൻ പോകുന്നതിനു മുന്നേ ഏട്ടൻ ചിരിക്കാൻ തുടങ്ങിയതാണല്ലോ.. എന്നതാ കാര്യം..? “ by Karimizhi03/10/202203/10/20220
Malayalam short stories “എല്ലാം ഉറപ്പിച്ച സ്ഥിതിക്ക് ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം” വിശാലിന്റെ അമ്മ അത് പറഞ്ഞതും അയാളുടെ നോട്ടം തന്റെ മകളിലേക്ക് നീണ്ടു. “ by Karimizhi03/10/202203/10/20220